When Jonah Finally Prayed
When Jonah Finally Prayed
Scripture: Jonah 2: 1 - 2
കഴിഞ്ഞ വർഷം സെപ്റംബർ മാസം വരെയും യോനയുടെ ഒന്നാം അധ്യായത്തിൽ നിന്ന് വിവിധമായി ചിന്തകൾ ഷെയർ ചെയ്യാൻ കർത്താവ് സഹായിച്ചു.ഗഹ me toഷയർ fromവ അതിനുശേഷം ദൈവാത്മാവിന്റെ നിയോഗപ്രകാരം ഒരു ഡിടൂൾ എടുത്ത് പല വിഷയങ്ങളിലേക്ക് ദൈവം നിന്നെ നടത്തി but after that us to diffent എന്നാൽ ഇന്നുപകൽ വീണ്ടും യോന പ്രവചനത്തിലേക്ക് മടങ്ങി വരികയാണ് andടേ back toജോ യോന പ്രവചനം അധ്യായങ്ങളിൽ 48 വാക്യങ്ങളിൽ വാക്യങ്ങൾ ഉണ്ട് എന്നാൽ അതിൽ രണ്ടാം അധ്യായം അതിൽ 10 വാക്യങ്ങൾ യോനയുടെ പ്രാർത്ഥനയാണ് in 4 chapter and out of verses 48 and in chapter 2 ഇന്നത്തെ മെസേജ് ഈ പ്രാർത്ഥനയെ കുറിച്ചുള്ള ഒരു ഇൻരഡക്ഷൻ മാത്രമാണ് എന്നെ കേൾക്കുന്ന ആരെങ്കിലും യോന പ്രവചനം രണ്ടാം അദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങൾ ദയവായിട്ട് വായിക്കണമെന്ന് അപേക്ഷിക്കുന്നു ദൈവത്തിനു സ്തോത്രം ഈ രണ്ടു വാക്യങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും രണ്ടാം അധ്യായം ഒന്നാം വാക്യത്തിന്റെ മൂന്ന് വാക്കുകൾ മാത്രമാണ് ഇന്ന് ഞാൻ സംസാരിക്കാൻ താല്പര്യപ്പെടുന്നത് though we read only talking about word that യോന യഹോവയോട് പ്രാർത്ഥിച്ചു prദ യോന പ്രവചനം രണ്ടാം അധ്യായം യോനയുടെ ഒരു സ്പെഷ്യൽ പ്രാർത്ഥനയാണ് യോന പ്രാർത്ഥിച്ച് ദൈവത്തോട് പറഞ്ഞത് എന്തൊക്കെയാണ് എന്നതിനേക്കാൾ പ്രാധാന്യം യോന പ്രാർത്ഥിച്ചു എന്നതാണ് മൂന്നു പദങ്ങളുടെ ളുടെ പൂർണമായ അർത്ഥം മനസ്സിലാക്കണമെങ്കിൽ ഒരു വാക്ക് കൂടി അതിനോടുകൂടി ആഡ് ചെയ്യണം to comp അവസാനം തന്റെ ദൈവമായ യഹോവയോട് യോന പ്രാർത്ഥിച്ചു to നമ്മൾ ഒരു കണ്ണാടിയിൽ നോക്കിയാൽ നമ്മിൽ മിക്കവരുടെയും പ്രതിരൂപം യോനയുടെ പ്രതികരൂപമാണ് നമുക്ക് മിക്കവാറും എല്ലാവർക്കും തന്നെ യോനയുടെ പ്രതിരൂപം തന്നെയാണ്മ have പ്രതിരൂപം മാത്രമല്ല നമ്മുടെ സ്വഭാവവും നമ്മുടെ മനോഭാവങ്ങളും ഒക്കെ യോനയുമായിട്ട് വളരെ സാമ്യമുണ്ട് just about look but all those thയോട് പറഞ്ഞു നിനയിലേക്ക് പോകാൻ നേരെ പോകും പലപ്പോഴും നമ്മൾ അങ്ങനെയൊക്കെയാണ് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകും അങ്ങോട്ട് വരാൻ പറഞ്ഞാൽ ഇങ്ങോട്ട് പോകും രണ്ടാമത് നമ്മൾ ചെയ്യേണ്ടത് മിക്കപ്പോഴും ചെയ്യേണ്ട സമയത്ത് ചെയ്യുകയില്ല don’t do thയോനയെ പോലെ പലപ്പോഴും ദൈവം പറയുന്നത് അവസാനമേ ചെയ്യാറുള്ളൂ ശ്രദ്ധിക്കുക കപ്പലിൽ വച്ച് എത്ര പ്രാവശ്യം പ്രാർത്ഥിക്കുവാനുള്ള അവസരം ദൈവം ഒരുക്കി കൊടുത്തതാണ് യഹോവ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു and read ഈ കപ്പൽക്കാരും കപ്പിത്താനും ഒക്കെയും വരുണ്ടുപോയി കാരണം ദീർഘവർഷങ്ങളിലായി നിനവേയിൽ നിന്നും തർശീഷിലേക്ക് പോകുന്ന ഈ കപ്പലിൽ അവര ഈ കപ്പൽ ഓടിച്ചു പോകുന്നവരാണ് പക്ഷേങ്കിൽ ഇന്നുവരെ അനുഭവിക്കാത്ത ഒരു പെരുങ്കാറ്റാണ് അന്ന് ആഞ്ഞടിക്കുവാൻ ഇടയായത് and ship is going to this is the first experience of in the പക്ഷേ പ്രവാചകനായ യോനക്ക് അന്നേരം തന്നെ മനസ്സിലായി ഇത് യാദർചികമല്ല ഇതിനു പിൻപിൽ പ്രവർത്തിക്കുന്നത് അധികാരമുള്ള ദൈവത്തിൻറെ കരങ്ങളാണ് അത് മനസ്സിലാക്കിയിട്ടും യോന പ്രാർത്ഥിച്ചില്ലാഎല്ലാവരും ദേവന്മാരോട് നിലവിളിച്ചു പ്രാർത്ഥിച്ചു യോനാ നിലവിളിച്ചു എന്ന് മാത്രമല്ല നിലവിളിച്ചില്ല എന്ന് മാത്രമല്ല ഒന്ന് പ്രാർത്ഥിക്കുവാൻ പോലും യോന മനസ്സു കാണിച്ചില്ല but after പ്രാർത്ഥിക്കുന്നതിനു പകരം കപ്പലിന്റെ അടുത്തട്ടിൽ പോയി നല്ല സുഖമായിട്ട് യോന ഉറങ്ങി ഉറങ്ങുന്ന യോന ഉണർത്തുവാൻ പലരെയും ക്യാപ്റ്റൻ അയച്ചുക to അവരുടെ വാക്കുകളൊക്കെയും യോന അവഗണിച്ചഎന്നാൽ കപ്പിത്താൻ തന്നെ നേരിട്ടു വന്ന് ജീവരക്ഷക്കായി നിന്റെ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചിട്ട് പോലും പ്രാർത്ഥിക്കുവാൻ യോന തയ്യാറായില്ല ഇവിടെ ഒരു കാര്യം ഞാൻ പ്രത്യേകം ദൈവജനത്തെ ഓർമിപ്പിക്കുവാൻ താല്പര്യപ്പെടുകയാണ് പ്രാർത്ഥനക്ക് വേണ്ടി അവസരം ലഭിച്ചിട്ടും പ്രാർത്ഥിക്കാതിരുന്ന യോനയെ കൊണ്ട് പ്രാർത്ഥിപാനും ദൈവത്തോട് നിലവിളിപ്പാനും സ്വർഗ്ഗം ഒരുക്കിയ ഒരു പടുകൂറ്റം തിമിങ്ങലത്തെ സ്വർഗ്ഗം അവനുവേണ്ടി ഒരുക്കേണ്ടി വന്നതായിട്ട് നുക്ക് മനസ്സിലാക്കാൻ കഴിയും പ്രിയ സഹോദരാ പ്രിയ സഹോദരി പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കാതിരിക്കുകയും നിലവിളിക്കേണ്ട സമയത്ത് നിലവിളിക്കാതിരിക്കുകയും ചെയ്താൽ ദൈവം നമ്മെ ഉടച്ചു വാർക്കുവാൻ ചില പടുക്കി കൂറ്റൻ തിമലകളെ ഒഴുക്കേണ്ടി വരും and if you don’t pr എന്താ യോനയുടെ പ്രാർത്ഥനക്ക് ഇത്ര പ്രത്യേകത പഴയനിയമത്തിലെ പ്രവാചകന്മാർ പ്രാർത്ഥിച്ചിട്ടില്ലേ തീർച്ചയായും പ്രാർത്ഥിച്ചിട്ടുണ്ട് ചില ഭക്തന്മാരുടെ പ്രാർത്ഥനലിപികളിൽ എഴുതി ചേർക്കേണ്ടവയാണ് to അതിലൊന്ന് കർമലിലെ ഏലിയാവിന്റെ പ്രാർത്ഥനയാണ് സമയചുരുക്കത്താൽ ഞാൻ ആ വാക്യങ്ങൾ വായിക്കുന്നില്ല നമുക്ക് കാണുവാൻ കഴിയുന്നത് കർമേൽ പർവ്വതത്തിൽ യാഗപീഠത്തിന്മേൽ ഒരിക്കതായി മൃഗത്തെ ദഹിപ്പിക്കുവാൻ ഏലിയാവിന്റെ ലളിതമായ ഒരു പ്രാർത്ഥന മാത്രം മതിയായിരുന്നു വിശ്വാസത്താൽ പ്രാർത്ഥനയിലൂടെ സ്വർഗ്ഗത്തിൽ കത്തുന്നതായ തീ യാഗപീഠത്തിൽ ഇറക്കിയ വിശ്വാസവീരനായിരുന്നു ഏലിയാവ് fromൽ പ്രവാചകൻ പ്രാർത്ഥനയുടെ വിലയറിഞ്ഞ വ്യക്തിയും പതിവായി മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ശക്തനായ പ്രവാചകനായിരുന്നു അന്ന് പ്രാർത്ഥിച്ച ആ പ്രാർത്ഥനക്ക് പ്രവാചകനായ ദാനിയേൽ വലിയ വില കൊടുക്കേണ്ടി വന്നു but just becuse he pray big price രാജകലപന്ക്ക് വിരുദ്ധമായി പ്രാർത്ഥിച്ചാൽ ഗർജിക്കുന്ന സിംഹങ്ങൾ തന്റെ ശരീരം കടിച്ചുകീറുമെന്ന് അറിഞ്ഞിട്ടും പതിവ് തെറ്റിക്കാതെ പതിവുപോലെ അന്നും അവൻ മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചുക മാർ മാത്രമല്ല വിവിധ ആത്മീക ശുശ്രൂഷകളിൽ ഭാഗപാക്കായിരിക്കുന്ന സകല ദൈവദാസിദാസന്മാർക്കും വിശ്വാസികൾക്കും അവരുടെ നിലനിൽപ്പ് എന്ന് പറയുന്നത് പ്രാർത്ഥനയാണ് but every അങ്ങനെയാണെങ്കിൽ യോന യഹോവയോട് പ്രാർത്ഥിച്ചു എന്നുള്ളതിന് എന്താണ് ഇത്ര പ്രത്യേകത എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇന്നത്തെ ന്യൂസ് ചാനലുകൾ അന്നുണ്ടായിരുന്നെങ്കിൽ യോന പ്രാർത്ഥിച്ച പ്രാർത്ഥന ബ്രേക്കിം ന്യൂസ് ആയിട്ട് അവർ കൊടുക്കുമായിരുന്നു and pray of would be എന്താണ് യോനയുടെ പ്രാർത്ഥനയുടെ ഇത്ര പ്രത്യേകത ഉദാഹരണമായി ഞാനിപ്പോൾ പറഞ്ഞതുപോലെ എല്ലാ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിക്കുന്ന തന്റെ ദൈവത്തോട് പ്രാർത്ഥിക്കുന്ന വ്യക്തിയായിരുന്നു just to pray to ഡാനിയേൽ പ്രാർത്ഥിച്ചാൽ അത് വാർത്തയല്ല എന്നാൽ ഡാനിയേൽ പ്രാർത്ഥിക്കാതെ ഇരുന്നാൽ അതൊരു വാർത്തയാണ് butുകാരായ നമുക്ഒരു പേരുണ്ട് പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ദൈവജനമേ നാം പ്രാർത്ഥിക്കുന്നത് വാർത്തയല്ല എന്നാൽ പ്രാർത്ഥിക്കാതിരുന്നാൽ അത് ലോകത്തിൽ വലിയൊരു വാർത്തയാണ് അങ്ങനെയെങ്കിൽ മത്സ്യത്തിന് ഉദരത്തിൽ വച്ച് യോന പ്രാർത്ഥിച്ചതിന് എന്താണ് ഇത്ര വാർത്ത പ്രാധാന്യം and the prayer prci ഒന്നാം അധ്യായം വായിച്ചു കഴിഞ്ഞാൽ ഈ ചോദ്യത്തിന് നമുക്ക് വ്യക്തമായ മറുപടി ലഭിക്കും നിനവയിലേക്ക് പോകാനുള്ളതായ ദൈവകലപനയോട് അനുസരണക്കേട് കാണിച്ച് ദൈവസന്നിധി വിട്ടുപോയ നിമിഷം മുതൽ മത്സ്യത്തിന്റെ ഉദരത്തിൽ എത്തുന്നതുവരെ യോനാ പ്രാർത്ഥിച്ചില്ല to god until up in the he കപ്പലിൽ ആയിരുന്ന സമയത്ത് മറ്റേതൊരു വ്യക്തി ആയിരുന്നെങ്കിലും ദൈവത്തോട് പ്രാർത്ഥിക്കുവാനും നിലവിളിക്കുവാനും തയ്യാറാകുന്ന അനേക സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ എന്നിട്ടും യോന പ്രാർത്ഥിച്ചില്ല ഒരു കാര്യം ദൈവജനം എപ്പോഴും ഓർക്കേണ്ടത് ആവശ്യമാണ് ദൈവത്തോട് അനുസരണേകി ദൈവസന്നിധിയിൽ നിന്നും ദൈവസാന്നിധ്യ ബോധത്തിൽ നിന്നും അകന്നുപോയാൽ എത്ര വലിയ ഭക്തനആണെങ്കിലും പ്രാർത്ഥിക്കാൻ കഴിയാത്ത നമ്മുടെ ഹൃദയം പലപ്പോഴും ആ നിലയിൽ നമ്മുടെ ഹൃദയം രൂപാന്തരപ്പെട്ടു എന്ന് വന്നേക്കാം പ്രാർത്ഥിക്കുവാൻ യോനയോട് കപ്പൽ അവൻറെ കാല്പിടിച്ചുകേക്ഷിച്ചു ആ പാവപ്പെട്ട കപ്പൽ ജീവനക്കാർ എന്തായിരിക്കാം യോനയോട് അപേക്ഷിച്ചത്? what m have that people on the ship the mവസ് ജോന ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാസനെ ഈ കൊടുങ്കാറ്റ് അടങ്ങിയില്ലെങ്കിൽ ഞങ്ങൾ എല്ലാവരും ഈ തിരമാലകൾക്കുള്ളിൽ പെട്ട് മരിക്കുവാൻ ഇടയാകും അങ്കൊന്ന് പ്രാർത്ഥിച്ചാൽ ഈ കാറ്റ് അടങ്ങുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഞങ്ങളോട് കരുണ കാണിക്കണം ഞങ്ങളുടെ ജീവൻ രക്ഷിക്കണം of living you pr പാവങ്ങൾ കാലുപിടിച്ചു കരഞ്ഞു പേക്ഷിതലെ ഒന്ന് പേരിനുവേണ്ടി അവരെ ഒന്ന് തൃപ്തിപ്പെടുത്താൻ പ്രാർത്ഥിക്കാമെന്ന് പോലും യോന ചിന്തിച്ചില്ല even though after all request he ഇന്നത്തെ അവസ്ഥ എന്താണ് ഹൃദയാവസ്ഥയോ ദൈവസാന്നിധ്യമോ ആത്മീക നിരവാദമോ വിശുദ്ധി ജീവിതമോ ഒന്നുമില്ലെങ്കിലും ഏതു വിഷയത്തിനുവേണ്ടി ഏതു സമയത്ത ഏതു സ്ഥാനത്തും പലർക്കും പ്രാർത്ഥിക്കുവാൻ ഒരു മടിയുമില്ല of don’t ഒരിക്കൽ ഒരു വചന ശുശ്രൂഷ നടത്തേണ്ടതായ ഒരു അവസരം ലഭിച്ചു വളരെ വളരെയധികം ആളുകൂടുന്നതായ ഒരു പ്രയർ ആയിരുന്നു അത് അപ്പോൾ ഞാൻ വചന ശുശ്രൂഷ കഴിഞ്ഞപ്പോൾ സഹോദരി പറഞ്ഞു പാസ്റ്ററ എന്റെ സഹോദരി വേണ്ടി ഒന്ന് പ്രാർത്ഥിക്കണം and after the prayer one said please pray for my ഞാൻ ചോദിച്ചു എന്താണ് വിഷയം as അപ്പോൾ ആ സഹോദരി പറഞ്ഞു എന്റെ സഹോദരൻ ബ്രെയിൻ ട്യൂമർ കാനഡയിൽ ഉള്ളതായ ഒരു ഹോസ്പിറ്റൽ അഡ്മിറ്ഡ ആണ് അതുകൊണ്ട് ദയവായിട്ട് പ്രാർത്ഥിക്കുim ഞാൻ ചോദിച്ചു ആ സഹോദരൻ രക്ഷിക്കപ്പെട്ടതാണ് andimed ആ സഹോദരി ആയി and she got of ആ സഹോദരി ചോദിച്ചു രക്ഷിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമേ പാസ്റ്റർ പ്രാർത്ഥിക്കത്തുള്ളൂ and she asked me will you pray only to the people ഏതോ നാമദേയ സഭയിൽ പെട്ടതായ ഒരു സഹോദരി ആയിരിക്കാം ആ സഹോദരിയുടെ അറിവില്ലായമ കൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത് പ്രാർത്ഥനക്ക് ചില വ്യവസ്ഥകളുണ്ട് എന്റെ വ്യക്തിപരമായിട്ട് എന്നോടുള്ള ബന്ധത്തിൽ ഒരു വ്യക്തിക്ക് പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ ദൈവവചനത്തിലെ വ്യവസ്ഥകളുടെ എല്ലാം അടിസ്ഥാനത്തിൽ രണ്ടു കാര്യങ്ങളിൽ ഞാൻ നിർബന്ധമായിട്ട് തീരുമാനം എടുത്തിട്ടുണ്ട് and have th ഒന്നാമത്തെ എന്റെ നിർബന്ധം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കണമെങ്കിൽ ആദ്യം ഞാൻ എന്നെ സ്വയശോധന ചെയ്യും കർത്താവേ ഈ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള പ്രാഗൽഭ്യം എനിക്കുണ്ടോ എന്ന് ഞാൻ പരിശോധിക്കും to ആത്മീക നിലയിൽ പല പദവികൾ ഉണ്ടായിരിക്കാം സ്ഥാനമാനങ്ങൾ ഉണ്ടായിരിക്കാം പക്ഷേങ്കിൽ അതൊന്നും ദൈവത്തിന് വിഷയമല്ല പ്രാർത്ഥിക്കുന്നതിനു മുമപ് പ്രാർത്ഥിക്കുന്നതിനുവേണ്ടി നാം ഒരുക്കപ്പെടേണം രണ്ടാമത്തെ തീരുമാനം ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ ആ വ്യക്തി ആ വ്യക്തി രക്ഷിക്കപ്പെട്ടത് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിനു മുൻപ് കർത്താവിനെകുറിച്ചുംകാ കർത്താവിൽ കൂടെുള്ളതായ രക്ഷയെകുറിച്ചും തീർച്ചയായിട്ടും ഞാൻ പറഞ്ഞിരിക്കും ഇന്ന് അനേകർക്കും വിടുതൽ മാത്രം മതിവിടവേണ്ടി അവർ വേളാങ്കിയിലും പോകും ശബരിമലയിലും പോകും തിരുപ്പതി ക്ഷേത്രത്തിലും പോകും അതിന്റെ കൂടെ പെന്തകോസ്ുകാർ ഒരുക്കുന്നതായിലും സംബന്ധിക്കും എന്നാൽ ഇവർക്കാർക്കും കർത്താവിനെകുറിച്ചോ കർത്താവിൽ കൂടെയുള്ള രക്ഷയെകുറിച്ചോ അറിയണമെന്ന് ബഹുഭൂരിപക്ഷത്തിന് യാതൊരു താല്പര്യവുമില്ല of the people the don’t want to know about jesus christ he can do കർത്താവിൽ കൂടെയുള്ളതായ രക്ഷ രക്ഷയെകുറിച്ച് കേൾക്കാൻ താലപര്യമില്ലാത്ത നിലയിൽ എന്തുകൊണ്ടാണ് ഒരു സമൂഹം വഴിതെറ്റി പോകുന്നത് ദൈവീകമായ ചില പ്രമാണങ്ങളും വ്യവസ്ഥകളും അവരെ മനസ്സിലാക്കുവാൻ എന്തുകൊണ്ട് ദൈവജനം സമൂഹം തയ്യാറാകുന്നില്ല why we are trying to undstand theപ്i കപ്പലിൽ വലിയ സമർദ്ധം ഉണ്ടായിട്ടും പ്രാർത്ഥിക്കാതിരുന്നതായ യോനയോട് എനിക്ക് വലിയ ബഹുമാനമാണ് നിങ്ങൾ ആരും ചിന്തിക്കരുത് എന്തുകൊണ്ടാണ് പ്രാർത്ഥിക്കാത്തവനോട് പാസ്റ്റർ ഇത്ര ബഹുമാനം [സംഗീതം] ഒരു കാര്യം ഓർക്കുകയോ പ്രവാചകൻ ഒരു സാധാരണ വ്യക്തിയായിരുന്നില്ല ഇസ്രയേലിന്റെ തേരും തേരാളിയുമായി യഹൂദ പാരമ്പര്യ പ്രകാരം ഏലിശക്ക് ശേഷം ഇസ്രയേലിന്റെ തേരും തേരാളുമായ ശ്രേഷ്ഠ പ്രവാചകൻ ഒരു സുപ്രഭാതത്തിൽ പഴയ നിയമത്തിന്റെ ചുരുളുകൾ കക്ഷത്തിൽ വെച്ചുകൊണ്ട് സുവിശേഷ വേലക്ക് ഇറങ്ങിയ ഒരു സാധാരണക്കാരനല്ല യോന പ്രവാചകൻ ഇടുക്കവും ഞരുക്കവും പരിമിതികളും ഉള്ള ഏലിഷയുടെ ബൈബിൾ കോളേജിൽ തോറ ഉൾപ്പെടെയുള്ളതായ പഴയ നിയമ ഗ്രന്ഥങ്ങൾ അരച്ചു കലക്കി കുടിച്ച് ഇറങ്ങിയ ഒരു വ്യക്തിയാണ് യോനാ പ്രവാചകൻ is leture and after 21ം നൂറ്റാണ്ടിലെ വിശ്വാസികൾ അനേകരും മനസ്സിലാക്കാത്തതായ ഒരു ലളിതമായ ഒരു കാര്യം യോന മനസിലാക്കായി തീർന്നു and there is something that undst that even the 21 we have ദൈവത്തോട് അനുസരണക്കേട് കാണിച്ചിട്ട് ആ വിഷയത്തിൽ പരിഹാരം ഉണ്ടാക്കാതെ എത്ര പ്രാർത്ഥിച്ചാലും എത്ര ഉപവസിച്ചാലും ഈ സമുദ്രത്തിലെ കൊടുങ്കാറ്റ് അടങ്ങുകയില്ല much you നമ്മളിൽ പലരും പലവിധമായ വിഷയങ്ങൾക്ക് വേണ്ടി ദീർഘനാളുകൾ പ്രാർത്ഥിക്കുന്നവർ ഉണ്ടായിരിക്കാം we are people who pray for lot of th from long തക്ക സമയത്ത് പ്രാർത്ഥനക്ക് മറുപടി ലഭിച്ചില്ലെങ്കിൽ നമ്മുടെ ദൈവത്തോട് നാം ചോദിക്കേണ്ട രണ്ടു ചോദ്യങ്ങളുണ്ട് we always question if we don’t from കർത്താവേ എന്തെങ്കിലും അനുസരണക്കേട് ഞാൻ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുണ്ടോ എന്റെ ജീവിതത്തിൽ പരിഹരിക്കേണ്ടതായ എന്തെങ്കിലും കുറവുകൾ എന്റെ ജീവിതത്തിൽ ഉണ്ടോ is that anyമേ that i have to corc from പരിഹരിക്കേണ്ടതായ കുറവുകൾ എന്തുണ്ടെങ്കിലും ഞാൻ ഒരു കാര്യം ഓർമിപ്പിക്കട്ടെ എത്ര പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനക്ക് മറുപടി ലഭിക്കുകയില്ല പരിഹരിക്കേണ്ടതായ വിഷയങ്ങൾ പരിഹരിക്കുമ്പോഴാണ് ദൈവത്തിന്റെ ശബ്ദം കേൾക്കുവാൻ തക്കവണ്ണം സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ തുറക്കപ്പെടുന്നത് doesn’t matter how much you does much you ദൈവസന്നിധിയിൽ നിന്നും ദൈവഹിതത്തിൽ നിന്നും ഓടികന്നതായ യോന അതുകൊണ്ടാണ് പ്രാർത്ഥിക്കുവാൻ തയ്യാറാകാതെ ഇരുന്നത് touse from കപ്പലിൽ വെച്ച് പ്രാർത്ഥിക്കുകയില്ല എന്ന് പിടിവാശി കാണിച്ചതായ യോന മത്സ്യത്തിന്റെ ഉദരത്തിൽ വെച്ച് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു നിലവിളിച്ചു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അവൻ ദൈവസന്നിധിയിലേക്ക് മടങ്ങിവന്നു when decided not to pray in the ship after coming into the presence in the bl he came back to the presence of the lord ദൈവസന്നിധിയിൽ നിന്ന് ഓടിപ്പോയതായ ഒരു വ്യക്തി ദൈവവുമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന് ആവശ്യമുള്ള ആദ്യത്തെ പടി പ്രാർത്ഥനയല്ല ആരാധനയല്ല അന്യഭാഷയല്ല ആദ്യത്തെ പടി മടങ്ങി വരിക എന്നുള്ളതാണ് first th from the presence of the first come back to the of the prayer not in but coming back and from the lord കപ്പലിൽ യോനാ ഒരു തീപ്പൊരി പ്രസംഗം നടത്തി in the ship he actally preached ഞാൻ ഒരു എബ്രായൻ കടലും കരയും സൃഷ്ടിച്ച സ്വർഗ്ഗീയ ദൈവമായ യഹോവയെ ഭജിക്കുന്നു ഭജിച്ചു വരുന്നു എന്ന് അത്യുത്തിൽ പ്രസംഗിക്കുവാൻ ആർക്കും കഴിയും കപ്പൽക്കാരോട് യോന പ്രസംഗിച്ചപ്പോൾ അവിടെ തീപ്പൊരി പാറിപറന്നു എന്തൊരു ആവേശമായിരുന്നു ആ നിമിഷങ്ങളിൽ look to ആരെങ്കിലും കേട്ടാൽ പറയുമോ ദൈവത്തോട് അനുസരണക്കേട് കാണിച്ച് ഓടി രക്ഷപ്പെടുന്ന ഒരു പിൻമാറ്റക്കാരനാണ് യോന എന്ന് ആരും പറയുകയില്ല from ദൈവജനമേ ആത്മീകോളത്തിൽ വന്ന വലിയൊരു പരാജയം ഞാൻ പറയാം കർത്താവുമായുള്ള ബന്ധത്തിൽ എന്തുകുറവ് വന്നാലും എന്ത് വീക്ഷകൾ വന്നാലും എന്തു പരാജയങ്ങൾ വന്നാലും അതൊന്നും പരിഹരിക്കാതെ ആരാധനയും പ്രാർത്ഥനയുമായി പോകുന്നതായ ചിലരുണ്ട് അങ്ങനെയുള്ളതായവരെ ദൈവം ഈ ദിവസങ്ങളിൽ സന്ദർശിക്കുമാറാകട്ടെ even after back to the cor മുടിയൻ പുത്രൻ ദൂരദേശത്തത് ഇരുന്നുകൊണ്ട് പന്നികളെ മേയിക്കുന്നതിനിടയിൽ തന്റെ പിതാവിന്റെ ഭവനത്തിലെ ശ്രേഷ്ഠതകളെകുറിച്ചും അതുപോലെതന്നെ തന്റെ പിതാവിന്റെ മഹത്വത്തെകുറിച്ചും അതുപോലെ അവിടെ വാചകം ചെയ്യുന്ന ശ്രേഷ്ഠമായ ഭോജനങ്ങളെകുറിച്ചും എത്ര വർണിച്ചിട്ടും വാദര തോരാതെ പ്രസംഗിച്ചിട്ടും യാതൊരു കാര്യവുമില്ല we even though he was thinking about everythci ആ മുടിയൻ പുത്രനോട് ദൈവത്തിന്റെ വചനത്തിൽ പറയുവാനുള്ളത് ആദ്യത്തെ പടി എന്ന് പറയുന്നത് പിതാവിൻറെ ഭവനത്തിലേക്ക് നീ മടങ്ങിവരണം about that the first thing you have to do is that come back to the house പ്രാർത്ഥിക്കുന്നതിനു മുമപ് ആരാധിക്കുന്നതിനു മുമപ് അപ്പന ശ്രേഷ്ഠതകളെ കുറിച്ച് പറയുന്നതിനു മുമപ് ആദ്യം ചെയ്യേണ്ടത് നിനക്ക്വേണ്ടി കാത്തിരിക്കുന്ന സ്വർഗ്ഗസ്ഥനായ ഒരു പിതാവുണ്ട് ആ ഭവനത്തിലേക്ക് നീ മടങ്ങി വരേണം even before prouse where the w ആരോടാണ് യോഹന്ന പ്രാർത്ഥിച്ചതെന്ന് രണ്ടാം അദ്ധ്യായം ഒന്നാം വാക്യത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു chapter 2 it clearly tells about to whom john pr തന്റെ ദൈവമായ യഹോവയോട് യോന പ്രാർത്ഥിച്ചു and he prayed to the lord കപ്പലിൽ വച്ച് യോനാ പ്രസംഗിച്ചതായ പ്രസംഗം നമുക്ക് ഒരിക്കലും മറക്കുവാൻ കഴിയുകയില്ല and we can never for the prayer that has prayed ഞാൻ ഒരു എബ്രായൻ കടലും കരയും സൃഷ്ടിച്ച അത്യുന്നതനായ സ്വർഗീയ ദൈവമായ ദൈവത്തെ ഞാൻ യഹോവയെ ഭജിച്ചു വരുന്നു എന്ന് പറഞ്ഞ യോനാ അടുത്ത വാക്യത്തിൽ നാം വായിക്കുന്നു ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു ഭയപ്പെട്ടതിന് കാരണം എന്താണ് ഞാൻ അതിനെക്കുറിച്ച് അപകരിച്ചപ്പോൾ എനിക്ക് മനസ്സിലായ വിഷയം ഇതാണ് നിനവേ മുതൽ ഉൾപ്പെടെയുള്ളതായ വരെയുള്ളതായ യാത്രയാണ് ഒരു കപ്പൽ നിലവിയിൽ ആരംഭിക്കുന്നത് അതുകൊണ്ടുതന്നെ ന്യായമായിട്ട് നമുക്ക് അനുമാനിക്കാം ഈ കപ്പൽ ഉള്ളതിൽ ബഹുഭൂരിപക്ഷം കപ്പൽക്കാരും യാത്രക്കാരും ഒക്കെ നിനവക്കാരാണ് അവർ നിനവക്കാരആണെങ്കിൽ അവർ തീർച്ചയായും രക്തദാഹികൾ ആയിരിക്കും മനുഷ്യനെ കയ്യിൽ കിട്ടിയാൽ തൊലിയുരിച്ചു കെട്ടിതൂക്കുന്ന കിരാതവർഗ്ഗം and [സംഗീതം] ശത്രുക്കളെ കുഴിയിൽ കുഴിച്ചു കുഴിയിൽ ഇറക്കി നിർത്തി കഴുത്തറ്റം മണ്ണിട്ടു മൂടിയിട്ട് സ്ഥലം കാലിയാക്കുന്നുകൾ മിത്യാമൂർത്തികളെ ആരാധിക്കുന്ന ഒരു ജനവിഭാഗം [സംഗീതം] ആരാണ് ഈ നിനവക്കാരനോ സാമ്രാജ്യത്തിന്റെ ലോകപ്രശസ്തമായ തലസ്ഥാന നഗരിയായിരുന്നു നിനവേദിയ ചരിത്രം പറയുന്നത് ഈ നിനവേക്കാരെ പോലെ അസിരിയൻസിനെ പോലെ ഇത്ര രക്തദാഹികളായ ഒരു ജനസമൂഹം ലോകചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല മറ്റുള്ളവർ പ്രാണവേദന കൊണ്ട് പിടയുമ്പോൾ അത് കണ്ട് ആസ്വദിക്കുന്ന സ്വഭാവമുള്ളവരായിരുന്നു നിനക്കാy എന്നാൽ യോന യഹോവയുടെ നാമം ഉച്ചരിച്ചപ്പോൾ നാം വായിക്കുന്നു ആ പുരുഷന്മാരുടെ അവർ അത്യന്തം ഭയപ്പെട്ടു അതിന കാരണമുണ്ട് കാരണം എബരായരുടെ ദൈവമായ യഹോവയെകുറിച്ച് കപ്പൽക്കാർ ഇഷ്ടംപോലെ കേട്ടിട്ടുണ്ട് ഉയരുന്നതായ ചെങ്കടലിനെ രണ്ടായി വിഭിച്ച് ഒരൊറ്റ ഒരു രാത്രികൊണ്ട് കിഴക്കൻ കാറ്റ് അടിപ്പിച്ച് അതിനു മധ്യെ തന്റെ ജനത്തിനു വേണ്ടി നടന്നുപോകുവാൻ ഉണങ്ങിയ നിലത്തെ ഒരുക്കിയ സർവ്വശക്തനായ ദൈവം and people of ആർക്കും തകർക്കുവാൻ ആവാത്ത യരിഹോവിന്റെ ചുറ്റുമുള്ള കോട്ടയെ അവിടുന്ന് അതായത് പുരോഹിതന്മാരുടെ കാഹളനാദം കൊണ്ടും അതുപോലെ ജനങ്ങളുടെ ആർപ്പുവിളി കൊണ്ടും നിലം പരിചാക്കയതായ യാഹാം ദൈവം the god who has brough down the wall of jero just by the trump voice of the trumpet and the sound of the people കർമേലിലെ യാഗപീഠത്തിൽ തീയിറക്കിയതായ സർവ്വശക്തനായ ദൈവം the god who തന്റെ ഭക്തനുവേണ്ടി സിംഹക്കുഴിയിൽ സിംഹങ്ങളുടെ വായടച്ചവനായ ദൈവം അതുകൊണ്ടാണ് യഹോവ എന്ന പേര് കേട്ടപ്പോൾ ഈ പുരുഷന്മാർ അത്യന്തം ഭയപ്പെടുവാൻ ഇടയായത് and that is why the exly പ്രിയ ദൈവജനമേ നമ്മുടെ ദൈവം ആരാണെന്ന് അറിയണമെങ്കിൽ നമ്മളെക്കാൾ ഉപരി മനസ്സിലാക്കുന്നത് ലോകക്കാരാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം is want to know who is the സമയ ചുരുക്കത്താൽ എന്റെ വാക്കുകൾ ഞാൻ ഉപസംഹരിക്കുവാൻ ആഗ്രഹിക്കുകയാണ് and നാം സേവിക്കുന്ന ദൈവം ആരാണ് രണ്ടാം അദ്ധ്യായം മുതൽ 10 വരെയുള്ളതായ വാക്യങ്ങൾ ദയവായി ആരെങ്കിലും വായിക്കണമെന്ന് അപേക്ഷിക്കുന്നു ഫിലിപ്പിയർ രണ്ടാം അധ്യായം ആ മുതൽ 10 വരെ ഫിലിപ് 6 ദൈവത്തിന് സ്തോത്രം ആ വാക്യങ്ങളിലൂടെ ഞാൻ കൂടുതൽ പോകാൻ ആഗ്രഹിക്കുന്നില്ല നാം സേവിക്കുന്ന ദൈവം ആരാണ് സ്വർഗ്ഗത്തിലെ സകല മഹിമകളും വെടിഞ്ഞ് ദാസനായി ഭൂമിയിലേക്ക് കടന്നുവന്നവൻ അവൻ മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി എന്തുകൊണ്ട് ഞാൻ എന്റെ കർത്താവിനെ സ്നേഹിക്കുന്നുവൈ loving my lord ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തീർന്നത് എന്റെ കർത്താവിനെ ഞാൻ സ്നേഹിക്കുന്നു loves അവൻ അനുസരിച്ചില്ലായിരുന്നുവെങ്കിൽ നാം ഇന്നും പാപത്തിന്റെ അകാത കൂപങ്ങളിൽ തകർന്നു തരിപ്പണമായി കിടക്കുമായിരുന്നില്ല ക്രൂശിൽ തകർക്കപ്പെട്ട നമ്മുടെ അരുമനാഥനായ കർത്താവിന്റെ സ്നേഹത്തെ വളരെ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുള്ളതായ ദാവീദിന്റെ വാക്കുകൾ ഞാൻ ഉദ്ധരിക്കുകയാണ് and would like to take the word fromനാപതാം സങ്കീർത്തനം ഒന്നും രണ്ടും വാക്യങ്ങൾ ഞാൻ യഹോവക്കായി കാത്തു കാത്തിരുന്നു അവൻ എങ്കിലേക്ക് ചാഞ്ഞു എന്റെ നിലവിളി കേട്ടു നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവൻ എന്നെ കയറ്റി എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി and he me out of the out of the fest സ്വർഗീയ സിംഹാസനത്തിൽ ഇരുന്നവൻ കുഴഞ്ഞ ചേറ്റിൽ കിടന്നതായ നമ്മെ തേടിയെത്തിയതായ ആ സ്നേഹം ഓർക്കുമ്പോൾ നമ്മിൽ എത്രപേർക്ക് മൗനമായിരിക്കുവാൻ കഴിയും കുഴഞ്ഞ ചേറ്റിലേക്ക് ഇറങ്ങി നമ്മെ രക്ഷിച്ചു ഒരു കാര്യം കർത്താവ് തീരുമാനിച്ചു ഇനിയും ഇവൻ ഒരിക്കലും കുഴഞ്ഞ ചേറ്റിൽ നശിക്കുവാൻ ഇടയാകരുത് അതുകൊണ്ട് നിന്നാൽ ഒരിക്കലും മാറി പോകുന്നതായ മണ്ണിലല്ല ഉറപ്പുള്ള ക്രിസ്തുവാകുന്ന പാറമേൽ അവൻ നമ്മെ നിർത്തിയിരിക്കുകയാണ് നമ്മെ തന്നെ ഒരു നിമിഷം ചെയ്യ നമ്മുടെ അവസ്ഥ എപ്രകാരമായിരിക്കുന്നു നമ്മുടെ പ്രാർത്ഥന എപ്രകാരമായിരിക്കുന്നു ആർക്കും പ്രാർത്ഥിക്കുവാൻ കഴിയും പക്ഷേ ദൈവവചനത്തിൽ തന്നിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിലാണ് സ്വർഗ്ഗത്തിൽ നിന്നും തീറങ്ങുന്നത് വ്യവസ്ഥകൾ അനുസരിച്ച് പ്രാർത്ഥിക്കുന്നതായ പ്രാർത്ഥനയിലാണ് സ്വർഗ്ഗത്തിൽ നിന്നും താഴേക്ക് തീ ഇറങ്ങുന്നത് from വ്യവസ്ഥനുസരിച്ചുള്ളതായ പ്രാർത്ഥനയിൽ അത്ഭുതങ്ങൾ നടക്കും അടയാളങ്ങൾ നടക്കും വീര്യപ്രവർത്തി നടക്കും അത് ദൈവസഭയിൽ ആരംഭിക്കട്ടെ നമ്മെ തന്നെ താഴ്ത്തി സമർപ്പിക്കാം ദൈവമായ കർത്താവ് ഈ വചനങ്ങളാൽ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ the prayer that we have prayed according to the scripture heing will happen the god will bless us and our prayer be like that ഹലേലൂയ ടീം പ്ലീസ്
