Fuel the Flame – Keeping the Fire Burning
Fuel the Flame – Keeping the Fire Burning
Scripture: Acts 28: 1-6
For short meditation Acts chapter 28, 1-6 . ദൈവത്തിന് സ്തോത്രം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭക്തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവീകമായ പ്ലാനിൻ പ്രകാരമാണ് everything that happ in the life of man of woman of god is according to the plan andp of നമ്മുടെ സമർപ്പണത്തിന്റെ ആദിക്യത്തിനനുസരിച്ചാണ് സ്വർഗ്ഗത്തിലെ ദൈവം നമ്മിൽ ഓരോരുത്തൽ കൂടെയും പ്രവർത്തിക്കുന്നത് ആ നിലയിൽ നോക്കുകയാണെങ്കിൽ പുതിയ നിയമത്തിൽ ഏറ്റവും ഏറ്റവും ശക്തമായി ദൈവം ഉപയോഗിച്ചവരിൽ മുൻപിൽ തന്നെ നിൽക്കുന്ന വ്യക്തിയാണ് വിശുദ്ധ പൗലോസ് understanding that concept wea any in the new test workീ ദവീപിൽ പൗലോസ് പലരോടുകൂടി കപ്പലിൽ യാത്ര ചെയ്തവരോടുകൂടി അവിടെ എത്തിയതും ഒരു യാദൃഛികമായ സംഭവമായിരുന്നില്ല അത് ദൈവം പ്ലാൻ ചെയ്ത പ്രകാരം നടന്ന വിഷയമാണ് and others who are on the ship with him are not coincidentally landing on the island of multa but it was the plan and purpose of god ഇന്ന് മാൾട്ട എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്നതായ രണ്ടു രാജ്യങ്ങൾ സിസിലി ആഫ്രിക്ക തുടങ്ങി എന്നീ രാജ്യങ്ങളുടെ മധ്യെ സ്ഥിതി ചെയ്യുന്നതായ ഒരു ദ്വീപാണ് മെലീത്ത അഥവാ മാൾ [സംഗീതം] ഈശാനമൂലൻ കൊടുങ്കാറ്റിൽ പെട്ട ആഴ്ചകളോളം അവർ ആ കടൽ കടലിൽ കൂടി യാത്ര ചെയ്തത് നമുക്ക് 27ം അദ്ധ്യായത്തിൽ വായിക്കുവാൻ കഴിയും എത്രയെത്ര പ്രതിസന്ധികളും പ്രയാസങ്ങളും ആ ദിവസങ്ങളിൽ ഉണ്ടായിരുന്നു കപ്പലിൽുള്ളവരഎല്ലാവരും പട്ടിണി കിടന്ന് ഒന്നും മരിക്കാൻ പോകുകയാണ് എന്ന് തുടങ്ങുന്ന സ്ഥാനത്തും ഒരു മനുഷ്യൻ മാത്രം അവിടെ നിൽക്കുന്ന നക്ക് കാണുവാൻ കഴിയും one ആരും മറ്റുള്ളവരുടെ ഒക്കെ ജീവിതത്തിൽ നക്ക് നോക്കുകയാണെന്നുണ്ടെങ്കിൽ പൗലോസിനെ സംബന്ധിച്ചിടത്തോളം നമുക്ക് കാണുവാൻ കഴിയുന്നത് വളരെ വ്യക്തമായ നിലയിൽ കർത്താവിനുവേണ്ടി നേരെ നിന്നു എന്നുള്ളതാണ് looking through all many of the lives of those in the new test we see man name paul who stands strong and stands confident his knowledge of the word of അപ്പോൾ യാദൃഛികമായി സംഭവിച്ചതല്ല മെലീത്തയിലേക്ക് കടന്നുവന്ന ഉദ്ദേശം നമുക്ക് വളരെ വ്യക്തമായിട് അറിയാം യേശുവിന്റെ നാമം ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപിലേക്ക് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ പ്ലാനിൻ പ്രകാരമായി യിട്ടാണ് പൗലോസ് ആ കപ്പൽകാരോടകൂടി അവിടെ കടന്നു വരുവാൻ ഇടയായത് നമ്മൾ പലപ്പോഴും നമ്മുടെ മുറിവുകളെ പറ്റിയും ചതവുകളെ പറ്റിയും നഷ്ടങ്ങളെ പറ്റിയും ഒക്കെ വെറുതെ വ്യാകുലപ്പെടുന്നവരാണ് എന്നാൽ ഒരു പരാതിയ ഇല്ലാതെ സന്തോഷത്തോടെ ഏതു കഷ്ടതകളും ഏറ്റെടുക്കുവാൻ തക്കവണ്ണം ഒരുക്കപ്പെട്ടിരിക്കുന്നവൽ കൂടിയാണ് സ്വർഗ്ഗത്തിലെ ദൈവം അതിശക്തമായി പ്രവർത്തിക്കുന്നത് ദൈവത്തിൻറെ പ്ലാനിൻ പ്രകാരം തന്റെ ഓരോ ചലനങ്ങളും ദൈവീക ആലോചന പ്രകാരം ചെയ്തിരുന്ന ഒരു ഭക്തൻ ആയതുകൊണ്ട്താൻ അവിടെ പാദങ്ങൾ സ്പർശിച്ചപ്പോൾ അവിടെ അത്ഭുത നടക്കുവാൻ കൊണ്ടടായി രണ്ടും മൂന്നും വാക്യങ്ങൾ വായിക്കുമ്പോൾ നവിടെ കാണുവാൻ തക്കവണ്ണം കഴിയും അവിടെ തീ കത്തിച്ചു അത് തുടർന്നുള്ളതായ സംഭവങ്ങളൊക്കെ നെ കാണുവാൻ കഴിയുന്നുണ്ട് വിറക വിരക്കി പൗലോസ് തീയിൽ ഇട്ടതായി നമുക്ക് കാണു കഴിയുന്ന after ഇവിടെ ഒരു കാര്യം ഓർക്കേണ്ടത് ഈ കപ്പൽമാൾട്ടയുടെ അടുത്ത് അത് തകർന്നു അവര വെള്ളത്തിൽ കൂടി കടന്നുവരുകയാണ് ആ പൗലോസ് ദൈവത്തോട് ദൈവത്തിൽ നിന്നും പ്രാപിച്ച ആലോചന പ്രകാരം തന്നെ അവർക്ക് ആർക്കും ജീവഹാനി ഉണ്ടായില്ല അപ്പോൾ അവിടെ കാണുവാൻ കഴിയുന്നത് അവര നനഞ്ഞു തണു തണുത്ത കാറ്റ് ശീതകാലം എല്ലാം പ്രതികൂലമാണ് and we read in that sitly and they season and very എന്നാൽ ഏത് പ്രതിസന്ധിയിലും നേരെ നിൽക്കുന്ന പൗലോസിന് അതൊന്നും വിഷയമല്ല കാരണം ദൈവത്തിൻറെ പദ്ധതി പ്രകാരമാണ് തന്റെ ജീവിതത്തിൽ എല്ലാം നടക്കുന്നതെന്ന് വളരെ ഉറപ്പ് തനിക്കുണ്ടായിരുന്നു ഈ ദൈവത്തിന്റെ വചനത്തിന് പരിശുദ്ധാത്മാവിന്റെ പ്രതീകമായി നിൽക്കുന്നത് കാണുവാൻ കഴിയും തീ നമ്മെ തകർക്കുന്നതല്ല നമ്മെ ആശ്വസിപ്പിക്കുന്നതാണ് കാരണം പരിശുദ്ധാത്മാവ് ആശ്വാസപ്രദനാണ് ഈ തീക്ക് അവരുടെ അവസ്ഥകളെ മാറ്റുവാൻ പ്രാപ്തിയുള്ളതാണ് അവിടെ നമുക്ക് കാണുവാൻ കഴിയുന്നത് അവർ അവിടേക്ക് കടന്നുവരികയാണ് to അവിടെ കത്തിയതായ തീയ് അവരെ മഴയിൽ നിന്നും ശീതത്തിൽ നിന്നും ഒക്കെയും സംരക്ഷിക്കുന്നതാണ് ഇവിടെ ഒരു ആത്മീകമായ മർമ്മം ഒളിച്ചിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും ചില സന്ദർഭങ്ങളിൽ നാം ക്ഷീണിച്ചു തളർന്നുപോകും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അസ്തപ്രജ്ഞരായി നിൽക്കും പക്ഷേ ദൈവകൃപ പ്രാപിച്ച പൗലോസിനെ പോലെയുള്ളവർ മങ്ങികത്തുന്നതായ തീയിൽ വിറകുകുള്ളികൾ വെക്കും നാം ഓർത്തിരിക്കണം ഈ ദ്വീപ് എന്ന് പറയുന്നത് ഒറ്റപ്പെട്ടു കിടക്കുന്നതായ ഒരു ദ്വീപാണ് എന്നാൽ ഏകാന്തമായ സ്ഥാനങ്ങളിൽ തീ ആളികത്തുവാൻ തക്കവണ്ണം ദൈവം ഉപയോഗിക്ക ഉപയോഗിക്കുന്നവർ അതിനുവേണ്ടി പൂർണമായി സമർപ്പിക്കപ്പെടുമ്പോൾ നാം പ്രതീക്ഷിക്കുന്നതിന അപ്പുറത്തായിട്ടുള്ളതായ വൻ കാര്യങ്ങളെ ദൈവത്തിന് അവിടെ ചെയ്യുവാൻ കഴിയും ഏത് സാഹചര്യത്തിൽ ആണെങ്കിലും ഏത് പ്രതിസന്ധിയിൽ ആണെങ്കിലും ഏത് അഗ്നിപരിശോധനകൾ ആണെങ്കിലും തീ അണയുവാൻ തക്കവണ്ണം ദൈവം ഒരിക്കലും അനുവദിക്കുകയില്ലver ഉള്ളിൽ തീ കത്തുന്നതായ ഒരു വ്യക്തിക്ക് അഭിഷേകം ശിരസ്സിൽ പതിയപ്പെട്ടതായ ഒരു വ്യക്തിക്ക് തീ അണയുന്നതായിട്ടോ മങ്ങുന്നതായിട്ടോ തോന്നിയാൽ കയ്യും കെട്ടി നിൽക്കുവാൻ കഴിയുകയില്ല കാരണം അവനിൽ വ്യാപരിക്കുന്നത് ദൈവകൃപയുടെ അളവറ്റ വലുപ്പമാണ് anyone who has been anointed with the fire of heaven will not simply stand there when the fire it seems like it’s being they can simply stand there because it is the power from that is on them ഈ പരിശുദ്ധാത്മാവ് ആ മഗ്നി ആരും കത്തിക്കേണ്ട ആവശ്യമില്ല thisy spirit which is the fire is not by anyth മാളിക മുറിയിൽ ഒരുമിച്ചു കൂടിയിരുന്ന ഏകഹൃദയത്തോടെ ഒരുമിച്ചു കൂടിയിരുന്നവരുടെ മേൽ ഇറങ്ങിയതായ പരിശുദ്ധാത്മാവ് ആത്മവ ഭക്തി അത് ആളികത്തുവാൻക സഹായിക്കും അതുകൊണ്ട് ആരും അത് ആരംഭിക്കേണ്ട ആവശ്യമില്ല does not need any human to start this fire in the upper room on the just contin with any human പക്ഷേങ്കിൽ എവിടെയെങ്കിലും ദൈവസഭകളിലോ എവിടെയെങ്കിലും പരിശുദ്ധാത്മാവാകുന്ന അഗ്നി മങ്ങുന്നതായിട്ട് തോന്നുകയാണെന്നുണ്ടെങ്കിൽ അവിടെ ആ തീ ആളിക്കത്തിക്കുവാനുള്ള ഉത്തരവാദിത്വം അവർക്കാണ് but have responsibility to keep they spirit comes down and if it like it responsibility to keep that പെന്തക്കോസ്തിന്റെ കനലുകൾ ലോകം കണ്ടെന്നു വരികയില്ല many times people don’t recognize the pentostal movement ഈ കനലുകൾ കാണുവാൻ പലർക്കും കഴിയാത്തതുകൊണ്ട് പെന്തക്കോസ്തിന്റെ ശക്തിയെ നിഷേധിക്കുന്നവരുണ്ട് പരിശുദ്ധാത്മാവിന്റെ ശക്തിയെ തള്ളി പറയുന്നവരുണ്ട് many ofectuse എന്നാൽ ഒരു കാര്യം നാം ഓർക്കണം പരിശുദ്ധാത്മാവ് ആകുന്നതായ അഗ്നി അത് തീക്കനഉള്ളതായി കിടക്കുകയാണെങ്കിലും ഒരു ചെറിയ കാറ്റടിച്ചാൽ മതി അത് ശക്തമായി ആളിക് എത്തുവാൻ കഴിയും [സംഗീതം] ദർശനം പ്രാപിച്ച വിശുദ്ധന്മാർ ശുശ്രൂഷിക്കുവാൻ തുടങ്ങുമ്പോൾ അവർ തീ ആളിക്ക കാണുവാൻ കഴിയും അവരുടെ ശുശ്രൂഷകളുടെ ഫലമായി ഈ കനലുകളിൽ നിന്നും ആളികെത്തുമ്പോൾ നമുക്ക് ഒരു കാര്യം വിശ്വസിക്കുവാൻ തക്കണം കഴിയുന്നത് സ്വർഗ്ഗത്തിലെ ദൈവം സകല ശക്തിയുടെയും ഉറവിടമായ ദൈവമാണ് and we see that fire become kindle from the ministry we know that foundation is jesus തീയോട അനുബന്ധിച്ച് വളരെ ലളിതമായ ഒരു വസ്തുതയുണ്ട് that we need to very simply about തീ കുറച്ചു കത്തുമ്പോൾ ഇന്ധനം കുറയുംity അങ്ങനെ ഇന്ധനം കുറയുമ്പോൾ നമുക്ക് നമുക്ക് അതി മങ്ങികത്തുമ്പോൾ നമുക്ക് മനസ്സിലാകും ഇന്ധനം കുറയുന്നു അതുകൊണ്ട് ഇത് തുടർന്നും കത്തുവാൻ തക്കോണം നമ്മൾ ഇന്ധനം അതിൽ നിക്ഷേപിക്കേണ്ടത് ആവശ്യമാണ് പൗലോസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു കാര്യം തനിക്ക് വ്യക്തമായി മനസ്സിലായി ആവശ്യമായ ഇന്ന നൽകിയില്ലെങ്കിൽ തീ അധികനേരം [സംഗീതം] കത്തുകയില്ല കാരണം തന്റെ കണ്ണിനു മുമപിൽ തീ ഭംഗികത്തുവാൻ തുടങ്ങുകയാണ് പൗലോസ് ചെയ്യേണ്ടത് തന്നെ ചെയ്തു അതിൽ വിറുകൊള്ളികൾ കിട്ടു ഒരു കാര്യം നാം ഓർക്കണം താൻ ശ്രേഷ്ഠ അപ്പോസ്തോലൻ ആയതുകൊണ്ട് ഞാൻഅത് ചെയ്യുകയില്ല അല്ലെങ്കിൽ തീ കത്തിക്കുകയില്ല വേറെ ആരെങ്കിലും ചെയ്യണമെന്ന് താൻ അതിനുവേണ്ടി കാത്തുനിന്നില്ല do you see that paul does not think that he is some great apostle that he is like let someone else keep the fire going i not going to do it he did not simply stand there മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടവൻ അതുപോലെതന്നെ വെളിപ്പാടുകളുടെ ആദിക്യത്തി നിമിത്തം ആ ഏറ്റവും അധികമായ ദൈവകൃപ അനുഭവിച്ചതായ പൗലോസ് തന്നെ മുൻപോട്ട് ആ ശുശ്രൂഷക്ക് വേണ്ടി കടന്നുവന്നു step forward to keep the fire going even though he was a great apostle that even vision up to the third heaven ദൈവസഭയുടെ ഗ്രാഫ് എപ്പോഴും ഉയർന്നുകൊണ്ട് ഇരിക്കണമെന്നില്ല ഇടക്കിടക്ക് വിധാനങ്ങൾ ഉണ്ടാകും കത്തുന്നുടെ മാറ്റുകൾ ഉണ്ടാകും കത്തുന്നതായ പരിശുദ്ധാത്മാവ എവിടെയെങ്കിലും ഒരു ക്ഷീണം ഉണ്ടെന്ന് തോന്നിയാൽ ആ കുറവ് തീർക്കേണ്ടത് ദൈവസഭയാണ് any place in the church of the starting to need to responsibility of അണയുവാൻ തുടങ്ങുമ്പോൾ മങ്ങുവാൻ തുടങ്ങുമ്പോൾ ഉടവ് പ്രസംഗി വേണ്ടിയോ പ്രവാചകന് വേണ്ടിയോ കാത്തുനിൽക്കരുത് മങ്ങ എന്ന് കാണുമ്പോൾ ദൈവകൃപ പ്രാപിച്ചവർ കുറവു നിൽക്കുവാൻ മുൻപോട്ട് [സംഗീതം] കടന്നുവരാണ് to മങ്ങിയ തീയിൽ പൗലോസ് ആയ അളികത്തു തുടങ്ങി ആ സമയത്ത് ഒരണലി അവന്റെ കയ്യിൽ തൂങ്ങി and it was at that time a viper came out of the fire and cl on to his arm പ്രിയ ദൈവജനമേ സഭ തണുത്തുറങ്ങിയ അവസ്ഥയിൽ ആണെന്നുണ്ടെങ്കിൽ പിശാചിന് ഒരു വിഷയവുമില്ല പക്ഷേങ്കിൽ എവിടെയാണ് പിശാചിന് പ്രശ്നം തീ ആളികത്തിക്കുവാൻ ആരെങ്കിലും മുൻപോട്ട് കടന്നു വരുമ്പോൾ അവിടെ ശത്രു ശക്തമായി പ്രതികരിക്കാൻ out to അതുകൊണ്ടുതന്നെയാണ് പൗലോസ് വിറകുകൾ ഇട്ടപ്പോൾ അവിടെ നക്ക് കാണുവാൻ കഴിയുന്ന സർപ്പം അവന്റെ കൈക്ക് പറ്റിയത് [സംഗീതം] സഭയിൽ വെറുതെ വന്നു വെറുതെ പോകുന്നവരോട് പിശാചിന് യാതൊരു പ്രശ്നവുമില്ല എന്നാൽ സഭയുടെ വിവിധമായ ശുശ്രൂഷകളിൽ ശക്തമായ ഇടപെടുമ്പോൾ അങ്ങനെയുള്ളവർക്ക് നേരെയാണ് പ്രതികൂലങ്ങൾ [സംഗീതം] ഉണ്ടാകുന്നത് ഈ സമയത്ത് ഈ ബർബരന്മാർ ഒരു വിമർശനം പറയുന്നുണ്ട് ഈ മനുഷ്യൻ ഒരു കുലപാതകനാണ് ഒരു സംശയവുമില്ല ദൈവപ്രവർത്തി ദേശത്ത് വെളിപ്പെടുവാൻ തുടങ്ങുമ്പോൾ പിശാച് തലയർത്തുവാൻ തുടങ്ങും in the up എന്നാൽ ഒരു കാര്യം ഓർക്കുക ദുഷ്ടശക്തിയുടെ വിമർശനങ്ങളുടെ മുൻപിൽ ഒരിക്കലും ദൈവഭക്തൻ തളരുവാൻ ദൈവം അനുവദിക്കുകയില്ല [സംഗീതം] ഈ അവസരത്തിൽ പൗലോസ് പിശാചിനെ ഹാൻഡിൽ ചെയ്തതായ ഭാഗം നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും അവർ ഭയപ്പെട്ടു ഒരണലി കടിച്ചു കഴിഞ്ഞാൽ ഉടനെ മരണമെന് ചിന്തിക്കുന്നവരാണ് പക്ഷെങ്കിൽ പൗലോസിന് യാതൊരു ഭയവും ഉണ്ടായില്ല സ്വയം സംരക്ഷിക്കുവാൻ അവനഒന്നും ചെയ്തില്ല മാത്രമല്ല അവൻ വളരെ സംയമനത്തോടെ അതിനെ നേരിട്ടു എന്ത് ചെയ്യണമെന്ന് പൗലോസിന് വ്യക്തമായി അറിയാമായിരുന്നു പിശാചിൻറെ ആക്രമണം ഉണ്ടാകുമ്പോൾ പോരാട്ടം ഉണ്ടാകുമ്പോൾ ദൈവകൃപ പ്രാപിച്ചവനെ എന്ത് ചെയ്യണമഎന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല പൗലോസ് ചെയ്തത് മറ്റൊന്നുമല്ല അണലിയെ കുടഞ്ഞു തീയിലേക്ക് പ്രിയ ദൈവജനമേ ശത്രു നമുക്കെതിരെ പോരാടുമ്പോൾ നമുക്കും ചെയ്യുവാനുള്ളത് ശത്രുവിനെ ശത്രുവിനെ നേരെ ആ തീയിലേക്ക് ഇടുക എന്നുള്ളതാണ് need അതിന്റെ ഫലമായി നുക്ഒരു കാര്യം കാണുവാൻ കഴിയും അതിശക്തമായ ഒരു ഉണർവ് ആ ദേശത്ത് ഉണ്ടാകുവാൻuse മൂന്നു മാസം നീണ്ടുനിന്നതായ ഉണർവ് പരിശുദ്ധാത്മാവാം അഗ്നി അവിടെ ആളിക്കത്തുവാൻ തുടങ്ങി ഒരു കാര്യം നാം ഓർക്കണം ഈ അഗ്നി ആളിക്കത്തുവാൻ കൊണ്ട് തുടങ്ങിയാൽ ഉറപ്പാണ് അതിനു പിൻപിൽ ശക്തമായ ഉണർവ് ദേശത്തഉണ്ടാകും സഭയിൽ ഉണ്ടാകും [സംഗീതം] ഇനിയും ശത്രു എത്ര ശക്തമായിട്ട് ഇടപെട്ടാലും ശത്രുവിനെ തകർക്കുവാൻ തക്കവണ്ണം കഴിയാത്ത നിലയിൽ അതായത് സ്വർഗ്ഗത്തിൽ ദൈവം [സംഗീതം] പ്രവർത്തിക്കുവാൻ ഈ തീ ആളിക്കത്തിയതിനു ശേഷമാണ് അവിടെ ഉണർവ്വ ആരംഭിക്കുന്നത് ഉണർവിന്റെ ഫലമായി കുലപാതകൻ എന്ന പൗലോസിന് മുദ്രകുത്തിയ ബർബരന്മാർ ക്രൂശിന്റെ സാക്ഷികളായി മാറുവാൻ തക്കടയായി the of the cross സുവിശേഷ വ്യാപ്തിക്കായി അത്ഭുതകരമായ നിലയിൽ ദീപിൽ സ്വർഗ്ഗത്തിലെ ദൈവം വാതിലുകൾ തുറക്കുവാൻ ആ ഉണർവിന്റെ ചില ഭാഗങ്ങൾ ശ്രദ്ധിക്കുക എന്നതായ ദീപപ്രമാണി അവരെ ചേർ മൂ ദിവസം ആദരവോടെ അതിസൽക്കാരം ചെയ്തു തീ ആളിക്കത്തതിനുശേഷം സംഭവിച്ചതായ അസാധാരണമായ മൂന്ന് കാര്യങ്ങൾ ഒന്നാണ് തികച്ചും അപരിചിതരായ ഒരു വലിയ സമൂഹത്തെ 276 കപ്പൽ ജീവനക്കാർടെ കടന്നുവന്നപ്പോൾ ഈ ദീപ്രമാണി അവരെ സന്തോഷത്തോടെ സ്വീകരിച്ചു we see this leading candive all thബിയോസിന്റെ രോഗിയായ അപ്പനുവേണ്ടി പൗലോസ് പ്രാർത്ഥിച്ചപ്പോൾ രോഗസൗഖ്യം പ്രാപിച്ചു [സംഗീതം] അതിനുശേഷം ദീനുള്ളതായ അനേക രോഗികൾ വന്ന് അത്ഭുതകരമായ നിലയിൽ സൗഖ്യം പ്രാപിച്ചു ഈ പകൽക്കാലം ഉണർവിന്റെ ആ ഒരു വ്യക്തത നമുക്ക് അവിടെ മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്. weep nature of the happ ദൈവസഭകളിൽ അനേക കാര്യങ്ങൾ നടക്കുന്നുണ്ട് എന്നാൽ അതിനൊക്കെ ഉപരിയായിട്ട് ഉണർവിനുവേണ്ടി ആഗ്രഹിക്കുന്ന എത്ര ജീവിതങ്ങൾ ഈ പകൽക്കാലം നമ്മുടെ മധ്യ ദൈവത്തിന്റെ പരിശുദ്ധാത്മാവാക അഗ്നി തുടർന്നു മാളികത്തുവാൻ തക്കവണ്ണം നമ്മെ തന്നെ ഒരു പ്രാവശ്യം കൂടെ ഈ പകൽക്കാലം ദൈവകരങ്ങളിലേക്ക് സമർപ്പിക്കു in തീ ആളിക്കത്തിയാൽ മാത്രം പോരാ ദൈവസഭയിൽ നിന്ന് അനേക സ്ഥാനങ്ങളിലേക്ക് ഈ അഗ്നി അഗ്നിജ്വാല ആളിപിടിക്കുവാൻ നമുക്ക് സമർപ്പിക്കാം ദൈവമായ കർത്താവ് നമ്മെ സഹായിക്ക word ഹലേലൂയ അനുഗ്രഹിക്കപ്പെട്ട ദൈ
