Shepherds to Messengers
Shepherds to Messengers
Scripture: Luke 2: 8-12
I praise the Almighty God. From the time we have gathered here, we have been experiencing such a divine presence. The Lord has blessed us by giving us His Word through His servant, and He strengthened us to worship Him by singing these blessed songs. I thank and praise God remembering the worship team.
They put in a lot of hard work—learning both new and old songs, practicing songs in different languages, and coming here every week to lead worship. There is great effort behind what we see here, and I pray that the Lord richly bless each and every one who is part of this.
As we continue in the presence of God, let us remain in prayer. May the Holy Spirit of God minister to us during this time.
The last time I spoke, the topic was related to the birth of our Lord Jesus Christ. Today also, I would like to share a few simple thoughts with you.
For today’s meditation, I request everyone listening to read from the Gospel of Luke, chapter 2, verses 1 to 12. Praise be to God—this is a passage we have read many times.
Even though we have read about the birth of Christ, many believers still find it difficult to answer certain questions related to His birth.
Shepherds to Messengers
അതിന്റെ കാരണം ഈ ജനനത്തോടുള്ള ബന്ധത്തിൽ നിരവധി ഐതീഹ്യങ്ങൾ കെട്ടുകഥകൾ സഭാപാരമ്പര്യത്തിൽ പെട്ടതായ പല വിഷയങ്ങൾ അതുപോലെ പലരുടെയും ഭാവനാവിലാസത്തിൽ ഉടലെടുത്ത പല കാര്യങ്ങളും എല്ലാം കൂടെ കൂട്ടികുഴച്ച് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയാത്ത നിലയിലാണ് പലരു ആയിരിക്കുന്നത്
and the reason why not many people can answer straight about the birth of christ is the birth of christ many times is tangled up in tradition and church tradition and fables and myths and imagination and all of that gets mixed together and becomes very confusing for people to understand
കഴിഞ്ഞ പ്രാവശ്യം ഞാൻ സംസാരിച്ചതും ഇന്ന് ഞാൻ സംസാരിക്കുവാൻ പോകുന്നതുമായ ഈ രണ്ട് രണ്ട് സന്ദേശങ്ങൾക്കും ആധാരമായ എന്നെ എന്നെ എനിക്ക് പ്രേരണ നൽകിയതായ വാക്യം ഇന്ന് വായിച്ച വാക്യത്തി അധ്യായത്തിന്റെ പതിനൊന്നാം വാക്യമാണ് കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരുന്നു to about this to this city of ഇതിന്റെ പശ്ചാത്തലം നമുക്എല്ലാവർക്കും നല്ലതുപോലെ അറിയാം ബേത്ലഹേമിലെ ഒരു കുന്നിൻ ചെരിവിൽ കുറെ ഇടയന്മാർ ഇടയന്മാർ അവരുടെ ആട്ടിൻകൂട്ടങ്ങൾക്ക് കാവൽ കിടക്കുകയാണ്
യഹോവയുടെ ദൂതൻ അവിടെ പ്രത്യക്ഷപ്പെട്ട് ഒരു സന്ദേശം നൽകുന്നു
അതിന് പ്രധാനപ്പെട്ട വിഷയം എന്ന് പറയുന്നത് കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ ഹേമിച്ചതായ ഭാഗം എന്ന് പറയുന്നത് ഈ ദൂതൻ വന്നു പറഞ്ഞത് വാസ്തവത്തിൽ കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ സകല മനുഷ്യവർഗ്ഗത്തിന്റെയും രക്ഷക്കായി ജനിച്ചിരിക്കുന്നു എന്നാണ് ദൂതൻ പറയേണ്ടത്
and what me should have been say for there city of all
പക്ഷേ അതൊക്കെ അതൊക്കെ മാറ്റിവെച്ച ഈ ദൂതൻ പറയുകയാണ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കും
ഈ ഇടയന്മാർ എന്ന് പറയുന്നത് അവർ വളരെ താഴേക്കിടയിൽ ഉള്ളവരാണ്
പക്ഷേ സകല ലോകത്തെയും മറ ദൂതൻ പറയുകയാണ് ഇന്ന് നിങ്ങൾക്കായി ദാവീദിന്റെ പട്ടണത്തിൽ ക്രിസ്തു കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചു എന്താണ് അതിന്റെ കാരണം on behalf of the entire world the shepherd are hearing the message of the say to him to you is b
ഇന്ന് പകൽക്കാലം ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഈ ചോദ്യത്തിന് ഉത്തരമാണ് ബേത്ലഹേമിൽ ജനിച്ച കർത്താവിനെ ആദ്യം സന്ദർശിക്കുവാനുള്ള ഭാഗ്യപദവി എന്തുകൊണ്ട് ബേത്ലഹേമിലെ കൂടെ കുറെ ഇടയന്മാർക്ക് ലഭിച്ചു so the topic of my message to you today is why we are a few shepherds of battle given the privilege of ministering or seeing the birth or the new baby jesus
കർത്താവിന്റെ ജനനത്തോടുള്ളതായ ബന്ധത്തിൽ നിരവധി ഐതീഹങ്ങളുണ്ട്
മനുഷ്യന്റെ ഭാവനയിൽ പൊട്ടിവിടർന്ന പലതും ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്
ഉദാഹരണമായി നമുക്കറിയാം മൂന്ന് വിദ്വാന്മാർ കർത്താവിനെ കാണാൻ വന്നുഎന്ന് നമ്മൾ നിരവധി ഈവൻ പ്രസംഗത്തിൽ പോലും പലപ്പോഴും കേൾക്കാ
പക്ഷേ നമുക്ക് ദൈവവചനം വായിക്കുന്നവർക്ക് വ്യക്തമായിട് അറിയാം മൂന്ന് വിദ്വാന്മാർ എന്ന് ദൈവവചനം പറഞ്ഞിട്ടില്ല എന്നാൽ മൂന്ന് ഗിഫ്റ്റുകൾ അവർക്ക് അവർക്ക് നൽകി എന്ന് നാം കാണുന്നുണ്ട് ഈ ഇടയന്മാർക്ക് യേശുവിനെ സന്ദർശിച്ച അതേ രാത്രിയിൽ തന്നെയാണ് വിദ്വാന്മാരും കടന്നുവന്നതെന്ന് ചിന്തിക്കുന്ന അനേകരുണ്ട് അത് മിഥയാധാരണയാണ്
കിഴക്ക് ദേശത്ത് വന്നതായ ഈ വിദ്വാന്മാർ കുറഞ്ഞത് രണ്ടു വർഷത്തിൽ താഴെയുള്ള സമയം എടുത്തിട്ടുണ് എന്നുള്ളതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
but you mus coming from the baby
അതുകൊണ്ടാണ് ഹേരോദാ രാജാവ് ബേത്ലഹേമിലുള്ള രണ്ടു വയസ്സിനു താഴെയുള്ള സകല ശിശുക്കളെയും ആൺകുട്ടികളെയും കൊല്ലുവാൻ തക്കണം കല്പന പുറപ്പെടു
അതുപോലെതന്നെ കർത്താവിൻറെ കർത്താവ് ജനിച്ചതായ ആ ദിവസത്തെ ആ ഭവനത്തിന്റെ മുകളിൽ ഒരു സ്റ്റാർ ഉള്ളതായിട്ട് നാം പലപ്പോഴും പല ചിത്രങ്ങളിലും അതുപോലെ പലരുടെയും ഇതിൽ നമുക്ക് കാണുവാൻ കഴിയുന്നുണ്ട്
അതും ഒരു മിഥാധാരണയാണ് കാരണം വിദ്വാന്മാരാണ് നക്ഷത്രത്തെ നോക്കി ഇറങ്ങിയത് അപ്പോൾ വിദ്വാന്മാര് മാസങ്ങളോ ഒരുപക്ഷേങ്കിൽ ഒന്നിലധികം വർഷ വർഷത്തോ എടുത്തേക്കാം അങ്ങനെയാണെങ്കിൽ അങ്ങനെയഒരു ഒരു സ്റ്റാർ അല്ലെങ്കിൽ നക്ഷത്രം അവിടെ ഉദിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട് a star constantly above the house where jesus was born and the wise man came you know they must have taken months or years to come to see jesus and
അതുപോലെതന്നെ നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു മിഥയാധാരണയാണ് ഡിസംബർ 25ം തീതി കർത്താവ് ജനിച്ചു എന്നുള്ളത്
ഇസ്രയേൽ ദേശത്ത് ഡിസംബർ മാസം എന്ന് പറയുന്നത് ഒരുവിധത്തിലും സഹിക്കുവാൻ കഴിയുന്ന കഴിയാത്ത നിലയിലുള്ളതായ തണുപ്പാണ് of very winter
വെളിംപ്രദേശത്ത് അവര ഇടയന്മാർ കിടന്നുറങ്ങിയിന്ന വാ അവിടെ കാണുന്നു അതുകൊണ്ടുതന്നെ തീർച്ചയായിട്ടും ഡിസംബർ 25 എന്ന് പറയുന്നത് ഒരിക്കലും വസ്തുതക്ക് നിരക്കുന്നതല്ല out of it
പുരാതന റോമൻഫെസ്റിവൽ ആയിരുന്നേ അല്ലന്നുണ്ടെങ്കിൽ സൂര്യദേവനുമായിട്ടുള്ള ബന്ധത്തിലുള്ള ഏതോ ഒരു ഉത്സവത്തോട് ഉത്സവത്തോടുള്ള ബന്ധത്തിലാണ് ആ ഡേറ്റ് തീരുമാനിച്ചത് എന്നുള്ളതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
എന്നാൽ ഇതൊക്കെ വിട്ടുകൊണ്ട് ഞാൻ നമ്മൾ ഇന്ന് വായിച്ചതായ വാക്യത്തിൽ ഒരു ഭാഗം ഞാൻ വായിക്കുവാൻ താല്പര്യപ്പെടുകയാണ് അത് ഇപ്രകാരമാണ് വിശുദ്ധ വേദപുസ്തകത്തിൽ നിന്നും നമ്മൾ തെറ്റായി ധരിച്ചിരിക്കുന്നതായ ഒരു ഒരു വിഷയമുണ്ട്
and want to share with you something we comand from the bible
അത് ദൈവവചനത്തിൽ ഉണ്ടായ കുഴപ്പമല്ല
and it is not problem with the word of god
പരിഭാഷയിൽ ഉണ്ടായതായ ഒരു വലിയ ന്യൂനതയാണ്
it is a lack of to detail in the way that passage was trans
നമുക്ക് വായിക്കാം ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം ഏഴാം വാക്യം ലൂക് ചാപ്റ്റർ 2
ദൈവത്തിനു സ്തോത്രം ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലമില്ലായകിയാൽ പശുട്ടിയിൽ കിടത്തുuse
പലരും പ്രസംഗിക്കുന്നതായ സമയത്ത് പറയാറുണ്ട് ദുർഗന്ധം മമിക്കുന്നതായ കാലിത്തൊഴുത്തിൽ കർത്താവ് ജനിച്ചു and many times in messages people say this line in a very filthy stes was born
വിശുദ്ധ വേദപുസ്തകത്തിൽ കർത്താവ് കാര്യത്തൊഴുത്തിൽ ജനിച്ചു എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല say that jesus was born into
ഈ വാക്യത്തിൽ നമ്മൾ വായിക്കുന്നു ശീലകൾ ചുറ്റി വഴിയമ്പലത്തിൽ വഴിയമ്പലത്തിൽ സ്ഥലമില്ലാത്തതുകൊണ്ട് പശത്തുട്ടിയിൽ കിടത്തി
and so it says close and him in the room for them in കർത്താവിന്െ ജനനത്തോടുള്ള ബന്ധത്തിൽ ഒരു വഴി അമ്പലത്തിനും അവിടെ സ്ഥാനമില്ല and so we see that to the birth of christ
അതുപോലെതന്നെ നമുക്ക് അവിടെ കാണുവാൻ കഴിയുന്ന വഴിയമ്പലത്തിൽ അവർക്ക് സ്ഥലമില്ല എന്ന് പറയുമ്പോൾ തീർച്ചയായിട്ടും നമ്മൾ പൊതുവേ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് വഴിയമ്പലത്തിൽ അവർ ചെന്ന് ചോദിച്ചു അഭയം ചോദിച്ചു ആ സമയത്ത് തീർച്ചയായിട്ടും ആ വഴിയമ്പലക്കാരൻ പറഞ്ഞിരിക്കണം ഇല്ല ഇവിടെ സ്ഥലമില്ല എന്ന് പറഞ്ഞു അപ്പോൾ ഇവിടെ വഴിയമ്പലം ഇല്ല വഴിയമ്പലക്കാരനും ഇല്ല and so we see that there is no mus and keeper is any space and there was no space
അപ്പോൾ ഈ കർത്താവിനെ ജനിച്ച ശിശുവിനെ കിടത്തിയത് നമുക്ക് കാണുവാൻ കഴിയുന്നത് പശുത്തൊഴുത്തിൽല്ല അവിടെ വ്യക്തമായിട്ട് എഴുതിയിരിക്കുന്ന മേജർ അഥവാ പുൽതൊട്ടി അല്ലെങ്കിൽ പശുതൊട്ടി clearly see from this passage there is no cow stim shed where jesus was born but he was laed in aer പുൽത്തൊട്ടി പശുത്തൊട്ടി എന്ന് പറയുന്നത് ഈ ആടുകൾക്ക് ആവശ്യമുള്ളതായ പുല്ല വൈക്കോല തുടങ്ങിയവയൊക്കെ ശേഖരിച്ചു വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഒരു സ്ഥാനമാണ്
ഇനിയും ഒന്നു മുതൽ ഏഴ് വരെയുള്ളതായ വാക്യങ്ങൾ നാം വിശദമായിട്ട് മനസ്സിരുത്തി ഒന്ന് വായിക്കണം.
we need to read chapter 2 vers one though 7 very carefully
എന്തുകൊണ്ട് യോസേ ബേത്ലഹേമിലേക്ക് പോയി
why did josh
നമുക്ക് അവിടെ വായിക്കുവാൻ വളരെ വ്യക്തമാണ് റോമൻ സാമ്രാജ്യത്തിന് അടിത്തറപാകിയ അഗസ്സ് ചക്രവർത്തിയുടെ ആജ്ഞപ്രകാരം ക്രമീകരിക്കപ്പെട്ടതായ ഒരു സെൻസസ് എടുക്കുവാൻ ഒരു ക്രമീകരണം ഉണ്ടാക്കി of അവിടെ നാം വായിക്കുന്നത് ദാവീദിന്റെ ഗ്രഹത്തിലും കുലത്തിലും ുള്ള യോസേഫ് ഗർഭിണിയായ ഭാര്യയോടുകൂടെ യഹൂദയിലെ ബേലഹമിലേക്ക് പുറപ്പെട്ടു
അപ്പോൾ ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം മതം അഞ് വരെയുള്ള വാക്യത്തിൽ വായിക്കുമ്പോൾ അവര് ഗലീലയിലെ നസ്രത്ത് പട്ടണം വിട്ടു അതിന്റെ അർത്ഥം യോസേഫും മറിയയും അവര് പാർത്തിരുന്നത് ഗലീലയിലെ നസ്രത്ത് പട്ടണത്തിലാണ് and so we read in chapter chapter 2 3 and the went up to be registered to the city and the out of the city of so we
അഞ്ചാമത്തെ വാക്യത്തിൽ നാം വായിക്കുന്നു യഹൂദയിൽ ബേത്ലഹം എന്ന ദാവീദിൻ പട്ടണത്തിലേക്ക് പോയി
അപ്പോൾ എന്തുകൊണ്ടാണ് യോസേഫ് ബേത്ലഹേമിലേക്ക് പോയത് എന്നുള്ളതിന് ചോദ്യത്തിന് ഉത്തരം ഇപ്രകാരമാണ് അഗസ്റ്റസ് ചക്രവർത്തിയുടെ ആജ്ഞ അനുസരിക്കുന്നതിനേക്കാൾ ഉപരിയായി പ്രവാചക വാക്യങ്ങളുടെ നിവർത്തിയുടെ ഭാഗമായിട്ടാണ് അവർ ബേത്ലഹേമിലേക്ക് യാത്രയായത് to the question of simply but to they should city of ലോകസ്ഥാപനത്തിനു മുൻപ് തന്നെ ദൈവം തയ്യാറാക്കിയ പ്ലാനുകളുടെ പദ്ധതികളുടെ ഔന്നത്യം ശ്രേഷ്ഠത നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്
നിശബ്ധതയുടെ 400 വർഷങ്ങളിൽ തൻറെ പുത്രന്റെ ജനനത്തിനു മുൻപായി അവിടുന്ന് ഒരു മഹാനായ ചക്രവർത്തി എഴുന്നേൽപ്പിച്ചുമാഡോണിയയുടെ രാജാവായി രാജ്യഭാരമ ഇരുപതാമത്തെ വയസ്സിൽ ഏറ്റെടുത്തതായി അലക്സാണ്ടർ
it was alexander the great the you leader of middonia
തന്റെമപതാമത്തെ വയസ്സിൽ സ്വർഗ്ഗത്തിലെ ദൈവം അവൻ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി ഉയർത്തി to one of the world
അതിന്റെ കാരണം വ്യക്തമാണ് ആരുടെയും മുൻപിൽ തലകുനിക്കാത്തതായ ഒരു വിഭാഗമാണ് യഹൂദന്മാർ any അവരെ വരച്ച വരയിൽ നിർത്തി ദൈവീക പദ്ധതി പൂർത്തിയാക്കുവാൻ അലക്സാണ്ടർ ചക്രവർത്തി എന്ന ശക്തനായ നേതാവ് അന്ന് ആവശ്യമായിരുന്നു.
and so the needed a leader like alexander theat to keep this jewish people in
അങ്ങനെയാണെങ്കിൽ യോസേഫ് തന്റെ ഭാര്യയായ മറിയയുമായി ബേത്ലഹേമിലേക്ക് പുറപ്പെട്ടതിന്റെ പിൻപിലുള്ള ദൈവഹിതം എന്താണ്
ക്രിസ്തുവിന് ക്രിസ്തുവിന്റെ ജനനത്തിനു മുൻപ് ആ നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകനായ മീഖ പ്രവചിച്ചതായ പ്രവചനം നിവർത്തിയാകേണ്ടതിനാണ് നസ്രയത്തിൽ നിന്നും അവർ ബേത്ലഹമിലേക്ക് യാത്ര തിരിച്ചത് of the before the to the land of
മീഖായുടെ പ്രവചനം ഇപ്രകാരമാണ് മീ അഞ്ചാം അദ്ധ്യായം രണ്ടാം വാക്യത്തിൽ നാം വായിക്കുന്നു നീയോ ബേത്ലഹേം എരാത്തെ നീ യഹൂദ സഹസ്രങ്ങളിൽ ചെറുതായിരുന്നാലും ഇസ്രയേലിന് അധിപതിയായി ഇരിക്കേണ്ടുന്നവൻ എനി എനിക്ക് നിന്നിൽ നിന്ന് ഉത്ഭവിച്ചവരും അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ from
അതുപോലെതന്നെ കർത്താവുമായി ബന്ധപ്പെടുത്തിയുള്ള പരാമർശനങ്ങൾ സുവിശേഷങ്ങളിൽ നമുക്ക് കാണുവാൻ കഴിയും
നസ്രത്തുമായിട്ട് ബന്ധപ്പെടുത്തി കർത്താവിനെ കുറിച്ചുള്ള പരാമർശങ്ങൾ കാണു of നമുക്ക് വായിക്കാം മത്തായുടെ സുവിശേഷം രണ്ടാം അധ്യായം 22ണ്ടആം വാക്യം 2 ഇംഗ്ലീഷ് ബൈബിൾ അത് 23ാമത്തെ വാക്യമാണ് അവൻ നസ്രായൻ എന്ന് വിളിക്കപ്പെടുമെന്ന് പ്രവാചകന്മാർ മുഖാന്തരം അരുളി ചെയ്തതിന് നിവർത്തിയാകുവാൻ തക്കവണ്ണം നസ്രേത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു
അപ്പോ ഇവിടെ നമുക്ക് കാണുവാൻ കഴിയും നസ്രത്തിൽ ജീവിക്കുന്ന അവസിൽ ഡൗൺ ചെയ്തിരിക്കുന്നതായ ഒരു കുടുംബമാണ് യോസേഫിന്റെയും മറിയയുടെയും and we see that the family of
മീക പ്രവചകൻ കർത്താവിന് ജനനത്തിന് ആ നൂറ്റാണ്ടുകൾക്ക് മുമപ് പ്രവചിച്ചു ബേത്ലഹേമിൽ ആ വാഗ്ദത്ത മശിഹ ജനിക്കും
അന്നത്തെ അന്നത്തെ കാലത്തെ ഗതാഗത സൗകര്യങ്ങൾഒക്കെ എടുത്തു നോക്കിയാൽ ഈ രണ്ടു പ്രവചനങ്ങളും നിവർത്തിയാകുക എന്ന് പറയുന്നത് ഇibble ആയിട്ടുള്ള ഒരു കാര്യമാണ് look at this prophecies from that from the perspective of that time it is nearly impossible for it to be fulfilled നസ്രത്തിൽ നിന്നും 90 മൈലുകൾ അകലെ ാണ് എബേലഹം ഉണ്ടായിരിക്കുന്നത് സ്ഥിതി ചെയ്യുന്നത് ആ സ്ഥാനത്തേക്ക് പൂർണഗർഭിണിയായ ഭാര്യയുമായിട്ട് യാത്ര ചെയ്യുക എന്ന് പറയുന്നത് ഒരിക്കലും പ്രായോഗികമായ ഒരു കാര്യമല്ല very difficult to next tossible ഇത് മുന്നമേ അറിഞ്ഞതായ ദൈവം റോമൻ സാമ്രാജ്യത്തിന് അടിത്തറഭാഗ്യതായ അഗസ്സീസറിനെ എഴുന്നേൽപ്പിച്ച് ഒരു സെൻസസ് അവിടെ ഉണ്ടാക്കുവാൻ കല്പന കൊടുത്തു പ്രിയ ദൈവജനമേ നക്ഇവിടെ കാണുവാൻ കഴിയും സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കരങ്ങളിൽ ലോക സംഭവങ്ങൾ ഒക്കെയും നിയന്ത്രിക്കുന്നത് അവിടുന്ന് മാത്രമാണ്
we see that in the god of in hand mov of the of the hand
ഞാൻ പറയുന്നത് ഇതാണ് യഥാർത്ഥ പ്രവചനം
എത്രയഎത്ര പ്രവചനങ്ങൾ നാം കേൾക്കുന്നുണ്ട് മരിച്ചാലും പ്രവചനങ്ങൾ പൂർത്തിയാകില്ല എന്നാൽ ഞാൻ പറയ ഞാൻഒരു കാര്യം പറയട്ടെ ദൈവീകമായ പ്രവചനങ്ങൾ അത് നിവർത്തിയാക്കപ്പെടുവാനുള്ളതാണ് അത് നമ്മുടെ നമ്മുടെ കണ്ണിനു മുമപിൽ തന്നെ നിവർത്തിയാകുന്നത് നമുക്ക് കാണുവാൻ കഴിയും and this is they how many weeve to the but
എന്താണ് യഥാർത്ഥത്തിൽ പ്രവാചക ശുശ്രൂഷ
അനേക വിശ്വാസികൾക്ക് പ്രവാചക ശുശ്രൂഷയെകുറിച്ചോ പ്രവചനങ്ങളെകുറിച്ചോ ശരിയായ അടിസ്ഥാനപരമായ ധാരണയില്ല do not have goodstanding of they ofcy വിശ്വാസികളുടെ ഭാവി പറയുവാൻ തക്കവണ്ണം ഉള്ള ദൗത്യമല്ല സ്വർഗ്ഗത്തിലെ ദൈവം പ്രവാചക ശ്രേഷ്ഠന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നത്
നമ്മൾ ഒരു ഹൈന്ദവ രാജ്യത്തിൽ നിന്നാണ് കടന്നുവന്നിരിക്കുന്നത്
നമ്മൾ എല്ലാവരും തന്നെ ഒരുകാലത്ത് ഹൈന്ദവ മാർഗത്തിൽ ജീവിച്ചവരാണെന്നാണ് എന്റെ അനുമാനം if you all back from ഹൈന്ദവ സംസ്കാരം അനുസരിച്ച് അവർക്ക് ഭാവിയെകുറിച്ച് അറിയാൻ വളരെ വളരെ അഭിവാചയുള്ള ഒരു സമൂഹമാണ്
ഒരു കുഞ്ഞ് ജനിച്ചാൽ ഉടനെ ഒരു ജാതകം എഴുതും ഉറച്ചു വിശ്വസിക്കുന്നവരാണ് കണക്കിന് ശാസ്ത്രങ്ങൾ അവരെ ഭാവിയുമായി ബന്ധപ്പെടുത്തുള്ളതുണ്ട് teach and come with
പക്ഷേ ഇതുപോലുള്ള ശാസ്ത്രങ്ങളഎല്ലാംഫക് സയൻസ് ആണെന്ന് നാം മനസ്സിലാക്കിയിരിക്കണം
അപ്പോൾ ആ സമൂഹത്തിൽ നാം കടന്നുവന്നതുകൊണ്ട് നമുക്കും ഭാവിയെകുറിച്ച് അറിയുവാനുള്ള ആഗ്രഹം അനേകർക്കുണ്ട് to
ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു പ്രവാചകന്റെ ശുശ്രൂഷ എന്ന് പറയുന്നത് ഭാവി പറയുന്നതല്ല and it is not the work of propet is an by god to your future
ഞാൻ ഒരു കാര്യം പറയട്ടെ എന്റെ ഭാവി എന്താണെന്ന് അറിയാൻ തക്കവണ്ണം ഏതെങ്കിലും ഒരു പ്രവാചകന്റെ അടുത്ത് പോകുന്നുണ്ടെങ്കിൽ അത് ആ വിശ്വാസിയുടെ ആത്മീക പാപരത്വമാണ് വിളിച്ചു പറയുന്നത്
and let me if you are the if my future it is the life
ദൈവകൃപ അനുഭവിച്ചറിയുന്നതായ ഒരു ദൈവപൈതൽ മനസ്സിലാക്കുന്ന ഒരു വസ്തുതയുണ്ട് and so some god undstand this എന്റെ സന്തോഷത്തിലും എന്റെ സന്താപത്തിലും എന്റെ സുഖത്തിലും എന്റെ ദുഃഖത്തിലും എന്റെ ആരോഗ്യത്തിലും എന്റെ രോഗത്തിലും എന്റെ വേദനയിലും എന്റെ കണ്ണുനീരിലും എന്നെ മറക്കാതെ എന്നോടു കൂടെയിരുന്ന് എന്റെ കരകളെ പിടിച്ചു വഴിനടത്തുന്ന ഒരു ദൈവം എന്നോടു കൂടെയുണ്ട് അവൻ അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല in my happiness there is a god that holds my hand and with him know nothing happ in my life ഒരു കാര്യം ഓർക്കുക നാം പ്രതീക്ഷിക്കാത്തതായ ചില കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ നമ്മുടെ ഹൃദയം തകർന്നെന്ന് വരാം മുറിവേറ്റന്ന് വരാം എന്നാൽ ഒരു കാര്യം ഓർക്കുക നമ്മെ മറക്കുന്നവനല്ല 24 മണിക്കൂറും ഇസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയുമില്ല let me tell you that he never knows the keeper of israel he is awaken 247 and he is the keeper of
പിന്നെ എന്തിനാണ് പ്രിയ സഹോദരാ നീ ഇത്രയധികം ഭാരപ്പെടുന്നത് ഭാവിയെ കുറിച്ച് നീ ചിന്താകുലനാകുന്നത് പ്രവചനം 41ം അദ്ധ്യായം പത്താം വാക്യം വായിക്കാം ഞാൻ നിന്നോടു കൂടെയുണ്ട് ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവമാകുന്നു ഞാൻ നിന്നെ ശക്തീകരിക്കും ഞാൻ നിന്നെ സഹായിക്കും എൻറെ നീതിയുള്ള വലംകൈ കൊണ്ട് ഞാൻ നിന്നെ താങ്ങും
ദൈവത്തിനു സ്തോത്രം ഇനി ഇതിനകത്ത് ഒരു ഒരു ബൈബിൾ കഥാപാത്രംഉണ്ട് യോസഫ you നമ്മളൊക്കെ ചിന്തിക്കുന്നത് യോസഫിന് വാസ്തവത്തിൽ ഈ എപ്പിസോഡിൽ യാതൊരു പങ്കുമില്ല എന്ന് നമുക്ക് തോന്നാം does
ഈ യോസഫ് സമൂഹത്തിലെ താഴേക്കിടയിലുള്ള ഒരു സാധുവായ മരപ്പണിക്കാരൻ മാത്രമായിരുന്നു എന്ന് കരുതുന്ന എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ്
യോസേഫിന്റെ പട്ടണം ബേത്ലഹേമാണ്
നിരവധി വേദപണ്ഡിതന്മാരുടെ അഭിപ്രായമാണ് ഞാൻ പങ്കുവയക്കുന്നത്
എന്നാൽ തന്റെ കുടുംബത്തിന്റെ വേരുകൾ ബേത്ലഹേമിൽ ആയിരുന്നുവെങ്കിലും യോസേഫും മറിയും താമസിച്ചിരുന്ന നസ്രത്താണ് അതുമാത്രമല്ല നമുക്ക് വായിക്കാം ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിൽ വായിക്കുന്നു
ദാവീദിന്റെ ഗ്രഹത്തിലും കുലത്തിലും ഉള്ളവൻ
അപ്പോ നമുക്ക് കാണുവാൻ കഴിയുന്നുണ്ട് ദാവീദിന്റെ ഗ്രഹത്തിലും കുലത്തിലും ഉള്ളവനായിരുന്ന യോസേഫ് അതൊരു ചെറിയ കാര്യമല്ല അതൊരു വലിയ പദവിയാണ് of threat സുവിശേഷം മൂന്നാം അദ്ധ്യായം 24 മുതൽ ഒരു വംശാവലി കാണുവാൻ കഴിയും
ഞാൻത് മുഴുവനും വായിക്കുന്നില്ല യോസേ ഹലിയുടെ മകൻ അവസാനം 32ം വാക്യത്തിൽ വരുമ്പോൾ ദാവീദ് ഇശായിയുടെ മകൻ ഇശാ യോബിദിന്റെ മകൻ അങ്ങനെയാണെങ്കിൽ ദാവീദിന്റെ സന്തതിയായി ജനിച്ച വ്യക്തിയാണ് യോസ and it അതുകൊണ്ടുതന്നെയാണ് നമ്മുടെ കർത്താവ് ദാവീദിന്റെ സന്തതിയായി ജനിച്ചു എന്ന് നാം പറയുന്നത് ലൂക്കോസ് രണ്ടാം അദ്ധ്യായം വാക്യത്തിൽ നാം വായിക്കുന്നു കർത്താവായ ക്രിസ്തു രക്ഷിതാവ് ഇന്ന് ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു നമുക്കറിയാം വാസ്തവത്തിൽ ദാവീദിന്റെ പട്ടണം എന്ന് പറയുന്നത് ആണ്
എന്നാൽ ഈ വാക്യത്തിൽ പറയുന്നു ദാവീദിന്റെ പട്ടണം ആണെന്ന്
അത് ഈ ദാവീദിന്റെ കുടുംബം ബേത്ലഹേമിൽ പാർത്തിരുന്നു അവരുടെ ഓണറിനു വേണ്ടി അവരെ മാനിക്കുന്നതിന് വേണ്ടിയാണ് ബേത്ലഹേമിനെ ബെത്ലഹേം പട്ടണമായിട്ട് നമുക്ക് വായിക്കുവാൻ കഴിയുന്നത് and so the family of david lived in the city of bleham and it was given to as an honorary title the city of blem as a city of david
ബേത്ലഹേമിലെ ഏറ്റവും ആദരിക്കപ്പെടുന്നതായ കുടുംബത്തിലെ ഒരു അംഗമായിരുന്നു ഈ യോസil
അതുകൊണ്ടാണ് യോസേഫ് ധൈര്യത്തോടെ തന്റെ ഭാര്യയുമായിട്ട് ബാത്ലഹമിലേക്ക് യാത്രയാകുവാൻ ഇടയായത് with
തന്റെ ബന്ധുക്കൾ ഇഷ്ടംപോലെയുണ്ട് പരിചയക്കാർ ഇഷ്ടം പോലെയുണ്ട് എവിടെയെങ്കിലും അവരോടൊത്ത് പാർക്കാം എന്നുള്ള ചിന്ത ഒരുപക്ഷേ തീർച്ചയായിട്ടും യോസഫിന ഉണ്ടായിരിക്കും so much famil one of
ഇനിയും ഈ വഴിയമ്പലത്തിൽ അഭയം ചോദിച്ചു എന്ന ചിന്ത തന്നെ അത് വിശുദ്ധ വേദപുസ്തകത്തിലുള്ള ചിന്തയല്ലcept to search പരിഭാഷയിൽ വന്നതായ ഒരു ന്യൂനതയാണ് station
ഈ യഹൂദന്മാരുടെ സാധാരണക്കാരായ വ്യക്തികൾ താമസിക്കുന്ന വീടുകൾക്ക് അന്ന് രണ്ടു മുറികളാണ് ഉണ്ടായിരുന്നത്
അതുപോലെതന്നെ അതിനോട് ചേർന്ന് ഒരു പശുത്തൊഴുത്ത് കാണും അതുപോലെതന്നെ ഒരു പുൽതൊട്ടിയും കാണും house and അപ്പോൾ ഇവിടെ ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലമില്ലാ അപ്പോൾ ഈ വഴിയമ്പലം എന്നുള്ളതിന് ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നത് കാറ്റലീമ അപ്പോൾ അതി അതിന്റെ അർത്ഥം വാസ്തവത്തിൽ വഴിയമ്പലം എന്നുള്ളത് തെറ്റിദ്ധരിച്ചാണ് അത് അത് പരിഭാഷപ്പെടുത്തിയിരിക്കുന്നത്
this word transation is actally that is not the meaning എന്ന പദത്തിന്റെ അർത്ഥംഗറ എന്നുള്ളതാണ് and the cor സാധാരണക്കാരായ വീടുകൾക്ക് രണ്ടു മുറികളുണ്ട് ആ മുറികളിൽ ഒന്ന് ഫാമിലി റൂം രണ്ടാമത്തേത്
എന്നാൽ ഈ കത്തലമ എന്നതായ പദത്തോ പോലെതന്നെ പാോചിയോൻ എന്ന് പറയുന്നതായ ഒരു ഗ്രീക്ക് പദമുണ്ട് ആ ഗ്രീക്ക് പദത്തിന്റെ അർത്ഥമാണ് കൊമേർഷയൽ real അപ്പോൾ ഇവിടെ തെറ്റിദ്ധരിക്കപ്പെട്ട ഇപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുകയാണ്
അപ്പോൾ അത് ഇപ്രകാരമാണ് പരിഭാഷപ്പെടുത്തേണ്ടത് ശീലകൾ ചുറ്റിഗസ്റ്റ് റൂമിൽ അവർക്ക് സ്ഥലമില്ലായകാൽ പശുത്തൊട്ടിയിൽ കിടത്തി and so the correct translation here is the him in close and lim in the guest
എനിക്ക് കൂടുതൽ നിങ്ങളുടെ വിശ്വാസത്തെ ഉറപ്പിക്കുവാൻ അനേക കാര്യങ്ങൾ പറയുവാനുണ്ട് എങ്കിലും സമയപരിവതികൊണ്ട് ഞാൻത് കൺക്ലൂഡ് ചെയ്യുകയാണ് വേദപണ്ഡിതന്മാരുടെ പഠനത്തിന്റെ ഫലമായി അവർ മനസ്സിലാക്കിയിരിക്കുന്നത് ഇപ്രകാരമാണ് മറിയും അഭയത്തിനായി ഒരു ഭവനത്തിന് മുൻപിൽ ഒരുപക്ഷെ അവരുടെ ഏറ്റവും അടുത്ത ഒരു ബന്ധുവീടാകാം and came in front of someസ് ചക്രവർത്തി കൽപിച്ചതായ ആ സെൻസസിനോടുള്ള ബന്ധത്തിൽ എല്ലാ വീടുകളിലും ഈ ഗസ്റ്റ് റൂം നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ് back to the city so all the in
അപ്പോൾ ഇപ്രകാരമാണ് സംഭവിക്കുവാനുള്ള സാധ്യത
and so what most likely happened ആ നല്ല കുടുംബം അവരുടെ ഫാമിലി റൂം യോസേഫിനും മറിയക്കും വേണ്ടി അവര മാറ്റിവെച്ചു
ആ കുഞ്ഞിന്റെ ജനനത്തിനു ശേഷം ആ ശിശുവിനെ പുൽതൊട്ടിയിൽ അല്ലെങ്കിൽ പശുതൊട്ടിയിൽ കിടത്തി
അതുകൊണ്ട് നമ്മുടെ മനസ്സിൽ കിടക്കുന്നതായ വഴിയമ്പലവും വഴിയമ്പലക്കാരനെ ഒക്കെ ഈ പകൽക്കാലം നുക്ക് പുറത്ത് പുറത്തേക്ക് കൊണ്ടുപോകേണ്ടത് ആവശ്യമാണ് this jesus was bow
ഇനി നമ്മുടെ വിഷയത്തിലേക്ക് മടങ്ങി വരാം
come back to
നമുക്ക് കാണുവാൻ തക്കം കഴിയുന്നുണ്ട് ഈ ഇടയന്മാര് ദൂതൻ പ്രത്യക്ഷപ്പെട്ടു ഇടയന്മാര് ആ കുഞ്ഞിനെ കാണുവാൻ തക്കവണ്ണം അവിടേക്ക് എത്തി
ആട്ടിൻകൂട്ടവും പുൽപുറങ്ങളും ഉൾക്കൊള്ളുന്ന ഒരു ചെറിയ ലോകത്തെ സാമ്രാജ്യമാക്കി അതിൽ ഒതുങ്ങികൂടി ജീവിച്ചതായ വിദ്യാവിഹീനരായ വിലയില്ലാത്ത ഒരുപടി മനുഷ്യരായിരുന്നു ആട്ടിടയന്മാർ just so രാവും പകലും ആടുകൾക്ക് വേണ്ടി ആട്ടിൻകൂട്ടത്തിനുവേണ്ടി കഠിനമായി അധ്വാനിക്കുന്ന വിയർപ്പു പൊടിയുന്ന ശരീരത്തിന്റെ ഉടമകളായ ഒരുപിടി ഇടയന്മാർ
അവർ ധരിച്ചിരുന്നതായ വസ്ത്രങ്ങളിൽ ആടുകളുടെ ദുർഗന്ധം മമിക്കുന്നുണ്ട് അടിസ്ഥാനപരമായ മാനേ സാമാന്യ മര്യാദ ഒന്നുമില്ലാത്തവരാണ്വർ
ശമ്പളമായോ വരുമാനമായോ സമൂഹത്തിൽ ഏറ്റവും തുച്ഛമായ തുക മാത്രം സമ്പാദിക്കുന്ന
മാന്യന്മാർ ഒത്തുകൂടുന്നതായ ഒരു ചടങ്ങിലും വിവാഹമോ അല്ലെങ്കിൽ അതുപോലെയുള്ള ഒരു ചടങ്ങിലും അവരെ കാണുവാൻ കഴിയില്ല കാരണം ഇവരെ ആരും അടുപ്പിക്കാറില്ല to come no one to be close to പൂർണമായും അവഗണിക്കപ്പെട്ടതായ ഒരു വിഭാഗം അന്ന് ഇസ്രയേൽ താഴ് സംഭവിച്ചവർ ഇവര മാത്രമല്ല പലരും ഉണ്ടായിരുന്നു
എന്നാൽ അവരെ ആരെയും പരിഗണിക്കാതെ യേശുവിനെ ആദ്യമായി സന്ദർശിക്കുവാൻ ബേത്ലഹേമിലെ കുറെ പാവപ്പെട്ട ഇടയന്മാരെ സ്വർഗ്ഗം പരിഗണിച്ചതിനു മുൻപിൽ വളരെ വ്യക്തമായ ഒരു ഉദ്ദേശമുണ്ട് to first to good of ജോയ് എന്ന ഗ്രന്ഥത്തിൽ പ്രശസ്തനായ ചിത്രകാര ചരിത്രകാരനും കമന്റേറ്ററുമായ ബാർ വിലയം ബാർക്കളെ വളരെ വ്യക്തമായി എഴുതുന്നുണ്ട്
ഈ ഇടയന്മാർക്ക് ലോകപ്രകാരമോ മതപരമായോ കർത്താവിനെ സന്ദർശിക്കുവാൻ യാതൊരു യോഗ്യതയും ഉണ്ടായില്ല to ഇടയന്മാർ അന്നത്തെ യഹൂദന്മാർക്ക് യാഥാസ്ഥികരായ യഹൂദന്മാർക്ക് തികച്ചും വെറുക്കപ്പെട്ടവരായിരുന്നു
അതിനു സുപ്രധാനമായ രണ്ടു കാരണങ്ങളാണ് വിലയം ബാർ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്
ഇടയവർത്തി അതായത് ഒന്നാമത്തേത് ആചാര യഹൂദന്മാരുടെ ആചാരപരമായ നിയമങ്ങൾ അഥവാ സെമോണിയon ആചാരപരമായ നിയമങ്ങൾ അനുസരിക്കുന്നതിന് പാലിക്കുന്നതിന് ഇടയന്മാർക്ക് ഒരിക്കലും കഴിഞ്ഞില്ല
എന്താണ് യഹൂദന്മാരുടെ ആചാരപരമായ നിയമങ്ങൾ ആരാധനയോടുള്ള ബന്ധത്തിലും മതപരമായ ആചാര്യ അനുഷ്ഠാനങ്ങളോടുള്ള ബന്ധത്തിലും ദൈവം പഴയ നിയമ ഇസ്രയേൽ ജനത്തിന് നൽകിയ കലപനകളും പ്രമാണങ്ങളുമാണ് ഈ ആചാരപരമായ നിയമങ്ങൾ
അല്പംകൂടെ വിശദമായിട്ട് പറഞ്ഞാൽ യാഗങ്ങളും വഴിപാടുകളും അർപ്പിക്കുന്നതിനോടുള്ള ബന്ധത്തിലുള്ളതായ നിയമങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുന്ന ഭക്ഷണക്രമങ്ങൾ പാലിക്കുന്നതിനോടും ഉള്ള ബന്ധത്തിലുള്ള നിയമങ്ങൾ to food വിശുദ്ധീകരണ നിയമങ്ങളോടുള്ള അതായത് ഉള്ള ബന്ധത്തിലുള്ളതായ നിയമങ്ങൾ ഇവയൊക്കെയാണ് ഇസ്രയേൽ ജനത പാലിക്കേണ്ടതായി അനുസരിക്കേണ്ടതായ ആചാരപരമായ നിയമങ്ങൾ
എന്നാൽ 24 മണിക്കൂറും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഒരു കൂട്ടമാ ഈ ആട്ടിൻകൂട്ടങ്ങൾ need ആടുകൾക്ക് വേണ്ടി ജീവിക്കുന്ന ഇടയന്മാർക്ക് യഹൂദന്മാരുടെ ആചാരപരമായ നിയമങ്ങൾ അനുസരിക്കുക എന്ന് പറയുന്നത് അപ്രായോഗികമായിരുന്നു to അപ്പോൾ നമുക്ക് ഇവിടെ കാണുവാൻ കഴിയുന്നതായ ഒരു കാര്യമുണ്ട് യഹൂദന്മാരുടെ ഇതുപോലെയുള്ളതായ കർക്കശമായി നിരവധി കർക്കശമായ നിയമങ്ങളുണ്ട് ഇതൊന്നും അനുസരിക്കുവാൻ സാഹചര്യമില്ലാതിരുന്ന ബേത്ലഹേമിൽ ഒരുകൂട്ടം ഇടയന്മാർക്കാണ് മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കായി അവതരിച്ചതായ കർത്താവിനെ ആദ്യമായി കാണുവാനുള്ളതായ അവസരം ലഭിക്കുന്നത്
to cangle of the juish first toes
എന്താണ് ഇതിന്റെ പിന്നിലുള്ളതായ രഹസ്യം
what is the secret
ഈബലഹമിലെ ഈ ഇടയന്മാർ ചെയ്തത് ഒരു സാധാരണ ഇടയ ശുശ്രൂഷയിരുന്നു of regular of the ലോകം മനസ്സിലാക്കിയില്ലെങ്കിലും മതവും പൈരോഹിത്യവും മനസ്സിലാക്കിയില്ലെങ്കിലും അവർ ചെയ്തുകൊണ്ടിരുന്നത് മറ്റുള്ളവരുടെ ചെയ്ത നിന്ന് വ്യത്യസ്തമായ ഒരു ശുശ്രൂഷയായിരുന്നു അവർ ചെയ്തുകൊണ്ടിരുന്നത് ദൈവത്താൽ നിയോഗിക്കപ്പെടതായ ഒരു രാജകീയ ശുശ്രൂഷയായിരുന്നു
എന്നാൽ അവർ ചെയ്തതായ രാജകീയ ശുശ്രൂഷ മനസ്സിലാക്കുവാൻ ദീർഘദർശനമോ ദൈവകൃപയോ നിയമങ്ങളും പ്രമാണങ്ങളിലും കടിച്ചുതൂങ്ങി കിടന്നതായ പൗരോഹിത്ത്തിന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല
എന്തായിരുന്നു ഇടയന്മാരുടെ ത്യാഗനിർഭരമായ ശുശ്രൂഷ എബ്രായ പണ്ഡിതനായ അത് വ്യക്തമായി പറയുന്നുണ്ട് and there is a hew very clearly
ബേത്ലഹേമിലെ ഇടയന്മാർ ചെയ്ത ശുശ്രൂഷ എന്താണെന്ന് അറിയാമോ
you know they of
അവർ ചെയ്തത് ഒരാട്ടിൻ കൂട്ടത്തെ വളർത്തുന്നുണ്ട്
ആ ആടുകൾ യാഗം കഴിക്കുന്നതിനുവേണ്ടി ഒരുക്കപ്പെടുന്ന ആടുകളാണ്
അതായത് മറ്റനേക ഇടയന്മാരുണ്ട് ലാഭത്തിനുവേണ്ടി ആടുകളെ വളർത്തുന്നവരുണ്ട് എന്നാൽ ഈ ഇടയന്മാരുടെ പ്രധാന ദൗത്യം എന്ന് പറയുന്നത് അവയുടെ അവയുടെ മാംസം വിൽക്കുവാനോ അല്ലെങ്കിൽ പാല് വിറ്റ് സമ്പന്നരാകുവാനോ എന്നുള്ളതല്ല ഈ ഓരോ ആടുകളും യാഗം കഴിക്കുന്നതിനു വേണ്ടി അവർ വളർത്തികൊണ്ടിരിക്കുകയാണ്
അവർക്കറിയാം അവരുടെ ആട്ടിൻ കൂട്ടത്തിലെ ഓരോ ആടുകളും വളർന്നുകൊണ്ടിരിക്കുമ്പോൾ അവർ മനസ്സിലാക്ക ഒരു കാര്യമുണ്ട് ഇന്നല്ലെങ്കിൽ നാളെ യരുശലേം ദേവാലയത്തിലെ താമ്പറ യാഗപീഠത്തിൽ ഇസ്രയേലിന്റെ സകല പാപത്തിന്റെയും പരിഹാരത്തിനു വേണ്ടി യാഗമായി അർപ്പിക്കേണ്ടതായ ഓരോ ആടുകളെയുമാണ് ഞങ്ങൾ വളർത്തിക്കൊണ്ടിരിക്കുന്നത് for the redemption and the salvation of people
ലാഭങ്ങൾ ഉണ്ടാക്കി ലോകങ്ങൾ പിടിച്ചെടുക്കുവാനുള്ള ഒരു ശുശ്രൂഷ ആയിരുന്നില്ല അത്
it was not
ലാഭനഷ്ടങ്ങൾ നോക്കാതെ ദൈവഹിതം പൂർത്തിയാക്കുവാനുള്ള ഒരു രാജകീയ ശുശ്രൂഷയായിരുന്നു ഈ പാവപ്പെട്ട ഇടയന്മാർ ചെയ്തുകൊണ്ടിരുന്നത്
ഒരു ചെമ്മരിയാടിനെ ഹോമയാഗം കഴിക്കുവാൻ ഒരു വ്യക്തി തീരുമാനിച്ചാൽ ആടിന ഉണ്ടായിരിക്കേണ്ട നിരവധി ഗുണങ്ങളുണ്ട് അതിനുള്ള വ്യവസ്ഥകളഉണ്ട്
അതിൽ ഒരു നിയമം മാത്രം നുക്ക് വായിക്കാം ലേവ പുസ്തകം ഒന്നാം അദ്ധ്യായം വാക്യം അവന്റെ വഴിപാട് ആകുമെങ്കിൽ ഉനവില്ലാത്ത ആണിനെ അവൻ അർപ്പിക്കണം
ഏറ്റവും പ്രധാനപ്പെട്ട നിയമാണ് ഊനമില്ലാത്ത ആടിനെ യാഗം കഴിക്കണം
തോന്നുന്നതുപോലെ വളർത്തി തോന്നുന്ന സമയത്ത് ദേവാലയത്തിലെ താമര യാഗപടത്തിൽ ആടുകളെ അർപ്പിക്കുവാൻ ഒരിക്കലും കഴിയുമായിരുന്നില്ല you s
യാഗം അർപ്പിക്കുന്നതിനു മുൻപ് പുരോഹിതന്മാർ ഈ ആടുകളെ വിശദ്ധമായി പരിശോധിക്കും ഊനമില്ലാത്തവയെ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ and
ഒരു കാര്യം ഞാൻ ഓർമിപ്പിക്കട്ടെ ഊനമില്ലാത്ത മൃഗങ്ങളെ വളർത്തി എടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല അതൊരു മഹാത്യാഗമാണ് and let me tell you to animal with blish it’s not small th but it is a great th
സഭാശുശ്രൂഷയോടുള്ള ബന്ധത്തിൽ ആയിരിക്കുന്ന ഇടയന്മാരോട് എനിക്ക് പറയുവാൻ ഒന്നുമാത്രമാണ് ആൾക്കാരെ വളർത്താം മെഗാ ചർച്ചായി വളർത്തിയെടുക്കാം എന്നാൽ ഒരു കാര്യം ഓർമപ്പിക്കട്ടെ ഊനമില്ലാത്തതിനെ ഒരുക്കുക എന്ന് പറയുന്നതിന് ഒരു വലിയ വില ഇടയന്മാർ കൊടുക്കേണ്ടി വരും big church with me but within ആ ഇടയന്റെ കണ്ണുകൾ ഇടയന്മാരുടെ കണ്ണുകൾ 24 മണിക്കൂറും ആ ആട്ടിൻ കൂട്ടത്തിന് മുകളിൽ ഉണ്ടായിരുന്നു
ദുഷ്ടമൃഗങ്ങൾ അവയെ കടിച്ചുകീറുവാൻ തക്കവണ്ണം ഉത്തരവാദിത്വമുള്ള ആ ഇടയന്മാർ ഒരിക്കലും അവസരം കൊടുത്തിരുന്നില്ലver
ദുഷ്ടമൃഗം ആക്രമിച് അതിനെ കടിച്ചു സാരമായി മുറിവേൽപ്പിച്ചാൽ അതി അംഗഹീനത സംഭവിച്ചാൽ ആ ആടുകൾക്ക് യാഗമൃഗങ്ങൾ ആകുവാൻ ഒരിക്കലും കഴിയുകയില്ല ഊനമില്ലാതെ വചനപ്രകാരം ആടുകളെ വളർത്തിയെടുക്കണമെങ്കിൽ അതിനു പിൻപിൽ ഇടയന്റെ കഠിനധ്വാനം എത്രയധികമാണ്.
so if a sheep mus be without blemish you understand the hard work that has to do to keep it that way
യരുശലേം ദേവാലയത്തിലെ താമര യാഗപിടത്തിൽ എത്തുന്ന ഊനമില്ലാത്ത ഓരോ ആടിന്റെ പിൻപിലും 24 മണിക്കൂറും ആടുകളുടെ ക്ഷേമത്തിനു വേണ്ടി മാത്രം ജീവിച്ച ത്യാഗിയായ ഒരു ഇടയൻ ഉണ്ടായിരുന്നു that is behind every with that mak to the in the court of the ലോകപ്രകാരം വലിയ നേട്ടങ്ങൾ ഒന്നുമില്ലാത്ത നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയുവാനുള്ള ഈ തൊഴിലിൽ ഉറച്ച് അവർ ഉറച്ചു നിന്നതിന്റെ പിൻപിൽ രഹസ്യം നമ്മുടെ ഹൃദയത്തെ പിടിച്ചു കുളിക്കുന്നതാണ്
എന്തുകൊണ്ടാണ് അവര ഈ കഷ്ടപ്പെട്ട ജോലി വലിയ ലാഭംഒന്നുമില്ലാത്ത വരുമാനമില്ലാത്ത ആ ശുശ്രൂഷയിൽ പിടിച്ചു നിന്നെ എന്അറിയാമോ why did the on so ty to this ministry that
ഞങ്ങൾ വിശ്വസ്തതയോടെ ഈ ശുശ്രൂഷ ചെയ്തില്ലെങ്കിൽ ഞങ്ങൾ കഷ്ടപ്പെട്ട് ഇവയെ ഊനമില്ലാത്ത മൃഗങ്ങളാക്കി വളർത്തിയില്ലെങ്കിൽ ഒരു ദിവസം ദേവാലയത്തിലെ ആരാധന നിന്നുപോകും
if we don’t take the if we don’t take the to sheep with blish one in the stop യാഗം കഴിക്കുവാൻ ഇഷ്ടംപോലെ ആടുകളുണ്ട് പക്ഷേങ്കിൽ യരുശലേം ദേവാലയത്തിലെ താമര യാഗപടത്തിൽ യാഗം കഴിക്കണമഎന്നുണ്ടെങ്കിൽ ആ ആട് ഊനമില്ലാത്ത യാഗമൃഗമായിരിക്കണം
അധികം ആരും അറിയാത്ത ഒരു ശുശ്രൂഷയാണ് ഈ പാവപ്പെട്ട ഇടയന്മാർ ചെയ്തുകൊണ്ടിരുന്നത് ആരുടെയെങ്കിലും അഭിനന്ദനങ്ങളോ കാതടുപ്പിക്കുന്ന കൈ്യടിയോ അവർക്ക് ഒരിക്കലും ലഭിച്ചില്ല
ഉറക്കമില്ലാത്ത രാത്രികളിലൂടെ ആടുകളെ പരിപാലിക്കുന്നതിനവേണ്ടി സമ്പൂർണമായി സമർപ്പിച്ച ജീവിതം
ഈ ഇടയന്മാർ കൊണ്ടുവരുന്നതായ ഊനമില്ലാത്ത ആടുകൾക്ക് നാമം മാത്രമായ വില നൽകി പുരോഹിതന്മാർ അങ്ങ് വാങ്ങും many times the bring th with temple and the high priest from them
ഇവരെ കാണുന്നത് തന്നെ ഈ പുരോഹിതന്മാർക്ക് പുച്ചമാണ്
and so just even to see the ആ നാമമാത്രമായി വിലക്ക് വാങ്ങിയിട്ട് ആടുകളുമായി യാഗം കഴിക്കുവാൻ വരുന്ന വിശ്വാസികളോട് പറയും ആ ആട് കൊള്ളത്തില്ല ഊനമില്ലാത്ത ആടുകളെ തരാം എന്ന് പറഞ്ഞ് ഇവര അവർക്ക് കൊടുത്ത് വലിയ ലാഭം ഉണ്ടാക്കുന്ന കറപ്പ് ആണ് കർത്താവ് ജനിച്ച സമയത്ത് ദേവാലയത്തിൽ നടന്നുകൊണ്ടിരുന്നത് to understand the corruption during the time of jesus priest would bleish free sheep from the shepherds at a very cheap price and then when people come to offer at the temple these high priest would look at the people would bring and the sheep let me give you one and price to make ഇടയന്മാർ ചെയ്ത ശുശ്രൂഷയാണ് ദേവാലയത്തിന്െ പുരോഹിതന്മാർ ചെയ്ത ശുശ്രൂഷയാണ് and so what the shed are doing is a ministry and what the priny
പക്ഷേ ഇതിനു തമ്മിൽ ഒരു വ്യത്യാസമുണ്ട് ഇടയന്മാർ ചെയ്തത് ജീവനെ തന്നെ ബലിയർപ്പിച്ചുകൊണ്ട്തരം അതായത് വിലമതിക്കാതെ ചെയ്തതായ ശുശ്രൂഷയാണെങ്കിൽ പുരോഹിതന്മാർ ചെയ്ത ശുശ്രൂഷ എന്ന് പറയുന്നത് ശുദ്ധ കച്ചവടം മാത്രമാണ് sheep is doing it for business ഞാൻ എന്റെ വാക്കുകളെ ചുരുക്കുകയാണ്
my word ഇതിനകത്ത് ഇടയന്മാർ യേശുവിനെ വന്നു കണ്ടു
നമുക്ക് അവിടെ കാണുവാൻ കഴിയും കണ്ടശേഷം ഈ പൈതലിനെ കുറിച്ച് തങ്ങളോട് പറഞ്ഞ വാക്ക് അറിയിച്ചു
അവർ അവിടുന്ന് പോകുന്നത് ദൈവത്തെ മഹത്വപ്പെടുത്തിയും പുകർത്തിയും കൊണ്ടാണ് and we glorifying and praising god അവര വെറും സാധാരണക്കാര ഇടയന്മാരായിട്ടാണ് വന്നത്
എന്നാൽ പലതും യോസഫിനോട് മറിയയോട് സംസാരിച്ചു
പക്ഷേ അവിടെ നിന്ന് ഇറങ്ങിയപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചുകൊണ്ടുപോയ ഈ വ്യക്തികൾക്ക് സംഭവിച്ചത് അവര ദൈവത്തിൻറെ ദൂതുവാഹികളായി രൂപാന്തരപ്പെടുകയായിരുന്നു
ഞാൻ പറയട്ടെ എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും
ഈ വാഗ്ദത്തം മശിഹ ജനിക്കുമ്പോൾ ആ കുഞ്ഞിനെ ഒന്ന് കണ്ടേച്ചു മരിക്കണമെന്ന് ആഗ്രഹിച്ച പതിനായിരക്കണക്കിന് യഹൂദന്മാർ ഇസ്രയേലിൽ ഉണ്ടായിരുന്നു
ആ സ്വപ്നം പൂർത്തിയാക്കുവാൻ കഴിയാതെ അവരൊക്കെയും മരിച്ചു മൺമറഞ്ഞു
എന്നാൽ ഒരു കാര്യം പകൽ കാല ഓർപ്പിക്കട്ടെ എല്ലാ ഹൃദയങ്ങളെ അറിയുന്ന നിന്റെ പ്രത്യാശ്ക്ക് ഭംഗം വരികയില്ല എന്ന് സ്വർഗ്ഗം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അത് അനുഭവിച്ചറിയുവാൻ ദൈവം ഒരുക്കിയത് പാവപ്പെട്ട കുറയിടിയന്മാരെയാണ്
and so undstanding this cut thosely the shepherd transfed into എത്ര അത്ഭുതകരമായ വിഷയമാണ്
amazing story for എന്റെ വാക്യങ്ങൾ ഞാൻ അവസാനിപ്പിക്കട്ടെ സദൃശ്യ വാക്യങ്ങൾ 23ആം അദ്ധ്യായം 18ാം വാക്യം 23
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം നിന്റെ പ്രത്യാശക്ക് ഭംഗം വരുകയും
ശിഷ്യന്മാർ കർത്താവിനോട് ചോദിച്ചു സകലതും വിട്ട് ഞങ്ങൾ നിന്നെ അനുഗമിച്ചില്ലേ ഞങ്ങൾക്ക് എന്തു കിട്ടും
ഈ പാവപ്പെട്ട ഇടയന്മാർ പകൽ അന്തിയോളം അധ്വാനിച്ച് ഭവനത്തിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ അനേക പ്രാവശ്യം ഹൃദയം തകർന്ന് ചോദിച്ചിട്ടുണ്ട് കർത്താവേ ഇത്രയൊക്കെ ഞങ്ങൾ കഷ്ടപ്പെട്ടു ഞങ്ങൾക്ക് എന്തു ഭാവിയാണുള്ളത്
എത്ര രാത്രികളിൽ അവർ കണ്ണുനീര ഒഴുക്കി കാണും
ഞങ്ങളെ ആരും ആദരിക്കുന്നില്ലല്ലോ ഞങ്ങളെ ആരും ഗണിക്കുന്നില്ലല്ലോ
പക്ഷേ ഞാൻഒരു കാര്യം പറയാം വാക്ക് പറഞ്ഞാൽ മാറാ ഒരു ദൈവമുണ്ട് സമാഗമന കൂടാരത്തിന്റെ ആരംഭം മുതൽ കഷ്ടപ്പെടുവാൻ തുടങ്ങിയതാണ് ഇടയന്മാർ
ഞങ്ങൾക്ക് എന്തു കിട്ടും എന്ത് പ്രതിഫലം കിട്ടും ദൈവം എന്ന് ചോദിച്ച ആ ചോദ്യത്തിന് ഒരിക്കലും മറുപടി കിട്ടിയില്ല
എന്നാൽ ഒരു രാത്രിയിൽ അവർ പ്രതീക്ഷിക്കാത്തതായ സമയത്ത് ദൈവം തന്റെ ശക്തനായ ദൂതനെ അയച്ചു
എല്ലാവരാലും അവഗണിക്കപ്പെട്ടതായ ഇടയന്മാരോട് ആ ശക്തനായ ദൂതൻ പറയുകയാണ് നിങ്ങൾക്കുവേണ്ടി കർത്താവായ യേശു എന്ന രക്ഷിതാവ് ദാവീദിൻ പട്ടണത്തിൽ ജനിച്ചിരിക്കുന്നു
വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ഒരു ദൈവത്തെയാണ് നാം ആരാധിക്കുന്നത്
അവിടുത്തെ വാഗ്ദാനത്തിനു വേണ്ടി കാത്തിരിക്കാം ദൈവമായ കർത്താവ് നമ്മെ അനുഗ്രഹിക്കുമാ for his promise may god bless us with words
