The Kingdom of God

December 6, 2025

Service: Fasting Prayer

ഹലേലൂയ പ്രൈസ് ദ ലോർഡ് ദൈവകരതനായ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എന്റെ സ്നേഹവന്ദനങ്ങളെ അറിയിക്കുന്നു പിന്നെ ഒരിക്കൽ കൂടെ ഇങ്ങനെ ഇങ്ങനെ കടന്നുവരുവാൻ ദൈവവചനത്തിൽ നിന്ന് കേൾക്കുവാൻ ദൈവം തരുന്ന വലിയ അവസരത്തിനായി ഞാൻ നന്ദി പറയുന്നു. പാസ്റ്റർ ആരെ മലയാളം അറിയാൻ വരാത്ത ഹഡസ് നോഹ ഈസ് ദ ഓക്കേ ഇന്നലെ നമ്മൾ ദൈവരാജ്യത്തെ ദൈവരാജ്യത്തിന്റെ കുറച്ചു കാര്യങ്ങൾ നമ്മൾ സംസാരിക്കുന്ന സംസാരിക്കാൻ ഉണ്ടായിരുന്നു. എത്രപേർക്ക് അനുഗ്രഹമായിരുന്നു ആമേൻ ഹലേലൂയ അപ്പോ നമുക്ക് പഠിക്കാൻ ഉണ്ടെങ്കിൽ നമ്മൾക്ക് തല പുകയക്കാൻ ഉണ്ടെങ്കിൽ ഈ രണ്ടു കാര്യങ്ങളും തല പുകച്ചാൽ മതി. ഏതിനെക്കുറിച്ചാ? ദൈവരാജ്യത്തെകുറിച്ചും നീതിയെകുറിച്ചും ഏതിനെകുറിച്ചാണ് യഹോവയുടെ കുറിച്ച് പേരുകൾ പറയാമോ യഹോഷമ്മ റാഫെ പറഞ്ഞോ പെട്ടെന്ന് പെട്ടെന്ന് റാഫ ഷമ്മ ഷാലോം മിസ്സി യഷഡായി ഓക്കേ യഹോടെ ഏറ്റവും ഏറ്റവും ശ്രേഷ്ഠമായ നാമം ഏതാണെന്ന് അറിയാമോ? യഹോവ എന്റെ നീതിയാകുന്നു എന്ന് പറയുന്ന എന്തോ പേരെന്തുവാ ആ എന്നെ കേട്ടാനാ യഹോവ സെക്കനു എന്ന് പറയും കേട്ടിട്ടുണ്ടോ ഓ അത് ഈരെ എന്താ ഓർത്തിരിക്കുന്നേ യഹോവ ഈരെ പേര് എന്തുകൊണ്ടാ ഓർത്തിരിക്കുന്നത് എന്ന് എങ്ങനെയാ അത് ഇങ്ങോട്ട് കിട്ടുന്നകൊണ്ടാ പറഞ്ഞാൽ ഫ്രീ ആയിട്ട് ഇങ്ങോട്ട് കിട്ടും അതുകൊണ്ട് ഓർത്തിരിക്കുാ റാഫ എന്തുകൊണ്ടാ ഓർത്തിരിക്കുന്നേ ആ ഫ്രീ ആയിട്ട് കിട്ടും സെത്കുന എന്താ ഓർക്കാത്തെ ഓർത്തിട്ട് എന്നാൽ ഇതിന്റെ ഈ പേരുകളിൽ എല്ലാം ഏറ്റവും വലിയത് ഇങ്ങോട്ട് കിട്ടുന്നത് ഏതാെന് അറിയാമോ എല്ലാ പേരുകളിലും ഏറ്റവും കൂടുതൽ ഇങ്ങോട്ട് കിട്ടുന്നത് ഏതു പേരാന്ന് അറിയാമോ യഹോവ എന്റെ നീതിയാകുന്നു എന്ന് പറഞ്ഞാണ് ഹലേലൂയ നീതിയെകുറിച്ച് ഞാൻ പ്രസംഗിക്കാൻ അല്ല ഇവിടെ നിൽക്കുന്നത് പ്രസംഗിക്കത്തില്ല അത് ഞാൻ ഹോംവർക്ക് തരുാ നിങ്ങൾക്ക് നീതിയെകുറിച്ച് പഠിക്ക് ആമേൻ ഹല്ലേലൂയ സുവിശേഷം എന്താെന്നറിയാമോ സൗഖ്യമായണോ പിന്നെ വീട് കിട്ടിയഎന്നാണോ സുവിശേഷം ഗോസ്പൽ വാട് ഈസ് ഗോസ്പൽ യേശു വാട് ഈസ് ദ ഗുഡ് ന്യൂസ് ഫോർ യു നിങ്ങൾക്ക് എന്ത് നന്മയാണ് സുവിശേഷത്തിൽ നിന്ന് വർത്തമാ പ്രയോജനമില്ല പ പൗലോസ് പറയുകയാണ് ഈ സുവിശേഷത്തിൽ എനിക്ക് ലജ്ജയില്ല പൗലോസിന് ഒമപത് കോടിയുടെ മേലിൽ ഇനി ഒരു പത്താമത്തെ കോടി കൂടി കിട്ടിയതുണ്ടോ പൗലോസ് ഒൻപതു കോടി ആസ്ഥി ഉണ്ടായിരുന്ന വ്യക്തി ആ കാലത്ത് അതിന്റെ കൂട്ടത്തിൽ ഒരു കോടി കൂടെ എക്സ്ട്രാ കിട്ടിയതുകൊണ്ടാണോ അക്ഷയം എനിക്ക് ഈ സുവിശേഷത്തിൽ ലജ്ജയില്ല എന്ന് പറഞ്ഞത് പറ എന്തുകൊണ്ടാ നീ എങ്ങനെയാ ഇത് ഇത് കേൾക്കുന്ന ജാതികൾക്ക് രക്ഷയും ഇതിൽ നിന്ന് ദൈവത്തിന്റെ നീതി സൗജന്യമായി വെളിപ്പെട്ടു വരുന്നു ഹലേലൂയ thരൂ this gole god is reing his റസ്നഫ ഹലേലൂയ അതുകൊണ്ട് ഐആം നോട് അഷമ എനിക്ക് ലജ്ജയില്ല ഹലേലൂയ ഇന്ന് 10 മിനിറ്റ് സാക്ഷി പറയാൻ പറഞ്ഞാൽ സൗഖ്യമായതുകൊണ്ട് ഡോളർ കിട്ടിയതേ ഉള്ളൂ നമുക്ക് പറയാം പ്രിയരെ അതിനപ്പുറമാ അതൊന്നും ഒന്നുമല്ല ഹലേലൂയ അതുകൊണ്ട് ഇനി ഒരു വർഷത്തേക്കിന് നീതിയെ കുറിച്ച് പഠിക്കുക നീതിക്ക് ഫലമുണ്ട് frനസ് എക് ഓഫ് റൈസ്നസ് വർക് ഓഫ് റൈസ്നസ് ബെനിഫിറ്റ്സ് ഓഫ് റൈസ്നസ് ഇതൊക്കെ പഠി ബൈബിൾ ഉള്ളത് കേട്ടോ പക്ഷെ ഞാൻ പഠിപ്പിക്കത്തില്ല ഇത് പഠിച്ചു കഴിഞ്ഞിട്ട് എന്നെ ഒന്ന് വിളിച്ചു കഴിഞ്ഞാൽ ഡീറ്റെയിൽ ആയിട്ട് ഞാൻ പറഞ്ഞു തരാം അത് ഹോംവർക്ക് അത് തരുന്നത് എന്തൊക്കെയാ വർക്ക് ഓഫ് റൈച്ചസ്നസ് എഴുത എടുത്തു വേണെങ്കിൽ നീതിയുടെ ുടെ പ്രവർത്തി ഫ്രൂട്ട് ഓഫ് റൈസ്നസ് നീതിയുടെ ഫലം എക് ഓഫ് റൈസ്നസ് പിന്നെബെനിഫിറ്റ്സ് ഓഫ് റൈസ്നസ് പിന്നെഹ സങ്കീർത്തനത്തെകുറിച്ച് നീതിമാൻ നീതിമാനന്റെ പേര്ുള്ള വാക്യങ്ങൾ പറയാൻ പറ്റുമോ നീതിമാനുള്ള ബെനിഫിറ്റ്സ് സങ്കീർത്തനത്തിന്റെ കുറെ വാക്യങ്ങൾ പറയാൻ പറ്റുമോ യഹോവയുടെ കണ്ണ് അറമേ ാണ് ആ യഹോവയുടെ ചെവി ആരുടെ പ്രാർത്ഥനയാ 34 17 യഹോവ ആരുടെ പ്രാർത്ഥനയാ കേൾക്കുന്നേ ആ യഹോ അസംഖ്യമായ കഷ്ടങ്ങൾ ഉണ്ടെങ്കിലും എത്രയിൽ നിന്ന് വിടുവിക്കും എല്ലാത്തിൽ നിന്നും വിടുവിക്കും അപ്പോ അവന്റെ കയ്യാറിന്റെ കൂടെയാ വിടുവിക്കുന്ന കയ്യാറിന്റെ കൂടെയാ ഞാൻ ചെറുപ്പത്തിലായിരുന്നു ഇപ്പോ ഞാൻ വയസ്സനായിരിക്കുകയാണ് പക്ഷെ നീ നീതിമാന്റെ കുഞ്ഞുങ്ങൾ ഏ ഒരു നേരത്തേക്കിനുള്ള അപ്പം ഇരക്കുന്നത് കണ്ടിട്ടില്ല യഹോവയുടെ ഫിനാൻസ് ആരുടെ കൂടെയാ അപ്പം ഇരക്കുന്നത് അപ്പോ യഹോവയുടെ ബാങ്ക് ആർക്ക് വേണ്ടിയാ തുറന്നടിക്കുന്നേ പറയുന്നേ ഉറക്കെ പറയുന്നേ യേശുവിന്റെ ഒറ്റ ഉദ്ദേശം അതായിരുന്നു ആമേൻ ഹലേലൂയ അതുകൊണ്ട് ഞാൻ അത് പറയത്തില്ല നിങ്ങൾ വീട്ടിൽ പോയി നല്ലോണം പഠിക്ക് ഹലേലൂയ അത് ഹോംവർക് ആ കേട്ടോ നിങ്ങളുടെ ലൈഫിലെ ചേഞ്ച് ചെയ്യുന്ന ഹോംവർക്ക് ആയിട്ടാണ് യേശു അത് മാത്രമേ പറഞ്ഞുള്ളൂ നിങ്ങളുടെ രാജ്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും അത് മാത്രം ഇതുവരെ നമ്മൾ ചെയ്തിട്ടില്ല ബാക്കി എല്ലാത്തെകുറിച്ചും ചെയ്തിട്ടുണ്ട് ബാക്കിയെല്ലാം എല്ലാം ചെയ്തിട്ടുണ്ട് ഉപവാസത്തെക്കുറിച്ച് സ്റ്റഡി ചെയ്തിട്ടുണ്ട് പ്രാർത്ഥനയെകുറിച്ച് സ്റ്റഡി ചെയ്തിട്ടുണ്ട് എല്ലാം ചെയ്തിട്ടുണ്ട് പക്ഷെ ഏതിനെക്കുറിച്ച് അറിയത്തില്ല രാജ്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും എല്ലാം അറിയാമോ ആർക്കാ എല്ലാ ബെനിഫിറ്റ് ഉള്ളത് പഴയ നിയമത്തിൽ ആർക്കാ ഉള്ളത് ആർക്കാ യോഹയുടെ കൈ ആരുടെ മേലാ ചെവി ആർക്കാ ഉള്ളത് കണ്ണ് എല്ലാ നീതിമാന്മാർക്കാ നീതിമാന്മാർ എത്രപേരുണ്ട് അതാ പറഞ്ഞത് നീറ്റ്ായിട്ട് ഹോംവർക്ക് വീട്ടിൽ പോയി പഠിക്ക എന്നിട്ട് ബൈബിളിൽ നിന്ന് കണ്ടുപിടിക്കും ഓക്കെ നമുക്ക് ഇന്നലെ എത്തിക്കോ ദൈവരാജ്യം ഇന്നലെ വരാത്തവരുണ്ട് കൽ പരമേശ്വർ രാജ്യാ ഇന്നലെ വരാത്ത ദൈവരാജ്യം എന്നാണ് ദൈവരാജ്യത്തിൽ ആർക്ക് മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ പറ്റത്തുള്ളൂ ആർക്ക് മാത്രമാ മരിച്ചാൽ എന്തായി മാറും കിം ഓഗ ആത്മാക്കൾക്ക് മാത്രമേ അതുകൊണ്ടാത്മാവായി ജനിക്കണം എന്ന് പറഞ്ഞത് അപ് ആത്മാവായി ജനിക്കണ എന് ചെയ്യണം നല്ലോണം എങ്ങനെ മരിക്കണം നല്ലോണം മരിക്കണം നല്ലോണം മരിക്കാത്ത പ്രശ്നം പകുതിയൊക്കെ ഇങ്ങനെ ഇന്നലെ ആർക്കും ഇന്നലെൊക്കെ ആരെങ്കിലും ഡൗട്ട് ഉണ്ടാ ഇന്നലത്തെ ഇന്നലെ രാത്രി പോയി പരീക്ഷിച്ചു നോക്കിയായിരുന്നോ മരിച്ചോ ഇല്ലയോ എന്ന് നോക്കിയായിരുന്നോ കർത്താവേ എന്നെ ഒന്ന് പഠിപ്പിക്കണ എന്ന് പറഞ്ഞാൽ പുള്ളി പരീക്ഷിക്കും മരിച്ചോ ഇല്ലയോ എന്ന് പരീക്ഷിക്കും ആമേൻ ഹലേലൂയ ഉണ്ടോ ഇവിടെ എല്ലാരും ഉണ്ടോ കർത്താവേ എന്നെ ഒന്ന് സ്നേഹിക്കാൻ പഠിപ്പിക്കണമേ ദൈവം എന്നാ ചെയ്യും എങ്ങനെയാ എന്നെ ഒന്ന് സ്നേഹിക്കാൻ പഠിപ്പിക്കാൻ പറഞ്ഞാൽ ദൈവം എന്നാ ചെയ്യുന്നു എങ്ങനെയാ നിങ്ങളെ എങ്ങനെ പഠിപ്പിക്കും എങ്ങനെയാ അത് പഠിപ്പിക്കുന്നേ എങ്ങനെ എന്ത് ചലഞ്ച് എന്ത് ടെസ്റ്റ് നിന്റെ തൊട്ടിപ്പുറത്തുള്ളവനെ നിന്റെ ഏറ്റവും വലിയ ശത്രുവാക്കിയാൽ മാറ്റും. മറ്റുള്ളതല്ല തൊട്ടിപ്പുറത്തിറക്കുന്ന ആള ഏറ്റവും വലിയ ശത്രുവായി മറുപായികത്ത് എന്നിട്ട് ദൈവം പറയും സ്നേഹിക്കാൻ പറയും. എന്തുകൊണ്ടാ ശത്രുക്കൾ ആയത എന്നറിയോ കുറെ ഉണ്ടോ ശത്രുക്കൾ ഉണ്ടോ? അവരുടെ അഡ്രസ്സ് കീറികളല്ല ശത്രുക്കളആക്കിയത് എന്തിനുവേണ്ടിയായിരുന്നു പഠിപ്പിക്കാനായിരുന്നു ഉണ്ടോ എല്ലാരും ഉണ്ടോ ഹലോ ഇവിടെ ഉണ്ടോ മത്തായി സുവിശേഷത്തിലെ അഞ്ചോ ആറോ ഏഴോ അധ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ദൈവരാജ്യത്തിന്റെ സിസ്റ്റംസ് സ്പിരിറ്റ് വേൾഡിന്റെ നിയമങ്ങളാണ്ത് ആമേൻ ആരെ സ്നേഹിക്കണം എന്ന് പറഞ്ഞു ശത്രുക്കളെ സ്നേഹിക്കണം എന്തുകൊണ്ടാ പറഞ്ഞേ അല്ല നിങ്ങളെ വിളിച്ചിരിക്കുന്ന രാജ്യത്തിൽ ശത്രുക്കൾ ഇല്ല എന്തുണ്ടെങ്കിലേ ശത്രുക്കൾ ഉണ്ടാകത്തുള്ളൂ അവനഉണ്ടെങ്കിലും ശത്രു ശത്രു ഉള്ളൂ അവിടെ ആരില്ല ഇല്ല ആത്മാക്കൾക്ക് എന്നാ ശത്രുത ഹല്ലേലൂയ അവിടെ ആരില്ല ശത്രു ഇല്ല അതുകൊണ്ടാ ഇവിടെ തന്നെ പഠിക്കാൻ പറയുന്നത് ആരെ സ്നേഹിച്ച് ശത്രുക്കളെ സ്നേഹിച്ചു പഠിക്കാം ആമേൻ അവിടെ അവിടെ നിങ്ങടെ നിങ്ങടെ ഏതൊക്കെ പേഴ്സണാലിറ്റിസ ഉള്ളൂ രാജ്യ ദൈവരാജ്യത്തിൽ ആത്മാവും പ്രാണനും ഉറക്കെ പറഞ്ഞേ ആത്മാവും എല്ലാരും പറ നമ്മളിൽ എത്രപേരുണ്ട് മൂന്നു പേര ആരൊക്കെയാണ് ഇന്നലെ ഞാൻഒരു ഓർഡർ പറഞ്ഞായിരുന്നു ആത്മാവ് ദേഹം ദേഹി ദേഹം സ്പിരിറ്റ് സോൾ ആൻഡ് ബോഡി ഇതിന്റകത്ത് നമ്മൾ ആരല്ല ദേഹമല്ല നമ്മൾ ആരല്ല ഉറക്കെ പറയണേ ഇത്ര ൊന്നും പോരാ ഈ ക്ലാസ്റൂമിൽ സൗണ്ട് എനിക്ക് നല്ല സൗണ്ട് കേൾക്കണം. നമ്മൾ ആരല്ല ദേഹമല്ല ഈ ദേഹം എന്താണ് ഒരു താൽക്കാലിക ഗൂഡാരമ ടെമ്പററി ടെന്റ് ആണ് നമുക്ക് വേണ്ടി എന്തുണ്ട് ഒരു സ്ഥിരമായ കെട്ടിടം കിടപ്പുണ്ട് കൂടാരമല്ല അത് അത് കെട്ടിടമാ അത് വീടാ അങ്ങനെയല്ലേ പറഞ്ഞത് സെക്കൻ കൊറിന്ത്യൻഫ വന്ന് തോന്നഫ വല്ലാന്ന് തോന്നു നിത്യവനം അഴിഞ്ഞു പോയാലും അഴിഞ്ഞുപോയാലും ഞങ്ങക്ക് എന്തില്ല ഞങ്ങൾ സങ്കടപ്പെടുന്നില്ല എന്തുകൊണ്ടാ കൈപ്പണിയല്ലാത്ത നിത്യ ഭവനമാ അത് കൂടാരമല്ല ആമേൻ നിത്യകൂടാരം ഉണ്ട് ഓൾറെഡി റെഡിയാ നമുക്ക് നമ്മുടെ മേളിൽ ഉണ്ട് അതുകൊണ്ട് അഴിഞ്ഞു പോയാലും നമുക്ക് ടെൻഷൻ ഇല്ലാത്തത് അല്ലെങ്കിൽ ടെൻഷൻ ഉണ്ടാകും. ആമേൻ ആ ഭവനം നമ്മുടെ ആത്മാവാകുന്ന എന്റെ മേൽ ധരിച്ചുകൊണ്ടിരുന്നാൽ മാത്രമേ ഇത് അഴിഞ്ഞു പോയാൽ നമുക്ക് എന്തില്ല ടെൻഷൻ ഇല്ലാതെ തരത്തുള്ളൂ. ആമേൻ ഓക്കേ നിങ്ങൾ ആരാണ് നിങ്ങൾ ആത്മാവാണ് എല്ലാവരും പറഞ്ഞു ഞാൻ ആത്മാവാണ് എനിക്ക് ദേഹിയുണ്ട് എല്ലാവരും പറഞ്ഞു എനിക്ക് ദേഹിയുണ്ട് ഞാൻ ശരീരത്ത അകത്ത് വസിക്കുന്നു എല്ലാരും എല്ലാരും ഞാൻ ശരീരത്തിനകത്ത് എല്ലാരും ഇംഗ്ലീഷിൽ പറ have inside body മേൻ ഒന്നൂടെ പറഞ്ഞേ കാരണം എന്താന്നറിയോ അവിടെ പോയാ ഈ പരിപാടി മറന്നു ആ വാത അടച്ചു കഴിഞ്ഞാൽ ഉണ്ടല്ലോ ഓർഡർ കഴിഞ്ഞു പിന്നെ ഐആം എബോഡി ഐ have a സ്പിരിറ്റ് നമക്ക് നമ്മൾ പഠിച്ചിട്ടുള്ളത് haveറ്റ് do you don’t have you are spirit ഹലേലൂയ you are have am inside the body who are you ഓക്കേ മാസം ഒരു 5000 ഡോളർ കിട്ടി ഇഫി 5000 ഡോള മന്ത്ലി എത്ര പെർസന്റേജ് നിനക്ക് വേണ്ടി നീ ചിലവാക്കുന്നുണ്ട് ഇഫ you get ആകോ 5000 ഡമതോ ആകെലിയെ മത്ലബ് ആത്മഹ ആകെലിയ കിനസ കർച്ച ഓ ഉണ്ടോ ആരെങ്കിലും ആർക്ക വാടക വീട്ടിൽ താമസിച്ചവർ എത്രപേരുണ്ട് വാടക വീട്ടിൽ താമസിച്ചവർ എത്രപേരുണ്ട് അയ്യോ ഒന്നും പറ്റത്തില്ല ഈ വാടക വീട്ടിൽ താമസിച്ചപ്പോൾ അഞ്ചു മാസവും മൂന്നു മാസം കൂടുമ്പോൾ പെയിന്റ് അടിച്ചവർ എത്ര പേരുണ്ട് ആരാ ആരുമില്ലല്ലേ എന്തുകൊണ്ടാ അത് താൽക്കാലികേ വിട്ടിട്ട് പോകേണ്ടതാ ഉണ്ടോ ആരെങ്കിലും ഉണ്ടോ ഇവിടെ നിങ്ങൾക്ക് കിട്ടുന്ന 5000 6000ത്തിനകത്ത് 95 അതിനകത്ത് 10സ കൊടുക്കാൻ പറഞ്ഞാലും എനിക്കറിയത്തില്ല 10സ കംപ്ലീറ്ലി എത്രപേർ കൊടുക്കുന്നവർ ഉണ്ടെന്നുള്ളത് അത് പാസ്റ്റർ പിടിച്ചു മറച്ചാൽ ഇവിടെ എവിടെയെങ്കിലും കിടക്കും 10സ അല്ലെങ്കിൽ അതും ആർക്കുവേണ്ടി ചിലവാക്കും വാടകവീട് വാടക വീട്ടിലോട്ട് പെയിന്റ് അടി അല്ലേ എല്ലാ മാസവും ചെയ്യുന്നേ അവിടെ ചെല്ലുമ്പോഴോ ഇവിടെയും പാപ്പറ ഇവിടെയും പാപ്പറ അവിടെ വല്ലം വെച്ചിട്ടുണ്ടോ ഹലോ ഇതെല്ലാം നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോവയ toദ കിംഡം ഓഗ ദൈവരാജ്യത്തിലേക്കും ദൈവ ദൈവരാജ്യത്തിലേക്കും നീ കൊടുക്കുമ്പോൾ നീ നിനക്ക് വേണ്ടിയാ കൊടുക്കുന്നത്യ ഹലേലൂയയഗട സ്പിരിറ്റ് യഇവെസ്റിദ സ്പിരിറ്റ് ഉണ്ടോ ആരെങ്കിലും ഉണ്ടോ ദൈവരാജ്യത്തിലുള്ള നമുക്ക് പത്ത ഒന്നുമല്ല എത്ര ദൈവരാജ്യത്തിലുള്ളവർ ആർക്കാ എത്ര എങ്ങനെയാ കണക്ക് ഓര കിംഡം കിംഡം സിസ്റ്റത്തിൽ വരുമ്പോൾ എങ്ങനെ റിയാമോ എല്ലാം രാജാവിന്റെയാ ഞങ്ങളടെ മൈസൂറിൽ ഇപ്പോഴും ഉണ്ട് രാജാവുണ്ട് ഇപ്പോഴും അവിടുത്തെ സ്ഥലങ്ങളുണ്ട് രാജാവിന്റെ പേരിലാ സ്ഥലം കിടക്കുന്നത് പക്ഷേ കൃഷിമത്വം നടത്തുന്നത് അവിടുത്തെ ആളുകളാ രാജാവ് സ്ഥലം മൊത്തം എഴുതി കൊടുത്തിരിക്കു ആളുകൾക്ക് രാജാവിന്റെ പേരിലുള്ളത് കൃഷി ചെയ്ത് എന്ത് ചെയ്യും ഒരു പങ്ക് രാജ്യത്തിന് കൊടുക്കും ഇവന് വേണ്ടിയത് എടുക്കാം ഇതിന്റകത്തുനിന്ന് ഒരു പങ്കല്ല ഇവന് അവിടെ ജോലി എടുക്കുന്നതുകൊണ്ട് ഇവൻ എത്ര സുഭ സുഭിക്ഷമായി കഴിയണോ അതിൽ എടുക്കാം പുള്ളിക്ക് ആമേൻ നിനക്കും നിനക്കും നിന്റെ കുഞ്ഞുങ്ങൾക്കും എത്ര വേണമെങ്കിലും എടുത്തോ സുഭിക്ഷമായി കഴിഞ്ഞോ പക്ഷേ ബാക്കി ആർക്ക് കൊടുക്കണം രാജാവിന്റെ ഉണ്ടോ ഇവിടെ അത് പഠിപ്പിക്കാൻല്ല കേട്ടോ എന്നാലും രാജ്യത്തിന്റെ തത്വം എന്തുകൊണ്ടാ ഈ ചോറഉണ്ണുമ്പോൾ പ്രാർത്ഥിക്കുന്നേ ഓ കർത്താവേ എന്തിനാ ദൈവം രാജാവിന്റെ പറമ്പിൽ ഉണ്ടായ ശാപ്പാടാ കഴിക്കുന്നേ അതുകൊണ്ട് കഴിക്കുന്നതിനു മുന്നേ രാജാവിന് എന്ത് കൊടുക്കുവാ നന്ദി വിടുകയാ ഹലേലൂയ ഇതൊക്കെ കിംഡം സിസ്റ്റത്തിലാ വന്നു കേറിയിരിക്കുന്ന ഇതെല്ലാം വന്നിരിക്കുന്നത് ആമേൻ ഹലേലൂയ അപ്പോ നിങ്ങൾക്ക് എന്തേ ഉള്ളൂ യു ആർ സ്പിരിറ്റ് ആൻഡ് യു ഹാവ് സോൾ ആമേൻ ഇനി തോട്ടെങ്കിലും സ്പിരിറ്റ് ആകുന്ന നിങ്ങൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യണം ആമേൻ ഹലേലൂയ പ്രൈസ് ദ ലോർഡ് ഹലോ ഇവിടെ ഉണ്ടോ എല്ലാവരും ഉണ്ടോ ഇൻവെസ്റ്റ് ചെയ്യണം കേട്ടോ അത് ഞാൻ ഞാൻ ഇപ്പോ ഒരു ആറ് ഏഴ് വർഷമായിട്ട് 50സ ഞാൻ കൊടുക്കുന്നത് ഞാനും എന്റെ മകനും എന്റെ ചർച്ചിലെ ഏറ്റവും കൂടുതൽ ടൈറ്റ് ഗിവേഴ്സ് ഞാനും എന്റെ മകനുമാണ് എന്നെക്കാട്ടും കൂടുതൽ എന്റെ മകന കൊടുക്കും മകന് കൊടുക്കും മോസ്റ്ി ഒരു 75000 രൂപ 8000 രൂപയോളം ഒരു മാസം തൈത്തു കൊടുക്കും 50സി 50സയഷുഡഇക്രീസ് എന്തുകൊണ്ടാന്ന് പറഞ്ഞാൽ you areഇvെestിing to yourവസf ഹലേലൂയ അവിടെ ചെല്ലുമ്പോൾ youവിഹയവർഇവestവഇസ് getറ്റ് back അവിടെ ചെല്ലുമ്പോൾ നിനക്ക് എന്താ പലിശ കൂട്ടി തിരിച്ച് ദൈവം തരാൻ റെഡിആയിട്ടുണ്ടാവും മേൻ ഹലേലൂയ കാരണം ഒരു രാജ്യം ഉണ്ട് കേട്ടോ ആ രാജ്യത്തിലേക്ക് നമ്മൾ ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ഓക്കേ ഇന്നലെ ഞാൻ പറഞ്ഞു ഈ രാജ്യത്തിൽ എന്താണ് പ്രാധാന്യം ഈ രാജ്യത്തിന്റെ മീഡിയ ഓഫ് ട്രാൻസാക്ഷൻ ഏതാണ് ഈ രാജ്യത്തിൽ എന്നാ കിട്ടണെങ്കിലും എന്തു മതി ദൈവത്തിന്റെ ശബ്ദം എല്ലാവരും പറഞ്ഞേ ദൈവശബ്ദം മതി പരമേശ്വർ രാജ്യമേ കുച്മത പരമേശ്വർ ശബ്ദ ഇംഗ്ലീഷ് ഓക്കേ ഗുഡ് അപ് in kingdom of god anything you what ever you needവ enough for that ഉറക്കെ പറ ഉറക്കെ പറ ഓക്കേ ഇപ്പോ ദൈവശബ്ദം കേൾക്കണമെങ്കിൽ എങ്ങോട്ട് എങ്ങോട്ട് ചെല്ലി ചേർക്കണം ആ നിങ്ങള നിങ്ങളുടെ ദൈവം എവിടെ ഉള്ളത് ആ പറ ഇവിടെ നിങ്ങളുടെ ദൈവം ഇവിടെ ഉള്ളത് ഏത് ദൈവം അത് പരിശുദ്ധാത്മാവാകുന്ന ദൈവം ആമേൻ ഹലേലൂയ പുള്ളി എവിടെയുണ്ട് ഉറക്കെ പറ നമ്മുടെ ഉള്ളി വസിക്കുന്നുണ്ട് ഓഹോളി സ്പിരിറ്റ് പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങൾ ആമേൻ ഹലേലൂയ അപ്പോം നിങ്ങളുടെ എന്ത് ആവശ്യത്തിനും എന്തുമതി ഒരു ശബ്ദം ഉറക്കെ പറ എന്റെ ആടുകൾ എൻറെ ശബ്ദം കേട്ട് എന്നെ സ്നാനപ്പെട്ടു കഴിഞ്ഞാൽ പിന്നെ തീർന്നു എന്നാണോ എന്നെ അനുഗമപിക്കു എന്ന് പറഞ്ഞാൽ അനുഗമപിക്കു എന്ന് പറഞ്ഞാൽ എത്ര ദിവസത്തെ കാര്യമാ ഈ പറയുന്നേ മൈ ഷീവിഹർമൈവ്സ് ആൻഡഫോളോ മി എന്ന് പറഞ്ഞാൽ എത്ര ദിവസത്തെ കാര്യമാ ഈ പറയുന്നേ ഫോളോ മി എന്ന് പറഞ്ഞാൽ അർത്ഥം എന്തുവാ നടക്കാൻ കാലംഉള്ളോടത്തോളം കാലം ആമേൻ നടക്കാൻ കാലംടത്തോളം കാലം നീ എങ്ങനെ ജീവിക്ക നമ്മൾ എങ്ങനെ ജീവിക്കേണ്ടിയേ ശബ്ദം കേട്ട് അനുസരിക്കുക we have the strങ് to wal in we have to follow by hearing voice ഹലേലൂയ അപ് എഗത്തിൽ പറയുന്നത് 19ഓൺ the ofമൈ മനോനേത്രം തുറക്കണം ആമേൻ ഹലേലൂയ പ്രൈസ് ദലോഡ് മനോനേത്രം തുറക്കണം അപ്പോ എനിക്ക് മൂന്ന് പിള്ളാര് ബോയ്സ് ബോയ്സ് ബോയ്സ് ഇല്ല ഹീറോ വന്ന പുറക കാണാ പെട്ട പെട്ട പെട്ട ടൈം കളയേ 22 23 റോമ ലേഖനം ഏഴാം അധ്യായം 22 23 24 ഓക്കെ നമുക്ക് നമുക്ക് നമുക്ക് എന്തേ ഉള്ളൂ നമ്മൾ ആരാണ് ആത്മാവാണ് നമുക്ക് എന്തുണ്ട് സോൾ ഉണ്ട് ഈ സോളിന്റെ അകത്താണ് ഏറ്റവും വലിയ നിക്ഷേപം കിടക്കുന്നത് സോളിന്റെ അകത്ത് എന്തുണ്ട് ഇൻസൈഡ് ദ സോൾയ have യുവർ മൈൻ് എമോഷൻ ആൻഡ് വിൽ പവർ ഡിസിഷൻ മേക്കിം പവർ ഇത് മൂന്നും എവിടെ ഉള്ളത് സോൾ പ്രാണന്റെ അകത്താ ഉള്ളത് എന്തൊക്കെ ഉണ്ട് മൈൻഡ് മനസ്സ് എല്ലാവരും പറ എല്ലാവരും പറ മനസ്സ് മൈൻഡ് നെക്സ്റ്റ് വൺ എമോഷൻ എല്ലാവരും പറഞ്ഞേ എമോഷൻ എമോഷൻ എന്ന് പറഞ്ഞാൽ മലയാളത്തില് വികാരം വികാരം തേഡ് ഈസ് വിൽപവർ ഡിസിഷൻ മേക്കിം പവർ ഇച്ഛാശക്തി തീരുമാനശക്തി എന്ന് പറയാമോ എന്തൊക്കെയുണ്ട് പ്രാണന്റകത്ത് എന്തൊക്കെയുണ്ട് മനസ്സ് എമോഷൻ ഏ ഇത് രക്ഷിക്കപ്പെട്ടതാണ് ഇത് വല്ലം രക്ഷിക്കപ്പെട്ടതാണ് ഇത് രക്ഷിക്കപ്പെടണോ ഏ പെടണോ അല്ലെങ്കിൽ പെട്ടു 30 ലക്ഷത്തിൽ രണ്ടുപേരെ ഈ രക്ഷിക്കപ്പെട്ടുള്ളൂ ബാക്കിയുള്ളവരെല്ലാം എന്ത് പറ്റിപ്പോയി മരുഭൂമിയില പെട്ടുപോയി എന്തുകൊണ്ടാ പെട്ടുപോയത് മനസ്സ് രക്ഷിക്കപ്പെടാത്ത ശത്രുവിന്റെ കോട്ടയിൽ നിന്ന് പോന്നു പക്ഷേ മനസ്സ് ഇപ്പോഴും രക്ഷിക്കപ്പെട്ടില്ല ഹലോ ഉണ്ടോ എല്ലാരും ഉണ്ടോ മനസ്സ് രക്ഷിക്കപ്പെടണോ മാറാ ദൈവം ചെയ്യുമോ ദൈവം ചെയ്യത്തില്ല. ആത്മാവിന്റെ രക്ഷ്ക്ക് കർത്താവ് എല്ലാം ചെയ്തു. പക്ഷേ മനസ്സിന്റെ രക്ഷ ദൈവം ചെയ്യത്തില്ല. ദൈവം എന്തു പറഞ്ഞു റോമ ലേഖനം 12ന്റെ രണ്ടിൽ എല്ലാം പറഞ്ഞു നിങ്ങൾ നിങ്ങളുടെ മനസ്സിനെ രൂപാന്തരപ്പെടുത്തി എന്നാ ചെയ്യണം അല്ല രൂപാന്തരപ്പെടുത്തി അല്ല അതട്രാൻസ്ഫോ എന്നുണ്ട് യുവ മൈ ബൈ ട്രാൻസ്ഫോമി അതെങ്ങനെ മലയാളത്തിൽ എങ്ങനെയാ അല്ല അനുരൂപരാകാതെ പ്രസാദം ഇതല്ല ഇതല്ല ഇതിന്റെ മേളിലുണ്ട് മനസ്സ് പുതുക്കി രൂപാന്തരപ്പെടുക ആരോടാ പറഞ്ഞത് ചെയ്യാനായിട്ട് ഞാൻ സഹായിക്കാന്ന് വല്ലം പറഞ്ഞായിരുന്നോ പറഞ്ഞോ ഇല്ല അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് പറഞ്ഞേ ദൈവം സഹായിക്കത്തില്ല എന്ന് ദൈവം എല്ലാം ചെയ്യു എന്നും പറഞ്ഞിരുന്നാൽ ചെയ്യത്തില്ല ആര് ചെയ്യണം whoു do weഷുഡ എന്ത് ചെയ്യണം മൈ and transf എന്ത് ചെയ്യണം മൈ and transf ഹലേലൂയ നമുക്ക് അതിലേക്ക് ഒന്ന് ഇന്ന് ഒന്ന് പോകാം കം അത് ഏറ്റവും വന്നപ്പോ നീ കൊച്ചു ആ കം ാ ഇതിനകത്ത് ദേഹം ദേഹി ആത്മാവൊക്കെ ഏതാ ഫ്രണ്ടിൽ കാണുന്നത് ആരാ ഏ ഓർഡർ ആത്മാവാണെങ്കിലും പുറത്ത് കാണുന്നത് ആരാ ആ നമുക്ക് കണ്ണാടി മുമ്പേ കാണുന്നത് ആ പുള്ളിയോട് വാടകം വീട നമുക്ക് കാണാൻ പറ്റത്തുള്ളൂ ഹലേലൂയ അതിന്റെ പുറകിലാണ് പ്രാണൻ ഉള്ളത് അതിന്റെും പുറകിലാണ് ആരുള്ളത് ശരിക്കുള്ള നിങ്ങള ഉള്ളത് ഇപ്പോ നിങ്ങൾ ജീവിക്കുന്നത് ആരാെന്നും പറഞ്ഞാ നിങ്ങൾ ജീവിക്കുന്നത് ആരാെന്നും പറഞ്ഞാ ആ പുള്ളിയാന്നും പറഞ്ഞാ ആയുസ്സ് പോയേ ഹലേലൂയ ഓക്കേ ആ മോൻ ഇങ്ങോട്ട് വാ ഇങ്ങോട്ട് വാങ്ങാം ഓക്കേ രക്ഷിക്കപ്പെടുന്നതിനു മുൻപേ നമ്മൾ രക്ഷിക്കപ്പെട്ടല്ലേ രക്ഷിക്കപ്പെട്ടോ പെട്ടപ്പോ എവിടുന്നാ പെട്ടത് രക്ഷിക്കപ്പെട്ടു എന്ന് ചോദിച്ചാൽ എന്താ അർത്ഥം ഓ രക്ഷിക്കപ്പെട്ടു എന്നുള്ളത് നിങ്ങളുടെ മലയാളം ഭാഷയിൽ എന്താ അർത്ഥം മലയാളം ഭാഷയിൽ രക്ഷിക്ക ദൈവത്തെ അല്ല ഇവിടെ രക്ഷിക്കപ്പെട്ടോ എന്ന് മലയാളത്തിൽ ചോദിച്ചാൽ നിങ്ങൾക്ക് എന്ത് മനസ്സിലായി അയ്യയ്യോ ലിറ്ററേച്ചർ ലാംഗ്വേജ് മലയാളം ലിറ്ററേച്ചർ ലാംഗ്വേജില രക്ഷിക്കപ്പെട്ടു എന്ന് ചോദിച്ചാൽ നിങ്ങൾക്ക് എന്ത് മനസ്സിലായി ആ ആരോ പറഞ്ഞു ഇവിടെ എന്താ ഉറക്കെ പറഞ്ഞേ അത് തന്നെയാ അർത്ഥം രക്ഷിക്കപ്പെട്ടോ എന്ന് പറഞ്ഞതിന് അർത്ഥം എന്താ അർത്ഥം ആ രക്ഷപ്പെട്ടോ വേറെ വേറെ ഒരു അർത്ഥവും അതിനകത്തില്ല കൂട്ടിച്ചേർക്കണ്ട എന്നാ പെട്ടോ രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എവിടുുന്നാ പാപത്തിൽ നിന്ന് രക്ഷപ്പെട്ടു പാപത്തിൽ നിന്ന് രക്ഷപ്പെട്ടോ അപ്പം രക്ഷപ്പെട്ടത് എവിടുന്നാണ് എന്താണ് നിങ്ങൾക്ക് രക്ഷപ്പെട്ടത് നിങ്ങൾക്ക് രക്ഷപ്പെടുന്നതിനു മുന്നേ നിങ്ങക്ക് നിങ്ങള നിങ്ങൾ എവിടെയായിരുന്നു? നിങ്ങളുടെ മേൽ എന്തുണ്ടായിരുന്നു? മരണം ഉണ്ടായിരുന്നു. മരണം എന്ന് പറഞ്ഞാൽ അല്ല മരണം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് മനസ്സിലായി? ആത്മാവ് മരിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് മനസ്സിലായി? എന്ന് പറഞ്ഞാൽ ആത്മാവിന് ശ്വാസം ഇല്ലെന്നാണോ സ്ഡിറ്റാച് ഫം ദ ഓക്കേ ഞാൻ ദൈവത്തിൻറെ ആത്മാവാണ് ഓക്കേ രക്ഷിക്കപ്പെടുന്നതിനു മുൻപേ നിങ്ങൾാകുന്ന ഈ ആത്മാവിന് ഞാൻ എന്തു പറഞ്ഞാലും കേൾക്കാൻ പറ്റുമോ അത് ഉൾക്കൊള്ളാൻ പറ്റുമോ അതിന് റെസ്പോണ്ട് ചെയ്യാൻ പറ്റുമോ ഇല്ല അതിനാണ് മരണം എന്ന് പറയുന്നത് ആമേൻ as god i am a god i am god and spirit s and body what do you mean by death de is just means that you as a spirit not able to have any communication with god if whatever god speaks whatever god says you will never understand it you will never hear that you will don’t have any communication with god that what it call death ഇന്നലെ പറഞ്ഞു ഇന്നലെ മരണം എന്ന് പറഞ്ഞാൽ എന്താണ് ഇന്നലെ പറഞ്ഞല്ലോ അൺ റെസ്പോൺസിബിൾ റെസ്പോൺ റെസ്പോണ്ട് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ അൺറെസ്പോൺസിബിൾ അല്ല റെസ്പോണ്ട് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ അപ്പോ ഈ മരണം അതുതന്നെയല്ലേ ദൈവത്തിൻറെ രാജ്യവുമായിട്ട് എന്ത് ചെയ്യാൻ പറ്റത്തില്ല റെസ്പോണ്ട് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥക്കാണ് മരണം എന്ന് പറയുന്നത് അതിന് മരണം എന്നാ പറയുന്നത് ഡെത്ത് എന്നാ പറയുന്നത് അപ്പോ യേശു വന്നത് എന്തിനായിരുന്നു ഇപ്പോ ഒരു വാക്ക് പറഞ്ഞല്ലോ രക്ഷപ്പെടുത്താൻ വന്നു യേശു എന്തിനാ വന്നേ അതാ അർത്ഥം എന്തിനാ വന്നേ എവിടുന്ന് രക്ഷപ്പെടുത്താൻ വന്നു മരണം എന്ന് പറഞ്ഞാൽ നിന്റെ ആത്മാവിന് കമ്മ്യൂണിക്കേഷൻ ഇല്ലാത്ത ഒരു സ്ഥലത്തായിരുന്നു അവിടുന്ന് യേശു എന്നാ ചെയ്തു നിന്നെ രക്ഷപ്പെടുത്തി ഉണ്ടോ സിമ്പിളാ സിമ്പിളാ തരു ഞാൻ നിങ്ങളെ എന്ത് ചെയ്തു ഉറക്കെ പറഞ്ഞേ ഉറക്കെ പറഞ്ഞേ രക്ഷപ്പെടുത്തിട്ട് നിങ്ങളെ എവിടെ കൊണ്ടുവന്ന ഈ ആത്മാവിന് എന്തില്ലായിരുന്നു എന്തില്ലായിരുന്നു മരണ മരണമായിരുന്നു ആത്മാവിന്റെ മേൽ ആയിരുന്നു അല്ലേ മരണം എന്ന് പറഞ്ഞാൽ യേശുവുമായിട്ട് ഇനി ഒരിക്കലും ദൈവരാജ്യവുമായിട്ട് ഇനി ഒരിക്കലും കമ്മ്യൂണിക്കേഷൻ ഇല്ല ആമേൻ ഹലേലൂയ അപ്പോ ഈ പുള്ളിയെ രക്ഷപ്പെടുത്തിയിട്ട് എവിടെ കൊണ്ടു നിർത്തി എന്തോ കിട്ടിയത് രക്ഷപ്പെട്ടപ്പോൾ എന്നാ കിട്ടി നിങ്ങക്ക് യേശുവിനെ വിശ്വസിക്കുക ഏവനും നശിച്ചുപോകാതെ എന്നാ കിട്ടി നിത്യജീവൻ എന്ന് പറഞ്ഞാൽ അർത്ഥം ഇനി എന്തില്ലെന്ന് നിത്യജീവൻ എന്ന് പറഞ്ഞാൽ അർത്ഥം അത്രയേ ഉള്ളൂ ഇതാണ് നിത്യജീവനന്റെ അർത്ഥം എന്താ ഉറക്കെ പറ അയ്യോ സന്തോഷമുള്ളവരെങ്കിലും പറ എന്താ അർത്ഥം എന്നില്ല അതിന്റെ അർത്ഥം എന്താ മരണമില്ല എന്ന് പറഞ്ഞ അർത്ഥം എന്താണ് മരണമില്ല എന്ന് പറഞ്ഞ അർത്ഥം എന്താണ് അന്ന് പറഞ്ഞാ ലീവ് ഫോർഎവർ എന്ന് പറഞ്ഞാ എന്ന് പറഞ്ഞാ അറിയത്തില്ല നിത്യജീവൻ എന്ന് പറഞ്ഞാൽ എന്താ പറഞ്ഞതാ ദൈവവുമായിട്ട് ബന്ധം ഉണ്ടായി ഇനി ഈ ബന്ധം മരണമില്ലന്ന് ഈ ബന്ധത്തിന് ഹലോ അതിനെന്താ പേര് പറയുന്നേ അതിനെന്താ പേര് പറയുന്നേ നിത്യ ഈ വാക്കുകളുടെ അർത്ഥങ്ങൾ ഇത്രയേ ഉള്ളൂ കേട്ടോ ഇതൊക്കെയാണ് ഇനി വാക്കുകളുടെ അർത്ഥം നിത്യജീവൻ എന്ന് പറഞ്ഞാൽ ഇനി എറ്റണൽ ലൈഫ് എന്ന് പറയുന്നത് ഡെത്ത് എന്ന് പറഞ്ഞാൽ ഇനി ഞാനും ദൈവ ദൈവവുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ ഒരിക്കലും നിന്നുപോകത്തില്ലഫോഎവർ heവിഹറിing myവസ് ഇപ്പോൾ നിത്യജീവൻ വന്നു നിത്യജീവൻ വന്നപ്പോൾ ഈ പുള്ളിയുടെ അകത്ത് ആരു വന്നു ആത്മാവിന്റെ അകത്ത് ആരു വന്നു പരിശുദ്ധാത്മാവ് വന്ന് വസിക്കാൻ തുടങ്ങി ആമേൻ ഇതിന്റെ ബേസിക് ക്വാളിറ്റി ആണ് ബേസിക് ആലയത്തിൽ എവിടെയാ ദൈവസാന്നിധ്യം ഇറങ്ങി വന്നത് എവിടെയാ വസിച്ചത് മോസ്റ് പ്ലേസിൽ എവിടെയാ പാർക്ക് ഓഫ് കവനന്റിൽ എവിടെയാ അതിവിശുദ്ധ സ്ഥലത്ത് എവിടെയാ എൻകെമ എവിടെയാ ദൈവം വസിച്ച സ്ഥലം എവിടെയാവഡഗോസിറ്റ് കൃപാസസ്ഥലം എവിടെയായിരുന്നു ഉറക്കെ പറഞ്ഞേ കേരൂപികളുടെ സെന്ററിലആയിരുന്നു ഉണ്ടോ എല്ലാരും ഉണ്ടോ ആർക്ക് ഓഫ് കവനന്റ് പെട്ടകം ഇത് ബോക്സ് ഏതുകൊണ്ടാ ഉണ്ടാക്കിയത് മരം കൊണ്ടാ ഉണ്ടാക്കിയത് അല്ലേ മരത്തേലായിരുന്നോ ദൈവം വസിച്ചത് മരത്തിലാണോ ദൈവം വസിച്ചത് അല്ല ആ പെട്ടക അതിനെ എന്ത് കവർ ചെയ്തു ഉറക്കെ പറ കംപ്ലീറ്റലി എന്നെ കൊണ്ട് കവർ ചെയ്തായിരുന്നു സ്വർണം കൊണ്ട് കവർ ചെയ്തായിരുന്നു സ്വർണം എന്തിനെയാ സൂചിപ്പിക്കുന്നേതടി മനുഷ്യനെയാ സൂചിപ്പിക്കുന്നത് സ്വർണം എന്തിനെയാ സൂചിപ്പിക്കുന്നേ നീതിയെയാ സൂചിപ്പിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നേ ഉറക്കെ പറ ഒന്ന് പറ ഉറക്കെ പറ അപ്പോൊ ഈ നീതി ഇതിന്റെ മേൽ ഉണ്ടെങ്കിൽ മാത്രമേ ആർക്കും വന്ന് വസിക്കാൻ പറ്റത്തുള്ളൂ ആർക്കാ ഉറക്കെ പറയുന്നേ ദൈവസാന്നിധ്യം പരിശുദ്ധാത്മാവിന് നമ്മുടെ മേല് വസിക്കാൻ പറ്റത്തുള്ളൂ. അപ്പോ നിന്നെ ഇവിടുന്ന് വലിച്ച് ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴത്തേക്കന് ദൈവം എന്ത് ചെയ്തു? കൊരിന്ത്യ ലേഖനത്തിൽ എന്താ പറയുന്നേ? who did not have sin becameസ that we can become to make us the godness നമ്മുടെ മേൽ എന്ത് ചെയ്തു കവർ ചെയ്തു എന്ത് ചെയ്തു? എന്തിനാ പുള്ളി കവർ ചെയ്തത്? പുള്ളിക്ക് വന്നിരിക്കാൻ വേണ്ടിയിട്ട് എന്തിനാ പുള്ളി കവർ ചെയ്യുന്നത്? പുള്ളിക്ക് വന്ന് ഉള്ളിൽ വസിക്കണം. എന്തിനാ പുള്ളിക്ക് വന്ന് വസിക്കേണ്ട കാര്യം? കാരണം പുള്ളിക്കാണെങ്കിലും മറ്റേ പുള്ളിക്കാണെങ്കിലും ഈ ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ എന്നാ വേണം? ഈ ശരീരം വേണം എന്നാ വേണം പക്ഷെ ഈ ശരീരത്ത് ചുമ്മാ വന്നു വസിക്കാൻ പറ്റത്തില്ല ദൈവത്തിന് എന്തായിരിക്കണം റൈജസ് ആയാൽ മാത്രമേ പുള്ളിക്ക് സിംഹാസനത്തിന്റെ മേൽ വന്നിരിക്കാൻ പറ്റുള്ളൂ ആമേൻ എന്തിനാ പുള്ളി വന്ന് ഈ ശരീരത്തിൽ ഇരിക്കുന്നേ പുള്ളിയുടെ രാജ്യം സ്വർഗ്ഗത്തിൽ ഉള്ളതുപോലെ ഭൂമിയിൽ സ്ഥാപിക്കാൻ വേണ്ടിയിട്ട് ഹലേലൂയ ഉണ്ടോ എല്ലാരും ഉണ്ടോ എന്തിനാ പുള്ളി വന്നിരിക്കുന്നേ സ്വർഗ്ഗത്തിൽ ഉള്ളതുപോലെ പുള്ളിക്ക് ഈ ഭൂമിയിൽ നമ്മുടെ ശരീരം ഉപയോഗിച്ചുകൊണ്ട് സ്ഥാപിക്കണം മേ ഉണ്ടോ നിങ്ങളുടെ ശരീരങ്ങൾ അതിന്റെ ഭാഗമാ your body is hy spirit come inside you so that though your body he can do his on the as it is in the heen എല്ലാരും ഉണ്ടോ ഉണ്ടോ എല്ലാരും ഉണ്ടോ എനിക്ക് വീട് കെട്ടി തരാൻ അല്ല പുള്ളി വന്നിരിക്കുന്നത് പുള്ളിയുടെ രാജ്യം സ്ഥാപിക്കാനാ പുള്ളി നമ്മുടെ ഉള്ളിൽ വന്നിരിക്കുന്നത് ഹലോ ഹലോ ഹലോ ഉണ്ടോ ഇവിടെ heകame inside me not to me a good houseസ് not not my children to get married not to give me good education but he came inside me to establish his kingdom as it is on the heaven on the earth when we submit our body totally for that he will take care of our needs രാജ്യത്തിനെകുറിച്ച് നീ നിന്റെ ശരീരത്തെ ഏൽപ്പിച്ചു കൊടുത്തു കഴിഞ്ഞാൽ all th you are looking for where വാട്ട് ടു ഈറ്റ്വർ ടുവർ ടു ലൈ ഡൺവ ടുവർ ഈ മൂന്നും മനുഷ്യന്റെ ബേസിക് മൂന്ന് നീടുകളാ ഇത്. ഇതിനുവേണ്ടിയാ നിങ്ങളെല്ലാം കഷ്ടപ്പെടുന്നത്. ഇത് നിങ്ങളെ പിന്തുടരുക ഹലേലൂയ ഉണ്ടോ എവിടെലും ഉണ്ടോ? ഏ വിട്ടു കൊടുക്കണം. അട്ടുകൊടുക്കണം നിങ്ങൾ ആയിരിക്കുന്ന സ്ഥലത്ത് he hasസ് biger plan wherever you are he has his plan to be established it may be in your company it may be in your school it may be in your family it may be in your place where you working your job yourly one duty your duty is to leave your body to him so that he can access he can touch the people he can heal the people യേശു സൗഖ്യം തരും എന്നുള്ള സുവിശേഷം യേശുവിന്റെ രാജ്യത്തെകുറിച്ച് നിങ്ങൾ പറ ബെറ്ർ കിംഡംബർ life heter life he peaceful life രാജ്യത്തെകുറിച്ച് പറ never preach mirle jesസ് preach k and mirle was happ k ആമേൻ ഹലേലൂയ ഓക്കേ നമുക്ക് ഇപ്പോ ആര് വന്നു നമ്മുടെ ഉള്ളിൽഹകം ഇൻസൈഡ സ് ഉറക്കെ പറ ഉറക്കെ പറ ഓക്കെ വായിച്ചേ വാക്യം വായിച്ചേ ഓക്കേ രക്ഷിക്കപ്പെടുന്നതിനു മുന്നത്തെ ഒരു കാര്യമാണ് ബിഫോർബ കമing ടു ദ ലോർഡ് ദൈവസന്നിധിയിൽ വരുന്നതിനു മുൻപേ ഓക്കേ ഒരു ദിവസം നിങ്ങളുടെ ജീവിതത്തിൽ വൺ ഡേ നൈറ്റ് 10ഓക്ഇ ഓൾറെഡി 10ഓക്ടുമോ മോണി ബൈ 10ഓക് youനലൈഫ ലാക് റുപ്പീസ് ഓക്കേ നാളെ രാവിലെ അഞ ലക്ഷം രൂപ വേണം ഇന്ന് രാത്രി 10 മണിയായി മൊബൈൽ ഒന്നും ഇല്ലാത്ത കാലമാന്ന് വിചാരിച്ചു എന്ത് ചെയ്യുംവ you do പെട്ടെന്ന് പറഞ്ഞേ you ക്രിസ്ത്യൻ ക്രിസ്ത്യൻ അല്ലവ you do 10തി പ്ലാൻ ചെയ്യു ല്ലേ എന്ത് പ്ലാൻ ചെയ്യും എങ്ങനെ കിട്ടും ആരോട് ചോദിക്കണം നാളെ പോയി നേര് പറഞ്ഞാൽ കിട്ടുമോ എന്നാ പറയണം കള്ളം നല്ല നല്ല ഫ്രെയിം ചെയ്ത ഒരു കള്ളം പറഞ്ഞാലേ പൈസ ഇങ്ങോട്ട് വരത്തുള്ളൂ ഇതെല്ലാം എവിടെ നടക്കുന്നേ എവിടെ നടക്കുന്നേ മെയിൻ പാർട്ടിയാ എല്ലാം ഇവിടെ നടക്കുന്നത് എത്ര മണിക്ക് നടന്നു 10 all th are happing here we plan tomorrow morning you go to matw house and he should tell croked life so that matw will fall down with seconds he will take the money and he will give to him എങ്ങനെ സോട്ടും കൂട്ടക്കെ ഇട്ടൊണ്ട് പോവോ പോവോ ഇല്ല എന്തിടും കണ്ടാൽ നമുക്ക് മത്തായി കാണുമ്പോൾ തന്നെ ദയവ പഴയ തേക്കാത്ത ഏതെങ്കിലുംൊക്കെ ഇങ്ങനെയൊക്കെ പോയ ആരെങ്കിലും തരുമോ ഒരു മഞ്ചം അപ് തേക്കാത്ത എന്തെങ്കിലുമൊക്കെ ഇട്ടൊണ്ട് എല്ലാം എവിടെ ചെയ്തുകൊണ്ടിരിക്കുന്നത് വേസ് ഹാപ്പനി ഉറക്കെ പറ രാവിലെ എ:00 മണിക്ക്ആ മണിക്ക് എഴുന്നേറ്റോ ടിവി കൊണ്ടുകൊണ്ടിരിക്കോ ഇല്ല എന്ത് ചെയ്യും ആ ഇങ്ങനെ പോകുന്നതിനു മുന്നേക്കെ റെഡിയാ എന്തൊക്കെ എന്തൊക്കെ കാര്യം നടക്കണം പ്ലാൻ ചെയ്ത തുണി ഇടണ്ടേ ആണോ അല്ലേ വേറെ ഒന്ന് ഇടാൻ നോക്കിക്കേ പറ്റുമോ പറ്റുമോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്താന്ന് പറഞ്ഞാൽവ it was just ആഇation in your mind till nowന it is becoming transf to your body and body is become slave to thatഇation ഉണ്ടോ എല്ലാരും ഉണ്ടോ എല്ലാരും ഉണ്ടോ ഇതിനാണ് ശരീരം അടിമയാകുക എന്ന് പറയുന്നത് ആമേൻ അപ്പോ പഴയ തുണി എടുത്ത് ശരീരത്തോട് ഇട്ടു മത്തായിയുടെ വീട്ടിൽ പോയി ഇപ്പ ഇപ്പ എന്താവും മത്തായുടെ വീട്ടിൽ പോയാൽ നെക്സ്റ്റ് എന്തോ അടിമയാകും നെക്സ്റ്റ് next what is going to be ബിസ്നൗ ഇവിടെ ഉണ്ടായിരുന്ന ഇൻഫർമേഷൻ ഇപ്പോ നാക്ക് അടിമയായി നുണ പറഞ്ഞു അഞ് ലക്ഷം രൂപ മത്തായിച്ച തന്നു ഇപ്പോൊ നിങ്ങൾ എന്താ ചെയ്യും അല്ലേ അല്ലേ എപ്പോഴെങ്കിലും ഇത് കുറ്റമാണെന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടോ? ഇല്ല ഓക്കേ ഇങ്ങനെ തന്നെ പറഞ്ഞു 25 വർഷം നമ്മൾ കഴിഞ്ഞു അപ്പോഴാണ് കർത്താവായ യേശുക്രിസ്തുവിനെ അറിഞ്ഞു came to know about the lord somebody praised you and now who is inside you spirit is inside you ഹലേലൂയ 10 ലക്ഷം പോകത്തില്ലല്ലോ പിന്നെ ഈ 10 ലക്ഷം പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും പോവുമോ ഉണ്ടോ ഇവിടെ പോവുമോ അത് അമേരിക്ക വന്നു കഴിഞ്ഞപ്പോ പോയോ പോകത്തില്ല അപ്പോ രക്ഷിക്കപ്പെട്ടു സാധന പാസ്റ്ററിന്റെ എങ്ങനെ ദൈവം അത്ഭുതം ചെയ്യും കാക്ക കൊണ്ടുവരും എലിയാവിനെ കാക്കയെ കൊണ്ട് മോഷിപ്പിച്ച ദൈവം ഹല്ലേലൂയ വിശ്വാസം അല്പം പോലും എന്ത് ചെയ്യരുത് കുലുങ്ങി പോകരുത് ഇതെല്ലാം കേട്ട് ഇങ്ങനെ തീ പിടിച്ചിരിക്കുകാ അപ്പോഴാ 10 ലക്ഷം രൂപ നാളെ 10 മണിക്ക് വേണം ഇപ്പോ എന്നായും ഇപ്പ എന്നായി രാത്രി 10 മണിയായി പൈസ വേണം എന്നായി ഇപ്പോ രക്ഷിക്കപ്പെട്ടതാണ് നിങ്ങൾ ഇപ്പോ രക്ഷിക്കപ്പെട്ടു ഇപ്പോ എന്നായി ആ എന്ത് ചെയ്യും ഉറക്കെ പറ 22ണ്ടാമത്തെ വാക്യം റോമൻ 72 റോമൻ 72 delൈറ് ofദലൈഇവ man അന്തരാത്മാവിൽ ഞാൻ ദൈവം പറഞ്ഞ ശബ്ദത്തിൽ എന്ത് ചെയ്യുന്നു സന്തോഷിക്കുന്നു ദൈവം തീർച്ചയായിട്ടും എനിക്ക് തരും ഇപ്പോ പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് എന്നാ പറയും ഞാൻ നിനക്ക് തരാം ഞാൻ അത്ഭുതം ചെയ്യാം ഞാൻ നിനക്ക് വേണ്ടി കരുതും ആമേൻ കേൾക്കാറുണ്ടോ ഈ ശബ്ദം ഉണ്ടോ ഇവിടെ ആർക്കും കേൾക്കത്തില്ല ഉണ്ടോ ഉണ്ട് ഓക്കേ രാത്രി മൊത്തം നമ്മൾ എന്ത് ചെയ്യും ആ ഉറക്കെ പറ പ്രാർത്ഥിക്കും അന്യഭാഷ പറയും വിശ്വാസം കുലിക്കാൻ വിടത്തില്ല കണ്ണടച്ചിട്ട് കിടറങ്ങും രാവിലെ എഴുന്നേറ്റ് പിന്നെ എന്നായി അപ്പോ രാത്രി എല്ലാം നമ്മുടെ മനസിനോട് മന മനസ്സിനോട് എന്നാ പറഞ്ഞു രാത്രിയല്ല മനസ്സിനോട് എന്നാ പറഞ്ഞു ദൈവം ദൈവം പിന്നെയും 10പ ലക്ഷം വേണം എന്നും പിന്നെ പറയും ദൈവം ചെയ്യും ദൈവം രാവിലെഒഎ മണിക്ക് എഴുന്നേറ്റും ഇപ്പോ എന്നാ ചെയ്യും പ്രാർത്ഥിക്കു അല്ലേ ആണോ അന്യഭാഷ പറഞ്ഞു പ്രാർത്ഥിക്കും സ്തോത്രം പറഞ്ഞു പ്രാർത്ഥിക്കാം ഒമപ മണിയായി ഇരുന്നണ്ടാ പ്രാർത്ഥിച്ചുകൊണ്ടിരുന്നത് ഇതുവരെ ഒമപ ആകുമ്പോൾ ഒമപതേകാ ഒമപത എത്ര മണിക്ക് വ ആകുമ്പോൾ എന്തെങ്കിലുൊക്കെ തോന്നാൻ തുടങ്ങുമോ ഞാൻ ചോദിച്ചത് തോന്നുമോ എന്നുള്ളതാണ് തോന്നും തോന്നരുതെന്ന് പറയാൻ ചത്തില്ലല്ലോ തോന്നരുതെന്ന് പറയണേ ചാകണം അടുത്ത പറഞ്ഞേ അടുത്ത വാഴ്ച്ചേ 23 ആബഐസ anദല ഇമൈ എന്റെ ശരീരത്തിൽ വേറെ ഒരു നിയമം എത്ര മണിക്കാ പ്രവർത്തിക്കാൻ തുടങ്ങിയത് ഒമപതേ മുക്കാല ആയപ്പോൾ എന്റെ ശരീരത്തിൽ വേറെ ഒരു നിയമം എന്ത് ചെയ്യു അത് എന്ത് ചെയ്യുവാ ഇത് ഈ പദം കേട്ടിട്ടുണ്ടോ ആ പദം കേട്ടിട്ടുണ്ടോ എന്തുവാ പോരാട്ടം കേട്ടിട്ടുണ്ടോ ഉണ്ടോ ആരോടാ പോരാടിയത് ആ അപ്പളെ കണ്ടിട്ടുണ്ടോ അത്രയേ ഉള്ളൂ ചുമ്മാ എവിടെയാ പോരാട്ടം എന്നുള്ളത് അവയാൽ അത് എന്റെ അല്ലല്ല പോരാട്ടം എവിടെയാ ഉള്ളത് എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് ആരോടാ പോരാടുന്നേ എങ്ങനെ എങ്ങനെ ആരാ പോരാടുന്നേ ആരാ പോരാടുന്നത് ആരാ വായിക്ക് അനലോ വജി ആരാ പോരാടുന്നത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ പ്രമാണം ഏതിലുള്ള ശരീരത്തിലുള്ള പാപത്തിന്റെ പ്രമാണം ആരോടാ പോരാട്ടുന്നേ ആരോടാ ഉറക്കെ പറ പോരാട്ടം അവിടെ പുറത്താണോ അകത്താണോ only war to aബiever is inside andന outസൈide എല്ലാം നിങ്ങളെ പോരാടിക്കൊണ്ടിരിക്കുന്നത് എന്തിനാന്ന് റിയാമോ ഈ കെട്ടൊന്ന് വിടയിപ്പിക്കാൻ വേണ്ടിട്ട് only one വർക് theഹോൾ sിസ്റം of ദിവ ഈ സിസ്റ്റത്തിലൂടെയാ വർക്ക് ചെയ്യുന്നത് മൊത്തംവ ആട് to doടബak b 9 ആകുമ്പോൾ എന്തൊക്കെ തോന്നും പറഞ്ഞു 10 മണിക്ക് എന്നാ വേണംഒമ ആകുമ്പോൾ എന്നൊക്കെ തോന്നും അ എന്തൊക്കെ തോന്നും വാട്ട് thിടയ എങ്ങനെ ഒപ്പിക്കാം ഡൗട്ട് ഇതിമ്പുകൾ എന്ന് കേട്ടിട്ടുണ്ടോ ഫയറി ഡാസ് ഓഫ് ദ എനിമി എന്ന് കേട്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ ഉണ്ടോ ഇതാ ഫയറി ഡാട്സ് എവിടുന്നാ ഫയറി ഡാർട്സ് വരുന്നേ? ഇവന്റെ അടുത്തന്നാ ഇവൻ എന്താ പറഞ്ഞപ്പോ എന്താ പറയുോ 10 മണി ആകുമ്പോൾ പൈസ കിട്ടത്തില്ല കിട്ടിയില്ലെങ്കിൽ പൈസ മേടിക്കുന്ന കാ മണി ആകുമ്പോൾ വന്നാളും നാണകേടായി പോകും മാനം പോകും കിട്ടിയില്ലെങ്കിലോ ഇതൊക്കെ ഉണ്ടാകുമോ പെട്ടെന്ന് പറ ഉണ്ടാകും ഓക്കേ അപ്പോ ഇവൻ എന്ത് ചെയ്യു ഈ മനസ്സിനെ എന്ത് ചെയ്തുകൊണ്ടിരിക്കുാ മെല്ലെ മെല്ലെ സ്ലോലി ഓരോന്നോരോന്ന് പറയുമ്പോൾ മനസ്സിനെ എന്ത് ചെയ്തുകൊണ്ടിരിക്കുാ പോരാടി എന്ത് ചെയ്തുകൊണ്ടിരിക്കുവാ ഒമപ 50 ആകുമ്പോൾ എവൻ പറയുന്നതാണോ നിങ്ങൾ നിങ്ങളടെ നിങ്ങളുടെ മനസ്സിന് ഏറ്റവും നല്ലതെന്ന് തോന്നുന്നത് അതോ ഈ പുള്ളി പറയുന്നതാണോ നിങ്ങക്ക് ഒമപത് 50 ആകുമ്പോൾ ശരിയെന്ന് തോന്നുന്നേ. ഈ പുള്ളി അപ്പോഴും ഐഡിയ തന്നു കഴിഞ്ഞു. ഇതാ ചുമ്മാ തിരുന്ന ആരാ പറഞ്ഞ കിട്ടു പഴയ മത്തായപ്പോ ഞാൻ പോ പഴയ പാറ്റാണ് 25 വർഷം 25 വർഷവും ഇത് പാപമല്ലായിരുന്നു ഇപ്പോൾ എന്ത് കുറച്ച ഉദാഹരണം പറഞ്ഞ പാപത്തിനാ വ്യഭിചാരം കൊലപാതകം നുണ കുടി പറഞ്ഞോ അയ്യോ നിങ്ങൾ ആ ഒരു പാപത്തിന്റെ പേരും അറിയാമ ഇരിക്കുന്നത് മോശ ഇതിന്റകത്ത് ഈ അവ്വക്കും ആദാമിനും ഇട്ടിട്ട് പണി കിട്ടിയ ഏത് പാപമാ അത് പറഞ്ഞില്ലല്ലോ ലിസ്റ്റിൽ ഇല്ല അല്ലേ നിങ്ങൾ പറഞ്ഞതൊന്നും പാപമല്ല നിങ്ങൾ പറഞ്ഞതെല്ലാം പാപത്തിൻറെ ഫലങ്ങളാ ofവ ഈസി പാപം എന്താ അന്നും ഇന്നും എന്നന്നേക്കുംവ ഈസി ഈദിൻസ് 25 വർഷം യേശുവിനെ അറിയുന്നത് വരെ ഈ മേടിച്ചത് ഏതാ ഈ പുള്ളി പറഞ്ഞ അനുസരിച്ചുള്ള പ്ലാൻ പോയി മേടിച്ചത് ആയിരുന്നു പക്ഷേ എന്ന് ആത്മാവ് ഇവിടെ വന്നിട്ട് ഞാൻ തരാമെന്ന് പറഞ്ഞു അത് കഴിഞ്ഞിട്ട് ആ പുള്ളിയെ അനുസരിക്കുന്നത് എന്തായി മാറിയത് ഈ രാവിലെ 10 മണിക്ക് വ്യഭിചാരം ചെയ്യാൻ പറയുമോ പാപം പോയ ആരുടെങ്കിലും ചെള്ള അടിക്കാൻ പറയുമോ പാപത്തിന്റെ സ്വഭാവം എന്താന്നറിയാമോ ദൈവജ്ഞാനത്തിന് പരിശുദ്ധാത്മാവ് നിന്നോട് എന്തു പറഞ്ഞു അതിന് വിരോധമായി ദൈവജ്ഞാനത്തിന് വിരോധമായിട്ട് ഇവൻ സംസാരിക്കും ആര സംസാരിക്കും എന്ന് പറഞ്ഞാൽ ദൈവം പറ ദൈവം എന്താ പറഞ്ഞിരിക്കുന്നേ കിട്ടും ഇവൻ എന്നാ പറയും കിട്ടത്തില്ല അവൻ പറയും കിട്ടിയില്ലെങ്കിലോ മറക്കത്തില്ല നമ്മുടെ മനസ്സിന് ആരോടാ ലീനിയൻ കൂടുത കൂടുതലഒ 55 ആകുമ്പോൾവർ വിൽമൈ സ്റ്റാൻവദസി to you അബ്രഹാമിനെ കുറിച്ച് പ്രസഹിക്കുന്നുണ്ടല്ലോ 25 കരാമിനെ കുറിച്ച് പ്രസംഗിക്കരുത് യോഗ്യമില്ല പ്രസംഗിക്കാൻ 25 വർഷം അവന്റെ ശരീരം ഏകദേശംന വയസ്സായി തന്റെ ഭാര്യയുടെ ഗർഭപാത്രത്തിന്റെ നിർജീവത്വം തിരിച്ചറിഞ്ഞിട്ടും എന്ന് പറഞ്ഞാൽ 24 മണിക്കൂർ 361 ദിവസവും ഇവൻ പറയുമായിരുന്നു എന്താ അകത്തില്ല നിന്നാ കുഞ്ഞഉണ്ടാകത്തില്ല ഒരു ദിവസമല്ലേ രണ്ടു ദിവസമല്ല 25 വർഷം ഇവൻ പറഞ്ഞു 25 വർഷം പറഞ്ഞ നടക്കത്തില്ല അബ്രഹാമിനെ എന്തിനാ വിശ്വാസത്തിന്റെ പിതാവ് എന്ന് വിളിച്ചറിയാമോ ദൈവം തോറ്റുപോയി ദൈവം തോറ്ുപോയി ദൈവം നിറഞ്ഞു ഇനി അവന്റെ മേൽ കൈ വെക്കരുത് കാരണം എടാ ഓൾറെഡി നീ 112 ആയി നിന്റെ ഭാര്യ അവിടെ മരിക്കാറായി ഇനി കൊച്ച ഉണ്ടാകത്തില്ല എന്ന് അറിഞ്ഞിട്ടും എന്റെ ദൈവത്തിന് ചാരത്തിൽ നിന്ന് എന്റെ മകനെ സൃഷ്ടിക്കാൻ യാതന കഴിയും പരിശുദ്ധാത്മാവ് എത്രമാത്രം കാലെ പിടിച്ച് കാലെ പിടിച്ചു പറഞ്ഞിട്ടുണ്ട് പരിശുദ്ധാത്മാവ് എത്രവട്ടം അപ്പോഴൊക്കെയും തോന്നല പഴയ കാര്യങ്ങൾ ചെയ്ത പാറ്റേൺ രീതി സ്വഭാവം എന്നെ പിന്നെയും പിന്നെയും പിന്നെയും പരിശുദ്ധാത്മാവിന്റെ ശബ്ദത്തിന് വിരോധമായി ഒരു വാക്ക് പോലും പറയാൻ നമുക്ക് അർഹതയില്ല നടക്കുമോ കാര്യം നടക്കുമോ ഇല്ലയോ ഇതൊന്നും പറയാനല്ല നിനക്ക് നാവ് തന്നിട്ടുള്ളതാ ആ അൺകംപ്ലീറ്റിങ് വേഡ്സ് പറഞ്ഞാൽ എന്ന് പറഞ്ഞാൽ പൂർണത ഇല്ലാത്ത വാക്കുകൾ പറയുമ്പോൾ പരിശുദ്ധാത്മാവിന് എന്നാ പറ്റു എന്നാ പറഞ്ഞേ ദണ്ണിപ്പിക്കരുത് എന്നാ പറഞ്ഞത് പരിശുദ്ധാത്മാവിനെ അവന്റെ ശബ്ദത്തിൽ ഉണ്ട് ബ്ലെസ്സിം കിടപ്പണ്ട അവന്റെ ശബ്ദം ഈ ലോകത്തിൽ ഏതൊക്കെ ശക്തികൾ വന്നാലും തോപ്പിക്കാൻ കഴിയാത്ത ശബ്ദമായ ഹലേലൂയ പരിശുദ്ധാത്മാവിന്റെ ശബ്ദം ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ നിന്റെ ഉള്ളിൽ വന്നിട്ടുണ്ടെങ്കിൽ നിന്നെ അനുഗ്രഹിച്ചിട്ടല്ലാണ്ട് അവൻ വിടത്തില്ല വിടത്തില്ല നീ ചോദിക്കുന്നതിനും നിനക്കുന്നതിനും അപ്പുറമായി ചെയ്യാൻ കഴിയുന്ന താങ്ക്യൂ താങ്ക്യൂ നിന്റെ സമയം കഴിഞ്ഞു നിന്റെ ബ്ലെസ്സിം നേടുന്നതും നഷ്ടപ്പെടുന്നതും നിന്റെ മനസ്സിനാ മനസ്സ ആത്മാവിന്റെ ശബ്ദത്തിൽ ഉറച്ചു നിൽക്കാൻ പറ്റുമെങ്കിൽ കത്തിക്കും കഴുത്തിന്റെയും ഇടയക്ക് നിനക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കും ഇതിന്റെ ഡെലിവറൻസ് പാട്ട് എനിക്ക് എടുക്കാൻ പറ്റിയില്ല മനസ്സിനെ പുതുക്കണ്ടേ നാളെ എനിക്ക് സമയം ഉണ്ടെങ്കിൽ കുറച്ച് എടുക്കാം പക്ഷേ ഇന്ന് സമയം കഴിഞ്ഞാ എഴുന്നേക്കാം എഴുന്നേറ്റിരിക്കാം ഒന്ന് കണ്ണുകൾ അടച്ചാട്ടെ ആത്മാർത്ഥമായി പരിശുദ്ധാത്മാവിന്റെ സന്നിധിയിൽ നോക്കിക്കക് നിന്റെ ഉള്ളിൽ പരിശുദ്ധാത്മാവ് സന്തോഷമായിട്ടാണോ ഉള്ളത് അതോ ആകാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുവാണോ ഒരാ കർത്താവേ എനിക്ക് വിശ്വസിക്കുമ്പോൾ പറ്റുന്നുണ്ട് പക്ഷേ ആ സമയം ആകുമ്പോൾ ഞാൻ പിന്നെയും സ്ലൈഡ് ചെയ്തു പോവാ കർത്താവേ പരിശുദ്ധാത്മാവ് എത്രയോ വട്ടം പറഞ്ഞില്ലേ പലവട്ടം ചെയ്യരുതേ ക്ഷമിക്ക് വിട്ടുകളാ പൊറുക്ക് വിശ്വസിക്ക് ഞാൻ ചെയ്യാം അതും ഇതും പറയല്ലേ എനിക്കൊരു വിടുതൽ വേണം i need a deliverance lord i need a touch i need a deliverance

Scroll to Top