Christos Anesti – Christ is Risen
Christos Anesti – Christ is Risen
Scripture: Psalm 16: 9,10
The resurrection of Jesus is not just an event to remember—it is a reality to live in. It gives us power for today, peace for our hearts, purpose for our lives, and promise for eternity.
ഒരു പ്രാവശ്യം കൂടെ യേശുക്രിസ്തുവിൻറെ വചനമായി പരസ്യമായി നിൽപാൻ ആയുഷും ആരോഗ്യവും അവസരവും നൽകി ദൈവത്തിന് സ്തോത്രം ചെയ്യുന്നു ഞങ്ങളുടെ യാത്രയിൽ നിങ്ങളുടെ കൂടെ ആരാധിപ്പാൻ ഒരു അവസരം ദൈവം നൽകിയത ഓർത്ത് ദൈവത്തിന് നന്ദി പറയുകയാണ്. സമയം വളരെ കുറവായതുകൊണ്ട് നേരെ തിരുവചന ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയാണ്. ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന സന്ദേശത്തിന്റെ തലവാചകം ക്രിസ്ി എന്നാണ് topic of christോമ എന്നാണ് അർത്ഥം അവൻ ഉയർത്തെഴുന്നേറ്ി ഏർലി ചർച്ചസിൽ എസ്പഷി ഗ്രീക്ക് സ്പീക്കിം ബിലീവേഴ്സിന നടുവിൽ ഒരു പ്രമാദമായ ഗ്രീറ്റിംസ് ഉണ്ടായിരുന്നു christ
അത് ഈർസേ മുതൽ പെന്തകോസ് വരെ 50 ദിനങ്ങളിൽ അവർ പറയുന്ന ഒരു ഗ്രീറ്റിം ആണ് to അന് ദിനങ്ങൾ തമ്മിൽ കാണുമ്പോൾ ചർച്ചിൽ അല്ലെങ്കിൽ ചർച്ചിൽ മാത്രമല്ല തമ്മിൽ കാണുമ്പോൾ പറയുന്ന ഒരു വന്ദനസ്വരമാണ് ഒരാൾ ക്രിസ്തോസ് അനസ്ി എന്ന് പറയുമ്പോൾ തിരിച്ചവർ പറയും അലിോസ് അനസ്ി എന്ന് പറയും പറഞ്ഞിരി ഞാൻ പറയും സമയം തരും നിങ്ങളെല്ലാം തിരിച്ചെന്ന് പറയണം അലിോമ respond me when you need toോ പറഞ്ഞ ചുമ്മാ ഗ്രീക്ക് ഒന്ന് പറഞ്ഞേ അലിോ Christos Anesti – Christ is Risen
അലിോസ്
ഉറങ്ങുന്നവരെല്ലാം ഉറക്കെ പറഞ്ഞേ ഓക്കേ ഓക്കേ അപ്പോ ഞാൻ പറയും റെഡി വൺ ടു ത്രീ എന്ന് പറഞ്ഞിട്ട് ഞാൻ പറയും ക്രിസ്റ്റോനസ്ി അപ്പോൾ നിങ്ങൾ എന് പറയും അലിോഷനസ്ിറ് മൻസ്ട്രൂസ് അത് വിശ്വസിക്കുന്നവർ ശബ്ദം ഉയർത്തി പറയണം നമ്മുടെ കർത്താവ് ഉയർത്തെഴുന്നേറ്റു എന്ന് ഉറപ്പോടെ വിശ്വസിക്കുന്ന ആരെങ്കിലും ഈ കോൺഗ്രിഗേഷനിൽ ഉണ്ടെങ്കിൽ നിങ്ങൾ ശബ്ദംഉയർത്തി പറയണം ക്രിസ്
നിശ്ചയമായും സത്യമായും മാമന ഉയർത്ത എഴുതി
കരം ഉയർത്തി കർത്താവ സ്തോത്രം ചെയ്താട്ടെ
ഹലേലൂയ പ്രൈസ് ദി ലോഡ്
ഒരു നിമിഷം എതി നിൽക്കാം ദൈവത്തിന്റെ വചനവുമായിട്ട് എതി നിൽക്കാം വചനത്തിന്റെ വചനത്തോടുള്ള ബഹുമാനത്തിൽ 16റാം സങ്കീർത്തനം ഞാൻവിടെ വായിക്കുമ്പോൾ വിശുദ്ധ വേദപുസ്തകം നിങ്ങളുടെ കരത്തിൽ ഉണ്ടെങ്കിൽ കുയറയഫഗ ഞാൻ 16ാം സങ്കീർത്തനം മലയാളത്തിൽ വായിക്കും അതിന്റെഎ ഒപ 10 വാക്യങ്ങളെ അധികരിച്ചുകൊണ്ടാണ് സംസാരിപ്പാൻ ആഗ്രഹിക്കുന്നത് നിങ്ങൾ എല്ലാവരും വിശുദ്ധ വേദപുസ്തകമായി എഴുന്നേറ്ു നിൽക്കാം വചനം വായിക്കുമ്പോൾ അതിനോടുള്ള ബഹുമാനത്തിൽ നമ്മൾ എഴുന്നേറ്റ് നിൽക്കുകയാണ് അതിങ്ങനെ വായിക്കുന്നു ബുക്ക് ഓഫ് ഷാം 16 വേസ്വ ടു 10വ ടു 11 ഇങ്ങനെ വായിക്കുന്നു ദൈവമേ ഞാൻ നിന്നെ ശരണമാക്കിയിരിക്കിയാൽ എന്നെ കാത്തുകൊള്ളേണമേ ഞാൻ യഹോവയോട് പറഞ്ഞത് നീ എന്റെ കർത്താവാകുന്നു നീ ഒഴികെ എനിക്ക് ഒരു നന്മയുമില്ല ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്ക് പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ അന്യദേവനെ കൈക്കൊള്ളുന്നുടെ വേദനകൾ വർധിക്കും അവരുടെ രക്താപാനീയ ബലികളെ ഞാൻ അർപ്പിക്കുകയാ അവരുടെ നാമങ്ങളെ എന്റെ നാവിമൽ എടുക്കുകയില്ല എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് ആ യഹോവയാകുന്നു നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു അളവുനൂൽ എനിക്ക് മനോഹര ദേശത്ത് വീണിരിക്കുന്നു അതെ എനിക്ക് നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു വേസ എനിക്ക് ബുദ്ധി ഉപദേശിച്ചു തന്ന യഹോവയൻ വാഴ്ത്തും രാത്രികാലങ്ങളിൽ എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു വേഴ്സ് എയറ്റ് ഞാൻ യഹോവയെ എപ്പോഴും എന്റെ മുമപിൽ വെച്ചിരിക്കുന്നു അവൻ എന്റെ വലത്തുഭാഗത്ത് ഉള്ളതുകൊണ്ട് ഞാൻ കുലുങ്ങി പോവുകയില്ല. വൈഷ്ണനായൻ അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു. എന്റെ ജഡവും നിർഭയമായി വഷിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദരവത്വം കാണാൻ സമ്മതിക്കുകയില്ല. ജീവന്റെ വഴി നീ എനിക്ക് കാണിച്ചുതരും നിന്റെ സന്നിധിയിൽ സന്തോഷ പരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്. കരമുയർത്തി കർത്താ സ്തോത്രം
ചെയ്താട്ടെ 16റാം സങ്കീർത്തനം ഒരു മശിഹ സങ്കീർത്തനമാണ് 16
നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിന്റെ ഉയർപ്പിനെകുറിച്ച് ദാവീദ് പ്രവചിക്കുന്ന ഒരു ഭാഗം ഈ പുസ്തകത്തിനകത്തുണ്ട് ഈ അധ്യായത്തിനകത്തുണ്ട്
അത്ഒപ 10 വാക്യങ്ങളാണ് അതിനെ അധികരിച്ചുകൊണ്ടാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത് കുഞ്ഞുങ്ങളെല്ലാം ശ്രദ്ധിച്ചിരിക്കണമേ കുഞ്ഞുങ്ങള കത്തുനിന്ന് from ഒന്നാമത്തെ വാക്യത്തിൽ ഒന്നാമത്തെ വാക്യത്തിൽ ഒന്നാം വാക്യത്തിൽ യഹോവ സങ്കേതമാണ്
രണ്ടാമത്തെ വാക്യത്തിൽ God is my reputation second verse says god is my reputation
third one is verse 5 and 6 അവിടെ ഇരിക്കുന്നു god is my reഗard and 5 നമ്മൾ കാണുന്നുഗ isഇരക് കൗൺസിലർ അല്ലെങ്കിൽ മോഡൽ എന്ന് പറയാം അവൻ എന്റെ ഉയർപ്പാണ് എന്ന് കാണാൻ കഴിയും
അവസാന വാക്യം is reോസ് അവൻ എന്റെ ആനന്ദമാണ്
ഒന്ന് പറയുമോ എന്തൊക്കെയാണ് നമ്പർ മോളെ ഈ യുവ ഉറക്കെ പറിട്ട ഈ നമ്പർ വൺ വടക്ക ടഗ is my reseഗസ്ഗോ ഈസ് മൈ reputേഷൻ അവൻ ഒഴുകെ എനിക്ക് ആരുമില്ല ഈസ് മൈ റൂട്ടേഷൻ വേസ് ത് മൂന്നാമത്തത് ഞാൻ ചോദിക്കട്ടെ എല്ലാവരോടും ചോദിക്കട്ടെ മൂന്നാമത്തേത് പറഞ്ഞേ അവൻ എന്റെ റിവാർഡ് ആണ് എന്റെ പോഷൻ ആണ് ഇൻഹെറിറ്റൻസ് ആണ്
നാലാമത്തേത് ഗോഡ് ഈസ് മൈ കൗൺസിലർ ഓർ ഇൻസ്ട്രക്ടർ അല്ലെങ്കിൽ അല്ലെങ്കിൽ ഇങ്ങനെ പറയാം ഹി ഈസ് മൈ റോൾ മോഡൽ ഓക്കേ വേഴ്സ് ഫൈവ് വേഴ്സ് എയറ്റ് ഗോഡ് ഈസ് മൈ റൈറ്റ് ഹാൻഡ് കണ്ടായിരുന്നോ അങ്ങനെ വേഴ്സ്
അവന്റെ വലംകരം
അവൻ എന്റെ വലത്തുഭാഗത്തുണ്ട് ഈസ്മൈ റൈറ്റ് ഹാൻഡ് അടുത്തത്സി ആറാമത്തേത്ഗോഡ് ഈസ് മൈ റസറക്ഷൻറെ ഉയർപ്പാകുന്നു
അവന്റെ ഉയർപ്പാകുന്നു അവസാനം ഈജോയ കരം ഉയർത്തി സ്തോത്രം ചെയ്താ
അതിനകത്ത് റസറക്ഷൻ എന്നുള്ള പദമാണ് ഞാൻ നിങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത് I want to you on the word oftion
നമ്മുടെ കർത്താവിൻറെ ഉയർപ്പ് നമുക്ക് സന്തോഷം നൽകുന്ന സംഭവമാണ് resസ്
ഈ വാക്യംഒപ വാക്യങ്ങൾ യേശുക്രിസ്തുവിന്റെ ഉയർപ്പുമായി ബന്ധപ്പെട്ടതാണെന്ന് എങ്ങനെയാണ് തെളിയുന്നത് 9 to
പുതിയ നിയമത്തിൽ ശ്ലീഹന്മാർ പ്രസംഗിക്കുമ്പോൾ ഈ വാക്യം യേശുക്രിസ്തുവിന്റെ ഉയർപ്പുമായി ചേർു കോട്ട അപ്പോ രണ്ടാം അദ്ധ്യായത്തിൽ പത്രോസ്യുടെ പ്രഥമ പ്രസംഗത്തിൽ 22 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ
തന്റെ പ്രസംഗത്തിൽ യേശുക്രിസ്തുവിന്റെ ഉയർപ്പിനെ ഉദ്ധരിക്കുമ്പോൾ
ഈ വാക്യങ്ങൾ അവിടെ അവിടെ കോട്ട് ചെയ്താ കാണാൻ കഴിയും നമുക്ത് പിന്നെ ചിന്തിക്കാം 256 വാക്യങ്ങളാണ്ത് 13ലേക്ക് വരുമ്പോൾ പ്രസംഗത്തിലും
ഇത് അവിടെ ചെയ്ത കാണാൻ
കഴിയും അദ്ധ്യായത്തി വാക്യ കാണാൻ കഴിയും
അങ്ങനെയാണെങ്കിൽ സ്രീഹന്മാരുടെ പ്രസംഗവിഷയത്തിലെ അടിസ്ഥാനപരമായ സബ്ജക് യേശുക്രിസ്തുവിെ ഉയർപ്പായിരുന്നു in that case we know that when preach on jesus christ one of
നമ്മുടെ വിശ്വാസത്തിന്റെ യേശുക്രിസ്തുവിന്റെ ഉയർപ്പാണ് ആവർത്തിക്കുന്നു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ ഉയർപ്പാണ്
സുവിശേഷത്തിന്റെ കാതലായ സബ്ജക്റ് അത് നമ്മുടെ കർത്താവിന്റെ ഉയർപ്പ് തന്നെയാണ് സ്തോത്രം
ചെയ്തേ ലേഖനം 15ാം അദ്ധ്യായത്തിന്റെ പ്രാരംഭ വാക്യത്തിൽ 15 സുവിശേഷത്തെകുറിച്ച് ഒരു നിർവചനം പോലെ സംസാരിക്കുന്നുണ്ട്
ഇവിടെ കാണിക്കുമായിരിക്കും ഞാൻ നിങ്ങളെ ഒന്ന് വായിച്ചു കേൾപ്പിക്കു നിങ്ങൾ ശ്രദ്ധിക്കണമേ വായിച്ചു കേൾപ്പിക്കുകയാണ്.
I am going to read it please listen
ഒന്ന് കൊരിന്ത്യ ലേഖനം 15ന്റെ ഒന്നേ രണ്ടേ മൂന്നേ വാക്യങ്ങൾവൺ ടു ത്രീ
എന്നാൽ എന്റെ സഹോദരി സഹോദരന്മാരെ ഞാൻ നിങ്ങളോട് സുവിശേഷിച്ചതും നിങ്ങൾക്ക് ലഭിച്ചതും നിങ്ങൾ ഇന്ന് നിലനിൽക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃതാവല്ലെന്ന് വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടതിനാൽ ഞാൻ എന്ന വിധം നിങ്ങളോട് സൂക്ഷിച്ചിരിക്കുന്നു എന്ന് നിങ്ങളെ നിങ്ങളെ വീണ്ടും ഞാൻ ഓർമിപ്പിക്കുന്നു. എന്താ സുവിശേഷിക്കുന്ന സുവിശേഷകരിച്ചിരിക്കുന്നത് എന്ന് ഓർമിപ്പിക്കുകയാണ്. അടുത്ത വാക്യം നോക്കിക്കണേ ലിസൺ ത്രീ ആൻഡ് ഫോർ ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൽ പ്രകാരം പറഞ്ഞേ കണ്ടവര പറഞ്ഞേ മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റിരിക്കുന്നു
അപ്പോ പൗലോസ്ലീഹ അവരോട് സുവിശേഷിച്ച സുവിശേഷത്തെ കാതലാവിഷയം ഈ മൂന്ന് കാര്യമാ May dream of paul message is that christ died for our sins according to scriptures scriptures that he was buried and that he was raised on the third day
ഒന്ന് സുവിശേഷിന്റെ content number one നമുക്ക് വേണ്ടി മരിച്ചു christ
അവനെ അടക്കി
അവൻ ഉയർത്തെഴുന്നേറ്റു
അതാണ് സുവിശേഷത്തിെ കാതലായ വിഷയം നമ്മൾ ഇവിടെ വന്നിരുന്ന് ആരാധിക്കുന്നത്
we come here and worhip the
ഒരു മിത്തിന്റെ പുറകിലല്ല
it is not becuse of
ഒരു പരാജയപ്പെട്ട വ്യക്തിയുടെ പിന്നിലല്ല
about
മരണം കൊണ്ട് തീർന്ന ഒരു ലീഡറിന്റെ പിന്നിലല്ല
മരണം കൊണ്ട് തീർന്ന ഒരു ലീഡറിന്റെ പിന്നിലല്ല leader and
മരണത്തിനപ്പുറം ഉയർത്തെഴുന്നേറ്റ നസറനായ യേശുക്രിസ്തുവിനെ ആരാധിപ്പാൻ ഈ ആലയത്തിൽ വന്ന പ്രിയപ്പെട്ടവർ കരങ്ങളെ തട്ടിയോ കരമടിച്ചോ ആ ദൈവത്തിന് മഹത്വം
അവൻ ഉയർത്തെഴുന്നേറ്റതുകൊണ്ടാ നമുക്ക് ആവേശം അവനെ ആരാധിക്കാൻuse
നമ്മുടെ ആവേശം അവൻ ഉയർത്തെഴുന്നേറ്റതുകൊണ്ടാണെന്ന്
നമ്മുടെ സന്തോഷം അവന്റെ ഉയർപ്പാണ് കർത്താവിന് മഹത്വം കൊടുത്തേ പറയുകയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം അവന് ഉയർപ്പാണ് സ്തോത്രം
സ്തോത്രം ശ്രദ്ധിക്കേ ശ്രദ്ധിക്കണംദ is the foundation of our
നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാകും പൗലോസ് പറഞ്ഞത് ഒന് കൊരിന്ത്യർ 15 14 ക്രിസ്തു ഉയർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ ഞങ്ങളെ കണ്ടശോഭം ചെയ്യുന്നത് വെറുതെയാണ് 15 നമ്മുടെ വിശ്വാസവും വൃധമാണ്
എന്റെയും നിന്റെയും വിശ്വാസംാണ് i can face tomറോ അവൻ ഉയർത്തെഴുന്നേറ്റതുകൊണ്ട് നാളകളെ ഞാൻ ഫേസ് ചെയ്യുമെന്ന് ഉറപ്പോടെ പറയാൻ കഴിയുന്ന പ്രിയപ്പെട്ടവർ കരമുയർത്തി സ്തോത്രം ചെയ്താട്ടെ i will face tomorrow because he is a resced lord
രണ്ടാമത്തെ സ്റ്റേറ്റ്മെന്റ്
second statement
this is the confirmation of christ divinity കർത്താവിൻറെ ദൈവത്വത്തെ തെളിയിച്ച സ്ഥലമാണ് കർത്താവിന് ഉയർപ്പ്
resറ jesus christ divinity തെളിവ് റോമ ലേഖനം ഒന്ന് അഞ്ച് ഇംഗ്ലീഷിൽ നാലായിരിക്കാം മലയാളത്തിൽ ഒന്നിന്റെ അഞ്ച്വ
ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്ന് ജനിക്കുകയും മരിച്ചിട്ട് ഉയർത്തെഴുന്നേൽക്കുകയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് പറഞ്ഞേ ചേർന്ന് പറഞ്ഞേ ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണയിച്ചു കണ്ടോ
പ്രൈസ് ദി ലോഡ് ഫോ ആയിരിക്കാം ഇംഗ്ലീഷിൽ ഫോ ആയിരിക്കാം എന്നെ കേൾക്കണമേ യേശുക്രിസ്തുവിന്റെ ഉയർപ്പ് ഭൂമിയിൽ വിളിച്ചു പറഞ്ഞാ of god അവൻ ദൈവപുത്രനാണ് എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് to be the powerful son of god byection from ഉയർപ്പ് സ്തോത്രം
പറഞ്ഞേ
ഞാൻ ക്ഷേമിക്കുന്ന എന്റെ ദൈവം ദൈവത്തിന്റെ പുത്രനാണ് അവനെ അങ്ങനെ is the son of god that is what is
നാല് സന്ദേശങ്ങൾ നിങ്ങളോട് ഈ ഉയർപ്പ് സയിൽ പറയാൻ ആഗ്രഹിക്കുകയാണ് like to regarding
ഒന്ന് ഉയർപ്പിന്റെ ശക്തി ഉയർപ്പിന്റെ സമാധാനം ഓഫ് റസക്ഷൻ മൂന്ന് ഉയർപ്പിന്റെ ഉയർപ്പിന്റെ ഉദ്ദേശം നാല് പ്രോമിസ് ഓഫ് റസഷൻ ഉയർപ്പിന്റെ വാഗ്ദത്വം
നാലു കാര്യങ്ങൾ നിങ്ങളോട് പറഞ്ഞ് ഞാൻ വാക്ക് അവസാനിപ്പിക്കാം
പ്രിയമുള്ളവരെ റസഷൻ സേയിൽ നാം അനുഭവിക്കേണ്ടത് പിന്നിൽ വ്യാപരിച്ച ഒരു ശക്തിയാ ഇന്ന് ഇന്ന് പകൽ മാത്രമല്ല നമ്മുടെ എല്ലാ കൂടിവരവിലും ദൈവം ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് ദൈവശക്തി ജനം അനുഭവിക്കണം too and power of
ഒരു ധനാട്ടിയായ സ്ത്രീ ഈശോമശ അടുക്കൽ വന്നു
അവൾ 12 വർഷമായി അവളുടെ രോഗത്തിനുവേണ്ടി ചികിത്സിക്കുന്നവളായിരുന്നു മഹാന്റെ വീട്ടിലേക്ക് യേശു പോകുന്ന സമയത്ത് വസ് was going toജous house
ഇവൾ കേട്ടു എന്തോ ഒരു വർത്തമാനം ഇവൾ കേട്ടു. she he കേൾക്കണമേ ഈ സ്ത്രീ പരവശിയായി അവൾക്കുള്ളതെല്ലാം വിറ്റു വൈദ്യന്മാർ കൊടുത്തിട്ട് അത് എവരുടെ വേഴ്ഷ ആയികൊണ്ടിരിക്കുന്നു അങ്ങേ ബൈബിളിൽ എവരുടെ ഇത് എന്തായികൊണ്ടിരുന്നു
രോഗം ആയികൊണ്ടിരുന്നു but ഓരോദിവസം രോഗം ആകുന്നു പൈസ പോയിക്കൊണ്ടിരിക്കുന്നു and out
പക്ഷേ ഒരു വർത്തമാനം അവൾ കേട്ടു യേശു കർത്താവിൽ നിന്ന് ശക്തി പുറപ്പെടും എന്ന വർത്തമാനം കേട്ടു
out of
എന്താ കേട്ടെ
പറഞ്ഞേ എന്താ കേട്ടെ ദൈവശക്തി പുറപ്പെടുന്നു the power of god is coming out of
ആരായിരിക്കാം ഇവളോട് പറഞ്ഞത്
who have to thisഹോ ആര് പറയണം ദൈവശക്തി പുറപ്പെടുന്ന കാര്യം
who should tell her യേശു ഇതിനകത്തോട് വന്നുപോകുന്നു ഇവിടെ ദൈവശക്തി കൈകാര്യം ചെയ്യുന്നു എന്ന് ആര് പറയണം who came and came
സഭവിന് കേൾക്കുക ആരു പറയണം ദൈവശക്തി പുറപ്പെടുന്ന കാര്യം ആര് പറയണം
who should say
ആര് പറയണം
ആരു പറയണം ആര ഈ സന്ദേശം കൈമാറണം
അനുഭവിച്ചു
ഈ പ്രിയപ്പെട്ട സന്ദേശം ചെന്നു ആരോ ചെന്ന് പറഞ്ഞുody to കർത്താവ് സ്ട്രീറ്റിൽ കൂടെ വാക്ക് ചെയ്യുന്നു തൊട്ടാൽ ശക്തി പുറപ്പെടുന്ന വാർത്ത കേട്ടു പറയാം ദൈവശക്തി ഇന്നും പുറപ്പെടുന്നുണ്ട് ആരോ പറഞ്ഞു വ്യാപരിക്കുന്ന ഒരു ശക്തിഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഞാൻ അനുഭവിച്ചിട്ടുണ്ട്
നിയമങ്ങൾ മുഴുവൻ എനിക്കെതിരായി എഴുതി വെച്ചപ്പോൾ കാരാഗ്രഹത്തിനകത്ത് ഞാൻ അനുഭവിച്ച ദൈവശക്തി എനിക്കറിയാം ഞാൻ ആത്മാവിന് സമയ ദൂത് കൈമാറുകയാ ദൈവശക്തി ഇന്ന് ആലയത്തിൽ വ്യാപരിക്കുന്നുണ്ട്
കുഞ്ഞേ നിന്റെ വീടിന്റെ അടുത്ത് നിന്റെ റൂമിന്റെ അടുത്ത് പോരാ നിന്റെ ചെയറിനടുത്ത് ദൈവശക്തി വ്യാപരിക്കാൻ തക്കവണ്ണം കർത്താവിന്റെ സാന്നിധ്യമുണ്ട് there is the power of god that is for you in your house if you are ready to strയ handസ് നിന്റെ കരം ഒന്ന് നീട്ടി ഒന്ന് തൊടാൻ തയ്യാറുണ്ടെങ്കിൽ നിന്റെ പ്രശ്നത്തിന്റെ മേൽ വ്യാപരിക്കുന്ന ഒരു ആത്മമണ്ഡലം ഉണ്ടെന്ന് ഇന്ന് പകൽ ആത്മാവ് ഞാൻ വിളിച്ചു പറഞ്ഞാൽ എന്റെ കൂടെ സ്തോത്രം പറയാൻ കഴിയുന്നവർ സ്തോത്രം പറഞ്ഞാട്ട നിന്റെ പ്രശ്നത്തിനകത്തേക്ക് രോഗത്തിനകത്തേക്ക് നിന്റെ പ്രോബ്ലത്തിനകത്തേക്ക് ഈ ദൈവശക്തി ഇന്ന് പകൽ വ്യാപരിക്കുന്നു ഇതാണ് പുനർത്താശക്തി and കർത്താവിന്റെ അടക്കം നിങ്ങൾ ശ്രദ്ധിക്കൂ look into the
അവര കല്ലറയിൽ കൊണ്ടുവച്ചു ശീലകൾ ചുറ്റി കല്ലറ കൊണ്ടുവച്ചു
കല്ലറക്ക് അവര അടപ്പുവെച്ചു കല്ലഉരുട്ടിവെച്ചു
കാവൽക്കാരെ കൊണ്ടുനിർത്തി
അന്നത്തെ ഗവൺമെന്റ് മുദ്ര അതിന്റെ മേൽ അടിച്ചു
എന്നിട്ട് പടയാളികൾക്ക് നിർദ്ദേശം കൊടുത്തു നിങ്ങൾ സൂക്ഷിച്ചോണം കാരണം ഇവൻ നേരത്തെ പറഞ്ഞിരുന്നു അതുകൊണ്ട് ശിഷ്യന്മാർ എടുത്തുകൊണ്ട് പോകും പോയിട്ട് പറയും ഉയർത്തെഴുന്നേറ്റ് എന്ന് പറയും so be careful be careful
and god come and body careful
ഒരിക്കൽ സുഖവർഗ്ഗമായി പാവപ്പെട്ട ചില സഹോദരിമാർ തയ്യാറായി നിൽക്കുകയാ അവനെ എനിക്കൊന്ന് കാണണം to ഈ ഉയർപ്പ് യേശുവിനെ കാണാൻ നീ തയ്യാറായി വന്നിട്ടുണ്ടെങ്കിൽ നിനക്ക് തടസം കല്ലയിരിക്കാം സ്ത്രീ പടമുണ്ട് ആഎനിക്ക് വേണ്ടി കാരുട്ടി മാറ്റും
ആഎനിക്ക്വേണ്ടി തടസം മാറ്റിവിടും ആത്മാവി പറയാം ദൈവശക്തി നിന്റെ മേൽ വ്യാപരിച്ചാൽ
നിന്റെ കല്ലിനെ ഉരുട്ടി മാറ്റാൻ ദൈവത്തിന്
കഴും പറയുന്നത് ഇങ്ങനെയാണ് ഒന്നാം അദ്ധ്യായം ഇങ്ങനെ വ്യാപരിക്കുന്നത് വിശ്വസിക്കുന്ന നമുക്ക് വേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയണം ഞാൻ അറിയണം നമ്മൾ അറിയണം need to power എന്നിട്ട് അതിന് ഉദാഹരണം പറയുകയാണ്
പണ്ടര വ്യാപരിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകുന്ന എനിക്കറിയോ കരാന്ന് പ്രാർത്ഥിക്കുകയാണ് നിങ്ങൾ അറിയണം ഇങ്ങനെ ഒരു ശക്തിഉണ്ടെന്ന് ചോദിച്ച ചോദിച്ചുകാണും എന്താ എപ്പോഴെങ്കിലും വ്യാപരിച്ചിട്ടുണ്ടോ അങ്ങനെ ഉടനെ പൗലോസ് പറയ ഉണ്ടെന്ന് വർഷങ്ങൾക്ക് മുമപ്
കല്ലഉരുട്ടിവടിച്ചപ്പോൾ ക്രിസ്തുവിൽ വ്യാപരിച്ചു കല്ലിൽ വ്യാപരിച്ചല്ല പറഞ്ഞത് കേട്ടോ
കല്ല അവിടെ ഇരുന്നോട് കല്ലവിരുന്നോട് നിന്റെ പ്രശ്നം അവിടെ ഇരുന്നോട്ടെ
അവിടെ ഇരുന്നോട്ടെ
പടയാളികൾ അവിടെ ഇരുന്നോട്ടെ
അധികാരികൾ അവിടെ ഇരുന്നോട്ടെ
നിയമം അവിടെ ഇരുന്നോട്ട
ക്രിസ്തുവിൽ വ്യാപരിച്ചു
പ്രശ്നത്തിൽ വ്യാപരിച്ചു മനസ്സിലാകുന്നുണ്ടോ എനിക്കറിയില്ല എഴുത്തുകാര എഴുതിയപ്പോൾ അത് വായനക്കാർ വായിച്ചു പരിശുദ്ധാത്മാവിന്റെ ശക്തി ഇങ്ങനെ വ്യാപരിക്കുന്നതാണ് ഉടനെ വായനക്കാർക്ക് സംശയം അങ്ങനെയൊക്കെ വ്യാപരിച്ചിട്ടുണ്ടോ എവിടെങ്കിലും about the power came down
ക്രിസ്തുവിൽ വ്യാപരിച്ച് അവനെ ഉയർപ്പിച്ചു
സകലത്തിനും മേലആക്കികൊണ്ടുനിർത്തിട്ട എനി ഇഷ്ടമുള്ള പദം ഞാൻ പറയാം 23ാമത്തെ അടുത്ത വാക്യം നോക്കിക്കേ ഈ ശക്തിയെ ഇന്ന് ആർക്കാണ് കൈകാര്യം ചെയ്യാൻ കൊടുത്തിരിക്കുന്നത് who is to administer this power today
സർവ്വവും അവന്റെ കാൽകീഴാക്കി വെച്ച് അവനെ സർവ്വത്തിന് മീതയാക്കി എല്ലാറ്റിനും എല്ലാം നിറക്കുന്ന നിറവായിരിക്കുന്ന അവന്റെ അവന്റെ അരിശോണയിലെ ഈ പാവപ്പെട്ട ഒരു കൂടുന്ന ഈ സഭയക്ക് കൈമാറിയിരിക്കുന്നു to the ina
കുഞ്ഞേ ഈ ശക്തി നിന്റെ മേൽ വ്യാപരിക്കും അച്ഛാ പറയാൻ പറഞ്ഞു ഞാൻ ആത്മാവി ശുശ്രൂഷിക്കുകയാണ്
ഈ ശക്തി ഈ സഭക്കകത്ത് വ്യാപരിക്കും
ഈ ശക്തി നിന്റെ ശരീരത്തിൽ വ്യാപരിക്കും
ഈ ശരീരത്തിൽ ഈ മാതാവിെ ശരീരത്തിൽ വ്യാപരിക്കും ശക്തി നിന്റെ കുടുംബത്തിനകത്ത് വ്യാപരിക്കും മഹത്വം പകൽ കാണുന്ന വിശ്വസിക്കാൻ തയ്യാറാ ദൈവമക്കൾ പകൽ പ്രതികരിച്ചു പറഞ്ഞ യേശുദോഗ ദൈവത്തിന്റെ മഹത്വം കാണെന്ന് വിശ്വസിക്കുന്ന കർത്താവിനെ സ്തുതിക്കാൻ തയ്യാറാകട്ടെ വ്യാപരിക്കുന്ന ഒരു ശക്തിയെകുറിച്ച് നിങ്ങൾ അറിയണം ദൈവത്തിന്റെ മഹത്വം തിരിച്ചറിയട്ടെ recogn the power of god that is coming down on this res ശക്തി നിങ്ങൾ അറിയണം need to recognഷൻ സണ്ടേയിലുള്ള മെയിൻ സന്ദേശം എന്താെന്നറിയാമോ 10 പ്രാവശ്യമെങ്കിലും കർത്താവ് ഉയർത്തെഴുന്നേറ്റിട്ട് ശിഷ്യന്മാർക്ക് പലപ്രാവശ്യം അവന്റെ പ്രത്യക്ഷതകൾ ഉണ്ടായിരുന്നു to
ഒരുപ്രാവശ്യം പ്രത്യക്ഷപ്പെടുന്നത് യോഹന്നാൻ 20ം അദ്ധ്യായം 19 വാക്യങ്ങൾ കാണാം 20
19 20 വാക്യങ്ങൾ
ആഴ്ച ഒന്നാം നാൾ ആയാ ദിവസം നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യഹൂദന്മാരുടെ യഹൂദന്മാരെ പേടിച്ചു വാതിലടച്ചിരിക്ക യേശു വന്ന നടുവിൽ നിന്നുകൊണ്ട് കർത്താവ് എന്താ പറഞ്ഞേ
നിങ്ങൾക്ക് സമാധാനം
ഇത് പറഞ്ഞിട്ട് കർത്താവ് കയ്യും വിലാപ്പുറവും അവരെ കാണിച്ച് കർത്താവിനെ കണ്ട് സന്തോഷം അവരെ ഉള്ളിൽകുണ്ടായി വീണ്ടും പറയുകയാണ് നിങ്ങൾക്ക് സമാധാനം
ഉയർപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എന്താണ്
നിങ്ങൾക്ക് സമാധാനം please be ഹലോ അടുത്ത കര കൊടുത്തു പറഞ്ഞേ നിങ്ങൾക്ക് സമാധാനം എന്ന് പറഞ്ഞേക്ക് സമാധാനം പറയുന്നേ കോൺ വചനത്തോടും ദൈവദാസന്മാരും പ്രതികരിക്കുന്നവർ ഉണ്ടെങ്കിൽ കരം കൊടുത്തു പറഞ്ഞേ നിങ്ങൾക്ക് സമാധാനം എന്ന്
പറഞ്ഞേ നിങ്ങൾക്ക് സമാധാനം
ഈ ഭൂമിയിൽ സമാധാനമില്ല പ്രിയപ്പെട്ടവരെ ഭൂമിയിൽ ശ്രദ്ധിക്ക ഭൂമിയിലെ ഒന്നിനും നിനക്ക് സമാന്തരം പറ്റില്ല in this world can you peace ഡ്രഗസിന് മിനിറ്സ് ചിലപ്പോ നീ മറന്നു കിടന്നിരിക്കാം സമാധാനമില്ല but
ഒരു സിനിമ കണ്ടാൽ over നിനക്ക് സമാധാനംില്ല
ഒരു സിനിമ കണ്ടാൽ അല്പസമയം ചിരിക്കാൻ പറ്റും എന്നാൽ സമാധാനം കിട്ടുകയില്ല
മൂന്ു മണിക്കൂർ ചിരിച്ചിട്ട് തിരിച്ചിറങ്ങി വരുമ്പോൾ വീണ്ടും അടുത്ത പ്രശ്നം you ഭൂമിയിലെ സമ്പത്ത് നിനക്ക് കൂടിയതുകൊണ്ട് സമാധാനം കിട്ടിയില്ല നല്ലൊരു സമാധാനം ഉണ്ടാകണില്ല
ലോകത്തിന് സമാധാനം നമുക്ക് തരാൻ പറ്റില്ല
ആരെങ്കിലും ഞങ്ങളെ ലൈവിൽ വാച് ചെയ്യ നിങ്ങളോട് പറയാം യേശുക്രിസ്തു റസഷൻ സഡേയിൽ ഞങ്ങൾക്ക് പറയാനുള്ള സന്ദേശം യേശുക്രിസ്തു പറയുന്നു നിനക്ക് സമാധാനം peace be ലോകം മുഴുവൻ യുദ്ധത്തിന്റെ ഭീതിയിൽ നിൽക്കുകയാണ് worried
ഒരുദിവസം വ്യത്യസ്ത രോഗങ്ങൾ വർദ്ധിച്ചുവരുന്നു
നമ്മൾ കഴിക്കുന്ന ഫുഡുകൾ പഴയതുപോലെ അത് ഓർഗാനിക് ഒന്നുമല്ല ഇവരുടെ വരുടെ പുതിയ പുതിയ അണുക്കൾ ശരീരത്തിൽ കേറികൊണ്ടിരിക്കുകയാണ്
food
ഭയം വർദ്ധിച്ചു വരുന്ന സമയത്ത് യേശുക്രിസ്തുവിന് പറയാനുള്ളത് വചനത്തിന് പറയാനുള്ളത് peace be with you സമാധാനം നിങ്ങൾക്ക് ഉണ്ടാകട്ടെ when all this is happing the
എന്നാൽ യേശുക്രിസ്തുവിന്റെ ഉയർപ്പിൽ അവന്റെ മരണ അടക്ക ഉയർപ്പിൽ സമാധാനം എന്ന് പറഞ്ഞാൽ എന്താ നിങ്ങൾക്ക് മനസ്സിലാകുന്നേ രണ്ടാം അദ്ധ്യായം 14 വാക്യം വേസ് 14 ആൻഡ് 15 മക്കൾ ജഡരക്തങ്ങളോട് കൂടിയവർ ആകെകൊണ്ട് അവനും ക്രിസ്തുവും നമ്മളെപ്പോലെ ജഡരക്തങ്ങോട് കൂടിയവനായി മരണത്തിന്റെ അധികാരിയായി പിശാചിനെ ക്രിസ്തുവിന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയിൽ മരണപേടിയിൽ അടിമകളായിരുന്ന നമ്മളെ തൊട്ടു പറഞ്ഞേ എന്നെയും നിങ്ങളെയും വിടുവിച്ചു of യേശുക്രിസ്തുവിന്റെ മരണ അടക്ക പുനരുഥാനം നമുക്ക് നൽകുന്നത് എന്തെന്നറിയാമോ നമ്മുടെ ഭയം മാറ്റി സമാധാനം കൊണ്ടുവന്നു
സത്യം പറയണം സത്യം ഉറങ്ങാത്തവര കേൾക്കുന്നുണ്ടല്ലോ സത്യം പറയണം
മരണത്തെ പേടിയില്ലാത്ത കരം ഉയർത്താൻ പറഞ്ഞ സ്തോത്രം സ്തോത്രം കുറച്ചുപേരുണ്ട് കേട്ടോ വാസ്തവത്തിൽ മരണത്തെ പേടിയില്ലേ ബോംബ വീഴും എന്ന് പറഞ്ഞാൽ നിങ്ങൾ ഇറങ്ങി ഓടുമോ somebody say bomb is coming what you do നമ്മുടെ ജഡത്തിൽ ജീവിക്കുന്ന കാലത്തോളം മരണത്തെ പേടിയുണ്ടെങ്കിലും ആത്മാവിൽ മരണത്തെ പേടിയില്ല നമുക്ക്
we do not fear the death in our spirit
എന്താ ആത്മാവിൽ പേടിയില്ലാത്ത കാര്യം എന്നറിയാമോ
you know why ഇതാ കാര്യം
യേശുക്രിസ്തു നമ്മുടെ മരണത്തെ മരണഭയത്തെ മാറ്റി അവന്റെ മരണത്താൽ by demed
ഈ ഒരു വെളിപ്പാട് അകത്ു കിട്ടിയാൽ
when we have reണ്ടേ നോർത്ത് ഇന്ത്യയിൽ ഒറീഷയിൽ ഒരു ഭക്തൻ വാളിന്റെ മുമപിൽ നിന്ന് വെട്ടുകൊള്ളുന്നത് have ടീം കഴിഞ്ഞ ദിവസങ്ങളിൽ ആഫ്രിക്കക്ക് പോയി പോയി ചെന്നപ്പോൾ അവിടുത്തെ ടെസ്റ്റിമണികൾ കേട്ട ഇങ്ങനെയാണ് രണ്ട് കഴിഞ്ഞ ക്രിസ്മസ് കഴിഞ്ഞ ക്രിസ്മസ് 25ാം തതി ചർച്ചിൽ കേറി ഞങ്ങളടെ ഒരു പരിചയമുള്ള ചർച്ചിൽ കേറി ഏഴുവരെ അവര കൊന്നു ഏഴു വരെ കൊന്നു
ക്രിസ്തുവിന്റെ നാമം നിമിത്തം ഇവര മരണത്തെ ഫേസ് ചെയ്തി കാര്യം എന്റിയാമോ
അവന്റെ മരണത്താൽ അവന്റെ ഉയർപ്പിനാൽ മരണ ഭീതി മാറിയതുകൊണ്ടാ നിങ്ങൾ സ്തോത്രം
പറയണം മരണത്തെ അവൻ മാറ്റി മരണഭയത്തെ അവൻ മാറ്റി ഞാൻത് വിശരിക്കുന്നില്ല സമയം മുന്നോട്ട് പോകുന്നില്ല മൂന്നാമത്തത്
മൂന്നാമത്തത് കർത്താവിൻറെ ഉയർപ്പ് കൊണ്ട് നമ്മളെ ഏൽപ്പിച്ച ഉദ്ദേശം എന്താണ്വ ഈദപസ് of resറക്ഷ
അതേ വാക്യം യോഹന്നാൻ 20 21ാമത്തെ വാക്യം യോഹന്നാൻ 20 21ാമത്തെ വാക്യം
യേശു പിന്നെയും അവരുടെ അടുക്കൽ വന്നു അവരെ പ്രത്യക്ഷപ്പെട്ടവരോട് പറയുാ നിങ്ങൾക്ക് സമാധാനം പിതാവ് എന്നെ അയച്ചതുപോലെ ഞാൻ നിങ്ങളെ അയക്കുന്നു
യേശുക്രിസ്തു ഉയർത്ത എഴുന്നേറ്ിട്ട് നമുക്ക് സന്ദേശം എന്റിയാമോ you haveമഷൻ you haveു ആരോ പറയണ്ട നody
ആര പറയും ആര പറയും പറഞ്ഞു ഇന്നലെ തമാശയി പുള്ളി പറഞ്ഞു ഞാൻ കുറെ പാസ്റ്റർമാ കൊണ്ടുവന്നു വിശ്വാസിക വിശ്വാസികൊണ്ടാ നിങ്ങളെ കേരളത്തിൽ വന്നവരാണോ ആന്നോ അല്ലേ ആ നാട്ടില ഈ ആടിനെ നമ്മൾ വളർത്തിയിട്ടില്ലേ ആടിനെ വളർത്തിയിട്ടില്ലേ have you br
കുഞ്ഞുങ്ങളില്ല ഞാൻ സമ്മതിക്കുന്നു നിങ്ങൾ തലയാട്ടണ്ട നിങ്ങൾ വളർത്തിയിട്ടില്ല
ആടാണോ പ്രസവിക്കുന്നേ ഇടയിലാണോ പ്രസവിക്കുന്നത്
നിങ്ങളഎന്ത ദേഷ്യപ്പെടുന്നത് നമ്മൾ വളർത്തുന്ന ആടാണ് പ്രസവിക്കുന്നത് പക്ഷേ ആട് പ്രസവിക്കാൻ വേണ്ടി ശിക്ഷണം സ്തോത്രം ശിക്ഷണം പോഷണം സംരക്ഷണം നൽകേണ്ടന്നത് ഇട ഉത്തര
പ്രസവിക്കേണ്ടത്ആരാ
ഇന്നുവരെ സ്വന്തമായിട്ട് ഒരു കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടോ have you to
സ്വന്തം ഒരു ആത്മ ആത്മസന്തതിയെ പ്രസവിക്കാൻ കഴിഞ്ഞിട്ടുണ്ടോ
എനിക്ക് ഒത്തിരി കാര്യം പറയാനുണ്ട് കേട്ടോ മിഷനുമായി ബന്ധപ്പെട്ട് എനിക്ക് ഞാൻ പ്ലാൻറ് ചെയ്യുന്ന പുതിയ പുതിയ വർക്കുകൾ പ്ലാൻ ചെയ്യുന്ന ഒരു സുവിശേഷകനാണ് അതുകൊണ്ട് എനിക്ക് മിഷന്റെ കാര്യം പറയ എനിക്ക് ഒത്തിരി കാര്യം സങ്കടത്തോടെ പറയാൻ എനിക്കുണ്ട് നിങ്ങളോട് പറയാൻuse
കണ്ണടയുന്നതിനു മുമപ്
നിങ്ങളടെയായിട്ട് ഒരു കുഞ്ഞിനെ
പ്രസവിച്ചോണം
നിങ്ങളടെയായിട്ട് സ്വന്തമായിട്ഒരു കുഞ്ഞിനെ പ്രസവിച്ചോണം സ്പിരിച്വൽ ch
ആയിരക്കണക്കിന് പേരെ വിശ്വാസത്തിൽ കൊണ്ടുവന്ന ടിജെ സാറിനെ പോലെ മാന്യന്മാർ ഇവിടെയുള്ള വേദിയിൽ ഞാൻ പറയുന്ന എനിക്കറിയാം പക്ഷെ ഒരാളെങ്കിലും ഉണ്ടെങ്കിൽ
ഒരാളെങ്കിലും ഉണ്ടെങ്കിൽ യേശുക്രിസ്തുവിനെകുറിച്ച് പറഞ്ഞ് ഒരാളെ നേടാത്ത ആരെങ്കിലും അകത്തുണ്ടെങ്കിൽ നിങ്ങളെ ഞാൻ ചലഞ്ച് ചെയ്യുന്നു നിങ്ങളുടെ മരണത്തിനു മുമപ് നിങ്ങൾ ഒരാളെ യേശുവിന വേണ്ടി നേടിക്കണം one of you have to
ഒരു കഥ ഞാൻ പറയാം കർത്താവ് പറഞ്ഞ കഥയാ 16ലഉണ്ട് ലൂക്കോസ് 16ൽ 16
ഒരു കമ്പനി നടത്തുന്ന ഒരു യജമാനൻ ofക
കമ്പനി എനിക്ക് തോന്നുന്നു ഫൈനാൻഷ്യൽ ബാങ്ക് കണ്ട ഫൈനാൻഷ്യൽ കമ്പനിയാ
ഒരു മാനേജർ ഉണ്ടായിരുന്നു
പുള്ളി തല്ലിപ്പൊളിച്ചൊക്കെ നടന്ന ഒരു മാനേജർ
ഉടനെ നാട്ടുകാര പറഞ്ഞു ഇവൻ പൈസെല്ലാം തല്ലിപ്പൊളിക്കുന്നു ഇവനെ ഫയർ ചെയ്യണം എന്ന് പറഞ്ഞു ഫയർ ചെയ്തു 16ഉണ്ട് ചെയ്ത കഴിഞ്ഞുടനെ ഈ മനുഷ്യൻ പറഞ്ഞു മനസ്സിൽ ചിന്തിച്ചു എനിക്കറിയാം എന്തോ ചെയ്യണ എനിറിയാം 16എ മുതലുള്ള വാക്യങ്ങളിൽ കാണാം വാക്യങ്ങൾ നോക്കിക്കേക വീട്ടിൽ ചെന്നു കടം മേടിച്ചവരെ വീട്ടിൽ ചെന്നു
നിങ്ങൾ എത്ര കടം കൊടുക്കാനുള്ള വാസ്തവത്തിൽ എത്ര വാങ്ങിച്ചേ വാങ്ങിച്ച കൂടു ആയിരിക്കുക മനസിലാ പറയുന്ന കട വാങ്ങിച്ചിട്ട് പറഞ്ഞു കട്ട് ചെയ് എഴുതി കൊടുത്തു അത് ചെയ്യാനുള്ള അധികാരം ഈ മാനേജർ ഉണ്ട് the manager say
ഉടനെ അങ്ങനെ എല്ലാ വീട്ടിലും പോയി കടച്ചിട്ട് എഴുതി എഴുതി വെട്ടി വെട്ടി വെട്ടി റസിറ്റ് വെട്ടി വെട്ടിവെട്ടി ഒത്തിരി ഫ്രണ്ട്സിനെ നേടി so that many friends becuse
യജമാൻ ഇഷ്ടപ്പെട്ട എഴുതിയിട്ടുണ്ട്ല്ലേജൻ ഇഷ്ടപ്പെട്ടു
എന്നിട്ട് എട്ടാമത്തെ വാക്യം ഈ അനീതിയുള്ള മാനയർ ചെയ്തത് നിങ്ങൾക്ക് മനസ്സിലായോ and 8 says do you undstand what he did അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു എന്നാ പറയുന്നത്
becuse he did with the wisdom
യജമാൻ അവനെ എന്ത് ചെയ്തു പുകത്തി
വെളിച്ച മക്കളെക്കാൾ ഈ അനീതിയുള്ള ലോകത്തിന്റെ മക്കൾക്ക് ബുദ്ധിയുണ്ട്
അവൻ എന്താ ബുദ്ധി കാണിച്ചേ മാനേജർ പൊസിഷൻ കൊണ്ട് അവൻ എന്ത് ചെയ്തു പൊസിഷൻ മാനേജർ ഫ്ര ഉണ്ടാക്കി ഇത് കണ്ടപ്പോൾ യജമാന അവനെ പുകഴ്ത്തി
ഉടനെ കർത്താവ് ഒരു പബ്ലിക് സ്റ്റേറ്റ്മെന്റ് പറയുകയാണ്
അനീതിയുള്ള മാമോനെ കൊണ്ട് അവിടെ വെൽ എന്നാണ് മണി എന്നാണ് പക്ഷേ ചില റസോഴ്സ് എന്ന പദം കൊടുത്തിട്ടുണ്ട് നിങ്ങൾക്കുള്ള എല്ലാ റീസോഴ്സും കൊണ്ട് നിങ്ങൾ എന്ത് ചെയ്യണംയ എന്ത് റിസോഴ നിങ്ങൾ നിങ്ങൾക്ക് ചിലപ്പോ കീബോർഡ് വായിക്കാൻ അറിയാം എനിക്കൊരു യവനക്കാരൻ കുഞ്ഞിനെ അറിയാം
അവൻ നന്നായിട്ട് കീബോർഡ്
വായിക്കും അവന്റെ കോളേജിലുള്ള കീബോർഡ് അറിയാത്ത കുഞ്ഞുങ്ങളെ എല്ലാം ഒരു റൂമിൽ കൊണ്ടുവന്നിരുത്തി അവൻ കീബോർഡ് പഠിപ്പിക്കും
പഠിപ്പിച്ചിട്ട് അവൻ കർത്താവിനെകുറിച്ച്
പറയും എനിക്കൊരു തബീദ എന്ന സ്ത്രീ അറിയാം ബൈബിളിൽ
അവക്ക് എന്തറിയാം എന്തറിയാം പറഞ്ഞട്ടെ മാമേ പറഞ്ഞട്ടെ സ്റ്റിച്ച് ചെയ്യാൻ അറിയാം അവള മരിച്ചു കിടന്നപ്പോൾ പറഞ്ഞ ഒരു പദമുണ്ട് നാട്ടുകാര് കൂട്ടുകാരികൾ
എനിക്എന്റെ കൊച്ചു നാട്ടിലെ കൊച്ചു ചർച്ചിൽ ഒരു അമ്മയെ അറിയാം ഒരു അമ്മയെ അറിയാം
നന്നായിട്ട് മീൻകറി ഉണ്ടാക്കും നിങ്ങളുടെ എല്ലാ റസോഴ്സും നിങ്ങൾക്ക് സുവിശേഷതരായി ഉപയോഗിക്കാം all your
കർത്താവ് ഉയർപ്പ് സയിൽ നമ്മൾ സന്ദേശം എന്താറിയാമോ
ഞാൻ നിങ്ങളെ എന്റെ പിതാവ് അയച്ചതുപോലെ നിങ്ങളെ
അയക്കുന്നുion of the lord are you ready to do godഷion in the city
കർത്താവിന്റെ ദൗത്യം ഈ പട്ടണത്തിൽ ഞാൻ ചെയ്യും
are you ready അതി അതിന് തയ്യാറാണോ പ്രൈസ് ദലോഡ്
നിങ്ങൾക്ക് സ്വന്തമായ ചർച്ച് ദൈവം തരും ഞാൻ ആത്മാവ പ്രവചിക്കുന്നു.
God is going to give you your own place
നിങ്ങൾക്ക് ആത്മാക്കളെ ദൈവം തരും.
God is going to give you more s
നിങ്ങൾ എന്നുമെന്നും ഒരു വാടക വീട്ടിൽ കിടക്കേണ്ടവരല്ല നിങ്ങൾ
you s
നിങ്ങളുടെ ഒറ്റ എല്ലാ ചെയറുകളും നിറയും ഞാൻ ചെയറുകളിൽ പോയിരന്ന് പ്രാർത്ഥിച്ച ആത്മാക്കളെ നേടിയിട്ടുണ്ട്
തൊട്ട് പ്രാർത്ഥിക്ക തൊട്ട് പ്രാർത്ഥിക്കാ തൊട്ട് പ്രാർത്ഥിക്ക് ഈ ചെയറുകൾ നിറയും ഈ ചേറുകൾ നിറയും ഈ ചേറുകൾ നിറയും
ആത്മാവിൽ പ്രവർത്തിക്കാൻ ഒരാളോട് യേശുവിനെ കുറിച്ച് പറയാൻ നിങ്ങൾ തയ്യാറുണ്ടെങ്കിൽ ഞാൻഇന്ന് ഈ സണ്ടയിൽ ആത്മാവിൽ സണ്ടയിൽ സഭ വിളിച്ചു പറയുന്നു നിങ്ങൾക്ഒരു പർപസ് ഉണ്ട് അത് മിഷന ഭർത്താവിനെകുറിച്ച് പറയണം
അവസാനം എന്താട മറിയുടെയും വീട്ടിൽ മൂന്ന് കർത്താവ്
നിൽക്കുമ്പോൾ കരഞ്ഞുകൊണ്ട് വന്നു നിൽക്കുന്ന മാർത്തോടെ ഒരു പദം ഇങ്ങനെ പറയുന്നു അത്ഭൂമിയിലുള്ള സകല മനുഷ്യരോടും പറയുന്നതാ
സകല ശിഷ്യന്മാരോടും പറയുന്നത്
കർത്താവിനെ ഫോളോ ചെയ്യുന്ന സകലോടും പറയുന്ന പദമാണ്
യോഹൻ 11 25 ഞാൻ യേശു അവളോട് പറയുകയാണ് എന്നോട് പറയുകയാണ് നിങ്ങളോട് പറയുകയാണ് ലോകത്തോട് പറയുകയാണ് ഞാൻ തന്നെ പുനരുദഥാനവും ജീവനുമാകുന്നു എന്നിൽ വിശ്വസിക്കുന്നവൻ ചേർന്ന് പറഞ്ഞേ മരിച്ചാലും ജീവിക്കും അടുത്ത പദം ജീവിച്ചിരുന്ന എന്നെ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കുകയില്ല ഒരുനാളും മരിക്കില്ലver
ക്വസ്ൻ അന്ന് മാർത്തയോട് കർത്താവ് ചോദിക്കുന്നു ഇതോ നീ വിശ്വസിക്കുന്നോ
do you
നിങ്ങൾ മരിക്കത്തില്ല
ഇതാണ് റസഷൻ സേ ഹോപ്പ് പ്രോമിസ്
മരിക്കില്ല
അച്ചാ മരിക്കില്ല
മരിക്കില്ല പാസ്റ്ററ
നിങ്ങൾ മരിക്കത്തില്ല ഈ ജഡം വിട്ടുപോകും നമ്മൾ
we will leave this body
പക്ഷേ നമ്മൾ മരിക്കില്ല
but we die
മരിക്കില്ല
ഈ ജഡം നമ്മൾ ഉപേക്ഷിച്ചിട്ട് പോകും പക്ഷേ മരിക്കില്ല
ഞാൻ പറഞ്ഞിട്ട് ഒരകത്ത് ഈ ജഡം വിട്ടുപോകും നമ്മൾ ദേഹം വിട്ടുപോകും നമ്മൾ
this
പക്ഷേ ഞാൻ മരിക്കില്ല
but will die
ഞാൻ മരിക്കില്ല
എനിക്കൊരു നല്ല അടക്കം കിട്ടി കാണത്തില്ല കിട്ടിയെന്ന് വരത്തില്ല
ചിലപ്പോൾ റോഡിൽ അരഞ്ഞു തീർന്നന് വരാം
ഒരാളുടെ ഷൂട്ടിങ്ങിൽ തീർന്നന് വരാം
എന്റെ കൂട്ടുകാർ എന്നെ അടക്കിഎന്ന് വരത്തില്ല my friends may not do my fun
പക്ഷേ കാകളന്ന ഒരിക്കുമ്പോൾ
but when sound
ഞാൻ വെള്ളത്തിൽ വീണു മരിച്ചാലും ഹലേലൂയ
റോഡിൽ കിടന്നു മരിച്ചാലും എനിക്കൊരു നല്ല അടക്കം കിട്ടിയില്ലെങ്കിലും കാകളം തനിക്കും ഇവിടെ കയറി വരിക എന്ന ശബ്ദം കേൾക്കുമ്പോൾ ഈ ലങ്ഹ കുഞ്ഞേദിവഹ ഞാനിവിടെ കർത്താവിനെ ആരാധിക്കുന്നതിന്റെ അകത്തുക എന്തെന്നറിയാമോ ഞാൻ ഉയർത്തെഴുന്നേൽക്കും വിശ്വസിക്കുന്നവർ കരം ഉയർത്തി സ്തോത്രം ചെയ്താട്ടെ will be one day
ഇന്ഇവിടെ ഈ രണ്ടാമതി ഇരിക്കുന്ന കുഞ്ഞ് കാണാപ്പെട ഒരു വാക്യം പറഞ്ഞു രണ്ടാമത് ഇരിക്കുന്ന കുഞ്ഞവ ഈസ് യുവർ നെയിം സെക്കൻ വൺ സെക്കൻ വൺ വാ ഈസ് യുവർ നെയിം സെക്കൻ വൺ
മോൻ പറഞ്ഞ വാക്ക് ഓർമ്മയുണ്ടോ വാട് ഈസ് യുവർ മെമറി വേഴ്സ് ജോബ് 19 പഴമത്തി ഭക്തൻ പറഞ്ഞ പദമാണ് പഴയ നിയമത്തിൽ ഒരു ഭക്തൻ ഉറക്കെ പറയുകയാണ്
എന്താ പറഞ്ഞറിയാമോ ജോബ് 19 23 24 എല്ലാവരും നോക്കിക്കോണം അയ്യോ പുള്ളി ഉറക്കെ പറയ അയ്യോ ഞാൻഈ പറയുന്ന വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ ഒരു പുസ്തകത്തിൽ കുറിച്ചു വെച്ചെങ്കിൽ കൊള്ളായിരുന്നു അവയെ ഇരുമ്പാണി കൊണ്ടും ഇഎം കൊണ്ടും പാറയിൽ ഫോർ ഹവർ സദാകാലത്തേക് ഒന് എഴുതി വെച്ച കൊള്ളാ എന്താന്ന് അറിയാമോ? എന്താ? എന്റെ വീണ്ടെടുപ്പുകാരൻ പറഞ്ഞേ മൈ കുറ എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു. പ്രൈസ് ദ ലോഡ്
അവൻ ഓടുവിൽ വൺ ഡേ he willകം back ഈ പൊടിയിൽ ഞാൻ നിൽക്കുന്ന ഈ പൊടിയും വന്നു നിൽക്കും
പ്രതീക്ഷയോടെ സ്തോത്രം പറഞ്ഞു തുടങ്ങിക്കോ ഈ പൊടി വന്നു നിൽക്കും ഞാൻ അറിയുന്നത് എന്റെ തൊക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും ഞാൻ തന്നെ അവനെ കാണും അന്യനല്ല എന്റെ സ്വന്തം കണ്ണുകൊണ്ട് ഞാൻ അവരെ കാണും not with another my eyes എത്രപേർക്ക് പ്രതീക്ഷയുണ്ട്
how many of us
മക്കളെ ഈ ഭൂമിയിലെ ഈ ദേഹം ക്ഷയിച്ചു പോകും
കേരള മണ്ണിൽ ലോകത്ത് മുഴുവൻ ഓടി നടന്ന ഒരു ഭക്തനായിരിക്കുന്നത് കണ്ടോ നിങ്ങളുടെ പ്രിയപ്പെട്ട ടിജെ സാർ കണ്ടോ ശര ക്ഷണിച്ചിരിക്കുന്നത് കണ്ടോ കാലങ്ങളിൽ മുന്നോട്ടു പോകുമ്പോൾ നാഥൻ ഇറങ്ങി വരുന്നു വിളി വിളിക്കും ക്ഷയിക്കാത്ത ഒരു ശരീരം എനിക്ക് കിട്ടും സ്തോത്രം സ്തോത്രം അകത്ത പ്രതീക്ഷയുള്ള ആരെങ്കിലും ഉണ്ട സ്തോത്രം പറഞ്ഞു തുടങ്ങി ഹലേലൂയ ഈ ആരാധനയിൽ ആരും ക്ഷീണിച്ചിരിക്കണ്ട ആത്മാവിൽ ആത്മാവിൽ ശക്തിപ്പെട്ട ഹല്ലേലൂയ കർത്താവേ ഞങ്ങൾ ദേഹസഹിതനായി എന്റെ കർത്താവിനെക്കാൾ സങ്കീർത്ത വാക്യ പറഞ്ഞ അവസാനിപ്പിക്കുകയാ സങ്കീർത്തന വാക്യം എന്റിയാമോ എന്റെ ആത്മാവ് എന്റെ എന്താ സങ്കീർത്തന വാക്യം അതിന്റെ എട്ടേ ഒമപതേ വാക്യങ്ങൾ അല്ലേ സങ്കീർത്തിന്റെ വാക്യം
എന്താണ് വാക്യം എന്നറിയാമോ എന്റെ ഹൃദയത്തിൽ സന്തോഷം അവൻ ഉയർത്തെഴുന്നേറ്റതുകൊണ്ട് എന്റെ ഹൃദയത്തിൽ സന്തോഷം
എന്റെ മനസ്സിന് ആനന്ദം എന്റെ ജഡം നിർഭയം അപ്പോസ്തല പ്രവർത്തിയിൽ പത്രോസ് പറയുന്നു എന്റെ ജഡത്തിന് പ്രത്യാശ have hope in my body ഒരു
പ്രിയമുള്ളവരെ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ഈ റസഷൻ സണ്ഡേയിൽ എന്താ നിങ്ങളോടുള്ള സന്ദേശം എന്റിയാമോ
ഒന്ന് ഒന്ന് റാമാനാരാമശ യേശുവിന്റെ നാമത്തിൽ
ഈ സണ്ടയിൽ ഒരു ശക്തി വ്യാപരിക്കുന്നുണ്ട് നിങ്ങൾ അറിയണം രണ്ട ഒരു മെയിൻ സന്ദേശം ഈ സണ്ടേ കൈമാറുന്നു അത് പീസ് ആണ് പീസ് സമാധാനം എന്നുള്ളതാണ്
യേശു ഉയർത്തെഴുന്നേറ്റതുകൊണ്ട് എന്റെ മേളിലേക്ക് ഒരു പർപസ് ഉദ്ദേശം ദൈവം മിഷൻ ഏൽപ്പിച്ചിട്ടുണ്ട് ഉയർത്തതുകൊണ്ട് എനിക്കൊരു വലിയ പ്രോമിസ് തന്നിട്ടുണ്ട് ആ പ്രോമിസ് എന്താെന്നറിയാമോ
കുഞ്ഞേ നിന്റെ ആത്മാവിന് ആനന്ദം ഹൃദയത്തിന് സന്തോഷം മനസ്സിൽ നിന്റെ ശരീരത്തിന് പ്രത്യാശre
നിങ്ങൾ രക്ഷിക്കപ്പെട്ടതിനാൽ നിങ്ങൾക്ക് ആനന്ദംഉണ്ടോ
നിങ്ങൾക്ക് ആനന്ദം ഉണ്ടാകണം
നിങ്ങൾക്ക് സന്തോഷം ഉണ്ടാകണം
നോക്കിയിട്ട് പറയണം ജടമേ എനിക്കൊരു പ്രത്യാശയുണ്ട് ഞാൻ രേഖസഹിതനായി അവനെക്കാൾ
