Christ Is In You

January 23, 2026

Service: Friday Meeting

ഇന്ന് രാത്രി കടന്നുവന്ന സകലർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ എന്റെ വന്ദനം ഇന്ന് രാത്രി ഞാൻ അറിയിക്കുന്നു പാസ്റ്റർ മനു കുടുംബത്തോടും പാസ്റ്റർ ഡാനി കത്രദാസൻ സ്റ്റീവ് ഇവിടെ ഉള്ള എല്ലാ വ്യക്തികൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ എന്റെ വന്ദനം ഇന്ന് രാത്രി ഞാൻ അറിയിക്കുന്നു നിങ്ങളുടെ മധ്യത്തിൽ ആയിരിപ്പാൻ ഞാൻ കർത്താവ് സന്തോഷിക്കുന്നു ഒന്നിച്ച് ഞങ്ങൾ മണക്കാലയിൽ പഠിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുവാൻ കർത്താവ് ഞങ്ങളെ ബലപ്പെടുത്തി thank with all of you today and the word of അത് മണക്കാലയ പഠിച്ചവർ എല്ലാവരും കർത്താവിന്റെ വേലയിൽ ശക്തമായി ഉപയോഗിക്കപ്പെടുന്നത് ഞങ്ങളുടെ ജീവിതത്തിൽ ഒരു അഭിമാനവും അഹത്തഒരു സന്തോഷവുമാണ് word of be തിയോളജി പഠിക്കുന്നതകാട്ട ഞങ്ങൾ മുട്ടോളജി അവിടെ പഠിച്ചത് ഞ മുട്ട നിന്ന് പ്രാർത്ഥിക്കുകയും രാത്രിക്കാലത്തിൽ പൂവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത അഭിഷക്തന്മാരാ ഇവിടെ ഇരുക്കുന്നത് and more theology that we learn from sy le from the ling pr ഇന്ന് രാത്രി പരിശുദ്ധാത്മാവ് സംസാരിക്കട്ടെ അതുകൊണ്ട് ഞാൻ ഇൻട്രഡക്ഷനുകൾ ഒന്നും പറയാതെ ദൈവവചനത്തിലേക്ക് ഇറങ്ങുവാൻ ആഗ്രഹിക്കുന്നു ഇന്ന് രാത്രി പരിശുദ്ധാത്മാവ് നമ്മളോട് ശക്തമായും വ്യക്തമായും സംസാരിക്കത്തക്കവണ്ണം നമ്മുടെ ഹൃദയത്തെ ചലിപ്പിക്കത്തക്കവണം ആത്മാവിന്റെ നദിയിൽ നമ്മളെ നമ്മളെ കൊണ്ടുപോകത്തക്കവണം നമ്മൾ പ്രാർത്ഥനയോടെ ഇന്ന് രാത്രി നമുക്ക് ദൈവസന്നിധിയിൽ ഇരിക്കാം to mov ഈ മീറ്റിങ്ങുകൾക്കെല്ലാം കഴിഞ്ഞ ദിവസം ഇനി അടുത്ത ദിവസങ്ങൾ മീറ്റിങ്ങുക ഉണ്ട് ഈ മീറ്റിങ്ങളിൽ ഒരാഴ്ചയിലുള്ള സ്ഥലത്തുള്ള മീറ്റി വേണ്ടി ഞങ്ങൾ ആത്മാർത്ഥമായി ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു and the pas week we have been praying sin before the about മീറ്റിങ്ങിൽഒക്കെ ആത്മമണ്ഡലങ്ങളിൽ വളരെ എതിർപ്പുകൾ ഞാൻ ആത്മാവിൽ അനുഭവപ്പെട്ടു അപ് എനിക്ക് മനസ്സിലായി ചില ആത്മമണ്ഡലങ്ങൾ ചില വിടുതലുകൾ പരിശുദ്ധാത്മാവിന് ഇന്ന് രാത്രി നൽകി തരുവാനുണ്ട് to init ഒരു പ്രസംഗമല്ല വിഷയം ഒരു വിടുതൽ ഇന്ന് രാത്രി ആത്മാവിൽ സംഭവിക്കണം അതാണ് നമ്മുടെ വിഷയം and we are not focing on the we are looking forward to de ഞാൻ ഉൾപ്പെടെ എന്റെ തലമുറ ഉൾപ്പെടെ മൂന്നാം നാലാം തലമുറയാണ് പെന്തിക്കോസ് വചനം കേട്ട് നമ്മൾ പരിചയമുള്ളവരാണ് പക്ഷേ ആത്മാവ് ചലിക്കുമ്പോൾ ജീവിതത്തിന് രൂപാന്തരങ്ങൾ സംഭവിക്കത്തുള്ളൂ even thodly when പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ ചലിപ്പിക്കാത്ത ആമേൻ ഒരു കാരണ ചലിപ്പിച്ചില്ലെങ്കിൽ നമ്മുടെ ഹൃദയത്തിൽ ഒരു മാറ്റങ്ങളും വരത്തില്ല ഞാൻ പെന്തിക്കോസ്ിൽ ജനിച്ചെങ്കിലും പെന്തികോസ് ഉള്ളിൽ വന്നത് കർത്താവിനോടുള്ള എൻകൗണ്ടർ സംഭവിച്ചപ്പോഴാണ് I kw the lord truly only after i had an encoun with കർത്താവ് ആരാണ് യഥാർത്ഥമായി തിരിച്ചറിഞ്ഞാലേ നമ്മുടെ ജീവിതം രൂപാന്തരപ്പെടുത്തുള്ളൂ and only when we know the lord in personally ഇന്ന് രാത്രി വചനധ്യാനത്തിനായി നമ്മൾ ആമേൻ ഒരു ഭാഗങ്ങൾ വായിക്കാൻ പോകുന്നു ആമേൻ റോമ ലേഖനം എട്ടാം അദ്ധ്യായം അതിന്റെ 34ാം വാക്യം ചേർന്നവൻ തന്നെ അവൻ ദൈവത്തിന്റെയും നമുക്ക് കഴിക്കുകയും ചെയ്യ മതി അതിന്റെ കൂടെ രണ്ട് കൊരിന്തിമമാം അദ്ധ്യായം അതിന്റെ അഞ്ചാം വാക്യം വായിച്ചാട്ടെ തന്നെ യേശുക്രിസ്തു നിങ്ങളുടെ ഉള്ളിൽ ഉണ്ടെന്ന് നിങ്ങൾ അറിയുന്നല്ലോ ഇന്ന് രാത്രി അതാണ് കുരുവാക്ക് നമ്മൾ വായിക്കാൻ പോകുന്നത് പഠിക്കാൻ പോകുന്നത് യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് നമ്മളിൽ ഉണ്ട് എന് നിങ്ങൾ അറിയുന്നല്ലോ do you not know that jesus christ is in ഒത്തിരി പേർക്ക് പെന്തിക്കോസ്ുകാര അകത്തഉണ്ടെങ്കിലും നമ്മൾ ആരാധിക്കുന്നെങ്കിലും പ്രാർത്ഥിക്കുന്നെങ്കിലും ക്രിസ്തു ഉണ്ട് എന്ന് നമുക്അറിയത്തില്ല so many of even though bel നമുക്ക് നല്ല സാക്ഷ്യങ്ങൾ പറയാം കർത്താവ് നല്ലവനായിരുന്നു വല്ലഭനായിരുന്നു എന്റെ പ്രാർത്ഥന കേട്ടു വിടുതൽ തന്നു വിടുതലായി മിറാക്കി ആയി എന്നൊക്കെ പറയാം പക്ഷേ ക്രിസ്തു നമ്മുടെ അകത്തുണ്ട് എന്നുള്ള ഉറപ്പ് നമുക്കില്ല and we test we pray we do all of those th but we are not ques ക്രിസ്തു നമ്മുടെ അകത്തുണ്ട് എന്നുള്ള ഉറപ്പുണ്ടെങ്കിൽ നമ്മൾ ഏത് പ്രതിസന്ധികളുടെ മധ്യത്തിലും കുലുങ്ങുകയില്ല അതുകൊണ്ടാ നമ്മൾ പ്രതിസന്ധികളുടെ മധ്യത്തിൽ കുലുങ്ങി പോകുന്നത് നമ്മൾ ആരുമില്ലദൈവേ കൈവിട്ടു ദൈവമേ നീ കാണുന്നില്ലയോ നീ അറിയുന്നില്ലയോ എന്നൊക്കെയുള്ള ചോദ്യം ചിന് വരുന്നത് ക്രിസ്തു നമ്മിൽ ഇല്ല എന്നുള്ള പിശാചിന്റെ വ്യാജം കേട്ടുകൊണ്ടാണ് and many we are by the truse we are of the presence of christ ക്രിസ്തു നമ്മുടെ അകത്തുണ്ട് എന്നുള്ള ഉറപ്പ് പ്രാപിച്ചിട്ട് മതി ഇന്ന് നമ്മൾ തിരിച്ചു മടങ്ങി പോകേണ്ടത് back back with ഇനി ഇവിടെ നിന്ന് വേറെ ആരെലും പ്രസംഗിച്ചാലും നിങ്ങൾ അത് വിശ്വസിക്കരുത് and even if somebody you is not inv ദൈവദാസന്മാർ സ്റ്റേജിൽ നിന്ന് ചോദിക്കുന്നില്ല സ്വർഗ്ഗത്തിൽ പോകുന്ന എത്രപേർക്ക് ഉറപ്പുണ്ട് കൈപോയ ഇപ് ആരും അങ്ങനെ ചോദിക്കാറില്ല കാരണം 9% ആളുകൾക്ക് ഉറപ്പാ പോത്തില്ലെന്ന് of ഞങ്ങടെ ചർച്ചിലെ ഒരു സഹോദരിയോട് പറഞ്ഞു രോഗസൗഖ്യത്തിനു വേണ്ടി നമ്മൾ പ്രാർത്ഥിക്കണം രോഗസൗഖ്യം നമ്മുടെ അവകാശമാ നമുക്ക് ദൈവം സൗഖ്യം തരും അപ്പോ പുള്ളിക്കാരത്തി പറഞ്ഞ മറുപടി എപ്പോഴും നമ്മൾ ഒരുപോലെ ഇരിക്കാൻ ഞാനല്ല പുള്ളിക്കാരത്തി ചോദിച്ചത് ഞാൻ she was telling that you are the child of god and it is your right to receive healing and that sister response was that we are not always where we should be so we can have അപ്പോ നമ്മുടെ ചിന്ത നമ്മൾ ഭയങ്കര വിശുദ്ധിയിൽ നിൽക്കുമ്പോഴേ ദൈവം നിൽക്കരുത് നിങ്ങൾ തെറ്റിദ്ധരിക്കരുത് അപ്പോ എന്തോ ഒരു തെറ്റിദ്ധാരണയിലാണ് നമ്മൾ നമ്മുടെ പെന്തിക്കോസ് ജീവിതം ജീവിക്കുന്നത് and of christ ഉറപ്പില്ല നമ്മുടെ അകത്ത് എന്തു ഉണ്ടെന്ന് we are not certain about കർത്താവ് വരുകയും പോവുകയും ചെയ്യുന്ന ആയിട്ടാണ് നമ്മൾ കർത്താവിനെ കാണുന്നത് നല്ല കുഞ്ഞുങ്ങളായിരുന്ന കർത്താവ് നമ്മുടെ കൂടെ ഉണ്ട് good good എന്തെലും കുത്തേ കാണിച്ചാൽ കർത്താവ് നമ്മെ വിട്ടുപോകും എന്നുള് ചിന്തയാ ഈ ചിന്ത ഇട്ടാണ് പിശാച് അനേകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എത്രയോ പേര് പ്രാർത്ഥിക്കുവാൻ നിർത്തി കാരണം അവരുടെ ചിന്ത ദൈവം പ്രാർത്ഥന കേൾക്കത്തില്ല കാരണം ഞാൻ അപ്ടുപോയി സ്റ്റാൻഡേർഡിൽ വന്നിട്ടില്ല അവർ ആരാധിക്കാനും കൈകൊട്ടുവാനും അന്യഭാഷ പറയാനും നിർത്തി കാരണം അവരുടെ ചിന്ത അവർ upടു സ്റ്റാൻഡേർഡ് ആയില്ല അതുകൊണ്ട് കർത്താവ് അടുത്തങ്ങും ഇല്ല so many people stop pruseure അവര ദൈവവചനത്തിന്റെ ധ്യാനങ്ങൾ ചെയ്യുന്നില്ല കാരണം അവിടെ ചിന്ത ഇതൊന്നും ചെയ്തിട്ട് കാര്യമില്ല കാരണം കർത്താവ് വിട്ടുപോയി എന്നുള്ള ചിന്തയാuse ഞങ്ങൾക്ക് സ്പാനിഷ് വർഷിപ്പ് ഉണ്ട് ഞങ്ങുടെ സഹോദരിയുടെ ഒരു അമ്മ എപ്പോഴും എന്നെ ഫോണിൽ പ്രാർത്ഥിക്കാൻ വിളിക്കും and we have some and one of the motor to അവർ എപ്പോഴും ചോദിക്കുന്ന കർത്താവ് എന്റെ കൂടെ ഉണ്ടോ കർത്താവ് എന്റെ കൂടെ ഉണ്ടോ question അപ് അവരുടെ ചിന്ത യേശു അവരെ വിട്ടിട്ടുപോയി അവർ ആകെ പോയി കാണുന്നത് വീടിനകത്ത് മൊത്തം ഭൂതവും മന്ത്രവാദം മാത്രമാണ് and she is alway consous of craft or demon in അവര മന്ത്രവാദം ചെയ്തു ഇവര മന്ത്രവാദം ചെയ്തു ഇല്ലെന്നൊന്നും പറയത്തില്ല ചെയ്തു കാണും പക്ഷേ കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഇതൊന്നും പേടിക്കേണ്ട ആവശ്യമില്ല പിന്നെ കുറേ പാസ്റ്റർമാർ ഇതിന്റെ കൂടെ വളം വെച്ചു കൊടുക്കാൻ മൂന്ന ദിവസം പ്രാർത്ഥിക്കുക വെള്ളം തെളിക്കുക ഉപ്പിടുക ഉപാസ പ്രാർത്ഥന വീടിന്റെ ചുറ്റും കറങ്ങുക എന്തൊക്കെ ഒപ്പിക്കാൻ ഒക്കും അതെല്ലാം ഒപ്പിക്കുക and so many pas adding fuel to her trous the fac in house and prescribing diffent met toത്ത തലയുടെ സ്ഥിരത നഷ്ടപ്പെട്ടുപോയി and she los the balance of അപ്പോ കർത്താവ ഇല്ല ആരുമില്ല വല്ലാത്ത ഒരു സ്ഥിതിയിലായി she reach place where ഞാൻ ഒറ്റവാക്ക ഞാൻ പറഞ്ഞുള്ളൂ മണിക്കൂറോളം ആഴ്ചയിൽ ഒരു ദിവസം പ്രാർത്ഥിക്കും പുള്ളിക്കാര ചോദിച്ചു കർത്താവ് എന്തെലും പറഞ്ഞു ഞാൻ പറഞ്ഞു കർത്താവ് പറഞ്ഞു എനിക്ക് നിന്നോട് സ്നേഹമാ കർത്താവ് നിന്നെ സ്നേഹിക്കുന്നു പുള്ളിക്കാർത്തി അത്ഭുതപ്പെട്ട അങ്ങനെ കർത്താവ് പറഞ്ഞു ഞാൻ പറഞ്ഞു അങ്ങനെ തന്നെ കർത്താവ് പറഞ്ഞു എല്ലാ പ്രാവശ്യം ചോദിച്ചു കർത്താവ് എന്തോ പറഞ്ഞു ഞാൻ പറഞ്ഞു കർത്താവ് നിന്നെ സ്നേഹിക്കുന്നു കർത്താവ് പറഞ്ഞു പുള്ളിക്കാർക്ക് അങ്ങോട്ട് വിശ്വസിക്കാൻ ഒക്കില്ല പുള്ളി ഓർത്തു കർത്താവ് വിട്ടിട്ട് ഓടിപോയിഎന്ന് she ഞാൻ പറഞ്ഞു കർത്താവ് എങ്ങും പോയിട്ടില്ല കർത്താവ് നിന്നെ സ്നേഹിക്കുന്നു and you വചനത്തിന്റെ ആഴങ്ങൾ പറഞ്ഞുകൊടുത്തത് പറഞ്ഞുകൊടുത്ത് ആമേൻ പൂർണമായി വിടുതൽ പ്രാപിച്ചു കർത്താവിന്റെ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് ഇന്ന് രാത്രി പിശാചിന്റെ സകല കെട്ടുകളെ അഴിക്കുവാൻ ദൈവം ഇന്ന് രാത്രി വ്യക്തികളിൽ ഇറങ്ങിവന്നന് ഉറപ്പു തരുവാൻ ആഗ്രഹിക്ക ഞാൻ നിന്റെ കൂടെുണ്ട് totak എത്രയോ വ്യാജങ്ങൾ പറഞ്ഞു നിന്നെ പിൻമാറ്റത്തിൽ കൊണ്ടുപോയി നിന്നെ ആമേൻ ആമേൻ ശക്തി നഷ്ടപ്പെടുത്തി ആമേൻ നിന്നെ ഇല്ലാത്ത ഒരു മൂലയിൽ ഒതുക്കി നിന്റെ വിളിയെ തിരഞ്ഞെടുപ്പും നിന്റെ മേലുള്ള കാഴ്ചപ്പാടുകളെ ഇല്ലാതാക്കി കളഞ്ഞ് ആമേൻ ഹലേലൂയ നിന്നെ ശതയുടെ മണ്ഡലങ്ങളിൽ കൊണ്ട് നടത്തുന്ന ചില പൈശാചിക വ്യാജങ്ങളെ ഇന്ന് ഇന്ന് രാത്രി ദൈവത്തിനെ അഴിച്ചുമാറ്റിയിട്ട് ആത്മനിർവോട് പിന്നെ നിന്നെ ആമേ പൊക്കിയെടുക്കുവാൻ പരിശുദ്ധാത്മാവ് ഇന്ന് രാത്രി ആഗ്രഹിക്കുകയാണ് out of all the evil one the evil one different thing you have calling you but കുഞ്ഞുങ്ങളുണ്ട് എന്തെങ്കിലും കുറുത്തക്കേട് കാണിക്കുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോടാ എന്ന് ഞാൻ ഒരിക്കലും അവരോട് പറഞ്ഞിട്ടില്ല don’t le പക്ഷേ എന്റെ ഏറ്റമോൻ ചില കുർത്തക്കേട് കാണിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് ഞാൻ അംഗീകരിക്കത്തില്ല എന്ന് പറഞ്ഞപ്പോ le ഞാൻ പറഞ്ഞു ബാഗ് എടുത്തൊണ്ട് പോടാ എന്ന് പറഞ്ഞു le പക്ഷേ നീ ഓർത്തോണം ഞാൻ നിന്റെ അപ്പനും നീ എന്റെ മകനുമാ ബന്ധം ഒരിക്കലും തകരത്തില്ല one th you need to remember no matter what you do your fon and ലോകത്തിൽ ആർക്കും തകർക്കാൻ ഒക്കത്തില്ല നീ എന്നാൽ ജനിച്ചപ്പെട്ടതാണ് from me ഹലേലൂയ ഹലേലൂയ ഒരു വർഷം അങ്ങോട്ടും ഇങ്ങോട്ടും നിന്നെങ്കിലും ഒരു വർഷം കഴിഞ്ഞിട്ട് പറഞ്ഞു love you ഡാഡി എന്ന് പറഞ്ഞെ മണ്ടയിലോട്ടാ വന്ന് ചാടി കിടക്കുന്നത് and one year th and said to me i love you daddy and he was huging me ഇമാ രണ്ടുപേരെ കുശും പിടിപ്പിക്കുമ്പോൾ പിടിപ്പിക്കാൻ ഡാഡി നിനക്ക് ഇവരെക്കാട്ടിൽ എന്നോടല്ലയോ സ്നേഹം എന്നൊക്കെ ഇവരെ നിർത്തി ചിലപ്പോം പറഞ്ഞുകളയും േല അപ്പനും മകന്റെ ബന്ധം ആർക്കും തകർക്കാൻ ഒക്കത്തില്ല കശപ്പ് വിശപ്പഒക്കെ ഉണ്ടാകും അതിന്റെ അർത്ഥം ദൈവം വിട്ടിട്ട് പോകും എന്ന് എങ്ങും വേദപുസ്തകം നമ്മളെ പഠിപ്പിക്കുന്നില്ല പിന്നെയും പിന്നെയും കൺവിൻസ് ചെയ്തിട്ട് കൺവിറ്റ് ചെയ്തിട്ട് നീ മാനസാന്തരപ്പെടുവാൻ താല്പര്യമില്ലാതെ ഡിസൊബീഡിയൻസിൽ നടന്നാൽ മാത്രമേ ബാലശിക്ഷ തന്നുകൊണ്ടിരിക്കും അതും നീ സ്വീകരിക്കാതെ പോയാൽ മാത്രമേയുള്ളൂ ദൈവം അല്പകാലത്തിൽ വേദപുസ്തകം അനുസരിച്ച് പിശാചിന്റെ കയ്യിൽ മടങ്ങി വരുവാൻ ഏൽപ്പിക്കുന്നത് നിങ്ങ way would the lord hand of us over to be tested and temped that we repent അല്ലാതെ നാശത്തിനൊന്നും ദൈവം യേശു പറഞ്ഞു ഞാൻ ജ്മെൻറ് ചെയ്യാൻല്ല വന്ന രക്ഷിക്കാനാ വന്നത് ജഡ്ജ് ചെയ്യുന്ന ഒരു ദിവസമുണ്ട് ന്യായസി നിൽക്കും പക്ഷേ ഇപ്പോൾ ഞാൻ വന്നത് ജഡ്ജ് ചെയ്യാനല്ല ജ്മെന്നും പുറത്തെടുത്ത് നിത്യജീവൻ തരാൻ വേണ്ടി തന്ന വന്നതാ to bring us out of conation out of എത്രയോ വ്യക്തികളോ പിശാചോ സാഹചര്യങ്ങളോ നിന്നോട് പറഞ്ഞു യുആർ ഗോൺകേസ് നിന്നെ വിട്ടു ദൈവം ഇനി രക്ഷയില്ല പക്ഷേ ഇന്ന് രാത്രി ആത്മാവിൽ ചിലതിനെ നോക്കി ഞാൻ വിളിച്ചു പറയുന്നു ഇല്ല നീ ഇന്ന് രാത്രി അതിശക്തിയോടെ മടങ്ങി വരാൻ പോകുകയാ to bring you the of your ഇല്ല ഒന്നും പോയിട്ടില്ല ഇന്ന് രാത്രി നിന്നെ ദൈവം അതിശക്തിയോട് മടങ്ങികൊണ്ടുവരും നിന്റെ ശുശ്രൂഷ നഷ്ടപ്പെട്ടിട്ടില്ല അതിശക്തിയോട് മടക്കികൊണ്ടുവരും നിന്റെ പ്രവചനം നഷ്ടപ്പെട്ടിട്ടില്ല ശക്തിയോടെ ദൈവം കൊണ്ടുവരും പ്രാർത്ഥന മണ്ഡലങ്ങൾ ഒന്നും തകർന്നു പോയിട്ടില്ല ദൈവം നിന്റെ പ്രാർത്ഥന ഓൾട്ടറിനെ പണിയാൻ പോകുകയാണ് and you have loss your pril your ക്രിസ്തു നിങ്ങളിൽ ഇല്ലയോ എന്ന് നിങ്ങൾ അറിയുന്നില്ലയോ christ is ക്രിസ്തു നിങ്ങളടെ അകത്തുണ്ട് ക്രിസ്തു നിങ്ങളുടെ അകത്തുണ്ട് എ ഭാഗങ്ങളാണ് പുതിയ നിയമത്തിൽ അത് വിളിച്ചു പറയുന്നത് വേഗത്തിൽ പറയ ഞാൻ എഴുതി വെച്ചിട്ടുണ്ട് നീ ഇത് നോക്കി വായിച്ചാൽ മതി ഓക്കെ നോ വേസ് ഇവ എന്റെ പാർട്ണറാ സുവിശേഷ റോമ ലേഖനം എട്ടാം അധ്ധ്യായം പത്താം വാക്യം ആമേൻ christ inറോമൻ ചാപ്റ്റർ 8 10 christ inിൽ ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിച്ചിരിക്കുന്നു ആത്മാവ് നീതി നിമിത്തം ജീവിച്ചിരിക്കുന്നു കരം കുർത്തി ഒന്ന് ദൈവത്തെ സ്തുതിച്ചാട്ടെ and if christ be in the body is dead because of sin but the spirit is life because of r സമയം കിട്ടുെങ്കിൽ ആ ഭാഗത്തിൽ നിന്ന് ഞാൻ അല്പം സംസാരിക്കാം. and we will back to കിനാലിന്റെ ആറും ഏഴും ഈ മൺകൂടാരത്തിൽ പകർന്നിരിക്കുന്ന ശക്തി നമ്മുടെ സ്വന്തമല്ല ദൈവത്തിന്റെ ആമേൻ ദാനമാണ്ഫെല്ലാം നിങ്ങൾ ഫസ്റ്റ് കൊറിന് നാല ആറും ഏഴും ഇത് ഞാൻ നിങ്ങള നിങ്ങൾ നിമിത്തം എന്നെയും അപ്പോസ്തലനെയും പറഞ്ഞിരിക്കുന്നത് എഴുതിയിരിക്കുന്നതിന് അപ്പുറം ഞങ്ങളുടെ ദുഷ്ടാന്തം കണ്ടുപഠിക്കുന്നതിനും ആരും ഒരുത്തന് അനുകൂലമായും മറ്റൊരുത്തന് പ്രതികൂലമായും തിരിച്ചുപോകാതിരിക്ക തന്നെ എനിക്ക് തെറ്റിപോയ ഈ മൺകുടാരത്തിൽ പകർന്നിരിക്കുന്ന ശക്തി നമ്മുടെ സ്വന്തമല്ല യഹോവയുടെ ദാനം എന്നുള്ള ഭാഗമാണ് 4 but we have this and that of the power may be of god and not of us അപ്പോ നമ്മുടെ അകത്തിരിക്കുന്ന ഈ ശക്തി നമ്മുടെ സ്വന്തമല്ല യഹോവയുടെ ദാനമാണ് അപ്പോ നമ്മുടെ അകത്ത് പരിശുദ്ധാത്മാവിന്റെ ശക്തി ഉണ്ടെങ്കിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ അതിന്റെ അർത്ഥം കർത്താവ് നമ്മുടെ ഉള്ളിലുണ്ട് and if the power of god is in if the treasure of the holy spirit is in that me is with us മൂന്നാമത് ഗലാത്ത ലേഖനം ഒന്നാം അദ്ധ്യായം 15 16 വാക്യം അവന്റെ പുത്രൻ നമ്മുടെ ഉണ്ട് ഞാൻത് പറഞ്ഞിട്ട് എന്നെ വേർതിരിച്ചു വിളിച്ചിരിക്കുന്ന ദൈവം തന്റെ വെളിപ്പെടുത്താൻ അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചു ക്രിസ്തു എന്നെ എന്നിൽ പൗലോസ് പറയ എന്നിൽ വെളിപ്പെടുത്തുവാൻ പിതാവായ ദൈവത്തിന് പ്രസാദം തോന്നി was please ലേഖനം രണ്ടാം അദ്ധ്യായം 20ം വാക്യം ക്രിസ്തു എന്നിൽ ജീവിക്കുന്നു ഇനിയും അഞ്ചാമത്തെ ഗലാത്ത ലേഖനം നാലിന്റെ 19 ക്രിസ്തു നിങ്ങൾ ഉരുവാകുവോളം പൗലോസ് പറയുകയാ ഞാൻ ലേബർ ചെയ്യുന്നു ഞാൻ വ്യക്തപ്പെടുന്നു ഇതെല്ലാം ഞാൻ വാക്യം എഴുതിതന്ന നിങ്ങൾ എഴുതി വായിച്ചിട്ട് എഴുതിവെച്ചിട്ട് നിങ്ങൾ വായിക്കണം നിങ്ങൾ ഉറപ്പു പ്രാപിക്കണം ക്രിസ്തു നമ്മളിൽ ഒരുവാകുന്നവരെ reading all th you can go home ലേഖനം മൂന്നിന്റെ 17 ക്രിസ്തു നമ്മുടെ ഹൃദയത്തിൽ തന്റെ ഭവനം ഉണ്ടാക്കി മലയാളത്തില മേളി താഴെ ക്രൈസ്മർ 17 by ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഉള്ളിൽ വസിക്കേണ്ട വരം ലഭിക്കേണ്ടതിന് ഞാൻ പ്രാർത്ഥിക്കുന്നു ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കേണ്ടതിന് ഇനി ലേഖനം 127 അവരോട് ജാതികളുടെയിൽ ഈ മർമ്മത്തിന് മഹാദേവൻ എന്തെന്ന് അറിയിാൻ ദൈവത്തിന് ഇഷ്ടമായിരിക്കുന്നു നിങ്ങളിൽ ഇരിക്കുന്നു ഒന്ന് വാതുറന്നു പറഞ്ഞ ക്രിസ്തു എന്നിൽ ഇരിക്കുന്നു എല്ലാരും ഒന്ന് വാതു ക്രിസ്തു എന്നിൽ ഇരിക്കുന്നു പിശാഒന്ന് കേൾക്കട്ടെ ക്രിസ്തു എന്നിൽ ഇരിക്കുന്നു ഒത്ത കൈ വെച്ച് പറ ഇവിടെ ക്രിസ്തു എന്റെ ഹൃദയത്തിൽ ഇരിക്കുന്നു ചിലർക്ക് ഇപ്പോഴും സംശയമാ ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ഇരിക്കുന്നു അവസാനം എട്ടാം ഒന്ന് തെലോനി ഒന്നിന്റെ 10 അവൻ വിശുദ്ധന്മാരിൽ അവൻ തേജസ്കരിക്കപ്പെടുവാൻ പോകുകയാഗ ഒന്ന് തെസലോനി ഒന്നിന്റെ 10 and to w for son from heaven he from dead even jesus which deliver us from the rath to come first അപ്പോ ഈ എട്ട് വാക്യങ്ങൾ നമുക്ക് ബോധ്യം വരുത്തുന്ന അത് ഒരു സീരിയസ് പോലും നമുക്ക് പ്രസംഗിക്കാൻ ഒക്കുന്ന വിഷയങ്ങൾ പ്രസംഗമല്ലല്ലോ വിഷയം പക്ഷേ ഇന്ന് രാത്രി മനസ്സിലാക്കണം നമുക്ക് ഉറപ്പുവരുന്ന ഈ വചനങ്ങൾ ക്രിസ്തു എന്റെ അകത്തഉണ്ടെന്നാ and one thി we need to undstand from all th verses is that christ is in ഞാൻ റോമ ലേഖനം എട്ടിന്റെ 10ലേക്ക് ഞാൻ ആരംഭിക്കുകയാണ് and we are going back to rom chapter 8 ക്രിസ്തു നമ്മുടെ അഹത്ത് and if christ be in you the body is dead becuse of but the spirit of the spirit is life becuse of ക്രിസ്തു നമ്മുടെ അകത്ത് വന്നു കഴിയുമ്പോൾ രണ്ടു കാര്യങ്ങൾ സംഭവിക്കും and when christ is in th ഈ ശരീരം പാപത്തിലേക്ക് മരിക്കും body is dead becuse of പക്ഷേ നമ്മുടെ ആമയുള്ള ആത്മാവ് ക്രിസ്തുവിന്റെ കൂടെ ജീവിക്കപ്പെടും and life becuse of ഹലേലൂയ നമ്മൾ ആമേൻ അഹത്തെ ആത്മാവ് നമ്മൾ മൂന്ന് ഘട്ടങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് മൂന്നു മണ്ഡലങ്ങളെയും കർത്താവ് വീണ്ടെടുത്തിട്ട് നമ്മുടെ ശരീരത്തിൽ നമ്മുടെ പ്രാണൽ നമ്മുടെ ആത്മാവിൽടാബിൾ ആയിട്ട് കർത്താവ് വസിക്കുന്നുണ്ട് the lord will redeem our spirit soul and body and he will make his presence known to us റോമ ലേഖനം എട്ടാം അദ്യായം രണ്ടാം വാക്യം ഇങ്ങനെ പറയുന്നു ന്യായപ്രമാണത്തിന് കഴിയാത്തത് ആമേൻ അവൻ മനുഷ്യസാദശത്തിൽ ഇറങ്ങിവന്ന് പാപത്തെ ജഡത്തിൽ ശിക്ഷ വിധിച്ചിട്ട് ആമേൻ പാപത്തിന് എന്നെന്നേക്കുമായി പരിഹാരം നൽകി തന്നു 8 the could not do in that it was though the god son and in the ഞാൻ കൊച്ചിലെ തൊട്ട് കേട്ട പ്രസംഗമാണ് ഈ ജഡത്തിൽ പാപം ഇരിക്കുന്നു ഞാൻ ദൈവത്തോട് ചോദിച്ചു ഇനി നിന്റെ പക്കൽ പാപത്തിന് പരിഹാരം ഇല്ലെങ്കിൽ ഞാൻ എവിടെ പോകണം ഞാൻ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് മാനസാന്തരപ്പെട്ട് പുതിയ ജീവിതം പ്രാപിച്ചിട്ട് പിന്നെയും ഞാൻ ഒരു പാപിയാണെങ്കിൽ ഞാൻ പിന്നെ എവിടെ പോകണം and if i am saved if i am rept and if i again what can do ഈ വ്യാജം കേട്ടു കേട്ട് സ്റ്റേജിൽ നിന്ന് പാസ്റ്റർമാർ പ്രസംഗിച്ച വ്യാജം കേട്ടു കേട്ട് എന്റെ ഉള്ളിൽ ഒരു കോട്ടയാ എന്തോ ചെയ്താലും രക്ഷപ്പെടത്തില്ല ഈ പാപത്തെ പാപത്തെ ജയിക്കാൻ നമുക്ക് ഒക്കത്തില്ല and keep think out of കാരണം അപ്പച്ചന്മാർ വറച്ചു വറച്ചു പറയുന്നത് നമുക്ക് ഈ പാപം നമ്മുടെ ശരീരത്തിൽ കിടക്കുന്നതോണ്ട് എന്നൊക്കെ പറയുമ്പോൾ എന്റെ മനസ്സിൽ ആ കോട്ട അങ്ങ് കെടുക്കുക എന്ന് പറഞ്ഞാൽ എത്ര കയ്യും കാലും അടിച്ചാലും ഇതിനകത്തു നിന്ന് പുറത്തു വരാൻ ഒക്കത്തില്ല and becuse i keep hearing the fact that there is there is st അതുകൊണ്ട് ഒരാഴ്ച ഞാൻ ഭയങ്കര ആത്മീയൻ പിന്നെ രണ്ടാഴ്ച പിന്നെ താഴെ കർത്താവേ ഞാൻ ഒരു പാപിയാണ് എന്നെ രക്ഷിക്കണമേ next ഇങ്ങനെ മേളി താഴെ മേളി താഴും പൊങ്ങി പൊങ്ങി നിന്ന ഞാൻ പറഞ്ഞു മടുത്തു ഒന്നെങ്കിൽ നീ ഇറങ്ങി വന്നന് എന്നോട് പറയണം നീ ആമി ശക്തനായ ദൈവമാ അല്ലെങ്കിൽ എന്നെ പാപത്തിലേക്ക് മൊത്തം അങ്ങ് വിടണം ഇത് രണ്ടിനും ഇടയക്ക് എനിക്ക് വയ്യ and i would say lord either me totally out of sin or just hand me over to ഇത് മൊത്തം കേട്ട് കേട്ട് വളർന്ന് മനുഷ്യന്റെ ഹൃദയത്തിൽ ഒരു കോട്ട കെട്ടി ആമേൻ പിശാച് വലിയതാ ദൈവത്തെക്കാട്ടും പിന്നെ പിശാചിനെ കാണുമ്പോൾ നമ്മൾ പേടിയാ up in my mil one is stronger അപ്പോ ദൈവത്തെ നമ്മൾ പേടിക്കുന്നത കാട്ടും വിശുദ്ധനായ ദൈവത്തെ പേടിക്കുന്നത കാട്ടിലും ആമേൻ ഇരുട്ടി വരുമ്പോൾ ഭൂപിശാപിശാ രോഗത്തെ പേടിക്കുക മൊത്തം പിന്നെ ആ പേടിയാ മാത്രം നമ്മുടെ അകത്ത് കിടക്കുന്ന മൂന്നാം തലമുറയായി പെന്തിക്കോസ് പക്ഷേ ആമേൻ ഇതുവരെ ഒന്നിനെയും ജയിക്കാൻ ഒത്തില്ല ഞാൻ പറഞ്ഞു ഇനിയും ഒരു രക്ഷയില്ല നീ യഥാർത്ഥമായി ദൈവമാണെങ്കിൽ എനിക്ക് വെളിപ്പെട്ടു വന്നേ ഒക്കത്തുള്ളൂ god i need you to really redeem me അതുവരെ എല്ലാ ദിവസവും പാഞ്ഞ കമന് ദൈവത്തോട് കരയാ ഞാൻ ഒരു പാപിയാണ് ഞാൻ അപ്പോ ദൈവം പിന്നെയും പിന്നെയും നമ്മൾ യേശു കർത്താവിനെ ക്രൂശിലോട്ട് തറക്കുകയാ ഇതിനൊരു മറുപടി വേണം ഞാൻഒരു 40 ദിവസം ഇങ്ങനെ ഫാസ്റ്റി ചെയ്തുകൊണ്ടിരിക്കുകയാണ് ദൈവം എന്നോട് പറഞ്ഞു ഇന നീ ഒരു പാപിയാണെന്ന് നീ പറയരുത് do not keep confessing that you നീ ഒരു പാപിയല്ല you are not a നീ ഒരു വിശുദ്ധനാണ് കർത്താവിൽ you are കേട്ടപ്പോൾ എല്ലാവരുടെയും മുഖം കണ്ടു മാറിയത് അതാ നമ്മുടെ പൊസിഷൻ നമ്മൾ വിശുദ്ധരാ കർത്താവിൽ പൗലോസ് ലേഖനം എഴുതുമ്പോൾ സഭക്കുള്ള വിശുദ്ധന്മാർക്ക് ഞാൻ എഴുതുന്ന വാക്ക് ഗ്രീക്കിൽ കൊടുത്തിരിക്കുന്ന Christ എന്നാ കൊടുത്തക്കുന്നത് ക്രിസ്തുവിനുവേണ്ടി വേർതിരിക്കപ്പെട്ട വിശുദ്ധന്മാർ എന്ന എഴുതിക്കുന്നത് അപ്പോ ക്രിസ്തു എറെ ഉള്ളിൽ വന്നു കഴിയുമ്പോൾ പാപത്തിൽനിന്ന് ക്രിസ്തുവിലേക്ക് വേർതിരിക്കപ്പെട്ടിരിക്കുകയാ പിന്നെ എന്റെ സ്റ്റാറ്റസ് പാപി എന്നല്ല ദൈവസന്നിധിയിൽ വിശുദ്ധൻ എന്നുള്ള ഐ am noോ longer aസന്നർ i am aസ in the presence of എന്റെ ആമേൻ ഒന്ന് കൊരിന്ത്യ അഞ്ചാം അദ്ധ്യായം 21ആം വാക്യം ഇങ്ങനെ പറയുന്നു എന്റെ പാപമെല്ലാം യേശു തന്റെ ശരീരത്തിൽ എടുത്തു and first 5 യേശു സെക്കൻ കൊറിന് നമ്മുടെ ശരീരത്തിൽ മൊത്തം പാപം യേശു എടുത്തുimട എടുത്തിട്ട് തന്റെ നീതി നമുക്ക് വേണ്ടി നൽകി തന്നു jesus to out for he has made him to be for us who അറിയാത്തവൻ നമുക്ക് വേണ്ടി പാപം ഏറ്റെടുത്ത് ക്രൂശി വേണ്ടി മരിച്ചു 5 so ഇന്ന് രാത്രി നമ്മൾ മനസ്സിലാക്കണം നമ്മ ക്രിസ്തുവിൽ ആയികഴിഞ്ഞാൽ നമ്മൾ പാപികളല്ല we are christ കാരണം ക്രിസ്തു നമ്മുടെ പാപം ഏറ്റെടുത്തുuse നമ്മൾ യേശുക്രിസ്തുവിനെ സ്വീകരിച്ചു കഴിയുമ്പോൾ നമ്മുടെ പാപമെല്ലാം ക്രിസ്തു ഏറ്റെടുത്തു christ allim അത് റോമ ലേഖനം എട്ടിന്റെ മൂന്ന് ഞാൻ വായിച്ചു കേൾപ്പിച്ചു ന്യായപ്രമാണത്തിന് കഴിയാത്തത് യേശു സാധിപ്പിച്ചെടുക്കുവാൻ ജഡരൂപത്തിൽ അടങ്ങി വന്നിട്ട് ജഡത്തിൽ വെച്ച് പാപത്തെ ശിക്ഷ വിധിച്ചു read in rom chapter 8 verse 3 that what the law could not do jesus accomished by coming in the lness of sinful fles and in theഎന് നമ്മൾ വായിച്ചു ഇനി യേശുക്രിസ്തുവിൽ ഉള്ളവർ ശരീരം സംബന്ധിച്ച് പാപത്തിലേക്ക് മരിച്ചിരിക്കുന്നു and 8 christ the body dead becuse of പിന്നെ എന്തിനാ പിശാചിനെയും പാപത്തെ നമ്മുടെ വാക്കിൽ കൊണ്ട് പിന്നെയും പിന്നെയും നമ്മൾ വിളിച്ചു വരുത്തി ഞാൻ പാപിയാ പാപിയാ എന്ന് വിളിച്ചു പറയുന്നത് and why do we keep on conving confessing over and over again that we are sന് പൂർണമാകുന്നത് യേശുവിന്റെ കൂടെ സ്നാനപ്പെടുമ്പോൾ ക്രിസ്തുവിന്റെ കൂടെ അടക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ട് പുനർഥാനം പ്രാപിച്ച് ആമേൻ നമ്മൾ പുതിയജീവൻ പ്രാപിക്കുമ്പോൾ നമ്മുടെ ഈ ശരീരം ആമേൻ ഗ്ലോറിയസ് ശരീരമായി മാറുകയാണ് and when weബi in the lord and when we takeവം the old man is buried and the new man is resced along with christ അതുകൊണ്ടാണ് പഴയ പാപം സംബന്ധിച്ച് പിശാച് നമ്മുടെ അടുത്ത് വരുമ്പോൾ ഞാൻ പറയും ദോ സ്നാനക്കിടക്കൽ അവിടെ കിടക്കുന്നു എവിടെ സ്നാനപ്പെട്ട അവിടെ കിടപ്പുണ്ട് ആ മനുഷ്യൻ ആ റജിയോട് ചെന്ന് പറഞ്ഞ ഞാൻ ക്രിസ്തുവിൽ പുതിയ മനുഷ്യൻ and when the evil one reminds me of my old sins i tell him that the old reg who did all those sins he is in that place where i got baptized i not sin i have the righteousness of christ in my life ഞാൻഒരു പാപിയല്ല എനിക്ക് ക്രിസ്തുവിന്റെ നീതി എന്റെ ജീവിതത്തിൽ ഒരുഷൻ നടന്നു ദൈവം എന്റെ പാപം ഏറ്റെടുത്തിട്ട് ദൈവത്തിന്റെ നീതി എനിക്ക് നൽകി തന്നു ഇപ്പോ ദൈവസന്നിധിയിൽ ഞാൻ ക്രിസ്തു നിമിത്തം നീതിമാനാണ് christ ഇത് പെന്തക്കോസ്ുകാര കേട്ടു കേട്ട് പാപിയാ പാപിയാ എന്ന് കേട്ടു കേട്ട് തലോ ആയിട്ട് ഞാൻഒരു നീതിമാൻ വിശുദ്ധനാണെന്നും പാപിയല്ലെന്നും പറയുമ്പോത്തേക്കും നമ്മളെ നോക്കുന്ന കണ്ട് ഇവൻ വേറെ ഒരു ഗ്രഹത്തിൽ നിന്ന് ഇറങ്ങി വന്നപോലെ of so much and look at നമ്മൾ പാപികളല്ല നമ്മൾ പാപികളല്ല നമ്മൾ വിശുദ്ധന്മാരാണ് ദൈവത്തിന്റെ നീതിയുള്ളവരാണ് നമുക്ക് ദൈവത്തിന്റെ നീതി വസ്ത്രം ദൈവം നമ്മളെ ധരിപ്പിച്ചിരിക്കുന്നു with എബ്രായ ലേഖനം ഇങ്ങനെ പറയുന്നു നമ്മുടെ ദുഷ്ട മനസാക്ഷികളെ മാറ്റി യേശുവിന്റെ രക്തം കൊണ്ട് നല്ല മനസാക്ഷി നൽകി തന്നന് ജീവനുള്ള ദൈവത്തെ ആരാധിക്കത്തക്കവണ്ണം ദൈവം നമ്മളെ വേർത്തിരിച്ചുക by ലേഖനം ആറാം അദ്ധ്യായം 12ണ്ടം വാക്യത്തിൽ ഇങ്ങനെ പറയുന്നു ഇനി നമ്മൾ നമള യേശു നമ്മുടെ ശരീരത്തെ രക്തകൊണ്ട് വാങ്ങിച്ച നിമിത്തം നമ്മുടെ ശരീരം കൊണ്ടും ആത്മാവുകൊണ്ടും കർത്താവിനെ മഹത്വപ്പെടുത്തുക and to we say that we see that we have beക് കൊടുത്തിരിക്കുന്നത് word by വാക്ക് ഉപയോഗിക്കുമ്പോൾ ആ കാലഘട്ടത്തിൽ മാർക്കറ്റ് ഉണ്ടായിരുന്നു കച്ചവടത്തിനുവേണ്ടി അടുമത്തിൽ ഇങ്ങനെ നിർത്തിയിരിക്കുകയാണ് മലാളികൾ വന്നിട്ട് വിലപേശുമായിരുന്നു അത് കഴിഞ്ഞിട്ട് വിലകൊടുത്തു വാങ്ങിച്ചു കഴിയുമ്പോൾ മോലിയുടെ അവൻറെ കാതിൽ അവൻ കൊത്തുമായിരുന്നു അവെ എല്ലാ സ്ഥലത്തും of Christ പാപത്തിന്റെ അടിമകച്ചോടത്തിൽ നിന്ന് യേശുവിന്റെ രക്തം കൊണ്ട് വീണ്ടെടുത്തിട്ട് ഇപ്പോൾ ഞാൻ കർത്താവിന്റെ അടിമയാണ് to but ഇന്ന് രാത്രി നീ പാപത്തിന്റെ അടിമത്തല്ലട യേശു പാപത്തിന്റെ പെനൽപഷ്മെന് ദൈവം നമ്മളെ വിടുവിച്ചു from the power the presence and of concept ആണ് justification എന്ന് പറയുന്നത് അതാണ് ആത്മാവ് നമ്മുടെ ക്രിയ ചെയ്തു തുടങ്ങുന്നത് ആത്മാവിന്റെ ലൈഫ് നമ്മളിൽ കൂടെ മാനിഫസ്റ്റ് ചെയ്യുന്നത് പറയുന്ന സുവിശേഷം കേട്ട നിമിത്തം നിങ്ങൾ വിശ്വസിച്ച നിമിത്തം ആമേൻ നിങ്ങളുടെ അകത്ത് പരിശുദ്ധാത്മാവ് എന്ന അച്ചാരംഇട്ടിട്ട് നമ്മളെ ദൈവത്തിനുവേണ്ടി വേർതിരിക്കുകയാണ് the go and you believed it you seed with the holy spirit that is the promise അവിടെവച്ചാണ് പരിശുദ്ധാത്മാവിന്റെ ജീവൻ നമ്മിലേക്ക് വ്യാപരിച്ചു തുടങ്ങുന്നത് പിന്നെയും പിന്നെയും ഞാൻ പാപിയാണെന്ന് പറയുമ്പോൾ നാം ദൈവത്തിന് വിരോധമായി വ്യാജം പറയും നമ്മൾ പാപിയാ അല്ലാട്ടാ വരുന്നത് യേശുവിന്റെ രക്തം കൊണ്ട് കഴുകൽ പ്രാപിച്ച് വിശുദ്ധന്മാരായിട്ടാണ് ദൈവസന്നിധിയിൽ വരുന്നത് and we are not coming into the presence of god as but we are coming as cle by അപ് നിങ്ങളുടെ അത് ഒരു ചോദ്യമുണ്ട് അപ്പ പാപം ചെയ്യുന്നില്ലയോ question why doാ അല്പമായ കുഴപ്പങ്ങൾ പാപങ്ങൾ അല്ലെങ്കിൽ തെറ്റുകൾ എല്ലാം ചെയ്യും മനു പാപത്തെകുറിച്ചല്ല ഒരു തെറ്റുകൾ ല്ലാം ചെയ്യും and this we are talking about contin but come in the c അതിനുവേണ്ടി മഹാപുരോതനായ കർത്താവ് നമുക്കുണ്ട് ഹലേലൂയ ഹലേലൂയ ആ മഹാപുരതനായ കർത്താവിന്റെ അടുത്ത് നമ്മൾ ചെല്ലുമ്പോൾ നമ്മുടെ പാപങ്ങൾ ഏറ്റുപറയുമ്പോൾ പിന്നെയും നമ്മളെ നീതിയോട് ശുദ്ധീകരിച്ചു നമ്മളെ വേർതിരിക്കും and അവറെ രക്തം for all of body living sifim and sif and sif നിത്യമായ രക്തം and നമുക്ക് വേണ്ടി ആ രക്തം പിതാവായ ദൈവത്തിന്റെ ഭാഗത്തിൽ ആമേൻ മഹാപുരതനായ യേശു ആമേൻ ആമേൻ വിളിച്ചു പറയുന്നത് അവൻ എന്റെ പുത്രനാണ് അവനെ ഞാൻ വീണ്ടെടുത്തിരിക്കുന്നു അവന്റെ പാപം എന്റെ രക്തം നിമിത്തം കഴുകൽപ്പെടുത്തപ്പെട്ടിരിക്കുന്നു ആ വീടെടുപ്പിന്റെ രക്തമാണ് ദേ നിന്റെ അടുത്ത് ഞാൻ തന്നിരിക്കുന്നത് and when the blod of jesus is in the presence of the fl of the people from അതുകൊണ്ട് ഏതു നിമിഷത്തിലും യേശുവിന്റെ രക്തം കൊണ്ട് നമുക്ക് കഴുകൽ പ്രാപിച്ച് നാമ കൃപാസനത്തോട് അടുത്തു വരാം and at all times we can receive the cleansing by the blood of jesus and approach the lord അതുകൊണ്ട് ഇന്ന് രാത്രി പുറമോട്ട് നിൽക്കരുത് നിന്റെ ആത്മാവിന്റെ ശക്തി വ്യാപരിക്കുന്നുണ്ട് ആത്മശക്തി കെട്ടുപോയിട്ടില്ല മണിക്കൂറോളം ആരാധിക്കുന്ന ആ ശക്തി ഒന്നും കെട്ടുപോയിട്ടില്ല എവിടോ പിശാച് വ്യാജം പറഞ്ഞു നിന്നെ പഴയ രീതിയിലേക്ക് കൊണ്ടുപോയകൊണ്ട് നീ അകപെട്ടുപോ പോയതാണ് from നിന്റെ പ്രാർത്ഥന മുറിയിലിരുന്ന് തന്നെ ഒറ്റക്ക് ആ മണിക്കൂറോളം ആരാധിക്കാൻ ഇന്ന് രാത്രി കഴിയും കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ആത്മാവിൽ പ്രാർത്ഥിച്ചപ്പോൾ ദൈവാത്മ പറഞ്ഞു of myോ പിശാച് നമ്മുടെ മഹത്വം എടുത്തുകൊണ്ട് എടുത്തുകളഞ്ഞു നമുക്ക് ദൈവസാന്നിധ്യം ആയിട്ട് ഫീൽ ചെയ്യാൻ ഒക്കുന്നില്ല നമുക്ക് രോഗസൗഖ്യം അനുഭവിക്കാൻ ഒക്കുന്നില്ല കൃപാവരത്തിന്െ ശുശ്രൂഷകൾ വെളിപ്പെടുവാനും അനുഭവിക്കാനും ഒക്കുന്നില്ല ദൈവം തിരിച്ചുതരുമ്പോൾ അതിശക്തിയോടെ നമ്മൾ കുതിച്ചു കേറിവരാൻ പോകുകയാണ് the lord is going to bring us up once again ഈ സഭയോട് ദൈവാത്മാവ് ആ ദൂതി ഇന്ന് രാത്രി കൈമാറുകയാണ് andട the lord is giving that message to this church ഇവിടെ ഇരിക്കുന്നവർ കൈനാളുകൾ ഒത്തിരി പ്രയോജനപ്പെട്ടവരാണ് പക്ഷേ ഏതോ സാഹചര്യത്തിൽ പിശാച് അവിടെ ഉള്ളിൽ വ്യാജം പറഞ്ഞുc പഴപോലെ പ്രാർത്ഥിക്കുവാനോ ആരാധിക്കുവാനോ ദൈവസന്നിധി സമയം ചെലവാക്കുവാന ഒക്കാത്ത സമയത്ത് അവരുടെ ഉള്ളിലുള്ള ചിന്ത ദൈവം അവരെ കൈവിട്ടു അവർ പ്രയോജനപ്പെടുന്നില്ല ഇന്ന് രാത്രി ദൈവം അവരെ മടക്കികൊണ്ടുവരാൻ പോകുകയാണ് ദൈവം നിന്നെ കൈവിട്ടിട്ടില്ല നീ പാപത്തിൽ അകപ്പെട്ടിട്ടില്ല നീ ദൈവത്തിന്റെ മകളും മകനുമാണ് ദൈവത്തിന് നിന്നെ ആമേൻ തന്റെ കരത്തിൽ ഉപയോഗിക്കുവാൻ ഇന്ന് രാത്രിയുണ്ട് ഇത്ര രാത്രി ഞാൻ വചനം പറഞ്ഞത് ആമേൻ നമ്മൾ ഇനി ആ വ്യാജത്തിൽ അകപ്പെട്ടിരിക്കരുത് ഞാൻ സ്വർഗ്ഗത്തിന്റെ അവകാശിയാണ് ഞാൻ സ്വർഗ്ഗത്തിൽ പോയിരിക്കും സ്വർഗ്ഗത്തിൽ എനിക്കൊരു മുറിയിൽ ദൈവം തന്നിട്ടുണ്ട് കർത്താവിന്റെ നീതി എന്നിലുണ്ട് ലേഖനം പറയുന്നു മരിച്ച ക്രിസ്തുവിനെ മരിച്ച ഉയർപ്പിച്ച അതേ ആത്മാവ് നമ്മുടെ അകത്തഉണ്ടെങ്കിൽ നമ്മുടെ മർദ്ധ ശരീരത്തെ അവൻ ഉയർത്തിപ്പിക്കും christ from the dead is in me he can he can als തുറന്നു പറയണം ഞാൻ സ്വർഗ്ഗത്തിൽ പോകും your ചലഞ്ച് ചെയ്തോട്ടെ ഏത് പാസ്റ്റർ ഈ പുൾപ്പെട്ടി നിന്ന് വേറെ രീതിയിൽ പറഞ്ഞോട്ടെ പോകത്തില്ലെന്ന് look and ഇല്ല ഞാൻ പോകും ക്രിസ്തു എന്റെ അകത്തുണ്ട് ഞാൻ എല്ലാദിവസവും പറയും ഞാൻ സ്വർഗ്ഗത്തിൽ പോകും എന്റെ അകത്തുണ്ട് ക്രിസ്തു എന്റെ അകത്തുണ്ട് നിന്നെ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് ആർക്കും അകറ്റുവാൻ ഒക്കത്തില്ല നിന്നെ ദൈവം ശുശ്രൂഷക്ക് ഒരു കാലത്തിൽ വിളിച്ചിട്ടുണ്ടെങ്കിൽ നിന്റെ അകത്തുനിന്ന് ശുശ്രൂഷ ആർക്കും എടുത്ത് കളയുവാൻ ഒക്കത്തില്ല toobody can ഒരു പ്രാർത്ഥനയുടെ അഭിഷേകം ദൈവം നിനക്ക് തന്നെങ്കിൽ അതിനകത്തുനിന്ന് അകറ്റുവാൻ ആർക്കും ഒക്കത്തില്ല toobody from ആളുകൾ ചെയ്യുന്നുണ്ട് നീ വിശ്വസ്തനല്ലെങ്കിൽ ദൈവം വേറെ ആള ഞാൻ അതിനെ വിശ്വസിക്കുന്നില്ല people say that if we do not എക്സാമപിൾ എടുത്തു പറയാറുണ്ട് I would alway take the example of me ദൈവത്തിന് വേണ്ടെങ്കിൽ വേറെ ആളുകളെ ഉപയോഗിക്കായിരുന്നു എല്ലാരും തിരിച്ചുപോയി മോബി പോയി ഭർത്താവ് ഉൾപ്പെടെ എല്ലാരും പോയി അവിടെ എല്ലാം നശിച്ചു പക്ഷേ ഒരു ദിവസം കേട്ടു ബദമിനെ ദൈവം സന്ദർശിച്ചു ശരിക്കും പറഞ്ഞാൽ നമ്മളൊക്കെ ഇനി എന്താ വേണം ഭർത്താവ് പോയി മക്കൾ പോയി ദൈവമേ നീ എന്നെയോടെ എടുത്ത ഇനി എന്തിനാ നീ അവിടെ സന്ദർശിച്ചത് എന്ന് പറഞ്ഞ ദൈവത്തോട് കറിയിച്ചനെ ഞാൻ അങ്ങനത്തെ ആളുകളെ കണ്ടിട്ടുണ്ട് we in place we would have said that my husband childen what i going to go and inഎ ദൈവത്തോ വർത്താനം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് people challenging god and say do you have something else to do and do അവർക്ക് ദൈവത്തെ അറിയാൻ പയ്യാത്തകൊണ്ട് the don’t know ഞാൻ എന്റെ ദൈവത്തെകുറിച്ച് പറഞ്ഞു ദൈവമേ ഈ നിമിഷം വരെ നീ ഒരു ദോഷവും ചെയ്തിട്ടില്ലver അതുകൊണ്ട് ഒരു കഷ്ടവും വന്നിട്ടില്ല ഒത്തിരി കഷ്ടപ്പെട പോയിട്ടുണ്ട് ഇപ്പോ ഞാൻഈ കൈ എനിക്ക് ഉപയോഗിക്കാനോ മടക്കാനോ ഒക്കത്തിൽ ഒരു സർജറി കഴിഞ്ഞതാ 52 വർഷത്തിൽ ആദ്യമായിട്ട് ഹോസ്പിറ്റലിൽ പോയത് പക്ഷെ ഞാൻ പറഞ്ഞു ദൈവമേ നന്നായി പോയി ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ ഇവിടെ വരാൻ ഒക്കത്തില്ലായിരുന്നു ദൈവം എല്ലാം നല്ല വഴികളാ തുറക്കുന്നത് and i work and to goy in my hand i did not blame god i sa thank you becuse of could come അതുകൊണ്ട് ഒന്നരമാംസം കിട്ടി അതൊണ് എനിക്ക് പ്രാർത്ഥിക്കാൻ ഒത്തു വചനം ധ്യാനിക്കാൻ ഇവിടെ വരാൻു ദൈവം എല്ലാം നന്മക്കായി ചെയ്തു ഈ നിമിഷം വരെ ദൈവം ഒരു ദോഷവും ചെയ്തിട്ടില്ല അതാ നമ്മൾ ദൈവത്തെക്കുറിച്ച് അറിവുള്ള ആയിത്തീരുന്നത് പറഞ്ഞു ഞാൻ തിരിച്ചു പോകുകയാണ് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം ദൂത് റൂത്തിനെകുറിച്ച് പ്രസംഗിക്കുമ്പോൾ ഞാൻ റൂത്തിനെകുറിച്ച് പ്രസംഗിക്കത്തില്ല മോശമായകൊണ്ടല്ല റൂത്ത് നവോമിയുടെ കൂടെ വന്നത് നവോമിയെ കുറിച്ചുള്ള ദൈവപദ്ധതി പൂർത്തീകരിക്കാനാണ് റൂത്തിനെ ദൈവം തിരിച്ചുകൊണ്ടുവന്നത് നവോമിയുടെ കൂടെ നവോമി മേലുള്ള ദൈവിക പദ്ധതികൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് ഇന്ന് രാത്രി ഒരു ആശയക്കും വകയില്ലെന്ന് നീ വിഷമിക്കരുത് ദൈവത്തിന് ഏതോ വഴി നിന്റെ നിന്റെ ഉള്ളിലുള്ള ഉദ്ദേശം നിവർത്തിക്കുവാൻ ഏത് ജാതികളെ ആണെലും ദൈവം നിന്റെ കൂടെ ചേർത്ത് അത് പൂർത്തീകരിക്കുവാൻ ശക്തനായ ദൈവമാണ് do the bring any from any toഹ എന്റെ ഹൃദയത്തെ തട്ടിച്ച ഒരു വചനം അവിടെ ഉണ്ട് തിരിച്ചുവന്നപ്പോ പട്ടണം മൊത്തം ആർപിട്ടു city വായിച്ചിട്ടുണ്ടോ കാല കുത്തിയപ്പോ പട്ടണം മൊത്തം ആർപ്പിട്ടു ഇവിടെ എല്ലാം തള്ളിപള്ളി ഓടിച്ചു നശിപ്പിച്ച് പോയ ഒരു വ്യക്തി ഇങ്ങോട്ട് വരുമ്പോൾ നിങ്ങളെല്ലാരും ഹല്ലേലൂയ വന്നല്ലോ ഹല്ലേലൂയ വന്നല്ലോ എന്ന് പാടുന്നുണ്ടോ and you be happy when someody and ഗേറ്റി നിന്നിട്ട് പറയ എന്ത എന്തിനാ വന്ന പിന്നെ പ്രശ്നക്കാൻ വന്ന ഈ പുള്ളിക്കാര വന്നപ്പോ പട്ടണം മൊത്തം ആഘോഷിക്കുകയാ ഇവിടെ മേലുള്ള ദൈവപദ്ധതി നിവർത്തിക്കാൻ പോകുകയാ മടങ്ങിവന്നപ്പോൾ ഇവിടെ മേലുള്ള ദൈവപദ്ധതി വെളിപ്പെടാൻ പോകുകയാണ് ഭർത്താവ് മരിച്ചു മക്കൾ മരിച്ചു സത്യമാ പക്ഷേ ദൈവത്തിന്റെ വാമി പദ്ധതികൾ മരിച്ചിട്ടില്ല but മേളിലുള്ള ദൈവപദ്ധതികൾ പൂർത്തീകരിക്കാൻ പോകുകയാണ് കുടുംബത്തിന് മേലുള്ള ദൈവപദ്ധതികൾ പൂർത്തീകരിക്കാൻ പോകുകയാണ് ആരോ ദൈവാത്മാവ് ഇന്ന് രാത്രി ദൂത് പറയുകയാണ് പ്രവാസ എല്ലാം നഷ്ടപ്പെട്ടെന്ന് നീ ചിന്തിച്ചില്ലയോ പക്ഷേ ഇന്ന് രാത്രി ദൈവം പൊടിയിൽ നിന്ന് ചിലതിനെ എഴുന്നേൽപ്പിച്ച് ദൈവിക പദ്ധതി നിന്റെ കുടുംബത്തിൽ ഉള്ളത് ദൈവം നിവർത്തിയാക്കാൻ പോകുകയാണ് come to but out of പട്ടണം മൊത്തം ആർപെട്ടു അമ്മയോട് പറഞ്ഞു നീ അവിടെ നിക്ക ഞാൻ അധ്വാനിച്ച പോയി നോക്കട്ടെ അധ്വാനിക്കുവാൻ ആരാ ഒരു മോദി സ്ത്രീകളെ വയലിൽ കേറ്റുന്നത് who is going to നിന്റെ മേലുള്ള ദൈവപദ്ധതി ഉണ്ടെങ്കിൽ ഏത് വയലിനെ കേറ്റുവാൻ ആമേൻ ദൈവത്തിന് ചില വഴികളുണ്ട് പ്രവാസ ഉടമന ജഗപ്രവാനം ഇന്ന് രാത്രി ചിലരോട് ദൈവാത്മ ദൂത് പറയുന്നു പ്രവേശനമില്ലെന്ന് പറഞ്ഞ സ്ഥലത്ത് ദൈവം ചിലത് പ്രവേശിപ്പിച്ച് ആമേൻ ചില വഴികളും വാതിലുകളും നിന്റെ സ്വന്തമെന്ന് ആക്കത്തക്കവണ്ണമുള്ള ദൈവ പദ്ധതിയിലേക്ക് ഇന്ന് രാത്രി ചിലതനെ പരിശുദ്ധാത്മാവ് നയിക്കാൻ പോകുകയാണ് from the lay and you വ്യവസ്ഥ അനുസരിച്ച് നടക്കത്തില്ല പ്രമാണം അനുസരിച്ച് നടക്കത്തില്ല പക്ഷേ ദൈവിക ഉദ്ദേശം അനുസരിച്ച് ചിലത് നടക്കും but ദൈവദേശം അനുസരിച്ച് നടക്കും നിന്റെ ക്രിസ്തുണ്ട് നിന്റെ ക്രിസ്തുണ്ട് ആ ക്രിസ്തുവിന്റെ ഉദ്ദേശം നിന്നെ കൂടെ തന്നെ നിവർത്തിക്കപ്പെടണം അവള സ്വന്തമാക്കി പറക്കയ അവ സ്വന്തമാക്കി അത്മാത്രമല്ല നാലാം അധ്ധ്യായത്തിലേക്ക് വരുമ്പോൾ പട്ടണവാതകളെ സ്ത്രീകൾ പറയുന്ന ഒരു വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ have you listen to what the people was saying at the നാലിന്റെ 12 വാക്ക് പറയുന്നത് ഇങ്ങനെയാണ് and in 12 പട്ടണവാതൽക്കളിൽ ഇരിക്കുന്ന സ്ത്രീകൾ പറഞ്ഞു നവോമിക്ക് ഒരു കുഞ്ഞുണ്ടായി നിങ്ങൾ കേട്ടില്ല കേട്ടില്ല കേട്ടില്ല നിങ്ങൾ കേട്ടില്ല റൂത്തിന് ഒരു കുഞ്ഞുണ്ടായി എന്നല്ല വായിച്ചു നോക്കിയേ നവോമിക്ക് ഒരു കുഞ്ഞുണ്ടായി നവോമിക്ക് ഒരു കുഞ്ഞുണ്ടായി എല്ലാം അസ്തമിച്ചു പോയ എന്നല്ലോ ഡോക്ടർ നിന്നോട് പറഞ്ഞത് പിശാച് പറഞ്ഞു കുടുംബം തീർന്നെന്നല്ലോ ഒരിക്കലും നിലനിൽക്കല്ല പറഞ്ഞത് പറഞ്ഞത് ദൈവപദ്ധതിയിലേക്ക് ദൈവം എഴുന്നേൽപ്പിച്ചുകൊണ്ടുവരുകയാണ് നിന്റെ കുടുംബത്തെ എഴുന്നേക്കുകയാണ് നിന്റെ സഭയെ എഴുന്നേൽപ്പിക്കുകയാണ് നിന്റെ ശുശ്രൂഷ മണ്ഡലങ്ങളെ എഴുന്നേൽപ്പിക്കും നിന്റെ തലമുറകളെ എഴുന്നേൽപ്പിക്കും അവിടെ ആമേൻ ഓബേദ് ജനിച്ചു ആരാണെന്ന് നിങ്ങൾക്ക് നന്നായിട് അറിയാം യേശുവിന്റെ വലിയപ്പന്റെ വലിയ യേശുവിന്റെ നാമത്തിൽ നീ ദൈവത്തിന് പദ്ധതിയുള്ളവരാണ് നിന്റെ ക്രിസ്തുണ്ട് നിന്റെ പദ്ധതി വേറെ ദൈവം കൈമാറത്തില്ല ഇന്ന് രാത്രി എഴുന്നേറ്ിട്ട് പറ ദൈവം ക്രിസ്തു എന്നിലുണ്ട് പരിശുദ്ധാത്മാവിന്റെ പ്രവർത്തി എന്റെ അകത്തുണ്ട് ആരോ പറഞ്ഞു പരിശുദ്ധാത്മാവ് വിട്ടുപോയി പരിശുദ്ധാത്മാവ് വിട്ടുപോയില്ല നിന്റെ പിശാചിന്െ വ്യാജനിമിത്തം ചലിക്കുവാൻ നീ അനുവദിച്ചില്ല നിന്റെ അന്യഭാഷ തീർന്നുപോയില്ല പക്ഷേ നിന്റെ മൈൻഡ്സെറ്റിന്റെ ബ്ലോക്ക് നിന്റെ അന്യഭാഷ പുറത്തുവരുവാൻ ആത്മാവിന്റെ നദി ഒഴുകുവാൻ നീ അനുവദിച്ചില്ല ആണ് എടുത്തു കളയത്തില്ല ദൈവം അവൻ മടങ്ങി വരുവാൻ വേണ്ടി നോക്കിയിരിക്കും മടങ്ങിവന്നിട്ട് അവൻ ശക്തിയോട് ആ വ്യക്തികളെ ഉപയോഗിക്കാൻ പോകുകയാണ് ഇന്ന് രാത്രി ശക്തമായ ചില ദൂതുകൾ ദൈവാത്മാവ് ചില വ്യക്തികളോട് ഇന്ന് രാത്രി സംസാരിക്കുകയാണ് ആയുസ്സ് ദൈവത്തിന് വിഷയമല്ല ദൈവത്തിന് വിഷയമല്ല ഏജ് ദൈവത്തിന് വിഷയമല്ല ആരോഗ്യം ദൈവത്തിന് വിഷയമല്ല ഒരിക്കലും തിരിഞ്ഞിില്ല ഒരു കുഞ്ഞു കാല് കാണുമെന്ന് പറഞ്ഞു ഞാൻ ദൈവത്തിലേക്ക് തിരിച്ചു പോകുകയാണ് ദൈവദേശം മടങ്ങി വരുകയാ തീരുമാനം എടുക്കുന്ന കാൽച്ചോടുക ദൈവത്തിന്റെ തീരുമാനങ്ങൾ തിരിച്ചുവരുകയാ നിന്റെ അകത്ത് വെളിപ്പെടുവാൻ തുടങ്ങുകയാ തുടങ്ങുകയാ രാത്രി ഒഴുകാൻ തുടങ്ങുകയാ രാത്രി മാറുകയാ പോയി നീ ദൈവത്തോട് കരഞ്ഞു നിലവിളിച്ചു എനിക്കൊരു മാറ്റം വേണം ഇന്ന് രാത്രി നിന്റെ പ്രാർത്ഥനയുടെ മറുപടിയാണ് പരിശുദ്ധാത്മാവ്

 

Scroll to Top