The God Who Works for Us

April 6, 2025

Service: Sunday Worship

Book: Hosea

Scripture: Hosea 12: 2-4

ഇന്ന് പകൽക്കാലം ആ ദൈവത്തിന്റെ പാദപീടത്തിൽ നമുക്ക് പ്രാർത്ഥനയോടെ ആയിരിക്കാം എന്നെ സന്തോഷിപ്പിച്ച ഒരു വാക്യം വായിച്ച് അതിൽ നിന്ന് ചില കാര്യങ്ങൾ പറഞ്ഞിരിക്കുവാൻ ആഗ്രഹിക്കുന്നു അതിനെ ആധാരമാക്കി ഓശയ പ്രവചനം അതിന്റെ 12ണ്ടആം അധ്യായം അതിന്റെ രണ്ടു തൊട്ട് നാലു വരെയുള്ള വാക്യം ഓശയ പ്രവചനം 12 from അവിടെ പറഞ്ഞിരിക്കുന്നത് അതിന്റെ 12ന്റെ മൂന്നാം വാക്യം അവൻ ഗർഭത്തിൽ വെച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു തന്റെ പുരുഷപ്രായത്തിൽ ദൈവത്തോട് പൊരുതി അവൻ ദൂതനോട് പൊരുതി ജയിച്ചു അവൻ കരഞ്ഞു അവനോട് അപേക്ഷിച്ചു അവൻ ബദേലിൽ വച്ച് അവനെ കണ്ടെത്തി അവിടെവെച്ച് അവൻ നമ്മോട് സംസാരിച്ചു അനേക കാര്യങ്ങൾ ഇതിൽ നിന്ന് പറയുവാനുണ്ട് എങ്കിലും ചില രണ്ടു കാര്യം അതിൽനിന്ന് എടുത്ത് സംസാരിച്ചിരിക്കുവാൻ പ്രത്യേകം ആഗ്രഹിക്കുന്നു to ഞാൻ ദൈവത്തെ കണ്ടു ബദേലിൽ വച്ച് ഒന്ന് അവൻ കരഞ്ഞു അപേക്ഷിച്ചു ജയം പ്രാപിച്ചു രണ്ട് പ്രസംഗവിഷയം എന്ന് പറയുന്നത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ദൈവമാണ് ദൈവമക്കളെ ഹലേലൂയ യാക്കോബിന്റെ വിഷയത്തെകുറിച്ചാണ് ഇവിടെ ഓശ പ്രവചനത്തിൽ എഴുതിയിരിക്കുന്നത് about the life of നമ്മുടെ ആത്മീയഗോളത്തിൽ നാമും മുന്നോട്ട് കടന്നു പോകാൻ കഴിയാത വണ്ണം പലപ്പോഴും നമ്മുടെ കുതികാലുകൾ പിടിക്കുകയും കുതികാലുകൾ വെട്ടുകയും മുന്നോട്ട് കടന്നു പോകുവാൻ കഴിയാത വണ്ണം നമ്മെ തകർക്കുവാൻ നോക്കുന്ന അന്ധകാര ശക്തിയുടെ നടുവിൽ നാം ആയിരിക്കുമ്പോൾ അതിന്റെ മേൽ ജയമെടുക്കുവാൻ തക്കവണ്ണം ദൈവത്തിന്റെ സന്നിധിയിൽ നാം പ്രാർത്ഥനയോടും ഉപവാസത്തോടും കൂടെ ആയിരുന്നെങ്കിൽ മാത്രമേ മുന്നോട്ട് കടന്നു പോകുവാൻ കഴിയുകയുള്ളൂ is being grabed and we constant and until we fasting and can we move forward ഈ പ്രവചനത്തെ നുക്ക് ഈ പ്രവചന പുസ്തകത്തിൽ നിന്ന് ഈ വാക്യത്തെ നമുക്ക് വിശദീകരിക്കണമെങ്കിൽ ഉൽപത്തി പുസ്തകത്തിലേക്ക് നാം കടന്നു പോകേണ്ട ആവശ്യമുണ്ട് ഉലപത്തി പുസ്തകം 25ും വാക്യം വായിക്കുമ്പോൾ ായ മതി ആമേൻ ഹലേലൂയ ഇസാക്ക് ഹലേലൂയ തല ഇസാക്കിന് 40 വയസ്സായപ്പോൾ അവൻ പതനരാമിലുള്ള അരാമിനായ മെതുവേലിന്റെ പുത്രിയും അരാമിനായ ലാബാന്റെ സഹോദരിയുമായേക്കയെ ഭാര്യയായി പരികരിച്ചു എന്നാൽ റബേക്ക മച്ചിയായിരുന്നു ഹല്ലേലൂയ എന്നാൽ റബേക്കക് വേണ്ടി ഹലേലൂയ ഇസാക് പ്രാർത്ഥിച്ചപ്പോൾ ഇസാക്കിന്റെ പ്രാർത്ഥന കേട്ട് റബേക്കയുടെ ഗർഭത്തെ ഉദരത്തെ തുറന്ന് അവരുടെ ഗർഭം ധരിക്കുവാൻ ഇടയായിത ഇന്ന് പകൽക്കാലം ദൈവമക്കളെ നമ്മുടെ വിഷയം ഏതുതന്നെയായിരുന്നാലും ഹലേലൂയ ദൈവസന്നിധിയിൽ പരിഹാരമുണ്ട് നാം പ്രാർത്ഥിക്കുവാൻ മുട്ടുമടക്കുമെങ്കിൽ നാം ഹല്ലേലൂയ ദൈവസന്നിധിയിൽ ഹലേലൂയ ദൈവസന്നിധിയിൽ സമർപ്പിക്കുമെങ്കിൽ നാം ദൈവസന്നിധിയിൽ ഏൽപ്പിച്ചു കൊടുത്തു പ്രാർത്ഥിക്കുമെങ്കിൽ വിഷയം ഏതുതന്നെയആയിരുന്നാലും അതിനു മറുപടി തരുവാൻ മതിയായ ഒരു ദൈവത്തെയാണ് ഇന്ന് ഞാനും നിങ്ങളും ആരാധിക്കുന്നത് if we come to presence with he ആത്മീയഗോളത്തിൽ കുടുംബജീവിതത്തെ തകർക്കുന്ന തലമുറയെ തകർക്കുന്ന തലമുറ ഇല്ലാതാക്കുന്ന ഗർഭലത്തെ അടച്ചുവെക്കുന്ന അനവധി പ്രയാസങ്ങൾ പ്രതികൂലങ്ങൾ ആത്മീയഗോളത്തിൽ നമുക്ക് കാണുവാൻ കഴിയും അബ്രഹാമിന്റെ ജീവിതത്തിൽ നാം പരിശോധിക്കുമ്പോൾ നീണ്ടന വർഷക്കാലം കാത്തിരുന്നപ്പോഴാണ് തന്റെ ജീവിതത്തിൽ ഹല്ലേലൂയ ഒരു ഹല്ലേലൂയ തലമുറയെ കാണുവാൻ ഇടയായി ഇന്ന് രാത്രി പകൽക്കാലം ദൈവത്തിന്റെ സന്നിധിയിൽ നാം കാത്തിരുന്ന് പ്രാർത്ഥിക്കുമെങ്കിൽ പ്രാർത്ഥനക്ക് മറുപടി ലഭിതരുവാൻ തക്കവണ്ണം മതിയായ ദൈവത്തെയാണ് ഞാനും നിങ്ങളും ആരാധിക്കുന്നത് കുടുംബജീവിതം ആകട്ടെ ജോലി ആകട്ടെ ഗ്രീൻ കാർഡ് ആകട്ടെ ഹല്ലേലൂയ ഹലേലൂയ മുന്നോട്ടു പോകുന്ന ഉപജീവന മാർഗംആകട്ടെ എന്തുതന്നെയായാലും ദൈവത്തിന് പരിഹാരം തരുവാൻ മതിയായ ദൈവമാണ് ഇന്ന് പകൽക്കാലം നാം ആരാധിക്കുന്ന ദൈവം ഗർഭം ധരിച്ചു അവളുടെ ഉള്ളിൽ ശിശു തമ്മിൽ തിക്കിയപ്പോൾ അവൾ ഇങ്ങനെ ഇങ്ങനെയായാൽ ഞാൻ എന്തിന് ജീവിക്കുന്നെന്ന് യഹോവയോട് ചോദിപ്പാൻ പോയി with she said all നാമും പലപ്പോഴും യഹോവയോട് ചോദിക്കുന്നവരായി തീര നമ്മുടെ പ്രയാസങ്ങൾ കടന്നുവരുമ്പോൾ പ്രതിസന്ധികൾ കടന്നുവരുമ്പോൾ നാം ഹല്ലേല വീർപ്പുമുട്ടുന്നവരായി തീരുവാനല്ല ദൈവസന്നിധിയിൽ മുട്ടുമടക്കി ഇത് എന്തുകൊണ്ട് യഹോവേ ഇത് എന്തുകൊണ്ട് എനിക്ക് ഭവിച്ചു ഇത് എന്തുകൊണ്ട് വന്നു എന്ന് ദൈവത്തോട് ചോദി െങ്കിൽ നിശ്ചയമായി അവൻ മറുപടി തന്ന് നമ്മെ മുന്നോട്ു നടത്തുവാൻ മതിയായ ഒരു ദൈവമാണ് ഇന്ന് പകൽക്കാലം നാം ആരാധിക്കുന്ന ദൈവം is if we come to the presence of god with prayer when god why amക്കയോട് യഹോവ സംസാരിച്ചു നിന്റെ ഉദരത്തിൽ രണ്ടു വംശങ്ങൾ ഉത്ഭവിച്ചിരിക്കുന്നു വല ഇളയവൻ മൂത്തവനെ സേവിക്കുമെന്ന് ദൈവത്തിന്റെ ആലോചന ലഭിക്കാൻ ഇടയായിതീർന്നു and the അങ്ങനെ ഹലേലൂയ റബേക്ക പ്രസവിച്ചു മൂത്തവൻ യശാവ് ഇളവൻ ഹലേലൂയ യാക്കോബ് പുറത്തുവരുവാൻ ഇടയായി അതാണ് അവിടെ പറഞ്ഞിരിക്കുന്നത് അവൻ ഗർഭത്തിൽ വെച്ചുതന്നെ സഹോദരന്റെ കുതികാൽ പിടിച്ചു [സംഗീതം] പുറത്തേക്ക് വരുമ്പോൾ സഹോദരൻ വിറെ കുതികാൽ പിടിച്ചുകൊണ്ടാണ് കടന്നുവരുന്നത് out ജനിച്ച പിന്ന മുന്നോട്ടുള്ള ജീവിതം യാക്കോബിന്റെ എല്ലാം തന്നെ ഒരു ഉപായത്തിന്റെ പ്രവർത്തിയിൽ കൂടി കടന്നുപോയി വേട്ടക്കാരനും ഹേല യാക്കോബ് ശാശീലനുമായി കൂടാരവാസ എന്ന് വചനത്തിൽ പറയുന്നു was hunter and jacob was a man who prefer to വേട്ടതേടി കടന്നുപോയ യശാവ് മടങ്ങി വന്നപ്പോൾ ഇളയ സഹോദരനായ ഹല്ലേലൂയ സഹോദരനായ ജാക്കോബ് സാദൃഷ്ടമായ ചുവന്ന പായസം ഉണ്ടാക്കി അതിന്റെ മണം കേട്ടപ്പോൾ യേശാവിന് ഹലേലൂയ ഹലേലൂയ ഹലേലൂയ വിശപ്പ് വന്നു അവനോട് ചോദിക്കുന്നു നീ ഉണ്ടാക്കിയ അല്പം പായസം എനിക്ക് തരുമോ എന്ന് ചോദിക്കുമ്പോൾ ഹല്ലേലൂയ അവൻ ഹല്ലേലൂയ അത് കൊടുക്കാം പക്ഷേ നിന്റെ അവകാശം ജേഷ്ഠാവകാശം എനിക്ക് തരണമെന്ന് ഹല്ലേലൂയ ചോദിച്ചു വാങ്ങുവാൻ ഇടയായിതീർന്നു we see one day after hunt that came home and he was extremely hungry and he would herother to give him that for the birth return ഒരു ഉപായത്തിൽ തന്റെ ജേഷ്ഠാവകാശം ഒന്നാമതായി കൈവശമാക്കി from മുന്നോട്ടു പോകുന്ന യാത്രയിൽ വീണ്ടും അപ്പൻ നിന്നുള്ള സകല അനുഗ്രഹങ്ങളും കൈവശമാക്കി ഹല്ലേലൂയ യാക്കോബ് ഹലേലൂയ യശാവിനെ പുറമോട്ട് തള്ളുവാൻ ഇടയായി and we see that moving forward that jacob pushed his brother behind him though deception and got the birth right though his father അവിടെ നിൽക്കുമ്പോൾ അമ്മക്ക് മനസ്സിലായി ഇനി ഇവിടെ നിന്നു കഴിഞ്ഞാൽ ഇവർ തമ്മിൽ തല്ലി മരിച്ചു പോകുമഎന്ന് പറഞ്ഞ് യാക്കോബിനോട് പറയുകയാണ് നീ എന്റെ സഹോദരന്റെ ഹലേലൂയ ലാഭന്റെ അടുക്കലേക്ക് ഓടി പോവുക നിന്റെ ജേഷ്ഠന്റെ കോപം ഊത്തിരിക്കുന്നു അവന്റെ കോപം ശമിക്കുമ്പോൾ ഞാൻ നിന്നെ ആളയച്ചു മടക്കി വരുത്താം എന്ന് പറഞ്ഞു was very angry she told her son jacob to go to house until anger cool പ്രിയമക്കളെ അമ്മയുടെ വാക്ക് കേട്ട് യാക്കോബ് ഓടുവാൻ തുടങ്ങി അനുഗ്രഹങ്ങൾ ഉപായത്തിൽ തട്ടിയെടുത്തു എങ്കിലും അപ്പന്റെ ഭവനത്തിന്റെ വാതൽ അവന്റെ മുമപിൽ അടയുവാൻ ഇടയായിതീർന്നു നാം ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ഉപായത്തിൽ പലതും നേടിയെടുത്തേക്കാം ഒരുപക്ഷേ അത് അലപസമയ നമുക്ക് സുഖവും സ്വന്തം അനുഗ്രഹവുമായി തോന്നിയേക്കാം പിന്നത്തെതിൽ നിനക്കത് നാശത്തിന് കാരണമായി തീരും എന്നാൽ യാക്കോബ് പോകുന്ന മധ്യാനിലേക്ക് പോകുന്ന വഴിയെ അവന്റെ ജീവിതത്തിൽ ഒരു രാത്രി കടന്നു വരുവാൻ ഇടയായിതീർന്നു ഉൽപത്തി പുസ്തകം അവനഒരു ലൂസ് എന്ന സ്ഥലത്ത് ചെന്നപ്പോൾ സൂര്യൻ അസ്തമിക്കുവാൻ ഇടയായി തീർന്നു അവിടെ അവൻ ഒരു കല്ലു തലകണിയായി കടുത്തു വെച്ച് കിടന്നുറങ്ങി അല്ല ഉലപത്തി 28ന്റെ 12ൽ പറയുന്നു അവിടെ കിടന്നുറങ്ങുമ്പോൾ അവൻ ഒരു സ്വപ്നം കണ്ടു [സംഗീതം] ഇതാ ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവേണി അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരിക്കുന്നു ദൈവത്തിന്റെ ദൂതന്മാർ അതിൽ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു അവിടെ ദൈവം യാക്കോബ് ദൈവത്തിന്റെ ശബ്ദം കേൾക്കുവാൻ ഇടയായിതന്നു ദൈവമക്കളെ ഹലേലൂയ നമ്മുടെ യാത്രാനൗകയിൽ ഹലേലൂയ യഹോവ ദൈവം കൂടെയുണ്ട് എങ്കിൽ നമ്മുടെ ഹലേലൂയ ഭവനത്തിന്റെ വാതൽ അടഞ്ഞാലും സ്വർഗ്ഗത്തിന്റെ വാതിൽ നമുക്ക് വേണ്ടി തുറന്നു തരുവാൻ മതിയായ ഒരു ദൈവത്തെയാണ് ഇന്ന് പകൽക്കാലം ഞാനും നിങ്ങളും ആരാധിക്കുന്നത് of god even though the close he is the one that opens the doors of heaven for us to give us answer യാക്കോബിന്റെ മുമപിൽ ഈ ലോകത്തിൽ അപ്പന്റെ വാതൽ അടഞ്ഞെങ്കിലും സ്വർഗ്ഗത്തിന്റെ വാത യാക്കോബിന വേണ്ടി അവിടെ തുറക്കുവാൻ ഇടയായി യാക്കോബ് കിടന്ന സ്ഥലം യാക്കോബിന് മുമപ് പരിചയമില്ല യാക്കോബ് അതിനെകുറിച്ച് ഒന്നും അറിയത്തില്ല അവിടെ കിടന്ന ഒരു കല്ല തല എടുത്തു വെച്ച് കിടന്നുറങ്ങുമ്പോൾ സ്വർഗ്ഗം യാക്കോബിന്റെ മേൽ തുറക്കുവാൻ ഇടയായി തീർന്നു to എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും ദൈവത്തിന് ഒരു പ്ലാൻ ഉണ്ടെങ്കിൽ പദ്ധതി ഉണ്ടെങ്കിൽ നാം എങ്ങോട്ട് ഓടിയാലും അതിന്റെ നടുവിൽ നമ്മെ മടക്കികൊണ്ടുവരുന്ന ഒരു ദൈവംഉണ്ട് എന്ന് ഇന്ന് പകൽക്കാലം ഞാൻ ദൈവനാമത്തിൽ വിളിച്ചു പറയുകയാണ് with us ദൈവമക്കളെ ഞാനും നിങ്ങളും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമപേ എനിക്കും നിങ്ങൾക്കുമുള്ള മന്ന ഈ ദേശത്ത് ദൈവം വിതച്ചു കഴിഞ്ഞിരിക്കുകയാണ് ഞാനും നിങ്ങളും വിചാരിക്ക എന്റെ ബുദ്ധികൊണ്ടും കടുകൊണ്ടും ഡിഗ്രി കൊണ്ടുമാണ് ഞാനിത് സമ്പാദിക്കുന്നത് അല്ല ദൈവം തന്മേ നമുക്ക്വേണ്ടി ഈ ദേശത്ത് വിതച്ചത് നാം ഈ ദിവസങ്ങളിൽ കൊയ്തുകൊണ്ടിരിക്കുകയാണ് and we think many tim we th skill and education no all it is though what god has prepan for us that we are harvesting days സ്വർഗ്ഗത്തിൽ ഇറങ്ങുന്ന കോവേണിയിൽ ദൂതന്മാർ ഇറങ്ങുകയും കയറുകയല്ല കയറുകയും ഇറങ്ങുകയും ചെയ്യുകയാണ് അതിന്റെ അർത്ഥം അവിടെ ദൂതന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു ദൈവപൈതലായിരിക്കുന്ന നാമായിരിക്കുന്ന മണ്ഡലത്തിൽ നാമായിരിക്കുന്ന ഭവനത്തിൽ നാമായിരിക്കുന്ന കുടുംബജീവിതത്തിൽ നാമായിരിക്കുന്ന ജോലിമണ്ഡലത്തിൽ നമ്മോടു കൂടെ ദൈവമുണ്ട് എന്ന ഒരു ബോധ്യത്തോട വേണം നാം ജീവിക്കുകയും പ്രവർത്തിക്കുകയും ഹല്ലേലൂയ ജോലി ചെയ്യുന്നിടത്തും ആ ദൈവത്തെ ഉയർത്തുവാൻ ഹല്ലേലൂയ നാം ഒരു മാതൃകയായി തീരുവാൻ ഇടയായി തീരണം we need to have this in no need to be ഒരു കഥ ഒരു സംഭവം നാട്ടിൽ ഗൾഫിൽ നിന്ന് അച്ഛൻ നാട്ടിൽ കടന്നുവന്നു മരിച്ചു ഹല്ലേലൂയ ആ പുള്ളിയുടെ സഭസംസ്കാര സമയത്ത് tell you story of man worked in the came to here തന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ശുശ്രൂഷക്ക് കടന്നുവന്നു അദ്ദേഹത്തിന് സാക്ഷ്യം പറയുവാൻ സമയം കൊടുത്തു അദ്ദേഹം സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് കടന്നു വന്നായിരുന്നു ആ മരിച്ചുകിടക്കുന്ന വ്യക്തിയെ നോക്കി പറഞ്ഞു ഞങ്ങൾ തമ്മിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നാൽ ഇദ്ദേഹം ഇന്നുവരെ എന്നെക്കുറിച്ച് എന്നോട് യേശുവിനെകുറിച്ച് പറഞ്ഞിട്ടില്ല എന്നാൽ ഇദ്ദേഹത്തിന്റെ സ്വഭാവവും ഇദ്ദേഹത്തിന്റെ പ്രവർത്തി ഇദ്ദേഹത്തിന്റെ ഓരോ തടപ്പും എന്നെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ ഇടയായ എന്ന് പറയുവാൻ ഇടയായി തോന്നു നമ്മെ ശോധന ചെയ്യുന്ന നമ്മെ നോക്കി കാണുന്ന അനേകര ഈ ലോകത്തിലുണ്ട് there are many in this world that are looking at us നമ്മുടെ നടപ്പും നമ്മുടെ സ്വഭാവവും നമ്മുടെ പ്രവർത്തിയും അനേകർ നോക്കി ആ യേശുവിനെ ഉയർത്തുവാൻ തക്കവണ്ണം ആ യേശുവിങ്കലേക്ക് കടന്നുവരുവാൻ തക്കവണ്ണം നമ്മൾ ഒരു മാതൃകയുള്ളവരായി തീരുവാൻ ഇന്ന് പകൽക്കാലം കർത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുകയാണ് and ഉപായത്തിൽ പിടിക്കുന്നതും ഉപായത്തിൽ ഉണ്ടാക്കുന്നതും എല്ലാം ഈ ലോകത്തിൽ നഷ്ടമാകും ഹല്ലേലൂയ എന്നാൽ നമ്മൾ നിത്യതക്ക് വേണ്ടി കരുതുന്നത് അത് മാത്രമേ നമുക്ക് നിലനിൽക്കുകയുള്ളൂ ദൈവശബ്ദം കേട്ട യാക്കോബ് ഹല്ലേലൂയ അവിടെ തലകണായി കിടന്ന കല്ലെടുത്തുവെച്ച് അതിൽ എണ്ണയഒഴിച്ച് ദൈവത്തെ ആരാധിക്കുവാൻ തുടങ്ങി അതിന്റെ അർഥം യാക്കോബിന്റെ സഞ്ചിയിൽ എണ്ണ ഉണ്ടായിരുന്നു ഹല്ലേലൂയ നമുക്ക് ഹല്ലേലൂയ നമ്മുടെ ജീവിതമാകുന്ന നൗകയിൽ നമ്മുടെ പ്രാർത്ഥന ജീവിതത്തിൽ പരിശുദ്ധാത്മാവാകുന്ന എണ്ണയില്ല എങ്കിൽ മുന്നോട്ട് കടന്നുപോകുവാൻ പ്രയാസമാണ് യാക്കോബിന് വീടിന്റെ വാതൽ അടഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കൊടുക്കുവാൻ യഹോവക്ക് പ്രസാദം തോന്നി ഉപയാത്തി എന്ന് പേരിടുവാൻ ഇടയായിതീർന്നു നമ്മുടെ ചർച്ചിന്റെ പേരും ബേൽ എന്നാണ് ഞാൻ സന്തോഷിക്കുന്നു രാജസ്ഥാനിൽ ഞങ്ങൾ ആരാധിച്ച ചർച്ചിന്റെ പേരും എന്നായിരുന്നു അർഥം അപ്പത്തിന്റെ ഭവനം [സംഗീതം] യാക്കോബ് കിടന്നുറങ്ങിയ സ്ഥലത്തിന്റെ പണ്ടത്തെ പേര് ലൂസ് എന്നാണ് the name of the place where he slept was originally lose അയഞ്ഞത് അയഞ്ഞത് അലിഞ്ഞത് എന്നൊക്കെ അതിന അർത്ഥമുണ്ട് അയഞ്ഞത് of ദൈവമക്കളെ നാം അലഞ്ഞും അഴിഞ്ഞും വലഞ്ഞും നടക്കുവാനല്ല അപ്പത്തിന്റെ ഭവനത്തിലേക്ക് കടന്നുചന് അപ്പത്തിന്റെ ഉടയവനുമായ ഒരു ബന്ധത്തിൽ നാം ആയിതീരുവാൻ ഹലേലൂയ ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബദേൽ എന്ന് പേരിട്ടു ഇന്ന് പകൽക്കാലം ഹല്ലേലൂയ നിങ്ങളുടെ വിഷയത്തിന്റെ മുമപിൽ വാതിൽ തുറന്നു കിടക്കുകയാണ് സ്വർഗ്ഗത്തിന്റെ വാതിൽ എനിക്കും നിങ്ങൾക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ് നാം ഹല്ലേലൂയ വിഷയം ഏതുതന്നെ ആയിരുന്നാലും നാം ദൈവത്തിന്റെ സന്നിധിയിലേക്ക് ഏൽപ്പിച്ചു കൊടുക്കുമെങ്കിൽ ആ വാതിൽ എന്നന്നേക്കും നമുക്ക് വേണ്ടി തുറന്നു തന്നെ ഇരിക്കുകയാണ് to നാം വിഷയം ഏതന്നെയായാലും ദൈവശബ്ദം കേട്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല [സംഗീതം] അതിന് നമ്മുടെ ജീവിതത്തിൽ ഒരു പ്രാർത്ഥിക്കുന്ന ഒരു അനുഭവം ഉണ്ടായിരിക്കണം പ്രാർത്ഥന ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മുന്നോട്ട് കടന്നു പോകുവാൻ കഴിയുകയുള്ളൂക്ക് തലമുറ ഉണ്ടാകത്തില്ല എന്ന് പറഞ്ഞപ്പോൾ ഭാരപ്പെട്ടില്ല ഇസാക്ക് റബേക്കക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഇടയാ ഇസാക്ക് പ്രാർത്ഥിച്ചപ്പോൾ റബേക്കയുടെ ഉദരം തുറന്നുവെങ്കിൽ യാക്കോബ് പ്രാർത്ഥിച്ചപ്പോൾ സ്വർഗ്ഗം തുറന്നുവെങ്കിൽ ഏലിയാവ് പ്രാർത്ഥിച്ചപ്പോൾ ആകാശത്തിന്റെ കിളിവാതൽ തുറന്നുവെങ്കിൽ ഇന്ന് ഞാനും നിങ്ങളും പ്രാർത്ഥിക്കുന്ന ഏതുവിഷ അതിന് മറുപടി തരുവാൻ മതിയായ ദൈവത്തെയാണ് നമ്മൾ ആരാധിക്കുന്നത് ദൈവത്തിന് കഴിയാത്ത ഒരു കാര്യവുമില്ല ദൈവത്തിന് അസാധ്യമായി ഒന്നുമില്ല യാക്കോബ് മുന്നോട്ട് യാത്ര ചെയ്യുകയാണ് അവിടെ യാക്കോബ് ദൈവമായി ഒരു ഉടമ്പടിഒക്കെ ചെയ്തു അപ്പോൾ യാക്കോബിന്റെ കയ്യിൽ ഒരു വഴി മാത്രമേ ഉള്ളൂ ഞാൻ മടങ്ങിവരും ഞാൻ സുഖത്തോടെ മടങ്ങി വരുകയാണ് ഞാൻ കല്ലു തലകണിയായ വെച്ച് ഈടത്ത് ഞാൻ ഒരു ആലയം പണിതഎന്റെ ദൈവത്തെ ആരാധിക്കുമെന്ന് ദൈവമായ ഒരു ഉടമ്പടി ചെയ്തു യാക്കോബ് മുന്നോട്ട് കടന്നുപോയി ദൈവമക്കളെ നമുക്ക് വേണ്ടി തുറക്കുന്ന ഒരു ദൈവമുണ്ട് ദൈവം നമുക്ക് വേണ്ടി ഇറങ്ങി പ്രവർത്തിക്കുന്ന ഒരു ദൈവമാണ് ഹലേലൂയ ഞാൻ ദൈവത്തെ കണ്ടുവ and the അവന് ദൈവത്തെ ദൈവദലിൽ വെച്ച് കാണുവാൻ ഇടയായിതീർന്നു to theനമ്മുടെ ആത്മീയഗോളത്തിൽ നാം ദൈവത്തെ കണ്ടട് ആരാധിക്കുന്നവരായി തീരണം [സംഗീതം] നാം ദൈവത്തെ അനുഭവിച്ച ആരാധിക്കുന്നവരായി മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നത് അല്പനേരത്തേക്കെ ഉള്ളൂ നമ്മുടെ ജീവിതത്തിൽ ദൈവത്തെ രുചിച്ചറിയ യാക്കോബിന്റെ ജീവിതത്തിൽ യേശുവിനെ കാണുവാൻ ദൈവത്തെ കണ്ടറിയുവാൻ ഇടയായിതീർന്നു ഹല്ലേലൂയ അടുത്തത് അവൻ കരഞ്ഞപേക്ഷിച്ചപ്പോൾ അവന് ജയം നൽകി ഇന്ന് പൽക്കാലം ഹല്ലേലൂയ ഹേല ദൈവസന്നിധിയിൽ നാം കരയുമെങ്കിൽ അതിനു മറുപടി തരുവാൻ മതിയായ ദൈവമാണ് നാം ആരായ പ്രവചനം നാല പറയുന്നു അവൻ ദൂതനോട് പൊരുതി ജയിച്ചു അവൻ കരഞ്ഞു അവനോട് അപേക്ഷിച്ചു അവൻ ബെദേലിൽ വെച്ച് അവനെ കണ്ടെത്തി 12 and കണ്ടെത്തിയ ദൈവത്തെ വീണ്ടും അവയപ്പന്റെ വീട്ടിൽ നിന്ന് ഹല്ലേലൂയ സകല സമ്പത്തുമായി കടന്നുവരുമ്പോൾ അവൻ ദൈവത്തോട് കരയേണ്ട ആവശ്യം വന്നു coming back from house to cry ഹലേലൂയ വലിയൊരു കൂട്ടമായി ഒരു വഴിയോടുകൂടി കടന്നുപോയാൽ യാക്കോബ് വലിയൊരു കൂട്ടമായി മടങ്ങി വരുകയാണ് ഒന്നുമില്ലാത്തവനായി കടന്നുപോയി എന്നാൽ മടങ്ങി വരുന്നത് വലിയ ഒരു കൂട്ടമായിട്ടാണ് വളരെ സമ്പത്തോടുകൂടി കടന്നുവരുകയാണ്ജ്േഷ്ഠവേണ്ടി ഹലേലൂയ തന്റെ സമ്പത്തിൽ നിന്ന് കുറേ ഭാഗം മാറ്റി നിർത്തുന്നുണ്ട് and he put some of ജേഷ്ഠൻ ഹലേലൂയ പഴയ വൈരാഗ്യം വെച്ച് പുലർത്തുമെന്ന് വിചാരിച്ചുകൊണ്ട് ഹലേലൂയ താൻ സ്നേഹിക്കുന്ന മക്കളെയും ഭാര്യയെയും പുറകിൽ മാറ്റിനിർത്തി ദാസിയും ദാസിയുടെ മക്കളെയും മുന്നിൽ നിർത്തിയക്കെ വളരെ ഉപായത്തോടുകൂടി മുന്നോട്ട് കടന്നുവരുന്നുണ്ട് അമ്മായെ അടുത്ത് ഉപായത്തിൽ പലതും സമ്പാദിച്ചെടുത്തു from എന്നാൽ യാബോക് കടവിന്റെ അടുത്തു വന്നപ്പോൾ യാക്കോബിന് മനസ്സിലായി ഇനി ഉപായത്തിൽ മുന്നോട്ടു പോകുവാൻ കഴിയത്തില്ല ഇനി ദൈവസന്നിധിയിൽ ഒന്ന് കരഞ്ഞേ മതിയാക ഇന്ന് പകൽക്കാലം നാം കരയുവാൻ തയ്യാറാകുമെങ്കിൽ കണ്ണുനീരിന്റെ മുമപാകെ മറികടന്നു പോകാത്ത ഒരു ദൈവമാണ് ഞാനും നിങ്ങളും ആരാധിക്കുന്നത് from യാബോക്കിന്റെ ഹലേലൂയ കടവുതീരത്ത് തനിക്കുള്ള സകല സമ്പത്തിനെയും കടവ് കടത്തിവിട്ടതിനുശേഷം താൻ തനിയെ ശിക്ഷിക്കുകയാണ് ചെയ്തത് അവിടെക്ക് കടവുതീരത്ത് യാക്കോബ് മുട്ടുമടക്കി അവിടെ എഴുതിയിരിക്കുന്നത് ഉലപത്തി പുസ്തകം 32ൽ എഴുതിയിരിക്കുന്ന യാക്കോബും ദൂതനുമായി മല്ലുപിടിച്ചു [സംഗീതം] എന്നാണ് ദൂതനാണ് വലുത് ദൂതനുമായി മല്ലു പിടിക്കാൻ കഴിയത്തില്ല വാസ്തവത്തിൽ പ്രവചനത്തിൽ എഴുതിയക്കുന്നതാണ് ശരി അവൻ അവിടെ ദൂതനോട് കരഞ്ഞു കണ്ണുനീരിന് മറികടന്നു പോകാത്ത ദൈവമാണ് പകൽക്കാലം ആരാധിക്കുന്നത് ദൂതൻ ചോദിക്കുകയാണ് നിന്റെ റെ പേരഎന്താണ് ഹലേലൂയ അവൻ അവനോട് ചോദിച്ചതിന് യാക്കോബ് എന്നവൻ പറഞ്ഞു നീ ദൈവത്തോടും മനുഷ്യനോടും മല്ലുപിടിച്ചുകൊണ്ട് നിന്റെ പേര് നീ യാക്കോബ് എന്നല്ല ഇസ്രായേൽ എന്ന് വിളിക്കപ്പെടു എന്ന് പറഞ്ഞു യാക്കോബിന്റെ അർത്ഥം ഉപായി ചതിയൻ എന്നൊക്കെയാണ് [സംഗീതം] നമുക്കറിയാം ജേഷ്ഠ ഉപായത്തിൽ അവകാശം നേടിയെടുത്തു. അപ്പനെ ഉപായത്തിൽ ഹല്ലേലൂയ അനുഗ്രഹങ്ങൾ നേടിയെടുത്തു. അമ്മായപ്പനെ ഹലേലൂ ഉപായത്തിൽ ആടുമാടുകൾ സമ്പാദിച്ചെടുത്തു ഹലേലൂയ സകലതും സമ്പാദിച്ചു എങ്കിലും ഹലേലൂയ ദൈവം പറയുകയാണ് ഇനി നിന്റെ പേര് യാക്കോബ് എന്നല്ല ഇസ്രായേൽ ഇരിക്കുമെന്ന് all by cheating by look at your യാക്കോബിന്റെ ഇസ്രായേലിന്റെ അർത്ഥം ദൈവത്തിൻറെ പ്രഭു എന്നാണ് of the prince of god ഉപായി ആയിരുന്ന ഒരു മനുഷ്യനെ ഹല്ലേലൂയ ദൈവത്തിൻറെ പ്രഭുവാക്കി മാറ്റണമെങ്കിൽ ഹല്ലേലൂയ അതിന്റെ മധ്യത്തിൽ നടന്ന ഹലേലൂയ ദൈവത്തിന്റെ പ്രവർത്തിയാണ് അവൻ യാക്കോബ് ഹല്ലേലൂയ അവിടെ മുട്ടുമടക്കി കരഞ്ഞപ്പോൾ അവന്റെ സ്ഥിതിക്ക് മാറ്റം വരുവാൻ അവന്റെ പേരിന് മാറ്റം വരുവാൻ അവന്റെ സ്വഭാവത്തിന് മാറ്റം വരുവാൻ അവന്റെ ചാൽചലിന് മാറ്റം വരുവാൻ അവന്റെ എല്ലാ പ്രവർത്തിക്കും മാറ്റം വരുവാൻ ഇടയായി തീർന്നു we see a man that goes from be transferred as a cheat to now the prince of god of ഇന്ന് പകൽക്കാലം കരയുന്ന ഒരു ദൈവപൈതലിന്റെ മുമപിൽ ദൈവം മറികടന്നു പോവുകയില്ല ഇന്നലെ രാത്രി ദാസനിലൂടെ കേട്ടു ലാസറിനും മറിയയും മാർത്തയും കുറിച്ച് കേൾക്കുവാൻ ഇടയായി ഞാൻ അവിടെ സംസാരിക്കുന്നില്ല എന്നാൽ അവരുടെ സഹോദരനായ ലാസർ മരിച്ചു യേശു അവിടെ കടന്നുവന്നത് താമസിച്ചാണ് to house നാലാം ദിവസം അവിടെ കടന്നുവരുമ്പോൾ അവനെ അടക്കികഴിഞ്ഞു മറിയ പറയുകയാണ് നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ല മറിയയും അവളുടെ കൂടെയുള്ള യഹൂദന്മാരും കരഞ്ഞു with also cried അവർ കരഞ്ഞപ്പോൾ യേശുവിന്റെ ഉള്ളം നൊന്ത് കലങ്ങി and when ഞാനും നിങ്ങളും കരയുമ്പോൾ എന്റെ യേശുവിന്റെ ഉള്ളം കലങ്ങുകയാണ് ചെയ്യുന്നത് യേശു ചോദിക്കുന്നു അവനെ വെച്ചത് എവിടെ എന്ന് ഇന്ന് രാത്രി പകൽക്കാലം ഞാനും നിങ്ങളും കരയുമെങ്കിൽ നിങ്ങളുടെ വിഷയം എന്തെന്ന് ചോദിക്കുവാൻ ഒരപ്പൻ നമ്മോട് കൂടെയുണ്ട് മറിയയുടെ കരുണതീരിന്റെ മുൻപാകെ ചോദിക്കുകയാണ് നിന്റെ സഹോദരനായ ലാസറിനെ വെച്ചത് എവിടെ എന്ന് [സംഗീതം] ഇപ്പോഴും ഹല്ലേലൂയ മറിയക്ക് ഒരു പ്രതീക്ഷയില്ല എന്റെ മക എന്റെ സഹോദരൻ ജീവിക്കുമെന്ന് എന്നാൽ ജീവൻ നൽകുവാൻ കഴിയുന്ന എന്റെ യേശു അവിടെ കരഞ്ഞപ്പോൾ അവളുടെ കണ്ണുനീരിന് മുൻപാകെ യേശുവിന്റെ കണ്ണുനീർ വാർത്തപ്പോൾ അവിടെ ഒരു ദൈവപ്രവർത്തി വെളിപ്പെടുവാൻ ഇടയായിതീന്നു we see the work of the lord revealed there when jesus we in the mid of that ഇന്ന് പകൽക്കാലം കരയുന്ന ദൈവമക്കളെ നിങ്ങളുടെ വിഷയത്തിന്റെ മേൽ ഏതുതന്നെയായിരുന്നാലും ഹല്ലേലൂയ ഇന്ന് തന്നെ അതിന് മറുപടി തരുവാൻ മതിയായ ഒരു ദൈവം വിഷയം ചെറുതായാലും വലുതായാലും ഒരു തുള്ളി കണ്ണുനീർ അതിന്റെ മുൻപാകെ വീഴ്ത്തുവാൻ എനിക്കും നിനക്കും കഴിയുമെങ്കിൽ ആ വിഷയത്തിന് പരിഹാരമായി തീർന്നു of heat യേശുനെ ഉയർപ്പിച്ചു ഇന്ന് പകൽക്കാലം നമുക്ക് ജീവൻ നൽകുവാൻ കഴിയുന്ന ഒരു യേശു നമ്മുടെ കൂടെയുണ്ട് ഞാൻ കൂടുതൽ വിവരിക്കുന്നില്ല സമയം മുന്നോട്ട് കടന്നു പോകുന്നല്ലോ 147ാം സങ്കീർത്തനം എട്ടാം വാക്യം പറയുന്നു അവൻ ആകാശത്തെ മേഘം കൊണ്ട് മൂടുന്നു ഭൂമിക്കായി മഴയൊരുക്കുന്നു അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു അവൻ മൃഗങ്ങൾക്ക് കരയുന്ന കാക്കകുഞ്ഞുങ്ങൾക്കും അത് അതിന്റെ ആഹാരം കൊടുക്കുന്നു of നമുക്ക് മാത്രമല്ല അവന്റെ സൃഷ്ടിയിൽ ആയിരിക്കുന്ന മൃഗങ്ങൾക്കും കരയുന്ന കാക്കകുഞ്ഞുങ്ങൾക്ക് അതതിന്റെ ആഹാരം ഹല്ലേലൂയ കൊടുക്കുകയാണ് ഇന്ന് പകൽക്കാലം ഹല്ലേലൂയ നമ്മുടെ ജീവിതത്തിൽ ഒരു കരച്ചിലിന്റെ അനുഭവം ഉണ്ടായിരിക്കണം this morning we need to have experien of ഹലേലൂയ ആദ്യമ നൂറ്റാണ്ടിലെ മാതാപിതാക്കൾ ആയിരിക്കുന്ന പെന്തിക്കോസ് അല്ലെങ്കിൽ പെന്തക്കോസ് അനുഭവത്തിലായിരുന്ന മാതാപിതാക്കളുടെ ജീവിതത്തിൽ ഇന്ന് രാത്രി കഴിഞ്ഞാൽ നാളത്തെ പകൽക്കാലം എന്റെ കുഞ്ഞുങ്ങൾക്ക് എന്തു കൊടുക്കുമെന്നുള്ള ആത്മഭാരത്തോട് അവർ കണ്ണുനീരഒഴുക്കുമായിരുന്നു with the world in the morning ഹലേലൂയ ഇന്ന് ഹലേലൂയ ഹലേലൂയ നാളത്തെകുറിച്ച് അവർക്കൊരു ഹലേലൂയ ഭാരംഉണ്ടായിരുന്നു അവരുടെ കയ്യിൽ ഒന്നുമില്ല അന്നന്നുള്ള ആകാരം തന്നു പോറ്റുന്ന ഒരു ദൈവത്തെയായിരുന്നു അവർ ആരാധിച്ചത് and the noth word to the day അവരുടെ കയ്യിൽ ഉണ്ടായിരുന്നത് ആ പ്രാർത്ഥനയാകുന്ന കണ്ണുനീരിന്റെ തുരുത്തിയായിരുന്നു അവര വൈകുന്നേരംആകുമ്പോൾ കരഞ്ഞു പ്രാർത്ഥിച്ച് ആ തുരുത്തി നിറക്കുമായിരുന്നു രാവിലെ അവർക്ക് വേണ്ടി ഹലേലൂയ സ്വർഗ്ഗത്തിലെ ദൈവം അ ആവശ്യങ്ങളുടെ മേൽ ദൈവത്തിന്റെ വഴി തുറക്കുമായിരുന്നു all the bottle of the prayer and everywക്കോസ്ത് ഗോളത്തിൽ വാത്മീയഗോളത്തിൽ പ്രാർത്ഥനയുടെ കണ്ണുനീരിന്റെ തുരുത്തി വറ്റി പോയിരിക്കുകയാണ് ഹലേലൂയ ഈ ആയപ്പോഴത്തേക്കും പണം കൊണ്ട് എന്താ എന്തും നേടാം എന്നുള്ള ചിന്തയില ജനം മാറികഴിഞ്ഞുity അവർക്ക് പണമുണ്ട് എന്നാൽ അവരുടെ ജീവിതത്തിൽ പ്രാർത്ഥനയോടെ കണ്ണുനീരിന്റെ അനുഭവംില്ലാതെ അത് വറ്റിപ്പോയ ഒരു അനുഭവം with തലമുറകൾ ചോദിക്കുന്നതെല്ലാം വാങ്ങികൊടുക്കുവാൻ അവർക്ക് കഴിയുന്നുണ്ട് as of ഹല്ലേലൂയ പഴയ കാലങ്ങളിൽ അല്ല ഒരു പാകി ഒരു നിക്കറും ഉടുപ്പും ഇടണമെങ്കിൽ വേടിക്കണമെങ്കിൽ ആദ്യംഇട്ടത് കീറി അല്ല അത് കുന്നിച്ച് അതി അങ്ങേ അറ്റം ചെയ്യുന്നെങ്കിൽ മാത്രമേ അടുത്ത ഒരെണ്ണം വേടിക്കുവാൻ നിവർത്തിയുള്ളൂ back infore you ഇന്നത്തെ തലമുറക്ക് എന്തടണം ഏതടണം എന്ത് കഴിക്കണം എങ്ങനെ ധരിക്കണം എന്റിയാൻ ഭാരപ്പെട്ടുകൊണ്ട് അവരായിരിക്കുന്നു അവർക്ക് പ്രാർത്ഥനയുടെ ആവശ്യമില്ല അവർക്ക് കരയേണ്ട ആവശ്യമില്ല ഒരു മെസേജ് പപ്പയുടെ അമ്മയുടെ മൊബൈലിലേക്ക് ഇടുമ്പോൾ ഹലേലൂയ ഹോളിബ അടിക്കും ഹലേലൂയ അവിടെ സാധനവുമായി ഹലേലൂയ കടക്കാരൻ വന്നു നിൽക്കും എന്നാൽ ദൈവമക്കളെ പ്രാർത്ഥന എന്ന പ്രാർത്ഥനയുടെ പ്രാർത്ഥനയുടെ കണ്ണുനീരില്ല എന്നുണ്ടെങ്കിൽ അല്ല തുരുത്തി വറ്റി പോയാൽ മുന്നോട്ട് കടന്നുപോകുവാൻ നമുക്ക് പ്രയാസമായി തീരും ദൈവത്തിന് പ്രവർത്തിക്കുവാൻ കഴിയുന്നത് കണ്ണുനീരിന്റെ മുൻപാകെയാണ് പണവും പ്രതാവും ഇതെല്ലാം ദൈവം തന്നതാണ് നാം ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അതെല്ലാം നമുക്ക് ആവശ്യമാണ് in this world we need those th അത് നാം ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ച അത് തന്ന ദൈവത്തിന് നന്ദി പറഞ്ഞ് രാത്രിയുടെ യാമങ്ങൾ നിരന് ദൈവസന്നിധിയിൽ മുട്ടുമടക്കി ദൈവമേ ഇത്രത്തോളം നടത്തിയതിന് സ്തോത്രം ഇത്രത്തോളം തന്നതിന് നന്ദി പറയുവാൻ നിന്റെ പ്രാർത്ഥനയുടെ തുരുത്തി എപ്പോഴും എപ്പോഴും നിറഞ്ഞിരിക്കുന്നതായിരിക്കുമെങ്കിൽ അത് അളന്നെടുത്ത് അനുഗ്രഹമേകുവാൻ മതിയായ ഒരു ദൈവമാണ് ഇന്ന് പകൽക്കാലം നാം ആരാധിക്കുന്നത് of the needim സങ്കീർത്തനം അഞ്ചാം വാക്യം പറയുന്നു കണ്ണീരോടെ വിതക്കുന്നവൻ ആർപോടെ കൊയ്യും ദൈവമക്കളെ കണ്ണുനീര് വറ്റി പോകരുത് ഞാൻഈ വചനം ഇവിടെ നിർത്തുവാൻ ആഗ്രഹിക്കുകയാണ് കണ്ണുനീരോടെ വിതച്ചാൽ നാം ആർപോടെ കൊയ്യും നമ്മുടെ ആത്മീയ ജീവിതത്തിൽ കുടുംബജീവിതത്തിൽ തലമുറഓർ കരയേണ്ടത് ആവശ്യ ഈ കുഞ്ഞുങ്ങൾ നമ്മുടെ മിടുക്കുകൊണ്ട് നമ്മുടെ കയ്യിൽ തന്നതല്ല നാം ദൈവസന്നിധിയിൽ കണക്ക് ചോദിക്കണം നിന്റെ കയ്യിൽ തന്ന തലമുറ എവിടെ എന്ന് കടയബേലും കായിനും കൂടെ യാഗം കഴിക്കാൻ കടന്നുപോയിന്റെ യാഗത്തിൽ യഹോവ പ്രസാദിച്ചു withയനെ ഹല്ലേലൂയ കോപം വന്നു ഹാബേലിന്റെ സഹോദരനെ കൂട്ടികൊണ്ട് വയലിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു and വിചാരിച്ചു ഇത്ആരും അറിഞ്ഞില്ല എന്ന് ചോദിച്ചു നിന്റെ സഹോദരൻ എവിടെ അവൻ പറഞ്ഞു ഞാൻഎന്റെ സഹോദരന്റെ കാവൽക്കാരനോ ചോദിക്കുകയാണ് ഹലേലൂയ നിന്റെ കായ നിന്റെ സഹോദരന്റെ ഹാബേലിന്റെ രക്തം ഭൂമിയിൽ നിന്നോട് നിലവിളിക്കുന്നു എന്നാ ഞാനും നിങ്ങൾക്ക് എനിക്കും നിങ്ങൾക്കും തന്ന തലമുറ നാശത്തിൽ മരിച്ച നഗരകത്തിൽ കടന്നുപോയാൽ അവരുടെ നിലവിളി സ്വർഗ്ഗത്തിൽ എത്തുമ്പോൾ ദൈവം നിങ്ങളോട് ചോദിക്കും ദിവസങ്ങൾ കിട്ടുന്ന സമയ ഉപവാസത്തോടും പ്രാർത്ഥനയോടും നിലവിളിച്ചു കരഞ്ഞു നിങ്ങളെ തുരുത്തിയ നിറക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമ്മോട് ആഗ്വാനി നാം എന്തിനാണ് കഷ്ടപ്പെടുന്നത് അധ്വാനിക്കുന്നത് നാം എന്തിനാണ് ഓടുന്നത് നമ്മുടെ തലമുറക്ക് വേണ്ടല്ലേ അവർ ദൈവത്തിന്റെ വഴിയിൽ ഇല്ല എങ്കിൽ നമ്മൾ ഓടിയത് വൃത്തമല്ലേ അവർ ദൈവസന്നിധിയിൽ ചെന്നില്ലഎങ്കിൽ നമ്മൾ അധ്വാനിച്ച നമ്മൾ നേടിയതെല്ലാം ഈ ലോകത്തിൽ ഇട്ടിട്ട് പോകേണ്ടിവരും നമ്മുടെ ബാങ്ക് ബാലൻസ് നാം കൊണ്ടുപോകുകയില്ല നമ്മുടെ പാരമ്പര്യം നമ്മൾ കൊണ്ടുപോകുകയില്ല നമ്മുടെ പിതാക്കന്മാരുടെ അവകാശം കൊണ്ടുപോകുകയില്ല ഞാനും നിങ്ങളും നേടിയ നിത്യത നിങ്ങൾക്ക് അവകാശമായി തലമുറയോടുകൂടി ചെല്ലുവാൻ ഇടയായിതീര to the presence of അതാണ് വചനം പറയുന്നത് ഞാനും എന്റെ കുടുംബവും എനിക്ക് തന്ന എന്റെ മക്കളും ആ സ്വർഗ്ഗത്തോനിൽ എത്തുമെന്ന് ഇന്ന് പകൽക്കാലം ദൈവമക്കളെ നമുക്ഒരു ഉറപ്പുണ്ടായിരിക്കണം ആ പ്രാർത്ഥനയുടെ തുരുത്തി വറ്റി പോകാതെ ഹല്ലേലൂയോളം പ്രാർത്ഥനയിലും ഉപവാസത്തിലും ജാഗരിച്ചുകൊണ്ട് മുന്നോട്ട് കടന്നു പോകുവാൻ ദൈവം നമ്മെ കൃപ ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ with ഇത്രത്തോളം സമയം തന്ന ദൈവത്തിന്റെ ദാസനും സഭയക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു. church for this thank you for that blessed message let us cry before our lord that he will open up springs to bless remove t

 

Scroll to Top