Valley of Shadow of Death
Valley of Shadow of Death
Scripture: Psalm 23:4
ഇന്ന് ഞാൻ പറയുവാൻ പോകുന്നതായ വിഷയം പ്രിയ അലാൻഡ്ര ഓൾറെഡി ആ വാക്യത്തിലൂടെ പറഞ്ഞു കഴിഞ്ഞിരിക്കുകയാണ് the topic I wanted to talk to you today has already shared it in her memory verse 23ം സങ്കീർത്തനം നാലാം വാക്യം 23 കൂരിരുൾ താഴ്വരയിൽ കൂടെ നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല നീ എന്നോടു കൂടി ഇരിക്കുന്നുവല്ലോ കഴിഞ്ഞ പ്രാവശ്യം ഞാൻ സംസാരിച്ചപ്പോൾ മരണത്തെക്കുറിച്ച് വളരെ മരണത്തെക്കുറിച്ചും മരണനിടലിനെകുറിച്ചും വളരെ ആഴമായി സംസാരിച്ചു about andore ഇന്നും ആ വിഷയത്തെകുറിച്ച് മാത്രമാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത് about കഴിഞ്ഞ പ്രാവശ്യം ഞാൻ ഓർമിപ്പിച്ചത് ഒരു പ്രാവശ്യം കൂടി ആവർത്തിക്ക എന്നോട് ക്ഷമിക്കുക ദീർഘവർഷങ്ങൾക്കു മുൻപ് 23ആം സങ്കീർത്തനം പഠിക്കുവാൻ ദൈവത്തിന്റെ ആത്മാവ് പ്രേരണ നൽകി ഈ നാലാമത്തെ വാക്യത്തിൽ എത്തിയപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞിരുന്നു and for me if many years ago when started on മരണത്താഴ്വരെ മരണനിലയും താഴ്വരയെ കുറിച്ച് സംസാരിക്കണമെങ്കിൽ മരണം എന്താണെന്ന് മനസ്സിലാക്കിയിരിക്കണം [സംഗീതം] പക്ഷേ അതുകൊണ്ട് ഒരു ദൈവദാസൻ ഞായറാഴ്ച സഭായോഗത്തിൽ എഴുന്നേറ്റ് നിന്ന് മരണത്തെകുറിച്ച് പ്രസംഗിക്ക appപ്റ്റ് എന്ന് കരുതുന്ന അനേക വിശ്വാസികൾ നമ്മുടെ ഇടയിലുണ്ട് നമുക്ക് കേൾക്കാൻ ഇഷ്ടം ജീവനെകുറിച്ചാണ് നമുക്ക് കേൾക്കാൻ ഇഷ്ടം ഉണർവിനെകുറിച്ചാണ് നമുക്ക് കേൾക്കാൻ ഇഷ്ടം ആരാധനയെ കുറിച്ചാണ് പക്ഷേ ഒരു കാര്യം ഓർക്കണം ഈ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ നമ്മൾ ഒരിക്കലും മറക്കരുത് ഏതു സമയത്തും ഒരുങ്ങിയിരിക്കണം ഒന്ന് കർത്താവിൻറെ കാഹളം ഇന്ന് മുഴങ്ങിയാൽ ഞാൻഎന്റെ എന്റെ കർത്താവിനോട് ആയിരിക്കുമെന്ന് ഒരു ഉറപ്പ് നമുക്ക് ഉണ്ടായിരിക്കണം. രണ്ടാമത് മരണം എന്ന് പറയുന്നത് അവർക്കും ഇവർക്കും സംഭവിക്കുന്നതല്ല. ഇന്ന് ഭവനത്തിൽ ഞാൻ ജീവനയോടെ എത്തുമെന്ന് എനിക്ക് പറയുവാൻ കഴിയില്ലെങ്കിലും എനിക്ക് ഉറപ്പുണ്ട് ഞാൻ മരിച്ചാൽ ആ നിമിഷം എന്റെ കർത്താവിനോടുകൂടെ ഞാൻ ചേർക്കപ്പെടും. and we are people that like to hear about life we like to hear about blessing and worship and revival but there are two facts of life that I wanted to tell you one fact is that at any moment the second coming of the lord may happen and we have to be ready and the second fact i wanted to tell you at any moment we can face death and be with our savior and so those two things we have to keep in mind കർത്താവിന്റെ വരവ് താമസിച്ചാൽ ലോകമനുഷ്യനും ദൈവഭക്തനും മരിക്കും പക്ഷേങ്കിൽ ദൈവഭക്തന് ഒരു വ്യത്യാസമുണ്ട് മരിച്ചു കഴിഞ്ഞാൽ അവൻ നിത്യത നിത്യത മുതൽ നിത്യത വരെയുമുള്ള ഒരു ജീവിതത്തിനു വേണ്ടി ഉയരങ്ങളിലേക്ക് പറന്നു പോകുകയാണ് and if the lord comingly man anditu butwe to place fromity to with മരണത്തെകുറിച്ച് വലിയ ഗൗരവമില്ലാതെ ലോകം മുൻപോട്ട് നീങ്ങുമ്പോഴാണ് വളരെ നിഷ്പക്ഷമായി ഡോക്ടർ മൂടി എന് എന്ന് പറയുന്ന ഒരു ഒരു പ്രശസ്തനായ ഭിഷകരൻ ഒരു പുസ്തകം എഴുതിയത് life after life and so a great author name rayon moody wrote a book on life after life in a time period where people were not giving much heed to the concept of death 1975 ൽ പ്രസിദ്ധീകരിച്ച ആ പുസ്തകം ലോകമെമ്പാടും മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഉള്ളതായ ഒരു ചിന്തകൾക്ക് വിസ്ഫോടനം ഒരുക്കുകയുണ്ടായി and after 1975 and ലോകംഎമ്പാടും കഴിഞ്ഞ വർഷങ്ങൾ കൊണ്ട്ത മിലയൺ ബുക്സ് ആണ് ഇതിന്റെ കോപ്പികളാണ് ലോകമെങ്ങും വിറ്റഴിഞ്ഞത് അതിന്റെ ആ സ്വാധീനം കേരളത്തിൽ വന്നു 1981ൽ ഡോക്ടർ മുരളികൃഷ്ണ എന്ന് പറയുന്നതായ വളരെ പ്രശസ്തനായ ഒരു ഡോക്ടർ അദ്ദേഹം കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഡയറക്ടർ ആയിട്ട് വിരമിച്ച ഒരു വ്യക്തിയാണ് of bach ഒരു മതങ്ങളെയും അടിസ്ഥാനമാക്കാതെ നിഷ്പക്ഷമായ എഴുതിയതായ പുസ്തകത്തിൽ മരണാനന്തര ജീവിതംഉണ്ടെന്ന് വളരെ വ്യക്തമായി അദ്ദേഹത്തിന് തെളിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട് അനുഭവങ്ങളിലൂടെ this man was able to this book proving that is a life after death ഡോക്ടർ റമൺ മോഡി അദ്ദേഹം എഴുതിയതായ പുസ്തകത്തിന്റെ ആധാരം എന്ന് പറയുന്നത് മരണത്തിനു ശേഷം മടങ്ങി വന്നവരും മരണാസന്നരുമായ നിരവധി രോഗികളുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അത് അപഗ്ര ഗ്രന്ഥന നടത്തി ആ പുസ്തകം എഴുതുവാൻ കൊണ്ടുവടയായത് those who have അല്പസമയം മരണത്തെകുറിച്ച് ഞാൻ സംസാരിക്കുവാൻ ആഗ്രഹിക്കുകയാണ് എന്തുകൊണ്ട് ഞാൻ മരണത്തെകുറിച്ച് പ്രസംഗിക്കുന്നു മരണമല്ല മരണനിടലിൻ താഴ്വരയാണ് എന്റെ വിഷയം എന്നാൽ മരണനിടലിൻ താഴ്വരയെ വ്യക്തമായി നമുക്ക് മനസ്സിലാക്കുവാൻ കഴിയണമെങ്കിൽ എന്താണ് മരണമെന്ന് നമുക്ക് വ്യക്തമായി ഗ്രഹിക്കുവാൻ കഴിയണം need to നാം ഈ വാക്യം വായിക്കുമ്പോൾ കൂരിരുൾ താഴ്വരയിൽ കൂടെ നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല എബ്രായ ഭാഷയിൽ രണ്ടു പദങ്ങളുണ്ട് ആദ്യത്തെ പദം അതിൻറെ അർത്ഥം കനത്ത നിഴൽ അല്ലെങ്കിൽ കുറ്റകൂരിരുൾ and the deep shadow deep darn രണ്ടാമത്തെ പദം സാൽമാവേ അതായത് മരണനിഴൽ അല്ലെങ്കിൽ യഥാർത്ഥത്തിൽ 23ാം സങ്കീർത്തനത്തിൽ വിയോഗിച്ചിരിക്കുന്നതായ എബ്രായ സാൽമുത്ത് എന്നാണ് അല്ലെങ്കിൽസ്വാലി അതായത് കൂരിരുൾ താഴ്വര out to വേർഷൻ തുടങ്ങിയതായ ചില ബൈബിളിൽ ആ ഒറിജിനൽ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാൽവി തുടങ്ങിയതായ വേർഷനുകളിൽ നാം വായിക്കുന്നത് of the shadow of dev the val of the darkest വാലി എന്നുള്ളതായ ആ പദം എങ്ങനെ മരണനിഴലിൻ താഴ്വരെയായിട്ട് 23ം സങ്കീർത്തിൽ മാറുവാൻ തക്കടയായി of അതിന വ്യക്തമായ കാരണമുണ്ട്ificon andടേ എന്നതായ പുസ്തകത്തിൽ ബൈബിൾ സ്കോളർ ആയിരുന്നൽ വളരെ വ്യക്തമായി പറയുന്നുണ്ട് in the book science and there is an expരി താഴ്വരി എന്ന് പറയുമ്പോൾ അവിടെ ഇരുട്ടു മാത്രമേ ഉള്ളൂ ഇസ്രയേലിൽ മരണി താഴ്വരി എന്ന് പറയുന്നത് അവിടെ ഇരുട്ടു മാത്രമല്ലേ ഉള്ളത് നട്ടുച്ചനേരത്തും സൂര്യൻറെ ആ ശക്തമായ കിരണങ്ങൾ എത്തിപ്പെടാത്തതായ ഒരു സ്ഥാനമാണ് ഈ കൂരിരുാ വരാ is a place where even in the day at the sun can reach that അതുകൊണ്ട് കൂരിരുൾ താഴ്വര നമുക്തിനെ അഡ്രസ്സ് ചെയ്യാം പക്ഷേ അതേസമയം തന്നെ ഈ കൂരിരുൾ താഴവരുടെ രണ്ടു വശത്തും ആഴമേറിയ കൊക്കകളാണ്ഉള്ളത് ആഴമേറിയ side of very deep re അതുമാത്രമല്ല ഇരുവശത്തും പൊന്തക്കാടുകളിൽ ഏതു നിമിഷവും അതിലെ കടന്നുപോകുന്ന ആട്ടിൻകൂട്ടത്തിൽ ഒന്നിനെ കടിച്ചെടുത്തട് പോകുവാൻ ഒരുങ്ങി തയ്യാറാക്കി ഇരിക്കുന്നതായ ദുഷ്ടമൃഗങ്ങൾ ഇരുവശത്തുമുണ്ട് അപ്പോൾ ഈ താഴ്വരി എന്ന് പറയുന്നത് കൂരിരുൾ താഴ്വരയല്ല മരണനിഴലിൻ താഴ്വരയാണ് അങ്ങനെയാണ് ഈ കൂരിരുൾ താഴ്വരവ് ദഷഡോ of deathത് എന്ന് പിൽക്കാല പരിഭാഷകളിൽ മാറ്റുവാൻ ഇടയായത് why this പ്രിയ ദൈവജനമ ഞാൻ പോകുന്ന കാര്യങ്ങൾ വളരെ പ്രാർത്ഥനയോടുകൂടി ഗൗരവത്തോടെ ശ്രദ്ധിക്കണം മരണവും മരണനിടലും താഴ്വരയും തമ്മിലുള്ള അതിരിന് ഒരു തലമുടി നാരിഴ മാത്രമേ തിക്നസ് ഉള്ളൂ and very difference between ഞാൻ ദൈവകൃപി അനുഭവിക്കുന്ന ഒരു വ്യക്തിയാണെങ്കിലും ഈ മരണനിഴലിൻ താഴ്വരിയിൽ കൂടെ പോകുമ്പോൾ ഇടയനോടുള്ള അനുസരണത്തിൽ നിന്നില്ലെങ്കിൽ ആ അനുസരണത്തിൽ നിന്ന് ഒരു നിമിഷം വ്യതിചലിച്ചാൽ ആ മരണനിഴലിൻ താഴ്വര ഒറ്റ നിമിഷം കൊണ്ട് നമ്മുടെ ജീവിതത്തിൽ മരണ താഴ്വരയായി മാറുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട് so even if i walk in the grace of the i go the val of the shadow of death if i walking in obedience to the shepherd who is leading that val of shadow of death could be val of death for me ദൈവസഭയിൽ കടന്നുവന്നന് ആരാധിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻഎന്ന് പറഞ്ഞിട്ട് കാര്യമില്ല അനുസരണത്തിൽ ദൈവകൃപയിൽ ഇടയനോടുള്ളതായ വിധേയത്വത്തിൽ നിനക്ക് നിൽക്കുവാൻ കഴിയുന്നില്ലെങ്കിൽ ഈ മരണനിട താഴ്വര നാളെ ഒരുപക്ഷേ മരണ താഴ്വരയായി മാറാം but if you are not in the could be of you എങ്ങനെയാണ് ഈ മരണനിട താഴ്വര മരണതാഴ്വരെയായി മാറുന്നത് പാതയുടെ ഇരുവശവും കുറ്റകൂരിരുട്ടിൽ പതിയിരിക്കുന്ന മരണം and death w of this ഈ ഇരുളിനിടയിൽ അപകടകരമായ ആ യാത്രയിൽ നിന്ന് മടങ്ങി പോകുവാനോ ആട്ടിൻ കൂട്ടത്തിൽ നിന്നും അകന്ന് ഒറ്റക്ക് സ്വതന്ത്രമായി യാത്ര ചെയ്യുവാനോ ഒരു ആട് ഈ ആട്ടിൻകൂട്ടത്തിലെ ഒരുആട് ഒരുങ്ങിയാൽ ഒന്നുകിൽ വന്യമൃഗങ്ങളുടെ വായിൽ ചെന്നുപെടും and go travel though this valley of darkness is going to run into wild animals അല്ലെങ്കിൽ കാൽ വഴുതി മലയുടെ ഉയരങ്ങളിൽ നിന്നും അഘാതമായ കൊക്കകളിലേക്ക് വീണ് ശരീരം ചിന്നിച്ചതറുവാനുള്ള എല്ലാ സാധ്യതയും ഉണ്ട് അതുമല്ലെങ്കിൽ ആടുകളെ അറുത്തു തൂക്കി വിറ്ു കാശാക്കുന്ന ആടുമോഷ്ടാക്കളുടെ വലയിൽ അകപ്പെടുവാനുള്ള സാധ്യതയുണ്ട് to the hand of the mark ഒരു കാര്യം ഓർമിപ്പിക്കട്ടെ നീ ഇടയന്റെ അനുസരണത്തിന് വിധേയമാകാതെ അനുസരണക്കേട് കാണിച്ച് മറ്റ് നിന്റെ സ്വന്തമായ ചിന്തകൾക്ക് അനുസരണമായി മുൻപോട്ടു പോകുകയാണെങ്കിൽ ഇതിൽ ഏത് അനുഭവമാണെങ്കിലും ഒരു കാര്യം സുനിശ്ചിതമാണ് മരണം സുനിശ്ചിതം and soil if you will and your way option for you മരണ താഴ്വര മരണതാഴ്വരയായി മാറിയ അനേകരുടെ കഥകൾ നാം കേട്ടിട്ടുണ്ട് അവരുടെ ഹൃദയഭേദകമായ നിലവിളികൾ ഇന്നും അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ് പള്ളിയെയും പട്ടക്കാരെയും സ്വന്തക്കാരെയും വിട്ട് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കെട്ടുകളെ പൊട്ടിച്ച് സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ ഇറങ്ങി തിരിച്ച് എന്റെ ക്രിസ്തീയ ജീവിതം ദുഷ്ടമൃഗത്തിന്റെ വായിൽ പെട്ടുപോയല്ലോ കർത്താവേ എന്ന് നിലവിളിക്കുന്ന ആയിരം കൊണ്ട് നിലവിളി അന്തരീക്ഷത്തിൽ ഇന്നുവരെ ഉയരുന്നുണ്ട് അതിപുരാതനമായ പള്ളിയിലെ അതിപുരാതനമായ കുടുംബത്തിന്റെ കുടുംബകല്ലറയിൽ അന്തസായി അന്ത്യവിശ്രമം കൊള്ളേണ്ട എന്നെ വിളിച്ചിറക്കിയിട്ട് കർത്താവേ നീ എന്നെ വഴിയാധാരമാക്കിയല്ലോ എന്ന് നിലവിളിക്കുന്നവരുടെ നിലവിളി നമുക്ക് കേൾക്കാം out should be in my families but you വിളിച്ചിറക്കിയത് എന്നുള്ളത് സത്യമാണ് അതുകൊണ്ട് മാത്രം എല്ലാം ശരിയാകുമെന്ന് നാം ആരും ചിന്തിക്കരുത് and ദുഷ്ടമൃഗത്തിന്റെ വായിൽ ഞാൻ പെട്ടിരിക്കുകയാണെന്ന് ഇവിടെ ഇരിക്കുന്ന ആർക്കെങ്കിലും തോന്നുന്നു എങ്കിൽ നല്ല ഇടയനെ അതിൽ കുറ്റപ്പെടുത്തരുത് പ്രിയ സഹോദരാ പ്രിയ സഹോദരി നീ കിൽ കൃപയിൽ നിൽക്കുന്ന വ്യക്തിയാണെന്നുണ്ടെങ്കിൽ ദൈവത്തോട് നല്ല ഇടയനോടുള്ള അനുസരണത്തിൽ നിൽക്കുന്ന വ്യക്തിയാണെങ്കിൽ എന്ത് ദോഷം നിന്റെ ജീവിതത്തിൽ സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്വം നിനക്കല്ല ആ ഉയരങ്ങളിൽ ഇരിക്കുന്ന നല്ല ഇടയനാണ് and you don’t need to worth responsibility hand of എന്നാൽ ദൈവകൃപ നഷ്ടപ്പെടുത്തിയിട്ട് സ്വന്ത ബുദ്ധിക്കും സ്വന്തഹിതത്തിനും സ്വന്ത വിവേകത്തിലും ഊന്നി നിനക്ക് അനുസരണക്കേട് കാണിച്ച് യാത്ര തുടന്നാൽ അതിന്റെ ഫലമായി ഉണ്ടാകുന്ന സകല കഷ്ടങ്ങൾക്കും സകല ഭവിഷ്യത്തുകളും കാരണക്കാ നല്ല ഇടയിലല്ല ഞാനും നീയും ആണെന്ന് ഈ പകൽക്കാലം ഓർത്തിരിക്കണം but understand that if you decide to walk your way in a way of disobedience and stub against the will of the shepherd everything that happ to you that happuse of your ഞാൻ ഇത്രയൊക്കെ ശക്തമായി പറയുന്നത് ദൈവത്തിൻറെ ആത്മാവ് എന്നെ ശക്തമായി ഹേമിക്കുന്നതുകൊണ്ട് ഈ ഇന്നപ്രോപ്രിയേറ്റ് മെസ്സേജ് എന്ന് പറയുന്നത് മരണത്തെകുറിച്ചുള്ള സംസാരം ഈ വാക്യം ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അത് പഠനം പൂർത്തിയാക്കിയിട്ട് ഒരു ഫയലിൽ ഞാൻ മടക്കിവെച്ചു അതിൽ മുദ്രയിട്ടു ഈ ജീവിതകാലത്ത് ഒരിക്കലും ഈ വിഷയത്തെക്കുറിച്ച് ഞാൻ ഞാൻ സംസാരിക്കുകയില്ല തീരുമാനമെടുത്ത വ്യക്തിയാണ് when they concept of put it and put it and preach പക്ഷെങ്കിൽ ആ മെസ്സേജ് തന്നെ സംസാരിക്കുവാൻ ചില പാതകളിലൂടെ ദൈവം എന്നെ നടത്തി but just open that back up god to lead me though several എന്താണ് മരണം what is നമ്മുടെ പെന്തക്കോസ്ത് സമൂഹങ്ങളിൽ ഒരു ദൈവദാസന്മാരും ഇതിനെക്കുറിച്ച് ഞാൻ ഇന്നുവരെ പ്രസംഗിക്കുന്നത് കേട്ടിട്ടില്ല very many of ശല ശുശ്രൂഷയിൽ പ്രസംഗിക്കുന്ന 15 20 മിനിറ്റ്ആണ് നമ്മളൊക്കെ കേൾക്കുന്നത് അതുകൊണ്ടുതന്നെ വിശ്വാസികളിൽ പലരും ഭയത്തോടെ ഭീതിയോടെ മരണഭീതിയോടാണ് ജീവിക്കുന്നത് എന്താണ് മരണം ഫ്രഞ്ച് ദമ്പതികളായ ശാസ്ത്രജ്ഞനായിരുന്നു ക്യൂരിക് അവർ അസാധാരണക്കാരായ ദമ്പതികളായിരുന്നു അവർ രണ്ടുപേരും ശാസ്ത്രജ്ഞരാണ് and very well known philosopher in 1898 ആ വർഷം അവർ രണ്ടുപേരും കൂടെ പൊളോണിയവും റേഡിയോവും കണ്ടുപിടിച്ചുപോണിയം എന്ന് പറയുന്നത് റേഡിയോ ആക്ടൽ ആണ് 193 ആവർഷം ഫിസിക്സിനുള്ള നോബൽ പ്രൈസ് ഈ ദമ്പതികൾ രണ്ടുപേരും സ്വന്തമാക്കി and so 1903 the price in physics in 19 ലോകചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീക്ക് ലഭിച്ചതായ നോബൽ പ്രൈസ് കെമിസ്ട്രിയിൽ അത് മേരി ക്യൂറി സ്വന്തമാക്കി 19 പക്ഷേ 196 അവരുടെ ജീവിതത്തിൽ വളരെ വേദനാജനകമായ ഒരു സംഭവം നടന്നു പാരീസിലെ ഒരു തെരിവീതിയിൽ വെച്ച് ശാസ്ത്രജ്ഞനായ പീറി ക്യൂറി അപകടത്തിൽ പെട്ടു മരിക്കുകയുണ്ടായി അദ്ദേഹത്തിന്റെ ശവസംസ്കാരം കഴിഞ്ഞു വീട്ടിലെത്തിയ ഭാര്യ മേരി ക്യൂറി തന്റെ ഡയറിയിൽ ഇപ്രകാരം രേഖപ്പെടുത്തി അവർ അദ്ദേഹത്തിൻറെ കുഴിമാടം മൂടി അതിന്മേൽ പുഷ്പചക്രങ്ങൾ അർപ്പിച്ചു പിയറി എന്നന്നേക്കുമായി ഈ മണ്ണിൽ ഉറങ്ങുന്നു ഇവിടെ എല്ലാം അവസാനിക്കുന്നു എല്ലാംെല്ലാം പ്രത്യാശയില്ലാത്തവർക്ക് എല്ലാം മരണത്തോടുകൂടെ അവസാനിക്കുന്നു എന്നാൽ പ്രത്യാശയോടുകൂടി ഭൂമിയിൽ നമ്മുടെ കൊച്ചു കേരളത്തിൽ ജീവിച്ച ഒരു ഭക്തന്റെ വാക്കുകൾ നിങ്ങൾ [സംഗീതം] കേൾക്കണം with മരണംഅടുത്തു എന്ന് മനസ്സിലാക്കിയ ആ ഭക്തൻ തൻറെ പ്രിയപ്പെട്ടവർക്ക് നൽകിയ അവസാന നിർദ്ദേശം ഇപ്രകാരമായിരുന്നു എൻറെ കല്ലറയിൽ ഇപ്രകാരം രേഖപ്പെടുത്തണം ഇടയാറൻമുള മൂത്താംപാക്ക കൊച്ചുകുഞ്ഞു ഉപദേശിയുടെ മൺകൂടാരം of this man of god ആത്മാവ് നക്ഷത്ര ഗോപുരങ്ങൾക്കപ്പുറം കർത്താവിനെ എതിരേൽപാൻ പോയിരിക്കുന്നു എന്റെ കർത്താവിൻറെ വരവിൽ ആ ദിവ്യ കൂടിക്കാഴിയിൽ എല്ലാവരുമായി കണ്ടുകൊള്ളാം മണിക്കൂറുകൾക്കകം അദ്ദേഹത്തിന് മനസ്സിലായി മരണത്തിന്റെ റെ തണുത്ത കരങ്ങൾ തന്റെ കാലിൽ നിന്ന് മുകളിലേക്ക് ഇങ്ങനെ കടന്നുവരികയാണ് and so after a few hours he real that feeling of death coming up from hand ഭക്തിപൂർവ്വം കണ്ണുകൾ അടച്ചുകൊണ്ട് ആ ഭക്തൻ ഈ ഭൂമിയിൽ തന്റെ അവസാനത്തെ വാക്കുകൾ പറഞ്ഞു ഇതാണോ മരണം സാരമില്ലim മറ്റൊരു ഭക്തൻ പുതിയ നിയമത്തിൽ നമുക്ക് കാണുവാൻ കഴിയും we see another man of god in the new testament ഞാൻ വാക്യം വായിക്കുന്നില്ലെങ്കിലും രണ്ട് തിമത്തിയോസ് നാലാം അദ്ധ്യായം ആ മുതൽ എ വരെയുള്ളതായ വാക്യങ്ങൾ and so it from second chapter 4 ഞാനിപ്പോൾ തന്നെ പാനീ യാഗമായി ഒഴിക്കപ്പെടുന്നു എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു ഞാൻ നല്ലപോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നൽകും എനിക്ക് മാത്രമല്ല അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കും കൂടെ നീറോയുടെ നീറോയുടെ കിങ്കരന്മാർ പൗലോസിന്റെ ശിരസ്സ് ചേദിക്കുവാൻ അവരുടെ വാൾ മൂർച്ചപ്പെടുത്തികൊണ്ടിരിക്കുമ്പോൾ ഒരു ഭക്തൻ പറയുകയാണ് ഞാൻ നല്ലപോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു to cut off the head of the great man of god say the good fight i finish the i have kept the fait there is now lead up of ദീർഘവർഷങ്ങൾക്ക് മുമപ് ഞാൻഈ 23ആം സങ്കീർത്തനം നാലാം വാക്യം വായിക്കുമ്പോൾ ഈ മരണത്തെകുറിച്ച് മരണനിടലിലും താഴ്വരയെ കുറിച്ച് മനസ്സിലാക്കാൻ മരണത്തെകുറിച്ച് ആഴമായിട്ട് പഠിക്കണമെന്ന് എനിക്ക് മനസ്സിലായി ദൈവത്തിൻറെ പരിശുദ്ധാത്മാവ് ശക്തമായി എന്നെ ആ പഠനത്തിലേക്ക് നയിക്കുകയായിരുന്നു പക്ഷേ അങ്ങനെ ദൈവത്തിൻറെ പരിശുദ്ധാത്മാവ് എനിക്ക് നൽകുന്ന പഠിക്കുവാൻ നിർദ്ദേശം നൽകുന്ന വിഷയങ്ങൾ തരുമ്പോൾ പലപ്പോഴും ചില പ്രാക്ടിക്കൽ ക്ലാസുകൾ ഞാൻ അറിയാതെ സ്വർഗ്ഗം എനിക്ക് വേണ്ടി വരുക്കാറുണ്ടായിരുന്നു ഞാനിങ്ങനെ മരണത്തെകുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെയുള്ള ഒരു ഹോസ്പിറ്റലിൽ ക്ലിനിക്കൽ പാഷൽ എഡുക്കേഷൻറെ ഒരു കോഴ്സിന് ചേരുവാൻ വളരെ യാദൃഛികമായി ഒരു അവസരം എനിക്കൊരുക്കയുണ്ടായിcept of very class പ്രിയ ദൈവജനമേ ഞാൻ ഒരു കാര്യം പറയാം എന്റെ ജീവിതത്തെ ദൈവം അടിമുടി മാറ്റിമറിച്ചതായ ദിവസങ്ങൾ ആയിരുന്നു ഓരോ ദിവസങ്ങളും 12ലധികം രോഗികളുടെ അവസാനനിമിഷ ളിൽ അവരോട് അവരോടും അവരുടെ കുടുംബാംഗങ്ങളോടും മിനിസ്റ്റർ ചെയ്യുവാൻ തക്കവണ്ണം സ്വർഗ്ഗം എന്നെ ബലിപ്പെടുത്തി [സംഗീതം] ആദ്യത്തേത് ഞാൻ അത് അതായത് അർദ്ധരാത്രിയിലാണ് ഒരു മെസ്സേജ് എനിക്ക് ലഭിക്കുന്നത് എത്രയും വേഗം മരണം ഒരു രോഗി മരിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ അവിടെ കുതിച്ചെത്തി ആ മുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമപ് കമ്പ്യൂട്ടറിൽ അദ്ദേഹത്തിന്റെ മെഡിക്കൽ ചാർട്ട് ഞാൻ പരിശോധിച്ചു ഏതാണ്ട് 55 വയസ്സ് പ്രായമുള്ള ഒരു രോഗിയാണ് ക്യാൻസർ രോഗിയാണ് ബാഗ് ഒക്കെ മനസ്സിലാക്കി ഞാൻ അവിടെന്ന് പ്രാർത്ഥിച്ചു കർത്താവേ ജീവിതത്തിൽ ഞാൻ ഇന്നുവരെ മരണം കണ്ടിട്ടില്ല മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയോട് എന്തു പറയണമെന്നോ അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നോ എനിക്ക് എനിക്ക് അറിയത്തില്ല പക്ഷേങ്കിൽ അവിടുത്തെ കൃപ എനിക്ക് ആവശ്യമാണ്ver to some ആ റൂമിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ കൈകാലുകൾ ഇങ്ങനെ വിറച്ചുകൊണ്ടിരുന്നു എന്റെ ചുണ്ടുകളൊക്കെ വരളുന്നതുപോലെ തോന്നിതളർന്നുകിടക്കുന്ന ഒരു മനുഷ്യൻ അസ്ഥിപഞ്ചരം പോലെ അവിടെ കിടക്കുകയാണ് അടുത്തൊരു ആ മനുഷ്യന്റെ മാതാവ് ഏതാണ്ട് 80ലേറ വയസ്സ് പ്രായമുണ്ട് അവിടെ ഒരു ബ്ലോക്ക് പോലെ ആ അമ്മ അവിടെ നിൽക്കുകയാണ് ആ മരിച്ചുകൊണ്ടിരിക്കുന്ന രോഗിയുടെ ഇളയ സഹോദരിയും അവിടെ നിൽപുണ്ട് എനിക്ക് ഞാൻ വളരെ വല്ലാത ഒരു നർവസ് ആകുന്നതുപോലെ എനിക്കൊരു തോന്നൽ just feeling very came കാരണം എന്റെ ജീവിതത്തിലെ ആദ്യത്തെ അവസ്ഥയാണ് മരിച്ചുകൊണ്ടിരിക്കുന്ന എന്റെ മുൻപിൽ മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു ആ മാതാവിനും സഹോദരിക്കും സമാധാനം നൽകുവാൻ ഞാൻ അവിടെ വച്ച് പ്രാർത്ഥിച്ചു ആ സമയത്ത് ആ ഒരു അനസ്തറിസ്റ്റ് ആ റൂമിലേക്ക് [സംഗീതം] കടന്നുവന്നു അവിടെ വന്നു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ആ അമ്മയോട് പറഞ്ഞു മാം നിങ്ങളുടെ മകൻ തന്റെ അവസാനത്തെ യാത്ര ആരംഭിച്ചിരിക്കുകയാണ് അവൻറെ വേദന എത്രയും കുറക്കുവാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഞാനിപ്പോൾ മോർഫിൻ അഡ്മിനിസ്റ്റർ ചെയ്യാൻ പോകുകയാണ് ഈ മോർഫിൻ ഞാൻ കൊടുക്കാൻ തുടങ്ങിയാൽ പിന്നെ അവൻ ഒരിക്കലും ഒരു മടങ്ങിവരവ ഉണ്ടാകത്തില്ല അതുകൊണ്ട് ഇത് അവസാന അവസരമാണ് നിന്റെ മകനോട് എന്നന്നേക്കുമായി ഗുഡ്ബൈ പറയു good to ആ ആ ഒരു സന്ദർഭം എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കുകയില്ല പ്രിയ സഹോദരി സഹോദരന്മാരെ സച്ചിൻ തെണ്ടുൽക്കറെ പോലെ ജീവിതമാകുന്ന ക്രിക്കറ്റ് ക്രീസിൽ നിന്നുകൊണ്ട് ഒരു സെഞ്ച്വറി പൂർത്തിയാക്കാമെന്ന വ്യാമോഹത്തോടെ ആരെങ്കിലും ഇരിക്കുന്നുണ്ടെങ്കിൽ ഈ പകൽക്കാലം ഓർക്കുക പലരോടും ഒരുപക്ഷേ അന്ത്യയാത്ര ഒരു ഫൈനൽ ഗുഡ് ബൈ പറയേണ്ടതായ അവസരങ്ങൾ ഈ ഭൂമിയിൽ വെച്ചുണ്ടാകും and many times you think that you sit here with great plans and visions in your head are you going to even get a chance to say final goodbye മരണത്തെകുറിച്ചുള്ളതായ പഠനം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി സകലരെയും പോലെ മരണഭയം എനിക്കുണ്ടായിരുന്നു എന്നാൽ ആ പഠനത്തിലൂടെ പ്രാർത്ഥനയിലൂടെ ആരാധനയിലൂടെ ഞാൻ ഒരു കാര്യം മനസ്സിലാക്കി മരണഭയത്തെ എന്നെന്നേക്കുമായി എന്റെ ഉള്ളിൽ നിന്നും സ്വർഗ്ഗത്തിലെ ദൈവം വലിച്ചെറിഞ്ഞു I have the fear of death in my life but after I studied this meditated and worship that fear of death was forever from me ആ പഠനത്തിന്റെ ഓരോ നിമിഷങ്ങളിലും കൂടി ഞാൻ ഈ ലോകത്തിന്റെ താൽക്കാലികതയെയും ഒന്നുമില്ലായ്മയും സ്വർഗ്ഗത്തിലെ ദൈവം എന്നെ നന്നായിട്ട് പഠിപ്പിച്ചു ഒരു കാര്യം നാം ഓർക്കുക ഈ ഭൂമിയിൽ നമുക്ക് എന്നും നിലനിൽക്കുവാൻ കഴിയുകയില്ല ദൈവകൃപ പ്രാപിച്ചവർ അവരുടെ ജീവിതം വലിച്ചുനീട്ടാൻ ഒരിക്കലും ശ്രമിക്കുകയില്ല അവൻ ഒരു ഭക്തന്റെ ഉള്ളിന്റെ ഉള്ളിൽ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയുണ്ട് മാൻ നിർത്തോടുകളിലേക്ക് ചെല്ലുവാൻ കാംഷിക്കുന്നതുപോലെ ദൈവമേ എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംഷിക്കുന്നു ഞാൻ എപ്പോൾ എന്റെ ദൈവത്തിന്റെ സന്നിധിയിൽ ചെന്നെത്തുവാൻ തക്ക ഇടയാകും for the water for you when മലയാളഭാഷയിൽ മരണത്തെകുറിച്ച് മനോഹരമായി എഴുതി കവിതകൾ എഴുതിയ നിരവധി കവികളുണ്ട് മഹാകവി ജി ശങ്കരക്കുറുപ്പ് ഇന്ന് ഞാൻ നാളെ നീ എന്നുള്ള മനോഹരമായ ഒരു കവിത മരണത്തെ ഉള്ളതുപോലെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ എന്നെ ഏറ്റവും സ്പർശിച്ച കവിത മേരി ജോൺ കൂത്താട്ടുകുളത്തിന്റെ കവിതയാണ് ആ കവിത ഞാനൊന്ന് ഇവിടെയൊന്ന് ഒന്ന് പാരായണം ചെയ്യാനായി ചില വരികൾ പാരായണം ചെയ്യാൻ ആഗ്രഹിക്കുകയാണ്. share a few l of this wometry on death സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലഈ നമുക്ക് പിന്നെ എന്ത് ശങ്ക മാറ്റമൊന്നുമില്ലതിൽ ഒരിക്കൽ ഈ ജഗത്തെയും ജഡത്തെയും പിരിഞ്ഞുനാ തിരിക്കണം വിസമ്മതങ്ങൾ ഒന്നുമേ ഫലപ്പെടാൻ തിരിച്ചു പിന്നെ വന്നിടാത്ത യാത്രയൊന്നിതാകയാൽ കരത്തിലുള്ളതൊക്കെയും നാം അതിർത്തിയിൽ ത്യജിക്കണം ഈ ഭൂമിയിൽ നമ്മൾ സമ്പാദിച്ചു കൂട്ടുന്നതൊക്കെ ഒരു ദിവസം മരണമെന്ന അതിർത്തിയിൽ എല്ലാം വിട്ടുകളഞ്ഞിട്ട് വെറും കൈയായിട്ട് പോകേണ്ട ഒരു ദിവസമുണ്ട് no matter how much you accumulate in your hand in this world there is a day coming that you leave this world with empy hand ഈ ലോകത്തിലെ നേട്ടങ്ങളും സമ്പാദ്യകളും എല്ലാം വാരികൂട്ടുവാൻ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം പാഴാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഈ പകൽക്കാലം നിങ്ങളോട് പറയാം നമ്മുടെ ആവശ്യങ്ങളുണ്ട് ആരുടെയും മുമപിൽ കൈ നീട്ടുവാൻ പാടില്ല കഠിനധ്വാനം ചെയ്യണം പക്ഷേങ്കിൽ ജീവിതം മുഴുവനും ഈ ലോക ലോകത്തിനുവേണ്ടി ഹോമിക്കുവാൻ നമാരും തയ്യാറാകരുത് ഒരു പുനർചിന്തനത്തിന് പകൽക്കാലം ദൈവത്തിൻറെ ആത്മാവ് നിങ്ങളെ ഉപദേശ ചിന്തിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് and so that we should work in this world we need to work and think and after thorn മലയാളിയായ ഒരു പിതാവിനെ എനിക്കറിയാം വളരെ കഠിനാധ്വാനിയായ ഒരു വ്യക്തിയാണ് അദ്ദേഹം ഒരു സ്പെഷ്യൽ സർവീസ് ജോലി ചെയ്ത വ്യക്തിയാണ് അദ്ദേഹം വളിസൈൻ ചെയ്തു അദ്ദേഹം ഈ രാജ്യത്തേക്ക് കടന്നുവന്നു [സംഗീതം] രണ്ടും മൂന്നും ജോലി ചെയ്ത് എത്രയും പരമാവധി സമ്പാദിച്ചു കൂട്ടുവാനുള്ളതായ തുരയിലായിരുന്നു അദ്ദേഹം ഉണ്ണുന്നുമില്ല ഉറങ്ങുന്നുമില്ല എന്തിനാ അച്ചായ എങ്ങനെ അധ്വാനിക്കുന്ന ചോദിച്ചാൽ അച്ചാ പറയാനുള്ളത് എന്റെ കുഞ്ഞുങ്ങളെ എനിക്ക് പഠിപ്പിച്ച ഒരു നിലയിലാക്കണം ആ കുഞ്ഞുങ്ങളൊക്കെ നല്ല നിലയിൽ [സംഗീതം] എത്തി അയെ ശൈലി മാറിയ പിന്നെയും അങ്ങ് അധ്വാനിച്ച് അധ്വാനിച്ചങ്ങ് കൂട്ടുകയാണ് but even after this man is contരിൽ ഉടനീളം ഏലത്തോട്ടങ്ങൾ റബർ തോട്ടങ്ങൾ കുരുമുളക് തോട്ടങ്ങൾ എല്ലാം വാങ്ങിച്ചങ്ങ് കൂട്ടി ഇന്ന് 10 85 വയസ്സുണ്ട് അദ്ദേഹം ശരീരം ക്ഷീണിച്ചു വയ്യ തളർന്നു ഇഷ്ടംപോലെ സ്വത്തുക്കൾ എത്രയഉണ്ടെന്ന് അച്ചായ തന്നെ അറിയത്തില്ല മക്കൾ പറഞ്ഞു പപ്പായും മമ്മിയും സമ്പാദിച്ചത് ഒന്നും ഞങ്ങൾക്ക് വേണ്ട അത് നിങ്ങളുടെ ആവശ്യത്തിന് നിങ്ങൾ ഉപയോഗിച്ചു ഇടക്കിടക്ക് ആന്റി വന്ന എല്ലാം മറന്ന് എവിടെയോ വിദൂരതയിൽ നോക്കി നിൽക്കുന്ന അവസ്ഥയിലാണ് ഈ പിതാവ് ഇന്ന് [സംഗീതം] അപ് ഇടക്ക് യാ ചോദിക്കും അായ പത്തനംതിട്ടയിലുള്ള നമ്മുടെ റബർ തോട്ടംഉണ്ട് നമ്മൾ എന്ത് ചെയ്യണം അയ ഒരൊറ്റ ഒറ്റ ഉത്തരമേ ഉള്ളൂ ആരെങ്കിലും കൊണ്ടുപോക്കോട്ടെ കാഞ്ഞിരപ്പള്ളിയിലുള്ള നൂറുകണക്കിന് ഏക്കറുകൾ നിറഞ്ഞ ഒരു ഏലത്തോട്ടംഉണ്ട് അച്ചായ എന്തുവാ നമ്മൾ ചെയ്യുന്നത് we have going to do അയ ഒരൊറ്റ ഉത്തരമേ ഉള്ളൂ ആരെങ്കിലും കൊണ്ടുപോട്ടെ സകല സമ്പാദ്യങ്ങളും ചോദിക്ക അയ നമ്മൾ എന്താ ചെയ്യേണ്ടത് അഛായം പറയുന്നത് ആരെങ്കിലും കൊണ്ടുപോകട്ടെ പ്രിയ ദൈവജനമേ ആ പിതാവിൻറെ വയോധികനായ പിതാവിൻറെ ഉള്ളിൽ ആരെങ്കിലും കൊണ്ടുപോകട്ടെ എന്ന് പറയുമ്പോൾ എനിക്ക് കേൾക്കുവാൻ കഴിയുന്നത് ഹൃദയഭേദ മായ ഒരു നിലവിളിയാണ് and so when this fay thisly f anyone take it what i he is this cry അദ്ദേഹം നിലവിളിക്കുന്ന നിലവിളി എന്റെ ദൈവമേ ഞാൻ എന്റെ ജീവിതം മുഴുവനും ഈ ലോകത്തിനുവേണ്ടി അർപ്പിച്ചു എന്നാൽ എനിക്ക് ആർക്കെങ്കിലും ഞാൻ കാണാത്ത കേൾക്കാത്ത ആർക്കെങ്കിലും കൊണ്ടുപോകാൻ ആണെങ്കിൽ ഞാൻ എന്റെ ജീവിതം എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ടത് accumulated and reach this point where now i am saying and let anyone take it why did i work all those years ആ അവസാന നിമിഷത്തിൽ എന്റെ ആത്മാവിനു വേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ലല്ലോ എന്റെ കർത്താവിനു വേണ്ടി എനിക്കൊന്നും ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്റെ കർത്താവിന്റെ സ്നേഹത്തിന് മറുപടി നൽകുത്തക്ക നിലയിൽ ഒന്നും ചെയ്യുവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ജീവിതത്തിന്റെ അവസാന നിമിഷത്തിൽ നാം ആരും നിലവിളിക്കുവാൻ at the of my life i would like to serve you would like to be closer to you ദൈവസഭയിൽ ശുശ്രൂഷിക്കുവാൻ തക്ക ഇഷ്ടംപോലെ അതിനുള്ളതായ opർച്ച ഉണ്ട് ദൈവസഭയിലെ വിടവുകളുണ്ട് അവിടെ നിങ്ങൾക്ക് ആ ഗ്യാപ്പ് ഫിൽ ചെയ്യുവാൻ തക്കം കഴിയും വേദനയിലൂടെ കടന്നുപോകുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിയും വീണവരെ കൈകൊടുത്ത് എഴുന്നേൽപ്പിക്കുവാൻ കഴിയും മനസ്സു തകർന്നവരെ ബലപ്പെടുത്തുവാൻ നമുക്ക് കഴിയും മരണനിടലിൻ താഴ്വരയെ ഭയാനകമാക്കുന്നതായ ചില വസ്തുതകളുണ്ട് കുറ്റകൂരിരുൾ നട്ടുച്ച നേരത്തും ആരെയും ഭയപ്പെടുത്തുന്ന സ്മശാനമുഖ മൂകതയെ ഭേദിക്കുന്നത് പക്ഷികളുടെ കളകളാരവും അതുപോലെതന്നെ ദുഷ്ടമൃഗങ്ങളുടെ മുരഴ്ചയും മാത്രമാണ് ആ താഴ്വരയുടെ ഇരുവശവും അകാഥമായ കൊക്കകളാണ് ആ പൊന്തക്കാടുകളിൽ പതിയിരിക്കുന്നത് ദുഷ്ടമൃഗങ്ങളാണ് ഈ കൂരിരു താഴ്വരിയിലേക്ക് പ്രവേശിക്കുന്നതിനു മുമപ്ore you ഇടയൻ ആട്ടിൻകൂട്ടത്തിന്റെ ഇടയൻ ഒരിക്കൽ പോലും എന്താണ് നാളെ സംഭവിക്കുവാൻ പോകുന്നത് എന്താണ് അടുത്ത ചുവിട് വെക്കുമ്പോൾ സംഭവിക്കാൻ പോകുന്നതെന്ന് ഒരിക്കലും പറയാറില്ല ഈ താഴ്വരി പ്പുറം ശിരസ്സുയർത്തി നിൽക്കുന്ന ഒരു വൻ പർവ്വതംഉണ്ട് അതിനു മുകളിൽ സമ്പുഷ്ടമായ മേച്ചിൽ പുറങ്ങളഉണ്ട് അതിനുവേണ്ടിയാണ് ഈ ദുർഘടങ്ങൾഒക്കെ കടക്കുന്നതെന്ന് ഈ ആടുകളോട് പറഞ്ഞാൽ അവക് അത് എന്തൊരു ആശ്വാസംആകുമായിരുന്നു അനുസരണത്തോടെ പക്വതയോടെ ശാന്തമായി യാത്ര ചെയ്യുമായി ആയിരുന്നില്ലേ എന്ന് നമ്മൾ ചിലപ്പോൾ ചോദിക്കാം എന്തുകൊണ്ട് ഭാവിയിൽ നടക്കുവാൻ പോകുന്ന അടുത്ത ചുവടിൽ നടക്കുവാൻ പോകുന്ന സംഭവങ്ങൾ ആടുകളോട് നല്ലയിടയൻ പറയുന്നില്ല പർവ്വതങ്ങളുടെ പർവ്വതങ്ങളുടെ ഉയരങ്ങളിൽ അതായത് മരണനിട താഴ്വരി പ്പുറം ശിരസ്സുയർത്തി നിൽക്കുന്ന പർവ്വതങ്ങളുടെ ഉയരങ്ങളിൽ സമ്പുഷ്ടമായ പുല്ലഉണ്ടെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാലും അതിനു തൊട്ടുമുൻപൊരു മരണനിടലിൽ താഴ്വര ഉണ്ടെന്ന് ആടുകളോട് പറഞ്ഞാൽ ഒരൊറ്റ എണ്ണം അതിന് തയ്യാറാകുകയില്ല പർവ്വതനിരകളിലെ ശ്രേഷ്ഠമായ സമ്പുഷ്ടമായ ഭോജനത്തിനു വേണ്ടി അത്രയും വലിയൊരു വില കൊടുക്കുവാൻ ഒരു ആടും തയ്യാറാകുകയില്ല പ്രിയ ദൈവജനമേ നമ്മളും ഈ ആടുകളെ പോലെ ഒക്കെ തന്നെയാണ് നമ്മുടെ ജീവിതത്തിൽ തരണം ചെയ്യേണ്ട ചില മരണതാഴ്വരകൾ ആ താഴ്വരകളെ കുറിച്ച് നേരത്തെ നമ്മോട് പറഞ്ഞാൽ ഞാൻ പറയാം ഇവിടെ ഇരിക്കുന്ന ഒരു നല്ല പങ്കും വിശ്വാസജീവിതം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുമെന്ന് ഇടയന് നല്ലതുപോലെ അറിയാം do you think that you know many times in our sit do you think that we would follow god if he told us before hand that we have to walk the അതുകൊണ്ടാണ് പലപ്പോഴും ചില പ്രതിസന്ധികളും അഗ്നിപരിശോധനകളും മരണനിരിൽ താഴ്വരികളെകുറിച്ച് ഒന്നും നമ്മോട് ദൈവം പറയാത്തത് That’s why God does not tell us before hand of trials by fire and the valley of the shadow of death before we go into it. തൻറെ യോമന പുത്രനായിരുന്ന താൻ പണിതുയർത്തിയ സ്വപ്ന സാമ്രാജ്യത്തിലെ രാജകുമാരനായിരുന്നു യോസേഫ് ജോസഫി യോസേഫിന്റെ നിണമണിഞ്ഞ വിശിഷ്ട യങ്കി മാറോട് അണച്ചുപിടിച്ചുകൊണ്ട് വയോധികനായ പിതാവായ യാക്കോബ് ഏങ്ങി ഏങ്ങി കരഞ്ഞത് ഒന്നോ രണ്ടോ വർഷമല്ല ഏകദേശം നീണ്ട 22 വർഷമാണ് ആ വയോധികനായ പിതാവ് തന്റെ തന്റെ യോമന പുത്രന്റെ നിണമണിഞ്ഞ വിശിഷ്ടങ്കി നെഞ്ചോട് ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നത് we prince of his father was crying and holding that road made of many colors think that യോസേഫ് ജീവി മിസ്രയമിൽ ജീവിച്ചിരിക്കുന്നു അവൻ വേഗം മിസ്രയമിൽ രണ്ടാമനായി ഉയർത്തപ്പെടുമെന്ന് യഹോവയായ ദൈവം യാക്കോബിനോട് പറഞ്ഞിരുന്നെങ്കിൽ ആ വൃദ്ധന് ആ വാക്കുകൾ എത്ര ആശ്വാസമാകുമായിരുന്നു imagine god to jacob your son is the second in command in egg what comfort that would be അന്ധനായ പിതാവിനെ കവളിപ്പിച്ച് ജേഷ്ഠന്റെ അനുഗ്രഹങ്ങൾ തട്ടിയെടുക്കുകയും ജേഷ്ഠ സഹോദരന്റെ ജേഷ്ഠാവകാശം സൂത്രത്തിൽ സ്വന്തമാക്കുകയും ചെയ്ത ചതിയനായ യാക്കോബിനെ കരയിപ്പിക്കുവാനആണോ ദൈവം മനപ്പൂർവ്വമായി ആ 22 വർഷങ്ങൾ ഒരുക്കിയത് toob who is the cheer cheated his bl toim നാം ഓർക്കണം യാബോക്ക് കടവിൽ വെച്ച് ദൈവവുമായി നിരപ്പ് പ്രാപിച്ചവനാണ് യാക്കോബ് with കഴിഞ്ഞകാല ജീവിതത്തിൽ സംഭവിച്ച സകല പരാജയങ്ങളും ഏറ്റുപറഞ്ഞ് അത്യുന്നതനായി ദൈവത്തിൻറെ പാദങ്ങളിൽ ആ യാബോക്ക് കടവിൽ വെച്ച് നിലവിളിച്ചവനാണ് ചങ്കുപൊട്ടി കരഞ്ഞവനാണ് യാക്കോബ് he was the man that was broken and ask forness for all those years at the book of ആ വൃതന്റെ കണ്ണുനീർ കണ്ടട് ആസ്വദിക്കുവാൻ തക്കവണ്ണം അത്രക്ക് ക്രൂരനാണോ നമ്മുടെ ദൈവം ഒരിക്കലുമല്ല പിന്നെ എന്തുകൊണ്ട് ആ രഹസ്യം നീണ്ട 22 വർഷങ്ങൾ യാക്കോബിൽ നിന്നും ദൈവം മറിച്ചുപിടിച്ചു തന്റെ എല്ലാ മക്കളിലും അധികമായി യാക്കോബ് യോസഫിനെ സ്നേഹിച്ചു എന്ന് ദൈവജനം പറയുന്നു യോസേബ് ഈ ഭൂമിയുടെ ഏതെങ്കിലും ഒരു കോളിൽ ജീവനോടെ ഇരിപ്പുണ്ടെന്ന് യാക്കോബ് അറിഞ്ഞിരുന്നെങ്കിൽ എല്ലാം വിട്ട് തന്റെ പുത്രനെ മടക്കികൊണ്ടുവരുവാൻ തക്കണം ആ പിതാവ് വീടുവിട്ട് ഇറങ്ങിത്തിരിക്കുമായിരുന്നു to back പക്ഷേ അത് നടന്നിരുന്നെങ്കിൽ ആ ദൈവത്തിന്റെ ഹിതം ഒരിക്കലും നിറവുകയില്ലായിരുന്നു എന്തായിരുന്നു യാക്കോബിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ തിരുഹിതം തൻറെ പ്രിയപുത്രനായ യോസേഫിനെ മിസ്രയീമിലെ രണ്ടാമനായി ഉയർത്തി യാബോക്ക് കടവിൽ വെച്ച് തൻറെ സകല തെറ്റുകളെയും ഏറ്റുപറഞ്ഞ് ദൈവ സന്നിധിയിൽ നിരപ്പ് പ്രാപിച്ച യാക്കോബിനെ മാനിക്കുക എന്നുള്ളതായിരുന്നു ദൈവികമായ പദ്ധതി andp of thisim of he ദൈവീക പദ്ധതിയുടെ രണ്ടാം ഭാഗം ക്ഷാമകാലത്ത് യാക്കോബിനും അവന്റെ മക്കൾക്കും അവരുടെ മക്കൾക്കും അവരുടെ ജീവൻ നിലനിർത്തുവാൻ ആവശ്യമായ ഭക്ഷണം ലഭിക്കണമെങ്കിൽ യോസേഫിനെ ആ നിലയിൽ ഉയർത്തേണ്ടത് അത്യാവശ്യമായിരുന്നു. and the second purpose of god is during the time of famine there needed to be a joseph in Egypt so that those who are suffering famine in the land of k and jacob his family and could food as well ജീവിതത്തിന്റെ ഒരു നല്ല ഭാഗം മുഴുവനും ഒരു സൂത്രശാലിയായി ജീവിച്ച യാക്കോബിനെ എന്തുകൊണ്ട് ദൈവം മാനിക്കണം അതിനു വ്യക്തമായ ഒരു കാരണമുണ്ട് സൂത്രശാലി ആയിരിക്കാം ചതിയനായിരിക്കാം വഞ്ചകനായിരിക്കാം എന്നാൽ അതിനൊരു മറുവശമുണ്ട് യാക്കോബ് ദൈവത്തെ തോൽപ്പിച്ചവനാണ് and he വിശുദ്ധ വേദപുസ്തകത്തിൽ ദൈവത്തെ തോൽപ്പിച്ച ഒരു മനുഷ്യൻ മാത്രമേയുള്ളൂ അതാണ് യാക്കോബ് ആ വസ്തുത ലോകത്തിലെ ഏതെങ്കിലും ജ്ഞാനിയോ ഉന്നതനോ അല്ല സകല ചരാചരങ്ങളെയും സൃഷ്ടിച്ച അത്യുന്നതനായ ദൈവം യാക്കോബിനോട് നേരിട്ട് പറഞ്ഞു നീ ദൈവത്തെയും മനുഷ്യരെയും തോൽപ്പിച്ചതുകൊണ്ട് and creator of these looked at said becuse you have defeated god and താൻ മല്ലുപിടിക്കുന്നതായ പുരുഷൻ അവൻ സാധാരണക്കാരനല്ല സകല ചരാചരങ്ങളെയും സൃഷ്ടിച്ച് അത്യുന്നതനായ ദൈവമാണെന്ന് യാബോക്ക് കടവിൽ വെച്ച് യാക്കോബ് തിരിഞ്ഞറിഞ്ഞപ്പോൾ തന്റെ സകല പരാജയങ്ങളും ഏറ്റുപറഞ്ഞ് ആ കാൽക്കലേക്ക് വീണ് പൊട്ടിക്കറിഞ്ഞവനാണ് യാക്കോബ് was the man that when he real that he was with the creator of these hell down and cried out സ്വയം താഴ്ത്തുന്നവനെ ചവിട്ടി കളയുന്നവനല്ല സ്വയം താഴ്ത്തുന്നവനെ കൈപിടിച്ചു ഉയർത്തുന്നവനാണ് നമ്മുടെ ദൈവം അവൻ എളിയവനെ പൊടിയിൽ നിന്ന് എഴുന്നേൽപ്പിക്കുകയും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുകയും ചെയ്യും out of വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവർത്തുന്നു യോസേഫിനെയും മിസ്രയമിനെ രണ്ടാമനായി ദൈവം ഉയർത്തിയതിന്റെ കാരണം ആ നിലയിൽ യാക്കോബിനെ ദൈവം മാനിച്ചതിന്റെ കാരണം യാക്കോബ് അവൻറെ കാൽക്കൽ വീണതുകൊണ്ടാണ് jonuse പ്രിയ ദൈവജനമേ നാമൊക്കെയും വീഴാൻ സാധ്യതയുള്ളവരാണ് നിങ്ങളുടെ മധ്യ നിന്ന് വചനം ശുശ്രൂഷിക്കുന്ന എനിക്ക് ഞാനും വീഴാനുള്ള അനേക സാധ്യതകളുണ്ട് ആത്മീയ ജീവിതത്തിൽ ഒരല്പം അലസത ഉണ്ടായാൽ അല്ലെങ്കിൽ ഒരല്പം അഹങ്കാരം തലക്ക് പിടിച്ചാൽ മതി പിശാച് ഒരുക്കുന്ന കെണിയിൽ ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ വീഴും [സംഗീതം] നമ്മൾ ആരും അതിവിശുദ്ധന്മാരൊന്നുമല്ല നമ്മുടെ നീതി പ്രവർത്തികൾ ഒക്കെയും കറ പിരണ്ട തുണി പോലെ മാത്രമാണ് എന്നാൽ ഈ പകൽക്കാലം ഒരു കാര്യം നാം ഓർക്കണം ഞാൻ തളരുകയാണെന്ന് [സംഗീതം] തോന്നുമ്പോൾ കർത്താവേ എനിക്ക് ഇനിയും അധികം പിടിച്ചു നിൽക്കുവാൻ കഴിയുകയില്ല എന്ന് കരയുമ്പോൾ ഏതു നിമിഷവും ഞാൻ വീണുപോകുമെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിക്കുമ്പോൾ ഞാൻഒരു കാര്യം പറയട്ടെ വീഴുകയാണെങ്കിൽ നീ ലോക മനുഷ്യന്റെ മുൻപിൽ വീഴരുത് ആ നസ്രയേനായ യേശുവിന്റെ അധികാര നാമമുള്ള കർത്താവിന്റെ കാൽക്കലേക്ക് തന്നെ വീഴണം let me tell you don’t fall at the feet of the world but the feed of jesus ആ വീക്ഷ എന്ന് പറയുന്നത് നിനക്ക് അപമാനമല്ല ആ വീക്ഷ നിനക്ക് അനുഗ്രഹമാണ് കാരണം വീഴുന്നവനെ ചവിട്ടി കളയുന്നവനല്ല വീഴുന്നവരെ താങ്ങുന്നവനും കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നവനുമാണ് നമ്മുടെ ദൈവം പരിമതികൊണ്ട് ഞാൻ എന്റെ വാക്കുകളെ അവസാനിപ്പിക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈ പകൽക്കാലം നമ്മോട് ഓരോരുത്തരോടും കൃത്യമായി ഇടപെടുകയാണ് speaking to us all this morning മരണത്താഴ്വരെ ആയിരിക്കാം മരണനിടലിൽ താഴ്വരെ ആയിരിക്കാം ഇടയനോടുള്ള അനുസരണത്തിൽ ഞാൻ ഈ പകൽക്കാലം ആയിരിക്കുന്നു എന്ന് നാം ഇവിടെനിന്നും പുറത്തേക്ക് പോകുന്നതിനും ഒരു നിമിഷം ഒന്ന് സ്വയം പരിശോധിക്കുന്ന whether is the val of the shadow of death or the val of death are we walking and obedience with the sheപ് കർത്താവേ ഞാൻ തളർന്നിരിക്കുകയാണ് ഞാൻ ഏതു സമയത്ത് വീഴും ഞാൻ തകർന്നിരിക്കുകയാണ് എനിക്ക് അധികം ചുവ മുൻപോട്ട് വെക്കാൻ കഴിയുകയില്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ആ കാൽക്കലേക്ക് വീഴുക അവിടെ വിടുതലിന്റെ കരങ്ങൾ നിനക്ക് നിന്നെ ഉയർത്തും if you are thinking that you are going to fall any minute and you can go any further fall to the feet of jesus and he will hold on to and പ്രസ് ഗോഡ് ദൈവം നമ്മെ അനുഗ്രഹിക്കട്ടെ youപ്പ് the lord
